"വി.ഡി. സതീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 33: വരി 33:


==ജീവിതരേഖ==
==ജീവിതരേഖ==
എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം. [[എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ|നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ]] പ്രൈമറി വിദ്യാഭ്യാസം,  ഹൈസ്ക്കൂൾ പനങ്ങാടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്  ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം.  തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു.  എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു.<ref>http://www.niyamasabha.org/codes/members/satheesanvd.pdf</ref> എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട് <ref>https://www.business-standard.com/article/politics/congress-mla-vd-satheesan-to-be-the-leader-of-opposition-in-kerala-121052201127_1.html</ref>.
എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം. [[എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ|നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ]] പ്രൈമറി വിദ്യാഭ്യാസം,  [[എച്ച്. എസ്സ്. എസ്സ്. പനങ്ങാട്|എച്ച്. എസ്സ്. എസ്സ്. പനങ്ങാടിൽ]] ഹൈസ്ക്കൂൾ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്  ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം.  തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു.  എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു.<ref>http://www.niyamasabha.org/codes/members/satheesanvd.pdf</ref> എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട് <ref>https://www.business-standard.com/article/politics/congress-mla-vd-satheesan-to-be-the-leader-of-opposition-in-kerala-121052201127_1.html</ref>.





11:17, 2 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

വി.ഡി. സതീശൻ
ജനനം (1964-05-31) മേയ് 31, 1964 (വയസ്സ് 60)
നെട്ടൂർ
ഭവനംപറവൂർ
ജീവിത പങ്കാളി(കൾ)ആർ. ലക്ഷ്മി പ്രിയ

കേരള നിയമസഭ പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശൻ (ജനനം: 1964 മേയ് 31) 2001 മുതൽ തുടർച്ചയായി പറവൂർ‍‍ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭാ സാമാജികനാണ്.

ജീവിതരേഖ

എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായി ജനനം. നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം, എച്ച്. എസ്സ്. എസ്സ്. പനങ്ങാടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു.[1] എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട് [2].


അവലംബം

"https://schoolwiki.in/index.php?title=വി.ഡി._സതീശൻ&oldid=1898420" എന്ന താളിൽനിന്ന് ശേഖരിച്ചത്