"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>പാടത്തൊരു പാഠം</big>'''
{{Yearframe/Header}}<big>'''ഹരിതം - ജൈവ കൃഷി.'''</big>
 
എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി.
 
<big>'''ഹരിതം - ജൈവ കൃഷി.'''</big>

എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ് കൂ‌ളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് മുളക് കപ്പ ചേമ്പ് ചേന മഞ്ഞൾ കൂവ കൂർക്ക കാച്ചിൽ എന്നിവ കൃഷിചെയ്തുവരുന്നു.വിളവെടുപ്പിൽ ലഭിക്കുന്ന മഞ്ഞൾ കൂവ എന്നിവ വോളണ്ടിയർമാർ തന്നെ സംസ്കരിച്ച വിപണനം നടത്തുന്നു.ഇതിലൂടെ എൻ എസ് എസ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നു.മറ്റുള്ള വിളവുകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്കോ ആവശ്യക്കാർക്കോ നൽകുന്നു. കാർഷികവൃത്തിയെക്കുറിച്ച് അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക കഴിയുന്നു.

വരി 18: വരി 14:

'''<big>സമദർശൻ - നാടക ശില്പശാല</big>'''
'''<big>സമദർശൻ - നാടക ശില്പശാല</big>'''
 
[[പ്രമാണം:SAMADARSAN.jpg|പകരം=സമദർശൻ |ലഘുചിത്രം|സമദർശൻ ]]
[[പ്രമാണം:സമദർശൻ .jpg|പകരം=സമദർശൻ നാടകശില്പശാല |ലഘുചിത്രം|സമദർശൻ നാടകശില്പശാല ]]
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല സംഘടിപ്പിച്ചു.അഗളി സർക്കാർ സ്‌കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്.

വരി 32: വരി 29:

'''<big>ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -3</big>'''2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസ സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വീഡിയോ കാണുന്നതിനായി താഴെകൊടുത്തിരിക്കുന്നവയിൽ ക്ലിക്ക് ചെയ്യുക

<big>'''ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -2'''</big>

2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പലസ് കൂ NളുകളുംM ഏറ്റെടുത്തു.പേന ശേഖരണത്തിനെക്കുറിച്ചുള്ള വാർത്ത ദ ഹിന്ദു ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് ഈ വിഷയത്തിൽ സ്‌കൂളിനെക്കുറിച്ച\ പരാമർശിക്കുകയുണ്ടായി.
2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പലസ് കൂ ളുകളും ഏറ്റെടുത്തു.പേന ശേഖരണത്തിനെക്കുറിച്ചുള്ള വാർത്ത ദ ഹിന്ദു ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് ഈ വിഷയത്തിൽ സ്‌കൂളിനെക്കുറിച്ച\ പരാമർശിക്കുകയുണ്ടായി.

<big>'''ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -1'''</big>സ്‌കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക കാനുകൾ പെയിന്റ ചെയ്ത ലേബൽ ചെയ്ത UP,HS,HSS ക്ലാസുകൾപ്രവർത്തിക്കുന്ന വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു.സ് കൂളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും NSS യൂണിറ്റിന്റെ അഭ്യർത്ഥന

വരി 48: വരി 46:

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ വീട്പണി സമയത്ത് 50 എൻ എസ് എസ് വോളണ്ടിയർമാരുടെ ഒരു ദിവസത്തെ സേവനം ലഭ്യമാക്കി.

[[പ്രമാണം:ഗൃഹനിർമ്മാണ സഹായം.jpg|പകരം=ഗൃഹനിർമ്മാണ സഹായം|ലഘുചിത്രം|'''<big>ഗൃഹനിർമ്മാണ സഹായം</big>''']]

'''<big>ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്</big>'''  

NSS വോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ് സ‌ ് യൂണിറ്റ നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി.

