"ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം സ്ഥാനമാറ്റം |
ചിത്രം സ്ഥാനമാറ്റം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
[[പ്രമാണം:34006 library 6.jpg|ഇടത്ത്|ലഘുചിത്രം|പുസ്തകഗാലറിയിൽ പുസ്തകങ്ങൾ നോക്കുന്ന വിദ്യാർത്ഥികൾ]] | [[പ്രമാണം:34006 library 6.jpg|ഇടത്ത്|ലഘുചിത്രം|പുസ്തകഗാലറിയിൽ പുസ്തകങ്ങൾ നോക്കുന്ന വിദ്യാർത്ഥികൾ]] | ||
[[പ്രമാണം:34006 libray 2.png|നടുവിൽ|ലഘുചിത്രം|313x313px|പുസ്തക ഗാലറിയിൽ നിന്ന്]] | [[പ്രമാണം:34006 libray 2.png|നടുവിൽ|ലഘുചിത്രം|313x313px|പുസ്തക ഗാലറിയിൽ നിന്ന്]] | ||
[[പ്രമാണം:34006 library 5.jpg|ലഘുചിത്രം|272x272ബിന്ദു|പുസ്തകഗാലറിയിൽ പ്രദർശിപ്പിച്ചിരക്കുന്ന പുസ്തകങ്ങൾ|പകരം=|നടുവിൽ]]വായനാക്കുറിപ്പ് | [[പ്രമാണം:34006 library 5.jpg|ലഘുചിത്രം|272x272ബിന്ദു|പുസ്തകഗാലറിയിൽ പ്രദർശിപ്പിച്ചിരക്കുന്ന പുസ്തകങ്ങൾ|പകരം=|നടുവിൽ]] | ||
[[പ്രമാണം:34006 perumthachan 2.png|ലഘുചിത്രം|274x274ബിന്ദു|സുഭാഷ് ചന്ദ്രന്റെ പെരുന്തച്ചൻ എന്ന പുസ്തകത്തിന്റെ കവർ പേജ്]] | |||
=== വായനാക്കുറിപ്പ് === | |||
'''പുസ്തകം - അമ്മുത്തമ്മ''' | |||
ഞാൻ കലവൂർ സ്‍ക്കൂൾ ലൈബ്രറിയിൽ നിന്ന് എടുത്ത കഥപുസ്തകമാണ് അമ്മൂത്തമ്മ. | |||
പി.വത്സലയാണ് ഈ പുസ്തകം എഴുതിയത്. ഗോപു പട്ടിത്തറ മനോഹരമായ ചിത്രങ്ങൾ വരച്ച് | |||
ചേർത്തിട്ടുണ്ട് .കഥയിലെ ഒരു കഥാപാത്രം തന്റെ വീടിന്റെ വാതിലിൽ മുട്ടു കേൾക്കുന്നു. കോളിങ് | |||
ബെല്ലടിക്കാതെ മുട്ടുന്നതിനാൽ പരിചയക്കാരനായിരിക്കുമെന്ന് കരുതുന്നു.വാതിൽ തുറക്കുമ്പോൾ | |||
കുമ്പാരത്തി അമ്മിണി എന്ന കഥാപാത്രത്തെയാണ് കാണുവാൻ കഴിയുന്നത്. കഥയിലെ ഒരു | |||
കഥാപാത്രം മൺചട്ടികൾ പൊട്ടിപ്പോകുന്നതിനാൽ പ്ലാസ്റ്റിക് ചട്ടികൾ വാങ്ങി ഉപയോഗിക്കുന്നു.ജീവിതത്തിന്റെ നശ്വരതയും പ്രായോഗികതയേയും വ്യക്തമാക്കുന്ന കഥയാണിത്. ആവശ്യങ്ങളുടെ വരവ് കടലിലെതിരമാല പോലെയാണ് എന്ന പ്രയോഗം ജീവിതത്തിന്റെ തീരാത്ത ആവശ്യങ്ങളേയും ആഗ്രഹങ്ങളേയുമാണ് കാണിക്കുന്നത്. ചെറിയ കാര്യങ്ങളിലൂടെ വലിയ ജീവിതപ്രപഞ്ചം തുറന്നുകാട്ടുന്ന കഥകളാണ് പി.വത്സലയുടെ അമ്മൂത്തമ്മ | |||
[[പ്രമാണം:34006 library.jpg|പകരം=ഗ്രന്ഥാലയത്തിൽ|ഇടത്ത്|ലഘുചിത്രം|അലീനറോയ് 8F സ്‍ക്കൂൾ ഗ്രന്ഥാലയത്തിൽ നിന്ന് അമ്മുത്തമ്മ എന്ന പുസ്തകം വായനയ്ക്കായി തെരഞ്ഞെടുക്കുന്നു.]] | |||
