"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കാട്ടുകുളം എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി
 
പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് തുടർച്ചയായ രണ്ടാം തവണയും പാലക്കാട് ജില്ലയിൽ മൂന്നാം സ്ഥാനം നേടി എ.കെ.എൻ. എം.എം.എ.എം. എച്ച്.എസ്.എസ് കാട്ടുകുളം ഏറ്റുവാങ്ങി [[പ്രമാണം:LITTE KITES AWARD PHOTO.jpg|പകരം=കാട്ടുകുളം എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി  പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് തുടർച്ചയായ രണ്ടാം തവണയും പാലക്കാട് ജില്ലയിൽ മൂന്നാം സ്ഥാനം നേടി എ.കെ.എൻ. എം.എം.എ.എം. എച്ച്.എസ്.എസ് കാട്ടുകുളം ഏറ്റുവാങ്ങി    തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമ്മാനത്തുകയായി 15,000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിച്ചു. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ  എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത്.|ലഘുചിത്രം|കാട്ടുകുളം എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി]]തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമ്മാനത്തുകയായി 15,000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിച്ചു. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ  എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത്.
 
=== വീഡിയോ നിർമ്മാണമത്സരം (അധ്യാപകർ) ===
[[പ്രമാണം:ആതിര ടീച്ചർ & ആഷ ടീച്ചർ .jpg|പകരം=LUCA KSSP VEDIO MAKING |ലഘുചിത്രം|ആതിര ടീച്ചർ & ആഷ ടീച്ചർ]]
ശാസത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടൽ ലൂക്ക സംസ്ഥാന തലത്തിൽ  സ്കൂൾ അധ്യാപകർക്കായി നടത്തിയ ചെറു വീഡിയോ മത്സരത്തിൽ ആതിര ടീച്ചർക്ക് ഒന്നാം സ്ഥാനവും ആഷ ടീച്ചർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
 
=== ഗ്രിഗർ ജോഹൻ മെന്റൽ - വീഡിയോ നിർമ്മാണമത്സരം ===
=== ഗ്രിഗർ ജോഹൻ മെന്റൽ - വീഡിയോ നിർമ്മാണമത്സരം ===
വരി 32: വരി 48:
ശ്രേഷ്ഠഭാരതം - മഹാഭാരതം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ നമ്മുടെ സ്ക്കൂളിൽ നിർമ്മിച്ച ബാംസുരി ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 8 /8/2022 തിങ്കളാഴ്ച പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രൻ നിർവ്വഹിക്കുന്നു. ഒപ്പം അമൃത ടിവിയുടെ 'ഞാനുമുണ്ട് നിങ്ങളോടൊപ്പം' ഹാപ്പിനസ് ചലഞ്ച്  നമ്മുടെ സ്കൂളിൽ വച്ച് നടക്കുന്നു. പരിപാടിയിൽ അമൃത ടിവിയിലെ വിശിഷ്ട വ്യക്തികൾ സാന്നിദ്ധ്യമാകുന്നു.25 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ഏവരുടെയും സാന്നിദ്ധ്യവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു

[[പ്രമാണം:ബാംസുരി.png|പകരം=ശ്രേഷ്ഠഭാരതം|ലഘുചിത്രം|ബാംസുരി]]
[[പ്രമാണം:ബാംസുരി.png|പകരം=ശ്രേഷ്ഠഭാരതം|ലഘുചിത്രം|ബാംസുരി]]

വരി 37: വരി 62:
== '''SSLC - 98.48% വിജയം 27 ഫുൾ A+''' ==
== '''SSLC - 98.48% വിജയം 27 ഫുൾ A+''' ==
2021-22 എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ വൻവിജയം കരസ്ഥമാക്കി. വിജയശതമാനം 98.48. 27 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. 9 കുട്ടികൾക്ക് 9 A+ നേടാൻ കഴിഞ്ഞു. 166 കുട്ടികൾ പരീക്ഷ എഴുതിയതിൽ 165 പേരും ഉപരിപഠനത്തിന് അർഹതനേടി. മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളുടെ എണ്ണത്തിൽ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച വിജയമാണ് നമ്മുടെ വിദ്യാലയത്തിന്റേത്. മുഴുവൻ A+ നേടിയ കുട്ടികളെ അധ്യാപകർ വീടുകളിലെത്തി അനുമോദിച്ചു.