[[പ്രമാണം:ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്.jpg|പകരം=ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്|ലഘുചിത്രം|'''<big>ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്</big>''']]

'''<big>സഹപാഠിക്കൊരെഴുത്തു പുസ്തകം.</big>'''

എൻ എസ് എസ് വോളണ്ടിയർമാരുടെ ഇടപെടൽ മൂലം 2020-21,2021-22 വർഷങ്ങളിൽ സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക വിതരണം ചെയ്യുന്നതിനായി മൊത്തം 1350 നോട്ട് ബുക്കുകൾ 100 ഇൻസ്ട്രുമെന്റ ബോക്സുകൾ 500 പേനകൾ എന്നിവ വ്യക്തകളെക്കൊണ്ടുംസംഘടനകളെക്കൊണ്ടും സംഭാവന ചെയ്യിക്കാൻ കഴിഞ്ഞു.
'''<big>രക്തദാന ക്യാമ്പ്</big>'''
സ്‌കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

'''<big>ജീവാമൃതം</big>'''
'''<big>ജീവാമൃതം</big>'''

എല്ലാ വർഷവും
എല്ലാ വർഷവും വേനൽക്കാലത്ത പറവകൾക്ക കുടിക്കുന്നതിനും കുളിക്കുന്നതിനുമായി എൻ എസ് എസ് വോളണ്ടിയർമാർ വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു.
[[പ്രമാണം:ജീവാമൃതം.png|പകരം=ജീവാമൃതം|ലഘുചിത്രം|ജീവാമൃതം]]

വേനൽക്കാലത്ത പറവകൾക്ക കുടിക്കുന്നതിനും കുളിക്കുന്നതിനുമായി എൻ എസ് എസ് വോളണ്ടിയർമാർ വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു.

'''<big>സീഡ് ബാൾ നിർമ്മാണം</big>'''

എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്‌പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ വിതരണം ചെയ്യുകയും ചെയ്തു.

'''<big>പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്</big>'''

സ്‌കൂൾ കലോത്സവത്തിനോടനുബന്ധിച്ച് എൻ എസ് എസ് യുണിറ്റ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ സമാഹരിച്ച ലാഭമായ 15000 രൂപയിൽ നിന്നും 10000 (പതിനായിരം) രൂപ എടത്തനാട്ടുകരക്കുവേണ്ടി വാങ്ങുന്ന ആംബുലൻസ് ന് വേണ്ടി സംഭാവന ചെയ്തു.

'''<big>പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം</big>'''

വരി 80: വരി 71:

നിർധനരായ വീട്ടുകാർക്കസാനിറ്റൈസർ കൈമാറി.
നിർധനരായ വീട്ടുകാർക്കസാനിറ്റൈസർ കൈമാറി.
[[പ്രമാണം:പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം.png|പകരം=പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം|ലഘുചിത്രം|പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം]]

'''<big>ഡാറ്റ ചലഞ്ച്</big>'''  
'''<big>ഡാറ്റ ചലഞ്ച്</big>'''  

കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ റീചാർജ് ചെയ്യുന്നതിനുള്ള തുക DATA CHALLENGE ലൂടെ
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ റീചാർജ് ചെയ്യുന്നതിനുള്ള തുക '''<big>ഡാറ്റ ചലഞ്ച്</big>''' ലൂടെ
എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി.[[പ്രമാണം:മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു .jpg|പകരം=മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു |ലഘുചിത്രം|മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു ]]
എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി.
[[പ്രമാണം:KADUM KADALUM.jpg|ലഘുചിത്രം|കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ]]
[[പ്രമാണം:Rrrr.png|പകരം=ഡാറ്റ ചലഞ്ച് |ലഘുചിത്രം|ഡാറ്റ ചലഞ്ച് ]]
[[പ്രമാണം:പജീവനത്തിനായൊരു സ്നേഹസമ്മാനം.jpg|പകരം=പജീവനത്തിനായൊരു സ്നേഹസമ്മാനം തയ്യൽ മെഷീൻ കൈമാറുന്നു|ലഘുചിത്രം|പജീവനത്തിനായൊരു സ്നേഹസമ്മാനം തയ്യൽ മെഷീൻ കൈമാറുന്നു ]]
[[പ്രമാണം:കേസ് ഫയൽ നിർമ്മാണം .jpg|പകരം=കേസ് ഫയൽ നിർമ്മാണം |ലഘുചിത്രം|കേസ് ഫയൽ നിർമ്മാണം ]]
 
വരി 91: വരി 93:

2019 വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022 വർഷങ്ങളിൽ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു.

