"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= | |||
[[പ്രമാണം:15051_new_library_2.jpg|ലഘുചിത്രം|355x355ബിന്ദു|നവീകരിച്ച സ്കൂൾ ലൈബ്രറി]] | |||
=== ജൂൺ 19.2024 .നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം. === | |||
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട് .പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിയാണ് സൂക്ഷിക്കുന്നത്. | |||
== ഞങ്ങളുടെ ഗ്രന്ഥശാല. == | |||
[[പ്രമാണം:15051 library-87.png|ലഘുചിത്രം|337x337px|സ്കൂൾ ലൈബ്രറി ..|പകരം=]] | [[പ്രമാണം:15051 library-87.png|ലഘുചിത്രം|337x337px|സ്കൂൾ ലൈബ്രറി ..|പകരം=]] | ||
ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. .പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് .വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന | ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. .പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട് .വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും സൗകര്യമുണ്ട് . പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്ന.പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ ശ്രീമതി.ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുംഒരു മുതൽക്കൂട്ടാണ്.ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. | ||
== പുസ്തക പ്രദർശനം. == | |||
[[പ്രമാണം:15051 library exbition.jpg|ലഘുചിത്രം|328x328ബിന്ദു|പുസ്തക പ്രദർശനം.]] | |||
പുസ്ത പ്രദർശനം വിദ്യാർത്ഥികളിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പി.ച്ചു.വ്യത്യസ്ത ലേഖകരുടെവ്യത്യസ്തങ്ങളായിട്ടുള്ള പുസ്തകങ്ങൾ കാണുന്നതിനും വാങ്ങിക്കുന്നതിനും അവസരം ലഭിക്കുന്നു. ലൈബ്രറിയിൽ തന്നെയാണ് പുസ്തകപ്രദക്ഷിണം സംഘടിപ്പിച്ചത്. ലൈബ്രേറിയൻ ശ്രീമതി ഡാലിയ പീറ്റർ പുസ്തകപ്രദർശനത്തിന് നൽകുന്നു.ക്ലാസ്അടിസ്ഥാനത്തിൽ കുട്ടികൾ വന്നു പ്രദർശനം കാണുന്നതിനും പുസ്തകങ്ങൾ വാങ്ങിക്കുന്നതിനും അവസരം ഒരുക്കുന്നു. | |||
ഒരു | == ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് വ്യത്യസ്തമായ രീതികൾ == | ||
. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുകയാണ് ക്ലാസ് അധ്യാപകരും, ലൈബ്രേറിയൻ ചാർജ് വഹിക്കുന്ന ഡാലിയപീറ്റർ ടീച്ചറും . ഇതിലൂടെ കുട്ടികൾക്ക് കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനും വായന ഒരു നവ്യ അനുഭവമാക്കി മാറ്റുന്നതിനും സാധിക്കുന്നു .പുതിയ വിലയിരുത്തൽ അനുസരിച്ച് പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു. | |||
== ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ. == | == ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ. == | ||
| വരി 11: | വരി 23: | ||
== പൂർവ്വ വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. == | == പൂർവ്വ വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. == | ||
[[പ്രമാണം:15051 books to library.jpg|ലഘുചിത്രം|333x333px|2008 ബാച്ച് വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു..]] | [[പ്രമാണം:15051 books to library.jpg|ലഘുചിത്രം|333x333px|2008 ബാച്ച് വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു..]] | ||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പുതുതായി പണികഴിപ്പിച്ച ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. 2008 ബാച്ചിലെ എസ്എസ്എൽസി | സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പുതുതായി പണികഴിപ്പിച്ച ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. 2008 ബാച്ചിലെ എസ്എസ്എൽസി വിദ്യാർത്ഥികളായിരുന്നു പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവന ചെയ്തത് .അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികളിൽ നിന്നും ഹെഡ്മാസ്റ്റർ പുസ്തകങ്ങൾ സ്വീകരിച്ചു.വിദ്യാർത്ഥികൾ തങ്ങളുടെ മധുര സ്മരണകൾ പങ്കുവെച്ചു.തുടർ്ന്ന് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ ഒരു മരവും നട്ടു . | ||
== സ്കൂൾലൈബ്രറിയിലെ വായന. == | == സ്കൂൾലൈബ്രറിയിലെ വായന. == | ||
| വരി 36: | വരി 48: | ||
== സ്റ്റോക്ക് രജിസ്റ്റർ. == | == സ്റ്റോക്ക് രജിസ്റ്റർ. == | ||
സ്കൂൾ ലൈബ്രറിയിലെ പുസ്തകശേഖരത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിന് ശ്രമം നടത്തുന്നു.ഇതിലൂടെ പുസ്തകങ്ങളുടെ കണക്ക് കൃത്യമായി ലഭിക്കുന്നു . | സ്കൂൾ ലൈബ്രറിയിലെ പുസ്തകശേഖരത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിന് ശ്രമം നടത്തുന്നു.ഇതിലൂടെ പുസ്തകങ്ങളുടെ കണക്ക് കൃത്യമായി ലഭിക്കുന്നു . | ||
[[പ്രമാണം:15051 library 69.jpg|ലഘുചിത്രം| | [[പ്രമാണം:15051 library 69.jpg|ലഘുചിത്രം|290x290px|പുസ്തകങ്ങളുടെ ലോകത്തേക്ക് ]] | ||
[[പ്രമാണം:15051 library 22.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 library 22.jpg|ഇടത്ത്|ലഘുചിത്രം|316x316px|ഗ്രന്ഥശാല പ്രയോജനപ്പെടുത്തൽ..]] | ||
[[പ്രമാണം:15051 library vw.jpg|ലഘുചിത്രം| | [[പ്രമാണം:15051 library vw.jpg|ലഘുചിത്രം|340x340px|ഗ്രന്ഥശാല|നടുവിൽ]] | ||
[[പ്രമാണം:15051 books for library.jpg|ലഘുചിത്രം| | [[പ്രമാണം:15051 books for library.jpg|ലഘുചിത്രം|468x468px]] | ||
[[പ്രമാണം:15051 library reading6m.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:15051 library reading6m.jpg|ഇടത്ത്|ലഘുചിത്രം|470x470px|പുസ്തകവായന..]] | ||