"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
= 2022-2023 | {{Yearframe/Header}} | ||
'''സർക്കാർ-സർക്കാരേതര എജൻസികൾ 2022-23 അധ്യയനവർഷം വരെ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ അധ്യയനവർഷത്തിലെ മികവുകൾ കാണാൻ അടുത്ത ടാബിൽ ക്ലിക്ക് ചെയ്യുക.''' | |||
= 2022-2023 വർഷത്തിലെ മികവുകൾ = | |||
== ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം == | |||
[[പ്രമാണം:18017-SC-22-1.jpg|400px|thumb|right|ജില്ലാതല ക്വിസ്സ് മത്സരവിജയികൾ തങ്ങൾക്ക് ലഭിച്ച മെമന്റോയും സർട്ടിഫിക്കറ്റുകളുമായി.]] | |||
ലോകമണ്ണുദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ മണ്ണുപരിശോധനാ ലാബിന്റെയും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബിന്റെയും നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മണ്ണും കൃഷിയും എന്ന വിഷയത്തിൽ 02-12-2022 ന് ജില്ലാതലത്തിൽ നടത്തപ്പെട്ട ക്വിസ്സ് മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റുബ, ജൽവ നിഷാനി എന്നീ രണ്ടു കൂട്ടികൾ അടങ്ങിയ ടീമാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും 05-12-2022 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽവെച്ച് നടന്ന ലോകമണ്ണുദിനാഘോഷ പരിപാടിയിൽ വെച്ച് വിദ്യാർഥികൾ ഏറ്റുവാങ്ങി. വിജയികളെ സ്കൂൾ അംസംബ്ലിയിൽവെച്ച് ആദരിച്ചു. | |||
== മലപ്പുറം ഉപജില്ലാ കായികമേളയിലും മികച്ച നേട്ടം == | |||
[[പ്രമാണം:18017-SPO-22-1.jpg|400px|thumb|right|മലപ്പുറം സബ്‍ജില്ലാകായികമേളയിൽ ലഭിച്ച മെഡലുകളും സർട്ടിഫിക്കറ്റുകളുമായി വിജയികൾ ]] | |||
2022-23 അധ്യായനവർഷത്തിലെ മലപ്പുറം സബ്‍ജില്ലാ കായികമേളയിൽ സ്കൂൾ ഈ വർഷം അത്‍ലറ്റിക് വിഭാഗങ്ങളിലും മികച്ച നേട്ടം കരസ്ഥമാക്കി. 1500 മീറ്റർ ഓട്ടത്തിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഷിഫിൻ 10 ബി ഒന്നാം സ്ഥാനവും, 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും ഹിബ സി.ഐ രണ്ടാം സ്ഥാനവും നേടി. ഹാമർ ത്രോ ഫരീദ 9 സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹാമർ ത്രോ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റുഷ്ദ പി 10 എ ഒന്നാം സ്ഥാനം നേടി. 1500 മീറ്റർ ഓട്ടം പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ മിൻഹ മുസ്തഫ 10 ബി. മൂന്നാം സ്ഥാനവും 800 മീറ്റർ ഓട്ടം പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നിഷ്മ 9 എഫ് ഒന്നാം സ്ഥാനവും നേടി. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ട മത്സരത്തിൽ മുഹമ്മദ് ഷിഫിൽ 10 ബി രണ്ടാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ തബ്ഷീർ രണ്ടാം സ്ഥാനവും നേടി. മൂഹമ്മദ് അസ്മിൽഎ.പി. ആൺകുട്ടികളുടെ സീനിയർ വിഭാഗം ഡിസ്‍കസ് ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് ഫായിസ് ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. ഇപ്രകാരം 6 സ്വർണ്ണവും 8 വെള്ളിയും 7 വെങ്കലവുമായി 65 പോയിന്റ് നേടി സബ് ജില്ലാമത്സരത്തിൽ പങ്കെടുത്ത 31 സ്കൂളുകളിൽ ഓവറോൾ 6ാം സ്ഥാനം നേടി കായിക മേഖലയിലെ അത്‍ലറ്റിക് ഇനങ്ങളിലും ഇരുമ്പുഴി സ്കൂൾ എറെ മുന്നിലെത്തി. 2022 നവംബർ 18, 19 തിയ്യതികളിൽ കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരങ്ങൾ. | |||