'''<big>പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി കേസ് ഫയലുകൾ നിർമ്മിച്ചു</big>'''  

എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത സ്‌കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്.
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത സ്‌കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്.
'''<big>പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്</big>'''
സ്‌കൂൾ കലോത്സവത്തിനോടനുബന്ധിച്ച് എൻ എസ് എസ് യുണിറ്റ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ സമാഹരിച്ച ലാഭമായ 15000 രൂപയിൽ നിന്നും 10000 (പതിനായിരം) രൂപ എടത്തനാട്ടുകരക്കുവേണ്ടി വാങ്ങുന്ന ആംബുലൻസ് ന് വേണ്ടി സംഭാവന ചെയ്തു.
[[പ്രമാണം:പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ് .png|പകരം=പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ് |ലഘുചിത്രം|പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ് ]]
'''<big>രക്തദാന ക്യാമ്പ്</big>'''
സ്‌കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
[[പ്രമാണം:രക്തദാന ക്യാമ്പ് .png|പകരം=രക്തദാന ക്യാമ്പ് |ലഘുചിത്രം|രക്തദാന ക്യാമ്പ് ]]
'''<big>സഹപാഠിക്കൊരെഴുത്തു പുസ്തകം.</big>'''
എൻ എസ് എസ് വോളണ്ടിയർമാരുടെ ഇടപെടൽ മൂലം 2020-21,2021-22 വർഷങ്ങളിൽ സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക വിതരണം ചെയ്യുന്നതിനായി മൊത്തം 1350 നോട്ട് ബുക്കുകൾ 100 ഇൻസ്ട്രുമെന്റ ബോക്സുകൾ 500 പേനകൾ എന്നിവ വ്യക്തകളെക്കൊണ്ടുംസംഘടനകളെക്കൊണ്ടും സംഭാവന ചെയ്യിക്കാൻ കഴിഞ്ഞു.
[[പ്രമാണം:സഹപാഠിക്കൊരെഴുത്തു പുസ്തകം..jpg|പകരം=സഹപാഠിക്കൊരെഴുത്തു പുസ്തകം.|ലഘുചിത്രം|'''<big>സഹപാഠിക്കൊരെഴുത്തു പുസ്തകം.</big>''']]
'''<big>പാടത്തൊരു പാഠം</big>'''
എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി.
[[പ്രമാണം:പാടത്തൊരു പാഠം.jpg|പകരം=പാടത്തൊരു പാഠം കൊയ്ത്തുത്സവം |ലഘുചിത്രം|'''<big>പാടത്തൊരു പാഠം കൊയ്ത്തുത്സവം</big>''' ]]
'''<big>സീഡ് ബാൾ നിർമ്മാണം</big>'''
എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്‌പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ വിതരണം ചെയ്യുകയും ചെയ്തു.
[[പ്രമാണം:സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു .jpg|പകരം=സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു |ലഘുചിത്രം|സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു ]]
[[പ്രമാണം:Yut.jpg|പകരം=സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു |ലഘുചിത്രം|സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു ]]

'''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>'''

വരി 102: വരി 179:
നീക്കം ചെയ്ത ബോധവൽക്കരണ ബോർഡുകൾസ്ഥാപിച്ചു.പദ്ധതിയുടെഉദ്‌ഘാടനം ബഹു.മണ്ണാർക്കാട് എം എൽ എ

അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു.
അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു.[[പ്രമാണം:1ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര.jpg|പകരം=ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര|ലഘുചിത്രം|'''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>''']]
 
[[പ്രമാണം:ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര.jpg|പകരം=ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര|ലഘുചിത്രം|'''<big>ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര</big>''']]
 
'''<big>ഫുഡ് ചലഞ്ചിലൂടൊരു കാരുണ്യഹസ്തം</big>'''
 
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക കൈത്താങ്ങാവുന്നതിനും എൻ എസ എസ യൂണിറ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനുമായി വോളണ്ടിയർമാർ ചിക്കൻ മന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 1900 പാക്കുകൾ 100രൂപ തോതിൽ വിറ്റഴിച്ചു .ഇതിലൂടെ 83000 രൂപ ലാഭമായി കിട്ടി.ഇതിൽ 50000
 
രൂപ പാലിയേറ്റീവ് കെയറിന് കൈമാറി.33000 രൂപ എൻ എസ് എസ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു.
 
