"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
== പ്രവേശനോത്സവം -2022-23 ==
== പ്രവേശനോത്സവം -2022-23 ==
ഓതറ സി. എം. എസ്. എൽ. പി. സ്കൂളിന്റെ 2022-23 അധ്യയന  വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച നടത്തുകയുണ്ടായി. അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്കു 9. 00 മണി മുതൽ തന്നെ കുട്ടികൾ വന്നു തുടങ്ങി. ബലൂണുകളും മധുരപലഹാരങ്ങളും നൽകി അവരെ സ്വീകരിച്ചു. 10:15നു മീറ്റിംഗ് ആരംഭിച്ചു. 9:30 മുതൽ സംസ്ഥാനതലത്തിലുള്ള ഉദ്ഘാടന ചടങ്ങുകൾ പ്രൊജക്റ്ററിലൂടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. മുൻ പി. റ്റി. എ. പ്രസിഡന്റ് ശ്രീ.സതീഷ് കുമാർ യോഗാധ്യക്ഷ്യൻ ആയിരുന്നു. വാർഡ് മെമ്പർ, ലോക്കൽ മാനേജർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. രാധാകൃഷ്ണ പണിക്കർ എന്നിവരുടെ മഹനീയ സാന്നിധ്യം യോഗത്തിൽ ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഒന്നാം ക്ലാസ്സിൽ 6 കുട്ടികളും രണ്ടാം ക്ലാസ്സിൽ 1 കുട്ടിയും പുതുതായി ഈ സ്കൂളിലേക്ക് പ്രവേശനം നേടി.

[[പ്രമാണം:പ്രവേശനോത്സവം.jpg.jpg|ലഘുചിത്രം|പ്രവേശനോത്സവം -2022-23]]
[[പ്രമാണം:പ്രവേശനോത്സവം 1.jpg.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു|പ്രവേശനോത്സവം -2022-23]]
 
== പരിസ്ഥിതി ദിനം - ജൂൺ 5 ==
അസംബ്ലിയിൽ [ജൂൺ 5] പരിസ്ഥിതി ദിനത്തെക്കുറിച്ച് അധ്യാപകർ വിശദീകരണം നൽകി. ക്ലാസ്സുകളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, സ്കൂൾ തല പരിപാടികൾ എന്നിവ തയ്യാറാക്കി.. ക്ലാസ്സുകൾ തിരിച്ചു ചിത്രരചനാമത്സരം നടത്തി. മത്സരത്തിൽ ജയിച്ചവരെ കണ്ടെത്തി സമ്മാനങ്ങൾ നൽകി. സ്കൂൾ വളപ്പിൽ വൃഷതൈ നട്ടു. കുട്ടികൾ അവർക്ക് ഇഷ്ട്ടപ്പെട്ട ചെടികൾ സ്കൂളിൽ കൊണ്ടു വന്നു നട്ടു. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും ചുറ്റുപാടും വൃത്തിയാക്കി.
 
== വായനാദിനം -ജൂൺ 19 ==
ജൂൺ 19വായനാദിനമായി ആചരിച്ചു. കുട്ടികൾക്ക് അന്ന് ഓൺലൈൻ ആയി പ്രവർത്തനങ്ങൾ നൽകി. പി. എൻ. പണിക്കരുടെ ചെറിയ വീഡിയോകൾ മുതൽ ഗ്രൂപ്പിൽ നൽകി. അദ്ദേഹത്തെക്കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടു വരാൻ നിർദ്ദേശിച്ചു. ജൂൺ 20തീയതി അസംബ്ലിയിൽ പി. എൻ. പണിക്കരെക്കുറിച്ച് വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വായനയുമായി ബന്ധപ്പെട്ട ചൊല്ലുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു. ക്ലാസ്സുകളിൽ പത്രവായന, ബാലമാസികകൾ, വായനാ മൂല എന്നിവ ക്രമീകരിച്ചു.
 
