"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1997 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്, കമ്പ്യൂട്ട‍ർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവത്തനങ്ങളിലും കുട്ടികൾ ആലപ്പുഴ ജില്ലയിൽ ഉന്നത നിലവാരം പുലർത്തുന്നു.എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട്& ഗൈ‍‍ഡ്സ്  തുടങ്ങിയ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉന്നത നിലവാരം കുട്ടികൾ കാത്തു സൂക്ഷിക്കുന്നു.മികവിൻറെ കേന്ദ്രം ആക്കുന്ന പദ്ധതിയിൽ, സ്കൂളിൻറെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 5 കോടിയിൽപ്പരം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു.സ്കൂളിൻറെ പ്രിൻസിപ്പാൾ സുനിൽചന്ദ്രൻ എസ്. കൂടാതെ 28ൽ പരം അധ്യാപകരും  2 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1997 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്, കമ്പ്യൂട്ട‍ർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവത്തനങ്ങളിലും കുട്ടികൾ ആലപ്പുഴ ജില്ലയിൽ ഉന്നത നിലവാരം പുലർത്തുന്നു.എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട്& ഗൈ‍‍ഡ്സ്  തുടങ്ങിയ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉന്നത നിലവാരം കുട്ടികൾ കാത്തു സൂക്ഷിക്കുന്നു.സ്കൂളിൻറെ പ്രിൻസിപ്പാൾ സുനിൽചന്ദ്രൻ എസ്. കൂടാതെ 28ൽ പരം അധ്യാപകരും  2 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.
 
പൊതുവിദ്യാലയ സംരക്ഷണയജ്‍ഞത്തിൻറെ ഭാഗമായി കായംകുളം ഗവ.ബോയ്സ് ഹയർസെക്കൻററി സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കുന്ന പദ്ധതിയിൽ കിഫ്ബി ഫണ്ടും കായംകുളം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടും കായംകുളം നഗരസഭയുടെ വികസനഫണ്ടും ഉൾപ്പടെ  എട്ട് കോടിയിൽപ്പരം രൂപ ചെലവഴിച്ച നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 2023 ജനു 13ന് വിദ്യാഭ്യാസവകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുകയുണ്ടായി.കായംകുളം എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴ എം.പി  അഡ്വ .എ.എം  ആരിഫ് മുഖ്യാതിഥി ആയിരുന്നു.6071 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ ബാൽക്കണിയോടുകൂടിയ ആഡിറ്റോറിയം,ഹൈടെക്ക് ലാബ്, 20 ക്ലാസ്സ് മുറികൾ, ഡൈനിങ് ഹാൾ,ലാബുകൾ,പെൺകുട്ടികൾക്ക് വിശ്രമമുറി,ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‍ലറ്റ്, സ്റ്റാഫ് റൂം എന്നിവ ഈ കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്നു.
 
'''<big><u>ഉദ്ഘാടന ചടങ്ങ്</u></big>'''
[[പ്രമാണം:36045 INAUGURATION.jpg|ഇടത്ത്‌|ലഘുചിത്രം|'''ഉദ്ഘാടന പ്രസംഗം-വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി''']]
[[പ്രമാണം:36045 INAUGURATION1.jpg|ലഘുചിത്രം|'''നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു''']]
 
[[പ്രമാണം:36045 Front site of GBHSS.png|ലഘുചിത്രം|813x813ബിന്ദു|                                                        '''ഹയർസെക്കണ്ടറി വിഭാഗം കെട്ടിടങ്ങൾ'''|നടുവിൽ]]
 
[[പ്രമാണം:36045 AUDITORIUM.png|നടുവിൽ|ലഘുചിത്രം|323x323ബിന്ദു|                '''സ്കൂൾ ആഡിറ്റോറിയം''']]

22:45, 8 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1997 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്, കമ്പ്യൂട്ട‍ർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവത്തനങ്ങളിലും കുട്ടികൾ ആലപ്പുഴ ജില്ലയിൽ ഉന്നത നിലവാരം പുലർത്തുന്നു.എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട്& ഗൈ‍‍ഡ്സ് തുടങ്ങിയ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉന്നത നിലവാരം കുട്ടികൾ കാത്തു സൂക്ഷിക്കുന്നു.സ്കൂളിൻറെ പ്രിൻസിപ്പാൾ സുനിൽചന്ദ്രൻ എസ്. കൂടാതെ 28ൽ പരം അധ്യാപകരും 2 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.

പൊതുവിദ്യാലയ സംരക്ഷണയജ്‍ഞത്തിൻറെ ഭാഗമായി കായംകുളം ഗവ.ബോയ്സ് ഹയർസെക്കൻററി സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കുന്ന പദ്ധതിയിൽ കിഫ്ബി ഫണ്ടും കായംകുളം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടും കായംകുളം നഗരസഭയുടെ വികസനഫണ്ടും ഉൾപ്പടെ എട്ട് കോടിയിൽപ്പരം രൂപ ചെലവഴിച്ച നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 2023 ജനു 13ന് വിദ്യാഭ്യാസവകുപ്പുമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുകയുണ്ടായി.കായംകുളം എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴ എം.പി അഡ്വ .എ.എം ആരിഫ് മുഖ്യാതിഥി ആയിരുന്നു.6071 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ ബാൽക്കണിയോടുകൂടിയ ആഡിറ്റോറിയം,ഹൈടെക്ക് ലാബ്, 20 ക്ലാസ്സ് മുറികൾ, ഡൈനിങ് ഹാൾ,ലാബുകൾ,പെൺകുട്ടികൾക്ക് വിശ്രമമുറി,ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‍ലറ്റ്, സ്റ്റാഫ് റൂം എന്നിവ ഈ കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്നു.

ഉദ്ഘാടന ചടങ്ങ്

ഉദ്ഘാടന പ്രസംഗം-വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി
നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു

ഹയർസെക്കണ്ടറി വിഭാഗം കെട്ടിടങ്ങൾ

സ്കൂൾ ആഡിറ്റോറിയം