== മലപ്പുറം ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം == | == മലപ്പുറം ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം == | ||
[[പ്രമാണം:18017-Ar-Kalo-22-1.jpg|400px|thumb|right|അറബികലോത്സവം മലപ്പുറം സബ്‍ജില്ലാ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ടീം ഹെഡ്മാസ്റ്റർ അധ്യാപകർ എന്നിവരോടൊപ്പം. ]] | [[പ്രമാണം:18017-Ar-Kalo-22-1.jpg|400px|thumb|right|അറബികലോത്സവം മലപ്പുറം സബ്‍ജില്ലാ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ടീം ഹെഡ്മാസ്റ്റർ അധ്യാപകർ എന്നിവരോടൊപ്പം. ]] | ||
2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഈ വർഷം കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഓവറോൾ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. കഴിഞ്ഞ പ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനത്തായിരുന്നു. അതിന് മുമ്പ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായിരുന്നു. ഏറെ തിളക്കമുള്ള വിജയമാണ് ഈ വർഷം നേടിയത്. പത്തൊമ്പത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ 15 ഇനങ്ങളിൽ എ ഗ്രേഡും 3 ഇനങ്ങളിൽ ബി ഗ്രേഡും നേടി 84 പോയിന്റ് കരസ്ഥമാക്കി. | 2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഈ വർഷം കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ഓവറോൾ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. കഴിഞ്ഞ പ്രാവശ്യം ഓവറോൾ മൂന്നാം സ്ഥാനത്തായിരുന്നു. അതിന് മുമ്പ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായിരുന്നു. ഏറെ തിളക്കമുള്ള വിജയമാണ് ഈ വർഷം നേടിയത്. പത്തൊമ്പത് ഇനങ്ങളിലായി നടന്ന മത്സരത്തിൽ 15 ഇനങ്ങളിൽ എ ഗ്രേഡും 3 ഇനങ്ങളിൽ ബി ഗ്രേഡും നേടി 84 പോയിന്റ് കരസ്ഥമാക്കി. | ||
== മലപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം == | == മലപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം == | ||
[[പ്രമാണം:18017-KALO-22-1.jpg|400px|thumb|right|സബ്‍ജില്ലാകലോത്സവത്തിൽ തങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകളും ട്രോഫിയുമായി അധ്യാപകരോടൊപ്പം]] | |||
2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കലോത്സവത്തിന്റെ പ്രധാനവേദിയിൽ വെച്ച് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മൂന്നാം സ്ഥാനത്തിനുള്ള ഓവറോൾ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. 788 കൂട്ടികൾ മാത്രം പഠിക്കുന്ന ഈ സർക്കാർ സ്കൂൾ കൈവരിച്ച ഈ നേട്ടം മികവുറ്റതാണെന്ന് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കാൻ വിളിച്ചു ചേർത്ത അംസംബ്ലിയിൽ ഹെഡ്മാസ്റ്റർ പറഞ്ഞു. പങ്കെടുത്ത ഇനങ്ങളിൽ മിക്കതിലും എ ഗ്രേഡ് നേടി സബ്‍ജില്ലയിലെ സ്കൂളുകളുടെ മുന്നിലെത്താൻ സാധിച്ചത് കുട്ടികളുടെ ചിട്ടയായ പരിശീനലത്തിലൂടെയും കുട്ടികളുടെ അർപ്പണ ബോധത്തിലൂടെയുമാണ്. ഇതിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർഥികളെയും കലോത്സവം കോർഡിനേറ്റർ ടി. റഷീദ് അഭിനന്ദിച്ചു. | 2022 നവംബർ 7, 8, 9, 10 തിയ്യതികളിലായി ഡി.