== ബഷീർ ദിനം -ജൂലായ്‌ 5 ==
അസംബ്ലിയിൽ ബഷീറിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം എന്നിവ കുട്ടികളുമായി പങ്കുവെച്ചു.10:00മണി മുതൽ ഡോക്യുമെന്ററി പ്രദർശനം ഉണ്ടായിരുന്നു. കുട്ടികൾ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങി വന്നിരുന്നു.അവ ഓരോ കഥാപാത്രങ്ങളായി അവതരിപ്പിച്ചു. കുട്ടികൾ ബഷീറിന്റെ വിവിധ കൃതികൾ പരിചയപ്പെടുത്തി. പ്രൊജക്ടറിന്റെ സഹായത്താൽ ബഷീർ അനുസ്മരണ വിഡിയോകൾ, കഥാപാത്രങ്ങളെ പരിചയപ്പെടൽ, കൃതികളുടെ ഉള്ളടക്കം എന്നിവ നടത്തി.
 
== ചാന്ദ്രദിനം  -ജൂലായ്‌ 19 ==
കുട്ടികൾക്ക് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത് SRG യിൽ ചർച്ച ചെയ്തു തീരുമാനിച്ചു. ജൂലായ്‌ 19 നു രാവിലെ തന്നെ അസംബ്ലി നടത്തി. അതിനു ശേഷം ചിത്രരചന, പതിപ്പ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി. ഉച്ചക്ക് 2:30മുതൽ ഡോക്യുമെന്ററി നടത്തി. ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ടുകൾ പഠിപ്പിച്ചു.
 
== സ്കൂൾ സുരക്ഷാദിനം - ജൂലായ്‌ 16 ==
സ്കൂൾ സുരക്ഷ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  ജൂലൈ 20 ബുധനാഴ്ച്ച നടത്തപ്പെട്ടു.തിരുവല്ല പോലീസ് സ്റ്റേഷനിലെ SI അനീഷ്‌ സാർ മുഖ്യ അതിഥി ആയിരുന്നു. വാർഡ് മെമ്പർ ജോസഫ് മാത്യു, ലോക്കൽ കറസ്പോൺഡന്റ് ശ്രീ. നെൽസൺ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുട്ടികൾ സ്കൂളിൽ ഏതെല്ലാം വിധത്തിൽ സുരക്ഷിതരായിരിക്കണമെന്നും അതേപോലെ കുട്ടികളുടെ സുരക്ഷ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ഉത്തരവാദിത്തം ആണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ പ്രസ്തുത മീറ്റിങ്ങിൽ കുട്ടികളുടെ സുരക്ഷാക്ലബ് ഉദ്ഘാടനവും  ഡ്രോപ്പ്ബോക്സ്  (സഹായപ്പെട്ടി ) സ്കൂൾ ലീഡർ അഭിനവ് ഹരീഷിന് കൈമാറുകയും ചെയ്തു.
 
== സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15 ==

15:46, 8 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം -2022-23

ഓതറ സി. എം. എസ്. എൽ. പി. സ്കൂളിന്റെ 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച നടത്തുകയുണ്ടായി. അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്കു 9. 00 മണി മുതൽ തന്നെ കുട്ടികൾ വന്നു തുടങ്ങി. ബലൂണുകളും മധുരപലഹാരങ്ങളും നൽകി അവരെ സ്വീകരിച്ചു. 10:15നു മീറ്റിംഗ് ആരംഭിച്ചു. 9:30 മുതൽ സംസ്ഥാനതലത്തിലുള്ള ഉദ്ഘാടന ചടങ്ങുകൾ പ്രൊജക്റ്ററിലൂടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. മുൻ പി. റ്റി. എ. പ്രസിഡന്റ് ശ്രീ.സതീഷ് കുമാർ യോഗാധ്യക്ഷ്യൻ ആയിരുന്നു. വാർഡ് മെമ്പർ, ലോക്കൽ മാനേജർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. രാധാകൃഷ്ണ പണിക്കർ എന്നിവരുടെ മഹനീയ സാന്നിധ്യം യോഗത്തിൽ ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഒന്നാം ക്ലാസ്സിൽ 6 കുട്ടികളും രണ്ടാം ക്ലാസ്സിൽ 1 കുട്ടിയും പുതുതായി ഈ സ്കൂളിലേക്ക് പ്രവേശനം നേടി.

