ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21706 (സംവാദം | സംഭാവനകൾ)
'നടുവിൽ|ലഘുചിത്രം|399x399ബിന്ദു പാലക്കാട് ജില്ലയിൽ പാലക്കാട്‌ താലൂക്കിൽ പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയുടെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.മുണ്ടൂർ/എന്റെ ഗ്രാമം എന്ന താൾ ജി.എൽ.പി.എസ്. മുണ്ടൂർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:44, 24 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

പാലക്കാട് ജില്ലയിൽ പാലക്കാട്‌ താലൂക്കിൽ പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയുടെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചെറു ഗ്രാമമാണ് മുണ്ടൂർ.പാലക്കട് നഗരത്തിൽ നിന്നും 11 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന മുണ്ടൂർ, മുണ്ടൂർ കുമ്മട്ടി യുടെ പേരിൽ പ്രശസ്തമാണ്.

മുണ്ട് നെയ്തിരുന്ന ഗ്രാമമത്തിനു പിന്നീടാണ് മുണ്ടൂർ എന്ന നാമകരണം ലഭിക്കുന്നത്.

പറളി, കരിമ്പ, കോങ്ങാട്, പുതുപ്പരിയാരം തുടങ്ങിയവ അയൽ ഗ്രാമങ്ങളാണ്.