യു.എച്ച്.എസ്.എസ്. പാണക്കാട് വെച്ച് നടന്ന 33ാമത് മലപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ജനറൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കലോത്സവത്തിന്റെ പ്രധാനവേദിയിൽ വെച്ച് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മൂന്നാം സ്ഥാനത്തിനുള്ള ഓവറോൾ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. 788 കൂട്ടികൾ മാത്രം പഠിക്കുന്ന ഈ സർക്കാർ സ്കൂൾ കൈവരിച്ച ഈ നേട്ടം മികവുറ്റതാണെന്ന് കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കാൻ വിളിച്ചു ചേർത്ത അംസംബ്ലിയിൽ ഹെഡ്മാസ്റ്റർ പറഞ്ഞു. പങ്കെടുത്ത ഇനങ്ങളിൽ മിക്കതിലും എ ഗ്രേഡ് നേടി സബ്‍ജില്ലയിലെ സ്കൂളുകളുടെ മുന്നിലെത്താൻ സാധിച്ചത് കുട്ടികളുടെ ചിട്ടയായ പരിശീനലത്തിലൂടെയും കുട്ടികളുടെ അർപ്പണ ബോധത്തിലൂടെയുമാണ്. ഇതിനായി സഹകരിച്ച അധ്യാപകരെയും വിദ്യാർഥികളെയും കലോത്സവം കോർഡിനേറ്റർ ടി. റഷീദ് അഭിനന്ദിച്ചു. | ||
| വരി 91: | വരി 100: | ||
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മലപ്പുറം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മങ്കട ബ്ലോക്കിന്റെ സഹകരണത്തോടെ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് നടത്തിയ ജില്ലാതല ആരോഗ്യ പ്രശ്നോത്തരി മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ റുബ കെ ആണ് സ്കൂളിന് ഈ അഭിമാന നേട്ടം നൽകിയത്. ജില്ലയിലെ ഹൈസ്കൂളിൽനിന്ന് തെരെഞ്ഞടുക്കപ്പെട്ട ഒരു വിദ്യാർഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. 2022 ജൂൺ 8 മുതൽ 15 വരെ നടന്ന വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തപ്പെട്ടത്. വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തിലുള്ള ബോധവൽക്കരണമായിരുന്നു ഈ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. സ്കൂളിന് ജില്ലാതല നേട്ടം നൽകിയ ഫാത്തിമ റുബയെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചു. | ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മലപ്പുറം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മങ്കട ബ്ലോക്കിന്റെ സഹകരണത്തോടെ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് നടത്തിയ ജില്ലാതല ആരോഗ്യ പ്രശ്നോത്തരി മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ റുബ കെ ആണ് സ്കൂളിന് ഈ അഭിമാന നേട്ടം നൽകിയത്. ജില്ലയിലെ ഹൈസ്കൂളിൽനിന്ന് തെരെഞ്ഞടുക്കപ്പെട്ട ഒരു വിദ്യാർഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. 2022 ജൂൺ 8 മുതൽ 15 വരെ നടന്ന വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തപ്പെട്ടത്. വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തിലുള്ള ബോധവൽക്കരണമായിരുന്നു ഈ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. സ്കൂളിന് ജില്ലാതല നേട്ടം നൽകിയ ഫാത്തിമ റുബയെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചു. | ||