== '''NMMS സ്കോളർഷിപ് -8 പേർക്ക്''' ==
2021-22-ലെ NMMS സ്കോളർഷിപ്പിന് വിദ്യാലയത്തിൽ എട്ടു കുട്ടികൾ അർഹയി അനാമിക.കെ.ജെ ആദിഷ് കൃഷ്ണൻ.പി അഭിനവ്. കെ. വി ആശിഷ്. എസ് ഗോപിക. എം. പി സ്നിപ.വി.ടി എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് വിജയികളെ അധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു.

11:13, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാട്ടുകുളം എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് തുടർച്ചയായ രണ്ടാം തവണയും പാലക്കാട് ജില്ലയിൽ മൂന്നാം സ്ഥാനം നേടി എ.കെ.എൻ. എം.എം.എ.എം. എച്ച്.എസ്.എസ് കാട്ടുകുളം ഏറ്റുവാങ്ങി

കാട്ടുകുളം എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് തുടർച്ചയായ രണ്ടാം തവണയും പാലക്കാട് ജില്ലയിൽ മൂന്നാം സ്ഥാനം നേടി എ.കെ.എൻ. എം.എം.എ.എം. എച്ച്.എസ്.എസ് കാട്ടുകുളം ഏറ്റുവാങ്ങി തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമ്മാനത്തുകയായി 15,000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിച്ചു. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത്.
കാട്ടുകുളം എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമ്മാനത്തുകയായി 15,000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിച്ചു. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത്.

വീഡിയോ നിർമ്മാണമത്സരം (അധ്യാപകർ)

LUCA KSSP VEDIO MAKING
ആതിര ടീച്ചർ & ആഷ ടീച്ചർ

ശാസത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടൽ ലൂക്ക സംസ്ഥാന തലത്തിൽ സ്കൂൾ അധ്യാപകർക്കായി നടത്തിയ ചെറു വീഡിയോ മത്സരത്തിൽ ആതിര ടീച്ചർക്ക് ഒന്നാം സ്ഥാനവും ആഷ ടീച്ചർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

ഗ്രിഗർ ജോഹൻ മെന്റൽ - വീഡിയോ നിർമ്മാണമത്സരം

ഗ്രിഗർ മെന്റലിന്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശാസത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടൽ ലൂക്ക സംസ്ഥാന തലത്തിൽ നടത്തിയ വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം ഗ്രിഗർ മെന്റലിന്റ  ഇരുനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് -ലൂക്ക ഒൺലൈൻ പോർട്ടൽ സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ വീഡിയോ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ ലിയാൻ അഫ്താബ് - 10 A ഒന്നാംസ്ഥാനം നേടി. 5000 രൂപയും പ്രശസ്തിപത്രവും പുസ്തകങ്ങളും സമ്മാനമായി ലഭിച്ചു.

Gregor Johann Mendel
ഒന്നാം സമ്മാനം

ശ്രേഷ്ഠഭാരതം - മഹാഭാരതം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം

ശ്രേഷ്ഠഭാരതം - മഹാഭാരതം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ നമ്മുടെ സ്ക്കൂളിൽ നിർമ്മിച്ച ബാംസുരി ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 8 /8/2022 തിങ്കളാഴ്ച പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രൻ നിർവ്വഹിക്കുന്നു. ഒപ്പം അമൃത ടിവിയുടെ 'ഞാനുമുണ്ട് നിങ്ങളോടൊപ്പം' ഹാപ്പിനസ് ചലഞ്ച്  നമ്മുടെ സ്കൂളിൽ വച്ച് നടക്കുന്നു. പരിപാടിയിൽ അമൃത ടിവിയിലെ വിശിഷ്ട വ്യക്തികൾ സാന്നിദ്ധ്യമാകുന്നു.25 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ഏവരുടെയും സാന്നിദ്ധ്യവും അനുഗ്രഹവും പ്രതീക്ഷിക്കുന്നു

ശ്രേഷ്ഠഭാരതം
ബാംസുരി

SSLC - 98.48% വിജയം 27 ഫുൾ A+

2021-22 എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ വൻവിജയം കരസ്ഥമാക്കി. വിജയശതമാനം 98.48. 27 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. 9 കുട്ടികൾക്ക് 9 A+ നേടാൻ കഴിഞ്ഞു. 166 കുട്ടികൾ പരീക്ഷ എഴുതിയതിൽ 165 പേരും ഉപരിപഠനത്തിന് അർഹതനേടി. മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളുടെ എണ്ണത്തിൽ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച വിജയമാണ് നമ്മുടെ വിദ്യാലയത്തിന്റേത്. മുഴുവൻ A+ നേടിയ കുട്ടികളെ അധ്യാപകർ വീടുകളിലെത്തി അനുമോദിച്ചു.

NMMS സ്കോളർഷിപ് -8 പേർക്ക്