പ്രവേശനോത്സവം -2022-23

പരിസ്ഥിതി ദിനം - ജൂൺ 5

അസംബ്ലിയിൽ [ജൂൺ 5] പരിസ്ഥിതി ദിനത്തെക്കുറിച്ച് അധ്യാപകർ വിശദീകരണം നൽകി. ക്ലാസ്സുകളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, സ്കൂൾ തല പരിപാടികൾ എന്നിവ തയ്യാറാക്കി.. ക്ലാസ്സുകൾ തിരിച്ചു ചിത്രരചനാമത്സരം നടത്തി. മത്സരത്തിൽ ജയിച്ചവരെ കണ്ടെത്തി സമ്മാനങ്ങൾ നൽകി. സ്കൂൾ വളപ്പിൽ വൃഷതൈ നട്ടു. കുട്ടികൾ അവർക്ക് ഇഷ്ട്ടപ്പെട്ട ചെടികൾ സ്കൂളിൽ കൊണ്ടു വന്നു നട്ടു. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും ചുറ്റുപാടും വൃത്തിയാക്കി.

വായനാദിനം -ജൂൺ 19

ജൂൺ 19വായനാദിനമായി ആചരിച്ചു. കുട്ടികൾക്ക് അന്ന് ഓൺലൈൻ ആയി പ്രവർത്തനങ്ങൾ നൽകി. പി. എൻ. പണിക്കരുടെ ചെറിയ വീഡിയോകൾ മുതൽ ഗ്രൂപ്പിൽ നൽകി. അദ്ദേഹത്തെക്കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടു വരാൻ നിർദ്ദേശിച്ചു. ജൂൺ 20തീയതി അസംബ്ലിയിൽ പി. എൻ. പണിക്കരെക്കുറിച്ച് വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വായനയുമായി ബന്ധപ്പെട്ട ചൊല്ലുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു. ക്ലാസ്സുകളിൽ പത്രവായന, ബാലമാസികകൾ, വായനാ മൂല എന്നിവ ക്രമീകരിച്ചു.

ബഷീർ ദിനം -ജൂലായ്‌ 5

അസംബ്ലിയിൽ ബഷീറിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം എന്നിവ കുട്ടികളുമായി പങ്കുവെച്ചു.10:00മണി മുതൽ ഡോക്യുമെന്ററി പ്രദർശനം ഉണ്ടായിരുന്നു. കുട്ടികൾ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങി വന്നിരുന്നു.അവ ഓരോ കഥാപാത്രങ്ങളായി അവതരിപ്പിച്ചു. കുട്ടികൾ ബഷീറിന്റെ വിവിധ കൃതികൾ പരിചയപ്പെടുത്തി. പ്രൊജക്ടറിന്റെ സഹായത്താൽ ബഷീർ അനുസ്മരണ വിഡിയോകൾ, കഥാപാത്രങ്ങളെ പരിചയപ്പെടൽ, കൃതികളുടെ ഉള്ളടക്കം എന്നിവ നടത്തി.

ചാന്ദ്രദിനം  -ജൂലായ്‌ 19

കുട്ടികൾക്ക് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത് SRG യിൽ ചർച്ച ചെയ്തു തീരുമാനിച്ചു. ജൂലായ്‌ 19 നു രാവിലെ തന്നെ അസംബ്ലി നടത്തി. അതിനു ശേഷം ചിത്രരചന, പതിപ്പ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി. ഉച്ചക്ക് 2:30മുതൽ ഡോക്യുമെന്ററി നടത്തി. ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ടുകൾ പഠിപ്പിച്ചു.

സ്കൂൾ സുരക്ഷാദിനം - ജൂലായ്‌ 16

സ്കൂൾ സുരക്ഷ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലൈ 20 ബുധനാഴ്ച്ച നടത്തപ്പെട്ടു.തിരുവല്ല പോലീസ് സ്റ്റേഷനിലെ SI അനീഷ്‌ സാർ മുഖ്യ അതിഥി ആയിരുന്നു. വാർഡ് മെമ്പർ ജോസഫ് മാത്യു, ലോക്കൽ കറസ്പോൺഡന്റ് ശ്രീ. നെൽസൺ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുട്ടികൾ സ്കൂളിൽ ഏതെല്ലാം വിധത്തിൽ സുരക്ഷിതരായിരിക്കണമെന്നും അതേപോലെ കുട്ടികളുടെ സുരക്ഷ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ഉത്തരവാദിത്തം ആണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ പ്രസ്തുത മീറ്റിങ്ങിൽ കുട്ടികളുടെ സുരക്ഷാക്ലബ് ഉദ്ഘാടനവും ഡ്രോപ്പ്ബോക്സ് (സഹായപ്പെട്ടി ) സ്കൂൾ ലീഡർ അഭിനവ് ഹരീഷിന് കൈമാറുകയും ചെയ്തു.

സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15