"സഹായം/ചിത്രങ്ങളുടെ വർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
(ചെ.) (added Category:19863 using HotCat) |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് വർഗ്ഗം (കാറ്റഗറി) നൽകണം. | * സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് വർഗ്ഗം (കാറ്റഗറി) നൽകണം. | ||
* ചിത്രം അപ്ലോഡ് ചെയ്യുന്ന സമയത്തുതന്നെ വർഗ്ഗം ചേർക്കുന്നതാണ് ശരിയായ രീതി. | * ചിത്രം അപ്ലോഡ് ചെയ്യുന്ന സമയത്തുതന്നെ വർഗ്ഗം ചേർക്കുന്നതാണ് ശരിയായ രീതി. | ||
* | * ഉപയോഗിക്കുന്ന വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയിരിക്കണം. അല്ലാത്തപക്ഷം, വർഗ്ഗം ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാവണമെന്നില്ല. | ||
* അപ്ലോഡ് ചെയ്യുന്ന സമയത്ത് വർഗ്ഗം ചേർക്കുന്നതിന് സാധിച്ചില്ലെങ്കിൽ, പിന്നീട് വർഗ്ഗം ചേർക്കുന്നതെങ്ങനെയെന്ന് ഈ പേജിന്റെ ഏറ്റവും താഴെ വിവരിച്ചിട്ടുണ്ട്. | * അപ്ലോഡ് ചെയ്യുന്ന സമയത്ത് വർഗ്ഗം ചേർക്കുന്നതിന് സാധിച്ചില്ലെങ്കിൽ, പിന്നീട് വർഗ്ഗം ചേർക്കുന്നതെങ്ങനെയെന്ന് ഈ പേജിന്റെ ഏറ്റവും താഴെ വിവരിച്ചിട്ടുണ്ട്. | ||
* '''സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന കാറ്റഗറിയാണ്.''' | * '''സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന കാറ്റഗറിയാണ്.''' | ||
* ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു. | * ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു. | ||
* ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും. | * ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും. | ||
== വർഗ്ഗം ചേർക്കുന്നവിധം == | == വർഗ്ഗം ചേർക്കുന്നവിധം == | ||
'''ചിത്രം അപ്ലോഡ് ചെയ്യുമ്പോൾ വർഗ്ഗം ചേർക്കുന്നവിധം.''' | '''ചിത്രം അപ്ലോഡ് ചെയ്യുമ്പോൾ വർഗ്ഗം ചേർക്കുന്നവിധം.''' | ||
[[പ്രമാണം:MultipleImages at a time7.png|thumb|left|600px|പകരം=| | [[പ്രമാണം:MultipleImages at a time7.png|thumb|left|600px|പകരം=|'''School code വർഗ്ഗമായി ചേർത്തിരിക്കുന്നത് കാണുക.''' ]]

[[പ്രമാണം:MultipleImages at a time8.png|thumb|left|600px|പകരം=|ചുവന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് ചേജ് സൃഷ്ടിക്കാം. ]]

ആദ്യതവണ ഇത് ചുവന്ന കണ്ണിയായി കാണപ്പെടും. ആ കണ്ണിയിൽ ക്ലിക്ക് ചെയ്ത്, ലഭിക്കുന്ന പേജിൽ School code ചേർത്തശേഷം സേവ് ചെയ്യുക. ആ കാറ്റഗറി പേജ് സൃഷ്ടിക്കപ്പെടുന്നു. നാം പിന്നീട് കാറ്റഗറി ചേർക്കുന്ന എല്ലാ ഫയലുകളും ഈ പേജിൽ ഒന്നിച്ചുകാണാം | |||
[[പ്രമാണം:MultipleImages at a time9.png|thumb|left|600px|പകരം=|Type school code in the blank space and save to create that category]]

| [[പ്രമാണം:MultipleImages at a time9.png|thumb|left|600px|പകരം=|Type school code in the blank space and save to create that category]]

[[വർഗ്ഗം:13006]] | |||
[[വർഗ്ഗം:25827]] | |||
{{DEFAULTSORT:hclps25827}} | |||
[[വർഗ്ഗം:21507]] | |||
[[വർഗ്ഗം:19863]] |
19:20, 2 നവംബർ 2024-നു നിലവിലുള്ള രൂപം
- സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് വർഗ്ഗം (കാറ്റഗറി) നൽകണം.
- ചിത്രം അപ്ലോഡ് ചെയ്യുന്ന സമയത്തുതന്നെ വർഗ്ഗം ചേർക്കുന്നതാണ് ശരിയായ രീതി.
- ഉപയോഗിക്കുന്ന വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയിരിക്കണം. അല്ലാത്തപക്ഷം, വർഗ്ഗം ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാവണമെന്നില്ല.
- അപ്ലോഡ് ചെയ്യുന്ന സമയത്ത് വർഗ്ഗം ചേർക്കുന്നതിന് സാധിച്ചില്ലെങ്കിൽ, പിന്നീട് വർഗ്ഗം ചേർക്കുന്നതെങ്ങനെയെന്ന് ഈ പേജിന്റെ ഏറ്റവും താഴെ വിവരിച്ചിട്ടുണ്ട്.
- സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന കാറ്റഗറിയാണ്.
- ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു.
- ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും.
വർഗ്ഗം ചേർക്കുന്നവിധം
ചിത്രം അപ്ലോഡ് ചെയ്യുമ്പോൾ വർഗ്ഗം ചേർക്കുന്നവിധം.
ആദ്യതവണ ഇത് ചുവന്ന കണ്ണിയായി കാണപ്പെടും. ആ കണ്ണിയിൽ ക്ലിക്ക് ചെയ്ത്, ലഭിക്കുന്ന പേജിൽ School code ചേർത്തശേഷം സേവ് ചെയ്യുക. ആ കാറ്റഗറി പേജ് സൃഷ്ടിക്കപ്പെടുന്നു. നാം പിന്നീട് കാറ്റഗറി ചേർക്കുന്ന എല്ലാ ഫയലുകളും ഈ പേജിൽ ഒന്നിച്ചുകാണാം