"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
2019-20 അധ്യയനവർഷം യു എസ് എസ് പരീക്ഷയിൽ കുമാരി അതുല്യ ജോസ് വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടി. | 2019-20 അധ്യയനവർഷം യു എസ് എസ് പരീക്ഷയിൽ കുമാരി അതുല്യ ജോസ് വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടി. | ||
2021-22 അധ്യയനവർഷവും മുൻവർഷങ്ങളിലെ പോലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിക്കുകയും കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. | 2021-22 അധ്യയനവർഷവും മുൻവർഷങ്ങളിലെ പോലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിക്കുകയും 27 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. | ||
2022-23 അധ്യയനവർഷം മുൻവർഷങ്ങളിലെ പോലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ ല 146 കുട്ടികളും വിജയിക്കുകയും 40 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. | |||
2022-23 അധ്യയനവർഷം യു എസ് എസ് പരീക്ഷയിൽ കുമാരി ആൻ നിയ ജോസ് ,കുമാരി മൃദുല എം മെക്സൺ,കുമാരി മീനാക്ഷി പി എ എന്നീ മൂന്ന് വിദ്യാർത്ഥികൾ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടി. | |||
ഈ വിദ്യാലയത്തിൽ നിന്ന് കായിക പരിശീലനം നേടിയ നിരവധി പൂർവവിദ്യാർത്ഥികൾക്ക് സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് തികച്ചും അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ, കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് ഒരു ഇന്റർനാഷണൽ റഫറിയാണെന്നതും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നു. | ഈ വിദ്യാലയത്തിൽ നിന്ന് കായിക പരിശീലനം നേടിയ നിരവധി പൂർവവിദ്യാർത്ഥികൾക്ക് സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് തികച്ചും അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ, കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് ഒരു ഇന്റർനാഷണൽ റഫറിയാണെന്നതും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നു. | ||
| വരി 15: | വരി 19: | ||
ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുമാരി നവനീത സൈജന് മൂത്തകുന്നത്ത് വച്ച് 2022 ൽ നടന്ന മുപ്പത്തിമൂന്നാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിനും കുച്ചുപ്പുടിക്കും ഒന്നാം സ്ഥാനം ലഭിച്ചു!!! നവനീതയുടെ രണ്ട് വ്യക്തിഗത ഇനങ്ങളുമായി | ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുമാരി നവനീത സൈജന് മൂത്തകുന്നത്ത് വച്ച് 2022 ൽ നടന്ന മുപ്പത്തിമൂന്നാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിനും കുച്ചുപ്പുടിക്കും ഒന്നാം സ്ഥാനം ലഭിച്ചു!!! നവനീതയുടെ രണ്ട് വ്യക്തിഗത ഇനങ്ങളുമായി | ||
വരാപ്പുഴ സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ സംസ്ഥാന കലോത്സവ വേദിയിലേക്ക്... | വരാപ്പുഴ സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ സംസ്ഥാന കലോത്സവ വേദിയിലേക്ക്... | ||
അഭിമാന നേട്ടം കൊയ്ത പ്രതിഭയ്ക്ക് വിദ്യാലയത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ. | |||
2023 ജനുവരി 3 മുതൽ 7 വരെ തീയതികളിലായി കോഴിക്കോട് വച്ച് നടന്ന 61 മത് സംസ്ഥാന കലോത്സവത്തിൽ കുമാരി നവനീത സൈജന് കുച്ചുപ്പുടിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ എ ഗ്രേഡും കരസ്ഥമാക്കി, സ്കൂളിന്റെ അഭിമാനതാരമായി.അഭിമാന നേട്ടം കൊയ്ത പ്രതിഭയ്ക്ക് വിദ്യാലയത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ. | |||
ആലപ്പുഴയിൽ വച്ച് നടന്ന 2025 സംസ്ഥാന ഐ ടി മേളയിൽ മാസ്റ്റർ ആന്റോ ആന്റണി മണവാളൻ സ്‌ക്രാറ്റ്ച് പ്രോഗ്രാമിങ്ങിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. | |||
<gallery> | <gallery> | ||
| വരി 24: | വരി 30: | ||
പ്രമാണം:25078 Athulya Jose.jpg|USS Winner 2019-20 | പ്രമാണം:25078 Athulya Jose.jpg|USS Winner 2019-20 | ||
പ്രമാണം:25078 schoolwiki .jpeg|School wiki updation award 2022 | പ്രമാണം:25078 schoolwiki .jpeg|School wiki updation award 2022 | ||
പ്രമാണം:25078 Navanetha sijan.jpeg|2022 State Kalolsavam Participant | |||
പ്രമാണം:25078-Anto.jpeg|2025 State IT Mela A grade winner | |||
</gallery> | </gallery> | ||