[[പ്രമാണം:മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു .jpg|പകരം=മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു |ലഘുചിത്രം|മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു ]]
 
'''<big>കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ</big>'''

വരി 108: വരി 219:
കൊറോണ വ്യാപനം മൂലം സ്‌കൂൾ അടച്ചിട്ടിരിക്കുന്ന കാലത്ത് പൊൻപാറ കാട്ടുനായ്ക്കർ ആദിവാസി കോളനി സന്ദർശിച്ച് അവിടെ ലൈബ്രറി തയ്യാറാക്കുന്നതിലേക്കായി 5000 രൂപയുടെ പുസ്തകങ്ങൾ കൈമാറി.

'''<big>ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം</big>'''  
 
[[പ്രമാണം:ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ചിത്രം .png|ലഘുചിത്രം|ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ]]
[[പ്രമാണം:KADUM KADALUM.jpg|ലഘുചിത്രം|കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ]]
 
'''<big>ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം</big>'''

വരി 118: വരി 237:
13000 രൂപ ഉപയോഗിച്ച് നിർധനയായ ഒരു വിദ്യാർത്ഥിയുടെ അടച്ചുറപ്പില്ലാത്ത വീടിന് ആവശ്യമായ വാതുലുകളും ജനൽ പാളികളും വച്ച് നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി.

[[പ്രമാണം:ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം .png|ലഘുചിത്രം|ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ]]'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>'''
 
[[പ്രമാണം:ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ചിത്രം .png|ലഘുചിത്രം|ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം ]]
 
[[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']]
[[പ്രമാണം:പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു..png|ലഘുചിത്രം|'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>''']]

'''<big>ഫുഡ് ചലഞ്ചിലൂടൊരു കാരുണ്യഹസ്തം</big>'''

എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക കൈത്താങ്ങാവുന്നതിനും എൻ എസ എസ യൂണിറ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനുമായി വോളണ്ടിയർമാർ ചിക്കൻ മന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 1900 പാക്കുകൾ 100രൂപ തോതിൽ വിറ്റഴിച്ചു .ഇതിലൂടെ 83000 രൂപ ലാഭമായി കിട്ടി.ഇതിൽ 50000 രൂപ പാലിയേറ്റീവ് കെയറിന് കൈമാറി.33000 രൂപ എൻ എസ് എസ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു.
 
'''<big>പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.</big>'''

16:08, 29 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ഹരിതം - ജൈവ കൃഷി.

എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ് കൂ‌ളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് മുളക് കപ്പ ചേമ്പ് ചേന മഞ്ഞൾ കൂവ കൂർക്ക കാച്ചിൽ എന്നിവ കൃഷിചെയ്തുവരുന്നു.വിളവെടുപ്പിൽ ലഭിക്കുന്ന മഞ്ഞൾ കൂവ എന്നിവ വോളണ്ടിയർമാർ തന്നെ സംസ്കരിച്ച വിപണനം നടത്തുന്നു.ഇതിലൂടെ എൻ എസ് എസ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നു.മറ്റുള്ള വിളവുകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്കോ ആവശ്യക്കാർക്കോ നൽകുന്നു. കാർഷികവൃത്തിയെക്കുറിച്ച് അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക കഴിയുന്നു.

ഫോട്ടോഗ്രാഫി വിഡിയോഗ്രഫി പരിശീലനം

സ്‌കൂളിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഫോട്ടോയും വിഡിയോയും എടുത്ത് എഡിറ്റുചെയ്ത് സ്‌കൂളിന്റെ വിവിധ സാമൂഹ്യമാധ്യമങ്ങളിൽ അപ്‌ലോഡ ചെയ്യുന്നതിനും വിവിധ പോസ്റ്ററുകൾ ഉണ്ടാക്കുന്നതിനും ഡോക്യു മെന്റ ചെയ്യുന്നതിനുമുള്ള വർക്ക് ഷോപ് സ് കൂളിലെ ക്യാമറയും ലാപ് ടോപ്പും ഡിജിറ്റൽ ലൈബ്രറിയും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ എൻ എസ് എസ വോളണ്ടിയർമാർക്ക് വേണ്ടി സംഘടിപ്പിച്ചു.

