"എ.യു.പി.എസ്.മനിശ്ശേരി/2022-23 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20259 (സംവാദം | സംഭാവനകൾ)
No edit summary
20259 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2022 - 23 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി നിർവഹിച്ചു. ബഹുമാനപ്പെട്ട  വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരൻ അധ്യക്ഷനും, ബഹുമാനപ്പെട്ട ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കനകരാജൻ മുഖ്യാതിഥിയുമായി. വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത,  വാർഡ് മെമ്പർമാരായ ശ്രീ  എ.പി പ്രസാദ്,  ശ്രീ സുബ്രഹ്മണ്യൻ, ശ്രീമതി പ്രമീള, ശ്രീമതി മഞ്ജിമ, മറ്റു പഞ്ചായത്ത് പ്രതിനിധികൾ,  ഒറ്റപ്പാലം എ.ഇ.ഒ. സി. സത്യപാലൻ സർ, ഒറ്റപ്പാലം ബി.പി.സി. പ്രഭാകരൻ സർ, ഒറ്റപ്പാലം ഡയറ്റ് സീനിയർ ലക്ചറർ ശ്രീ. Dr. ജയറാം സർ, സ്കൂൾ മാനേജർ ശ്രീമതി. ജയലക്ഷ്മി നന്ദ, മുൻ പ്രധാനാധ്യാപകൻ  ശ്രീ വിനോദ കുമാരൻ മാഷ്, പി.ടി.എ. പ്രസിഡണ്ട് എസ്. സുജിത്ത്, മറ്റു പി.ടി.എ അംഗങ്ങൾ, റിട്ടയേർഡ് അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികളോടെ പ്രവേശനോത്സവം സമാപിച്ചു.

[[പ്രമാണം:20295-PKD-LKCS222-28.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20295-PKD-LKCS222-27.jpg|നടുവിൽ|ലഘുചിത്രം]]

വരി 5: വരി 7:
ദിനാചരണങ്ങൾ ആഘോഷിച്ചു....
ദിനാചരണങ്ങൾ ആഘോഷിച്ചു....
( ലോക പരിസ്ഥിതി ദിനം, അന്തർദേശീയ ബാലവേല വിരുദ്ധ ദിനം, ലോക രക്തദാന ദിനം, വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം, )

[[പ്രമാണം:20295-PKD-LKCS222-29.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20295-PKD-LKCS222-17.jpg|നടുവിൽ|ലഘുചിത്രം]]

2022 - 23 അധ്യായന വർഷത്തെ ആദ്യത്തെ പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നു.

[[പ്രമാണം:20295-PKD-LKCS222-30.jpg|നടുവിൽ|ലഘുചിത്രം|പി.ടി.എ ജനറൽ ബോഡി യോഗം]]

വരി 18: വരി 23:
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മനിശ്ശേരി കെ. എം അച്യുതനെഴുത്തച്ഛൻ വായനശാല സെക്രട്ടറി രാധാകൃഷ്ണൻ നിർവഹിച്ചു.

3 കുട്ടികൾ LSS ഉം 2 കുട്ടികൾ USS നേടി.
[[പ്രമാണം:20295-PKD-LKCS222-19.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20295-PKD-LKCS222-24.jpg|നടുവിൽ|ലഘുചിത്രം]]

സംസ്ഥാന തലത്തിൽ ഈ വർഷത്തെ സ്കൂൾ വിക്കി പുരസ്‌കാര പ്രശസ്തിപത്രം നേടി അഭിമാനത്തോടെ നമ്മുടെ സ്കൂൾ....

[[പ്രമാണം:20295-PKD-LKCS39.jpg|നടുവിൽ|ലഘുചിത്രം]]

ലഹരി വിരുദ്ധ ദിന പ്രതിജ്ഞ  ഗാനം കുട്ടികൾ  ആലപിച്ചു.

