"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
14871 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
അൻപത്തി നാല് സെൻ്റിലായി പത്തൊൻപത് ക്ലാസ് റൂമുകളാണ് ഞങ്ങൾക്കുള്ളത്.....  പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ  ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. <gallery widths="200" heights="200">
[[പ്രമാണം:14871 2022 newbuilding 34.jpeg|ലഘുചിത്രം]]
 
അൻപത്തി നാല് സെൻ്റിലായി പത്തൊൻപത് ക്ലാസ് റൂമുകളാണ് ഞങ്ങൾക്കുള്ളത്.....  പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ  ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്..
 
[[പ്രമാണം:Screenshot 2 പുതിയ സ്കൂൾ കെട്ടിടം..jpg|ലഘുചിത്രം]]
 
<gallery widths="200" heights="200">
പ്രമാണം:14871 2022 Physical environment 4.jpeg|പുതിയ കെട്ടിടം
പ്രമാണം:14871 2022 Physical environment 4.jpeg|പുതിയ കെട്ടിടം
പ്രമാണം:14871 2022 physicalenvironment 11.jpeg|പുതിയ കെട്ടിടം
പ്രമാണം:14871 2022 physicalenvironment 11.jpeg|പുതിയ കെട്ടിടം
വരി 200: വരി 206:
പ്രമാണം:14871 2022 newbuilding 2.jpeg
പ്രമാണം:14871 2022 newbuilding 2.jpeg
പ്രമാണം:14871 2022 newbuilding 1.jpeg
പ്രമാണം:14871 2022 newbuilding 1.jpeg
</gallery>സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് 12 ഫാനുകൾ സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി.. 2005 വർഷം ഈ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്.. ഏകദേശം 22,000 രൂപ അതിനായി ഈ കുട്ടികൾ സമാഹരിച്ചു...നാല് റൂമുകളിൽ ഈ ഫാനുകൾ ഉപയോഗപ്പെടുത്തുന്നതോടുകൂടി കൂടുതൽ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും..   സ്കൂളിൽ വച്ച് നടത്തിയ ലഘുവായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷ ടീച്ചർ ഫാനുകൾ ഏറ്റുവാങ്ങി.. പ്രസ്തുത ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീ രാജേഷ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.. ഈ പൂർവ വിദ്യാർത്ഥികളോടുള്ള നന്ദിയും സ്നേഹവും  അധ്യാപകർ അവരെ അറിയിച്ചു...
</gallery>സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് 12 ഫാനുകൾ സംഭാവന ചെയ്ത് പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി.. 2005 വർഷം ഈ സ്കൂളിൽ പഠിച്ചിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്.. ഏകദേശം 22,000 രൂപ അതിനായി ഈ കുട്ടികൾ സമാഹരിച്ചു...നാല് റൂമുകളിൽ ഈ ഫാനുകൾ ഉപയോഗപ്പെടുത്തുന്നതോടുകൂടി കൂടുതൽ സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കും..   സ്കൂളിൽ വച്ച് നടത്തിയ ലഘുവായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷ ടീച്ചർ ഫാനുകൾ ഏറ്റുവാങ്ങി.. പ്രസ്തുത ബാച്ചിലെ വിദ്യാർത്ഥിയായ ശ്രീ രാജേഷ് ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.. ഈ പൂർവ വിദ്യാർത്ഥികളോടുള്ള നന്ദിയും സ്നേഹവും  അധ്യാപകർ അവരെ അറിയിച്ചു...<gallery heights="200">
പ്രമാണം:14871 2022 newfan 1.jpeg
</gallery>
"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്