കൂൺ കൃഷി

കോവിഡ കാരണം അടച്ചിട്ട ക്ലാസ മുറകളിൽ കൂൺ കൃഷി ആരംഭിച്ചു.കർഷകനായ വെളുത്തേടത്ത ശിഹാബുദീൻ പരിശീലനം നൽകി.മുണ്ടൂർ IRTC യിൽ നിന്നും

കൊണ്ടുവന്ന വിത്തുപയോഗിച്ച ശാസ്ത്രീയമായ രീതിയിലാണ് കൃഷി തുടങ്ങിയത്.വാർഡ് മെമ്പർ ശ്രീ.അക്‌ബറലിപാറോക്കോട് വിളവെടുപ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

സമദർശൻ - നാടക ശില്പശാല

സമദർശൻ
സമദർശൻ
സമദർശൻ നാടകശില്പശാല
സമദർശൻ നാടകശില്പശാല

വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല സംഘടിപ്പിച്ചു.അഗളി സർക്കാർ സ്‌കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്.

അക്ഷരദീപം ക്ലാസ്‌ റൂ ം ലൈബ്രറി

വിദ്യാർത്ഥികളിൽ വായനാശീലം ഉണ്ടാക്കുന്നതിനും കൂടുതൽ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി സ്പോൺസർമാരുടെ സഹായത്തോടെ ഓരോ HSS ക്ലാസ് മുറികളിലും അക്ഷരദീപം എന്ന പേരിൽ ബോക്സുകൾ സ്ഥാപിച്ചിരുന്നു.ഒരു ബോക്സിങ് 3000 രൂപ തോതിൽ പത്ത് ബോക്സുകൾക്കായി മൊത്തം 30000

(മുപ്പതിനായിരം രൂപ) സ്പോൺസർമാരിൽനിന്നും കണ്ടെത്താനായി.ബുക്ക ചലഞ്ചിലൂടെ വോളണ്ടിയർമാർ ശേഖരിച്ച കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ റൂം ലൈബ്രറി വിപുലമാക്കി.പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനും അത റെക്കോർഡ് ചെയ്യുന്നതിനും മറ്റും അതാത് ക്ലാസ്സുകളിലെ വോളണ്ടിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളിലെ 56 UP,HS ക്ലാസ് മുറികളിലും ഈ രീതിയിൽ ലൈബ്രറി ബോക്സുകൾ ക്രമീകരിച്ചിട്ടുണ്ട്.വിവിധ സ്പോൺസർഷിപ്പിലൂടെ 188225 രൂപയുടെ ലൈബ്രറി

ബോക്സുകളാണ് സ്‌കൂളിൽ എല്ലാ ക്ലാസ് മുറികളിലിമായി ക്രമീകരിച്ചത്. സ്‌കൂളിൽ നല്ലൊരു ലൈബ്രറി കെട്ടിടം ഇല്ല എന്ന പരിമിതി ഈ രീതിയിലാണ മറികടന്നത്, കുട്ടികളിലേക്ക് പുസ്തകങ്ങൾ എളുപ്പത്തിൽ എത്തിക്കാനും ഇത സഹായിക്കുന്നു.

ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -32016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസ സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വീഡിയോ കാണുന്നതിനായി താഴെകൊടുത്തിരിക്കുന്നവയിൽ ക്ലിക്ക് ചെയ്യുക

ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -2

2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പലസ് കൂ ളുകളും ഏറ്റെടുത്തു.പേന ശേഖരണത്തിനെക്കുറിച്ചുള്ള വാർത്ത ദ ഹിന്ദു ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് ഈ വിഷയത്തിൽ സ്‌കൂളിനെക്കുറിച്ച\ പരാമർശിക്കുകയുണ്ടായി.

ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -1സ്‌കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക കാനുകൾ പെയിന്റ ചെയ്ത ലേബൽ ചെയ്ത UP,HS,HSS ക്ലാസുകൾപ്രവർത്തിക്കുന്ന വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു.സ് കൂളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും NSS യൂണിറ്റിന്റെ അഭ്യർത്ഥന

പ്രകാരം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം സി എഫ് ൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു.

സ്നേഹസ്പർശം

എൻ എസ് എസ് വോളണ്ടിയർമാർ അണയംകോട് അംഗൻവാടി കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ഡിജിറ്റൽ ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാറി.

