"എസ് എ എൽ പി എസ് തരിയോട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സതീഷ് ബാബു - Diet Senior Lecture എസ് എ എൽ പി എസ് തരിയോട് വരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സതീഷ് ബാബു - Diet Senior Lecture
സതീഷ് ബാബു - Diet Senior Lecture
എസ് എ എൽ പി എസ് തരിയോട് വരമൊഴിയുടെ രീതികളോട് എത്രമാത്രം ചേർന്ന് നിൽക്കുന്നു എന്ന് പഠിക്കാനും , നടപ്പിലാക്കി വിജയിച്ച ചില മാതൃകകൾ പകർത്താനുമാണ് വിദ്യാലയം സന്ദർശിച്ചത്. ഇവയുടെ ചില നേരനുഭവങ്ങൾ വിദ്യാലയത്തിൽ കാണാൻ സാധിക്കുന്നു എന്നതാണ് ഏറെ സന്തോഷം നൽകുന്ന കാര്യം.ചില പ്രധാന കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ .
 
എസ് എ എൽ പി എസ് തരിയോട് വരമൊഴിയുടെ രീതികളോട് എത്രമാത്രം ചേർന്ന് നിൽക്കുന്നു എന്ന് പഠിക്കാനും നടപ്പിലാക്കി വിജയിച്ച ചില മാതൃകകൾ പകർത്താനുമാണ് വിദ്യാലയം സന്ദർശിച്ചത്. ഇവയുടെ ചില നേരനുഭവങ്ങൾ വിദ്യാലയത്തിൽ കാണാൻ സാധിക്കുന്നു എന്നതാണ് ഏറെ സന്തോഷം നൽകുന്ന കാര്യം.ചില പ്രധാന കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ .
 
1,വിദ്യാലയം മുൻപോട്ട് വയ്ക്കുന്ന പഠനരീതി മുഴുവൻ രക്ഷിതാക്കളും പിന്തുണയ്ക്കുന്നു

2.എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പഠന അനുഭവങ്ങൾ ലഭിക്കുന്നു.

3.ആത്മവിശ്വാസം ഇല്ലാത്ത കണ്ണിൽ നോക്കാൻ ധൈര്യമില്ലാത്ത ഒറ്റ വിദ്യാർഥിയെ പോലും അവിടെ കണ്ടില്ല.

4കുളിച്ച് വൃത്തിയായി വരേണ്ട ഒരു ഇടമാണ് വിദ്യാലയം എന്ന ആശയം എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറ്റെടുത്തിരിക്കുന്നു. ഇത് ഒരു ഉത്തരവ് കൊണ്ട് നടപ്പിലാക്കിയത് ആവില്ല കുളിക്കാത്തവനെ കുളിപ്പിച്ചും ,നഖം വെട്ടാത്തവന്റെ നഖം വെട്ടിക്കൊടുത്തും ,വീട്ടിലെ അന്തരീക്ഷം പഠിച്ച് പരിഹരിച്ചു കാലങ്ങൾ കൊണ്ട് നേടിയെനേട്ടം.

5ഭൂരിപക്ഷം കുട്ടികളും ഗോത്ര വിഭാഗത്തിൽ നിന്നുള്ള , ഈ വിദ്യാലയത്തിൽ മട്ടുകൊണ്ടോ വസ്ത്രധാരണം കൊണ്ടോ ഒരു കുട്ടിയെ പോലും വേർതിരിച്ച് അറിയാൻ സാധിക്കുന്നില്ല.

6.സ്വന്തം വീടുപോലെ വിദ്യാലയം ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് അവിടുത്തെ പുൽനാമ്പിനെ പോലും ഒരു പാഠ്യ വസ്തുവാക്കി മാറ്റിക്കൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക പരിമിതികളെ മറികടക്കാം എന്നതിന്റെ ഉത്തമ മാതൃക

4.അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ അല്ല അധ്യാപകരുടെ ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനങ്ങളാണ് ഒരു വിദ്യാലയത്തെ മികച്ചതാക്കുന്നത്.
 
7.അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ അല്ല അധ്യാപകരുടെ ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനങ്ങളാണ് ഒരു വിദ്യാലയത്തെ മികച്ചതാക്കുന്നത്.
 
ഇവിടെ ഭൗതിക സാഹചര്യങ്ങൾക്ക് പരിമിതമായ റോളെ ഉള്ളൂ എന്ന് നിരീക്ഷിക്കാൻ കഴിയും.

5.പ്രൈമറി ക്ലാസുകളിൽ തന്നെ അക്ഷരാഭ്യാസം നേടുന്ന ഗോത്ര വിഭാഗം കുട്ടികളുടെ തുടർന്നുള്ള വിദ്യാഭ്യാസവും അവരുടെ സാമൂഹ്യ ജീവിതവും  പഠനവിധേയമാക്കേണ്ടതാണ്.
 
നമ്മുടെ വരമൊഴി വിദ്യാലയങ്ങൾ ഓരോന്നും ഈ വർഷം അവസാനമാകുമ്പോഴേക്കും ഓരോ മാതൃകകൾ ആവണം തനതായ മികവുകൾ പറയാനുണ്ടാവണം പരിശ്രമിക്കൂ.
8.പ്രൈമറി ക്ലാസുകളിൽ തന്നെ അക്ഷരാഭ്യാസം നേടുന്ന ഗോത്ര വിഭാഗം കുട്ടികളുടെ തുടർന്നുള്ള വിദ്യാഭ്യാസവും അവരുടെ സാമൂഹ്യ ജീവിതവും  പഠനവിധേയമാക്കേണ്ടതാണ്.
ടീച്ചർ പറയുന്നത് തന്നെയാവട്ടെ മുദ്രാവാക്യം  .....എനിക്ക് കഴിയും എന്നത് മാത്രമാണ് എനിക്ക് കഴിയുന്നതിന്റെ കാരണം......
 
നടപ്പിലാക്കാതിരിക്കാനുള്ള കാരണങ്ങളല്ല തിരയേണ്ടത് നടപ്പിലാക്കാനുള്ള കാരണങ്ങളാണ് all the best
നമ്മുടെ വരമൊഴി വിദ്യാലയങ്ങൾ ഓരോന്നും ഈ വർഷം അവസാനമാകുമ്പോഴേക്കും ഓരോ മാതൃകകൾ ആവണം തനതായ മികവുകൾ പറയാനുണ്ടാവണം പരിശ്രമിക്കൂ. ടീച്ചർ പറയുന്നത് തന്നെയാവട്ടെ മുദ്രാവാക്യം  .....എനിക്ക് കഴിയും എന്നത് മാത്രമാണ് എനിക്ക് കഴിയുന്നതിന്റെ കാരണം......നടപ്പിലാക്കാതിരിക്കാനുള്ള കാരണങ്ങളല്ല തിരയേണ്ടത് നടപ്പിലാക്കാനുള്ള കാരണങ്ങളാണ്
 
all the best

13:48, 21 നവംബർ 2022-നു നിലവിലുള്ള രൂപം