= 2021-2022 | = 2021-2022 വർഷത്തിലെ മികവുകൾ = | ||
[[പ്രമാണം:18017-vb-21-1.jpg|300px|thumb|right|സ്കൂളിന് ചരിത്രവിജയം നൽകിയവർ]] | [[പ്രമാണം:18017-vb-21-1.jpg|300px|thumb|right|സ്കൂളിന് ചരിത്രവിജയം നൽകിയവർ]] | ||
ലോക്ക്ഡൗൺ കാലത്തിലെ ഓൺലൈൻ പഠനവും അവസാന മാസങ്ങളിലെ വളരെ കർശനമായ നിയന്ത്രണങ്ങളോടെയുള്ള ഓഫ്-ലൈൻ പഠനവും ഈ പ്രത്യേക അവസ്ഥ മുൻനിർത്തി ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളുമായി കുട്ടികളെ അഭിമുഖീകരിച്ച എസ്.എസ്.എൽ.സിയിൽ ചരിത്ര വിജയമാണ് കുട്ടികൾ നേടിയത്. 72 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി എന്നതാണ് ഈ വർഷത്തിലെ ഏറ്റവും മികച്ച നേട്ടം. കൂടെ 100 ശതമാനം വിജയവും. | ലോക്ക്ഡൗൺ കാലത്തിലെ ഓൺലൈൻ പഠനവും അവസാന മാസങ്ങളിലെ വളരെ കർശനമായ നിയന്ത്രണങ്ങളോടെയുള്ള ഓഫ്-ലൈൻ പഠനവും ഈ പ്രത്യേക അവസ്ഥ മുൻനിർത്തി ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളുമായി കുട്ടികളെ അഭിമുഖീകരിച്ച എസ്.എസ്.എൽ.സിയിൽ ചരിത്ര വിജയമാണ് കുട്ടികൾ നേടിയത്. 72 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി എന്നതാണ് ഈ വർഷത്തിലെ ഏറ്റവും മികച്ച നേട്ടം. കൂടെ 100 ശതമാനം വിജയവും. | ||
= 2019-20 | = 2019-20 വർഷത്തിലെ മികവുകൾ = | ||
== ഉപജില്ലാ ശാസ്ത്രമേളകളിലെ ഓവർഓൾ ചാമ്പ്യൻഷിപ്പ് == | == ഉപജില്ലാ ശാസ്ത്രമേളകളിലെ ഓവർഓൾ ചാമ്പ്യൻഷിപ്പ് == | ||
[[പ്രമാണം:18017-melas19-20.jpg|300px|thumb|left|ശാസ്ത്രമേള ഉപജില്ലാ ഓവറോൾ ട്രോഫി ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും അധ്യാപകർ സ്വീകരിക്കുന്നു]] | [[പ്രമാണം:18017-melas19-20.jpg|300px|thumb|left|ശാസ്ത്രമേള ഉപജില്ലാ ഓവറോൾ ട്രോഫി ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും അധ്യാപകർ സ്വീകരിക്കുന്നു]] | ||
| വരി 105: | വരി 114: | ||
[[പ്രമാണം:18017-sheeja.jpeg |300px|thumb|right|അധ്യാപകലോകം നോവൽരചനാ മത്സരത്തിലെ വിജയി ഷീജ ടീച്ചർ]] | [[പ്രമാണം:18017-sheeja.jpeg |300px|thumb|right|അധ്യാപകലോകം നോവൽരചനാ മത്സരത്തിലെ വിജയി ഷീജ ടീച്ചർ]] | ||
= 2018-19 | = 2018-19 വർഷത്തിലെ മികവുകൾ = | ||
== അറബി കലോത്സവത്തിൽ ഓവറോൾ റണ്ണർഅപ്പ് == | == അറബി കലോത്സവത്തിൽ ഓവറോൾ റണ്ണർഅപ്പ് == | ||
| വരി 112: | വരി 121: | ||
== മലപ്പുറം ഉപജില്ലാ ഐ.ടി. മേളയിൽ ഓവറോൾ റണ്ണർഅപ്പ് == | == മലപ്പുറം ഉപജില്ലാ ഐ.ടി. മേളയിൽ ഓവറോൾ റണ്ണർഅപ്പ് == | ||
[[പ്രമാണം:18017-IT.JPG | | [[പ്രമാണം:18017-IT.JPG |500px|thumb|right|സബ് ജില്ലാ മേളയിൽ ജേതാക്കളായ ഐ.ടി. ടീം]] | ||