ഗൃഹനിർമ്മാണ സഹായം

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ വീട്പണി സമയത്ത് 50 എൻ എസ് എസ് വോളണ്ടിയർമാരുടെ ഒരു ദിവസത്തെ സേവനം ലഭ്യമാക്കി.

ഗൃഹനിർമ്മാണ സഹായം
ഗൃഹനിർമ്മാണ സഹായം

ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്

NSS വോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ് സ‌ ് യൂണിറ്റ നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി.

ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്
ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്

ജീവാമൃതം

എല്ലാ വർഷവും വേനൽക്കാലത്ത പറവകൾക്ക കുടിക്കുന്നതിനും കുളിക്കുന്നതിനുമായി എൻ എസ് എസ് വോളണ്ടിയർമാർ വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു.

ജീവാമൃതം
ജീവാമൃതം

പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം

കോവിഡ പ്രധിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അലനല്ലൂർ ഗ്രാമപഞ്ചായത്തിന് എൻ എസ് എസ് യൂണിറ്റ് 6 പൾസ ഓക്സിമീറ്ററുകളും 10 പി പി ഇ കിറ്റുകളും നൽകി. സ്‌കൂളിന്റെ സമീപപ്രദേശത്തുള്ള കോവിഡ രോഗികൾക്ക് ഓക്സിജൻ ലെവൽ പരിശോധിക്കുന്നതിനായി യൂണിറ്റിൽ പൾസ ഓക്സിമീറ്റർ ലഭ്യമാക്കി. വോളന്റിയർമാർ

നിർധനരായ വീട്ടുകാർക്കസാനിറ്റൈസർ കൈമാറി.

പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം
പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം

ഡാറ്റ ചലഞ്ച്

കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ റീചാർജ് ചെയ്യുന്നതിനുള്ള തുക ഡാറ്റ ചലഞ്ച് ലൂടെ എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി.

ഡാറ്റ ചലഞ്ച്
ഡാറ്റ ചലഞ്ച്
പജീവനത്തിനായൊരു സ്നേഹസമ്മാനം തയ്യൽ മെഷീൻ കൈമാറുന്നു

കേസ് ഫയൽ നിർമ്മാണം
കേസ് ഫയൽ നിർമ്മാണം

ഉപജീവനത്തിനായൊരു സ്നേഹസമ്മാനം

2019 വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022 വർഷങ്ങളിൽ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു.

പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് വേണ്ടി കേസ് ഫയലുകൾ നിർമ്മിച്ചു

എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത സ്‌കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്.

പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്

സ്‌കൂൾ കലോത്സവത്തിനോടനുബന്ധിച്ച് എൻ എസ് എസ് യുണിറ്റ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ സമാഹരിച്ച ലാഭമായ 15000 രൂപയിൽ നിന്നും 10000 (പതിനായിരം) രൂപ എടത്തനാട്ടുകരക്കുവേണ്ടി വാങ്ങുന്ന ആംബുലൻസ് ന് വേണ്ടി സംഭാവന ചെയ്തു.

പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്
പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്

രക്തദാന ക്യാമ്പ്

സ്‌കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാന ക്യാമ്പ്
രക്തദാന ക്യാമ്പ്

സഹപാഠിക്കൊരെഴുത്തു പുസ്തകം.

എൻ എസ് എസ് വോളണ്ടിയർമാരുടെ ഇടപെടൽ മൂലം 2020-21,2021-22 വർഷങ്ങളിൽ സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക വിതരണം ചെയ്യുന്നതിനായി മൊത്തം 1350 നോട്ട് ബുക്കുകൾ 100 ഇൻസ്ട്രുമെന്റ ബോക്സുകൾ 500 പേനകൾ എന്നിവ വ്യക്തകളെക്കൊണ്ടുംസംഘടനകളെക്കൊണ്ടും സംഭാവന ചെയ്യിക്കാൻ കഴിഞ്ഞു.

സഹപാഠിക്കൊരെഴുത്തു പുസ്തകം.
സഹപാഠിക്കൊരെഴുത്തു പുസ്തകം.

പാടത്തൊരു പാഠം

എൻ എസ് എസ് വോളണ്ടിയറുടെ കൃഷിയിടത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കാളിയാകളായി.

