"ഊർപ്പള്ളി എൽ പി എസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ചിത്രം ചേർത്തു)
(ചിത്രങ്ങൾ ഉൾപെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:SNTD22-KNR-14729-1.jpg|ലഘുചിത്രം|ലഹരിക്കെതിരെ നടത്തിയ പരിപാടികളുമായി '''ഊർപ്പള്ളി എൽ പി സ്‌കൂൾ''' വിദ്യാർഥികൾ]]

[[പ്രമാണം:SNTD22-KNR-14729-2.jpg|ലഘുചിത്രം|''ഊർപ്പള്ളി എൽ പി സ്‌കൂളിൽ''  സംഘടിപ്പിച്ച ലഹരി വിരുദ്ധ ശൃംഖലയിൽ കുട്ടികൾ അണിചേർന്നപ്പോൾ]]

[[പ്രമാണം:2022nov24.jpg|ലഘുചിത്രം|ലഹരിക്ക് എതിരെ എന്ന സന്ദേശം സ്കൂളിൽ ഒട്ടാകെ പ്രചരിപ്പിക്കാൻ നടത്തിയ ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത ടീമുകൾ]]
[[പ്രമാണം:2022novposter.jpg|ലഘുചിത്രം|'''വൺ മില്ല്യൻ ഗോൾ ചലഞ്ച്''' പോസ്റ്റർ]]
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC സംസ്ഥാന സർക്കാർ] നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ  ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് '''''ഊർപ്പള്ളി എൽ പി സ്‌കൂൾ''''' വിദ്യാർത്ഥികളും. ലഹരി വിരുദ്ധശൃംഖലയും ബോധവത്കരണ ക്ലാസ്സും പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളും അണിചേർന്നു.

മയക്കുമരുന്നിന് എതിരെ ഊർപ്പള്ളി എൽ പി സ്കൂൾ വിദ്യാർഥികളെ അണിനിരത്തികൊണ്ട് ഫുട്ബോൾ ടീമുകൾ സംഘടിപ്പിച്ച് അങ്ങേയറ്റം ആവേശം നിറഞ്ഞ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുകയും മയക്കുമരുന്ന് മനുഷ്യരാശിക്ക് അപകടമാണെന്ന് സന്ദേശം സ്കൂളിൽ ഒട്ടാകെ എത്തിക്കാനും സാധിച്ചു.
തുടർന്ന് 2022 നവംബർ 24 ന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'വൺമില്ല്യൻ ഗോൾ ചല്ലഞ്ച്' ഊർപ്പള്ളിഎൽ പി സ്കൂളും ഏറ്റെടുത്തു. ഈ ഉദ്യമത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും പങ്കാളികളായി. കൂത്തുപറമ്പ് പൊലീസ് ഓഫിസർ ശ്രീ സൈഫു സർ ആദ്യ ഗോൾ നേടി ഉദ്ഘാടനം നിർവഹിച്ചു.

12:19, 8 ജൂലൈ 2023-നു നിലവിലുള്ള രൂപം

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ  ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഊർപ്പള്ളി എൽ പി സ്‌കൂൾ വിദ്യാർത്ഥികളും. ലഹരി വിരുദ്ധശൃംഖലയും ബോധവത്കരണ ക്ലാസ്സും പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളും അണിചേർന്നു.

ലഹരിക്കെതിരെ നടത്തിയ പരിപാടികളുമായി ഊർപ്പള്ളി എൽ പി സ്‌കൂൾ വിദ്യാർഥികൾ
ഊർപ്പള്ളി എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ശൃംഖലയിൽ കുട്ടികൾ അണിചേർന്നപ്പോൾ
ലഹരിക്ക് എതിരെ എന്ന സന്ദേശം സ്കൂളിൽ ഒട്ടാകെ പ്രചരിപ്പിക്കാൻ നടത്തിയ ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത ടീമുകൾ
വൺ മില്ല്യൻ ഗോൾ ചലഞ്ച് പോസ്റ്റർ