"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നടുവിൽ|ലഘുചിത്രം|577x577ബിന്ദു' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:11453 jalasreeclub1.jpeg|നടുവിൽ|ലഘുചിത്രം|577x577ബിന്ദു]]
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജി യുപിഎസ് ചെമ്മനാട് വെസ്റ്റിൽ 2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ജലശ്രീ ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനോദ്ഘാടന ബഹു. വാർഡ് മെമ്പർ ശ്രീ അമീർ ബി.പാലോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി രമ എ.കെ ജലസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹാഷിർ മൊയ്തീൻ ക്ലാസ് എടുത്തു. തുടർന്ന് സീനിയർ അസിസ്റ്റന്റ് പി.ടി ബെന്നി നന്ദി പ്രകാശിപ്പിച്ചു.[[പ്രമാണം:11453 jalasreeclub1.jpeg|നടുവിൽ|ലഘുചിത്രം|577x577ബിന്ദു]]ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ജി.യു. പി സ്കൂളിൽ 27/01/ 2023 വെള്ളിയാഴ്ച സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന (കളർ), പെൻസിൽ ഡ്രോയിങ്, കഥ രചന, കവിത രചന, ഉപന്യാസം എന്നീ മത്സരങ്ങളിൽ എൽ.പി, യു.പി തലത്തിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു.
 
[[പ്രമാണം:11453 jalasreeclub2.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 jalasreeclub3.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]
[[പ്രമാണം:11453 jalasreeclub5.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ 'തെളിനീർ' എന്ന പേരിൽ ഒരു മാഗസിൻ തയ്യാറാക്കി. അത് 23/01/2023 തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് പ്രകാശനം ചെയ്തു.]]
[[പ്രമാണം:11453 jalajeevan mission drawing1.jpg|ഇടത്ത്‌|ലഘുചിത്രം|496x496ബിന്ദു|ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തലത്തിൽ നടത്തിയ സാഹിത്യരചന മത്സര വിജയികൾ.]]

23:51, 26 മേയ് 2023-നു നിലവിലുള്ള രൂപം

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ജി യുപിഎസ് ചെമ്മനാട് വെസ്റ്റിൽ 2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ജലശ്രീ ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനോദ്ഘാടന ബഹു. വാർഡ് മെമ്പർ ശ്രീ അമീർ ബി.പാലോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി രമ എ.കെ ജലസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജലസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹാഷിർ മൊയ്തീൻ ക്ലാസ് എടുത്തു. തുടർന്ന് സീനിയർ അസിസ്റ്റന്റ് പി.ടി ബെന്നി നന്ദി പ്രകാശിപ്പിച്ചു.

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ജി.യു. പി സ്കൂളിൽ 27/01/ 2023 വെള്ളിയാഴ്ച സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന (കളർ), പെൻസിൽ ഡ്രോയിങ്, കഥ രചന, കവിത രചന, ഉപന്യാസം എന്നീ മത്സരങ്ങളിൽ എൽ.പി, യു.പി തലത്തിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു.

ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ 'തെളിനീർ' എന്ന പേരിൽ ഒരു മാഗസിൻ തയ്യാറാക്കി. അത് 23/01/2023 തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് പ്രകാശനം ചെയ്തു.
ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തലത്തിൽ നടത്തിയ സാഹിത്യരചന മത്സര വിജയികൾ.