[[പ്രമാണം:34006 perumthachan 2.png|ലഘുചിത്രം|274x274ബിന്ദു|സുഭാഷ് ചന്ദ്രന്റെ പെരുന്തച്ചൻ എന്ന പുസ്തകത്തിന്റെ കവർ പേജ്|ഇടത്ത്]] | |||
=== പുസ്തകം - പെരുന്തച്ചൻ- സുഭാഷ് ചന്ദ്രൻ === | === പുസ്തകം - പെരുന്തച്ചൻ- സുഭാഷ് ചന്ദ്രൻ === | ||
=== ആദിത്യൻ.പി.എസ്.8E === | === ആദിത്യൻ.പി.എസ്.8E === | ||
| വരി 29: | വരി 60: | ||
ഈ പുസ്തകത്തിൽ നിന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് എനിക്ക് മനസ്സിലായി. ചെറിയ കാര്യങ്ങളിലെ വലിയ സാധ്യതകളെ ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കാം. | ഈ പുസ്തകത്തിൽ നിന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് എനിക്ക് മനസ്സിലായി. ചെറിയ കാര്യങ്ങളിലെ വലിയ സാധ്യതകളെ ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കാം. | ||
== വായനാക്കുറിപ്പ് == | |||
'''പുസ‍്തകത്തിന്റെ പേര് - ചുറ്റുവട്ടത്തെ ചെറു ചെടികൾ''' | |||
'''ഗ്രന്ഥകർത്താവ് - ഡോ.ടി.ആർ.ജയകുമാരി.''' | |||
[[പ്രമാണം:34006 abhinavu.png|ഇടത്ത്|ലഘുചിത്രം|238x238ബിന്ദു|അഭിനവ്.എ. 8E]] | |||
[[പ്രമാണം:34006 chuttuvattathe.png|ലഘുചിത്രം|247x247ബിന്ദു|ഡോ.ടി.ആർ.ജയകുമാരി എഴുതിയ ചുറ്റുവട്ടത്തെ ചെടികൾ എന്ന പുസ്തകം]] | |||
'''<big>അഭിനവ്.എ 8E</big>''' | |||
എന്റെ വിദ്യാലയത്തിലെ ലൈബ്രറിയിൽ നിന്നും ലഭിച്ച ഒരു പുസ്‍കമാണ് ഡോ.ടി.ആർ. ജയകുമാരി എഴുതിയ ചുറ്റുവട്ടത്തെ ചെറു ചെടികൾ എന്ന പുസ്‍തകം. വളരെ ലളിതമായ ഭാഷയിലാണ് പുസ്‍കതം എഴുതിയിട്ടുള്ളത്. നമ്മുടെ നാട്ടിലെ വിവധ സസ്യങ്ങളെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. ഔഷധസസ്യങ്ങൾ, പോഷക സസ്യങ്ങൾ എന്നിവയെപ്പറ്റി പറഞ്ഞിട്ടുണ്ട്. നമ്മുടെ വീടിനുചുറ്റും വളരുന്ന പല ചെടികളും നമ്മുടെ ജീവിതത്തെ സ്വാധ്വീനിക്കുന്നു എന്നത് ഈ പുസ്തകത്തിൽ നിന്നും എനിക്ക് കിട്ടിയ പുതിയ അറിവായിരുന്നു. വീടിന്റെ പരിസരത്തെ ചെടികളെ നമ്മൾ എത്രത്തോളം ശ്രദ്ധിക്കാതെ പോയി എന്നകാര്യം ഇപ്പോൾ ഗൗരവത്തോടെ ചിന്തിക്കുവാൻ എനിക്ക് കഴിയുന്നുണ്ട്. പുസ്തകവായനയ്‍ക്കുശേഷം വീടിന്റെ പരിസരത്തെ ചെടികളെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പച്ചക്കറികൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എനിക്ക് ബോധ്യപ്പെട്ടു. ചുറ്റുവട്ടത്തെ ചെറുചെടികൾ എന്ന ചെറു പുസ്തകം എന്നിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. | |||