വരി 29: വരി 37:
[[പ്രമാണം:20295-PKD-LKCS222-21.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:20295-PKD-LKCS222-22.jpg|നടുവിൽ|ലഘുചിത്രം]]

ഉർദു ടാലന്റ് മീറ്റിൽ തിളക്കമാർന്ന വിജയം.
[[പ്രമാണം:20295-PKD-LKCS222-20.jpg|നടുവിൽ|ലഘുചിത്രം]]

വരി 34: വരി 45:

ജൽജീവൻ മിഷൻ കുട്ടികൾക്കായി എക്സിബിഷൻ സംഘടിപ്പിച്ചു.

[[പ്രമാണം:20295-PKD-LKCS222-26.jpg|നടുവിൽ|ലഘുചിത്രം|എക്സിബിഷൻ]]
[[പ്രമാണം:20295-PKD-LKCS222-25.jpg|നടുവിൽ|ലഘുചിത്രം|ജൽജീവൻ മിഷൻ പ്രചാരണ ജാഥ ]]

വരി 40: വരി 52:
ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് മേളയിൽ  യു പി അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ പി  അഗ്ഗ്രിഗേറ്റ് തേർഡ്, സയൻസ് മേളയിൽ യു പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, എൽ പി  അഗ്ഗ്രിഗേറ്റ് തേർഡ്.

[[പ്രമാണം:20295-PKD-LKCS222-23.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:20295-PKD-LKCS222-44.jpg|നടുവിൽ|ലഘുചിത്രം|യു.പി ഒന്നാം സ്ഥാനം ]]

വരി 58: വരി 72:
[[പ്രമാണം:20295-PKD-LKCS222-18.jpg|നടുവിൽ|ലഘുചിത്രം]]

പെൺകുട്ടികളുടെ യു.പി കിഡ്‍ഡിസ് ലോങ് ജമ്പിൽ രോഹിണി ടി. പി മൂന്നാം സ്ഥാനം നേടി.
[[പ്രമാണം:20295-PKD-LKCS222-40.jpg|നടുവിൽ|ലഘുചിത്രം]]
   
വരി 123: വരി 139:
ഉർദു ക്ലബ് അംഗങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം എച്ച്. എം T. കൃഷ്ണകുമാരി ടീച്ചർ നിർവഹിച്ചു.

[[പ്രമാണം:20259-PKD-LKCS222-5.jpg|നടുവിൽ|ലഘുചിത്രം]]

വിദ്യാരംഗം ജില്ലാസർഗോത്സവത്തിൽ യു.പി പുസ്തകാസ്വാദനത്തിൽ ശ്രീലക്ഷ്മി .എം " എ ഗ്രേഡ് " നേടി.

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി പഠനയാത്ര നടത്തി .

[[പ്രമാണം:20259-PKD-LKCS222-4.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:20295-PKD-LKCS222-41.jpg|നടുവിൽ|ലഘുചിത്രം]]

വരി 139: വരി 159:
ജൽമിഷൻ പഞ്ചായത്തു തലത്തിൽ നടത്തിയ മത്സരത്തിൽ 13 കുട്ടികൾ വിജയം കൈവരിച്ചു . മന്ത്രി എം. ബി  രാജേഷ് ഉപഹാരം നൽകി.

[[പ്രമാണം:20259-PKD-LKCS222-1.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:20295-PKD-LKCS222-42.jpg|നടുവിൽ|ലഘുചിത്രം|വിജയികൾ ]]

ദേശീയ തലത്തിൽ ഫോക്കസ് ഫൈറിസ് സർക്കിൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ സയന്റിസ്റ്റ്സ് കോണ്ടെസ്റ്റിൽ അനുപ്രിയ സി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

[[പ്രമാണം:20259-PKD-LKCS222-8.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20259-PKD-LKCS222-8.jpg|നടുവിൽ|ലഘുചിത്രം]]ഒറ്റപ്പാലം ഉപജില്ല വാങ്മയം ഭാഷാ പ്രതിഭ എൽ.പി വിഭാഗത്തിൽ ഇഷ പി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:20295-PKD-LKCS222-43.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/എ.യു.പി.എസ്.മനിശ്ശേരി/2022-23_അധ്യയന_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്