പാടത്തൊരു പാഠം കൊയ്ത്തുത്സവം
പാടത്തൊരു പാഠം കൊയ്ത്തുത്സവം

സീഡ് ബാൾ നിർമ്മാണം

എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്‌പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ വിതരണം ചെയ്യുകയും ചെയ്തു.

സീഡ് ബോൾ നിമ്മാണം 1000 വിത്ത് പന്തുകൾ നിർമ്മിച്ചു

ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര

കോവിഡ്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയ സൈലന്റ്‌വാലിബഫർസോണിലുള്ള ഇടമല വട്ടമല ആനപ്പാറ കപ്പി വെള്ളച്ചാട്ടപ്പാറ എന്നീ സ്ഥലങ്ങളിലെ പ്ലാസ്റ്റിക ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പല ദിവസങ്ങളിയായി

നീക്കം ചെയ്ത ബോധവൽക്കരണ ബോർഡുകൾസ്ഥാപിച്ചു.പദ്ധതിയുടെഉദ്‌ഘാടനം ബഹു.മണ്ണാർക്കാട് എം എൽ എ

അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു.

ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര
ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര

ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര
ക്‌ളീൻ ദി ബ്യൂട്ടി സ്പോട്സ് ഓഫ് എടത്തനട്ടുകര

ഫുഡ് ചലഞ്ചിലൂടൊരു കാരുണ്യഹസ്തം

എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക കൈത്താങ്ങാവുന്നതിനും എൻ എസ എസ യൂണിറ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനുമായി വോളണ്ടിയർമാർ ചിക്കൻ മന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 1900 പാക്കുകൾ 100രൂപ തോതിൽ വിറ്റഴിച്ചു .ഇതിലൂടെ 83000 രൂപ ലാഭമായി കിട്ടി.ഇതിൽ 50000

രൂപ പാലിയേറ്റീവ് കെയറിന് കൈമാറി.33000 രൂപ എൻ എസ് എസ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു.

മന്തി ഫെസ്റ്റിലൂടെ സമാഹരിച്ച 50000രൂപ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറുന്നു

കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ

കൊറോണ വ്യാപനം മൂലം സ്‌കൂൾ അടച്ചിട്ടിരിക്കുന്ന കാലത്ത് പൊൻപാറ കാട്ടുനായ്ക്കർ ആദിവാസി കോളനി സന്ദർശിച്ച് അവിടെ ലൈബ്രറി തയ്യാറാക്കുന്നതിലേക്കായി 5000 രൂപയുടെ പുസ്തകങ്ങൾ കൈമാറി.

കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ

ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം

കൊറോണ വ്യാപനത്തെ തടയുന്നതിന് വേണ്ടി എൻ എസ് എസ വോളണ്ടിയർമാർ സ്‌കൂളിൽ വച്ച 1200 ബോട്ടിൽ ഹാൻഡ് വാഷ നിർമിച്ചു,പൊതു സ്ഥാപനങ്ങളിലേക്ക് ആവശ്യമായ എണ്ണം സൗജന്യമായി നൽകി.വീടുകളിൽ ഉപയോഗിക്കുന്നതിനായി ഡിഷ് വാഷും ഫ്ലോർ ക്‌ളീനറും നിർമ്മിച്ചു.ഇവ വിപണനം ചെയ്തതിലൂടെ 55000 രൂപ ലാഭമായി ലഭിച്ചു.

ഈ തുകയിൽ നിന്നും 10000 രൂപ എൻ എസ് എസ് ന്റെ ജില്ലാ ഭവന നിർമ്മാണത്തിലേക്ക് നൽകി.

13000 രൂപ ഉപയോഗിച്ച് നിർധനയായ ഒരു വിദ്യാർത്ഥിയുടെ അടച്ചുറപ്പില്ലാത്ത വീടിന് ആവശ്യമായ വാതുലുകളും ജനൽ പാളികളും വച്ച് നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി.

ഹാൻഡ് വാഷ് ഡിഷ് വാഷ് ഫ്ലോർ ക്‌ളീനർ നിർമ്മാണം

പാലിയേറ്റീവ് കെയർ സൊസൈറ്റി ക്ക് 15000 രൂപ സംഭാവന നൽകുന്നു.