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി എം.ഐ.സി. പൂക്കോട്ടൂരിൽ നടന്ന സബ്ജില്ലാ ഐ.ടി മേളയിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും പോയിന്റുകൾ നേടി സ്കൂൾ ഐ.ടി ടീം സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരം മൂന്നാം സ്ഥാനം, ഐ.ടി പ്രൊജക്ട്, വെബ് ഡിസൈനിംഗ് എന്നിവയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് യോഗ്യത നേടി. മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ പോയിന്റുകളും ലഭിച്ചു. | ശാസ്ത്രോത്സവത്തിന്റെ ഭാഗമായി എം.ഐ.സി. പൂക്കോട്ടൂരിൽ നടന്ന സബ്ജില്ലാ ഐ.ടി മേളയിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും പോയിന്റുകൾ നേടി സ്കൂൾ ഐ.ടി ടീം സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരം മൂന്നാം സ്ഥാനം, ഐ.ടി പ്രൊജക്ട്, വെബ് ഡിസൈനിംഗ് എന്നിവയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് യോഗ്യത നേടി. മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ പോയിന്റുകളും ലഭിച്ചു. | ||
==ജില്ലാതല വടംവലി മത്സരത്തിൽ ഇരുമ്പുഴി ജേതാക്കൾ == | ==ജില്ലാതല വടംവലി മത്സരത്തിൽ ഇരുമ്പുഴി ജേതാക്കൾ == | ||
[[പ്രമാണം:18017-tugteem.jpg | | [[പ്രമാണം:18017-tugteem.jpg |500px|thumb|right|ജില്ലാതല വടംവലിമത്സരത്തിൽ ജേതാക്കളായ സ്കൂൾ വടംവലി ടീം]] | ||
ജില്ലാ വടംവലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ വിഭാങ്ങളിലായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വടം വലി മത്സരത്തിൽ പെൺകുട്ടികളുടെ 460 കി.ഗ്രാം. മത്സരത്തിൽ ജി.എച്.എസ്.എസ് ഇരുമ്പുഴി ജേതാക്കളയായി മഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. | ജില്ലാ വടംവലി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ വിഭാങ്ങളിലായി ജില്ലാതലത്തിൽ സംഘടിപ്പിച്ച വടം വലി മത്സരത്തിൽ പെൺകുട്ടികളുടെ 460 കി.ഗ്രാം. മത്സരത്തിൽ ജി.എച്.എസ്.എസ് ഇരുമ്പുഴി ജേതാക്കളയായി മഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. | ||
| വരി 124: | വരി 133: | ||
== മലപ്പുറം ഉപജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ == | == മലപ്പുറം ഉപജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻമാർ == | ||
[[പ്രമാണം:18017-aqu.png | | [[പ്രമാണം:18017-aqu.png |500px|thumb|right|ജേതാക്കൾ തങ്ങൾക്ക് ലഭിച്ച ട്രോഫികളുമായി]] | ||
27-09-2018 മേൽമുറിയിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 12 ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി 300 കുട്ടികൾ പങ്കെടുത്ത മേളയിൽ. ഈ വർഷവും ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. | 27-09-2018 മേൽമുറിയിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 12 ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നായി 300 കുട്ടികൾ പങ്കെടുത്ത മേളയിൽ. ഈ വർഷവും ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. | ||
= 2017-18 | = 2017-18 വർഷത്തിലെ മികവുകൾ = | ||
== മലപ്പുറം ഉപജില്ലാ ഗാന്ധിമേള == | == മലപ്പുറം ഉപജില്ലാ ഗാന്ധിമേള == | ||
[[പ്രമാണം:18017-gan.jpg | | [[പ്രമാണം:18017-gan.jpg |400px|thumb|right|ജേതാക്കൾ തങ്ങൾക്ക് ലഭിച്ച ട്രോഫികളുമായി]] | ||
<p style="text-align:justify"> മുണ്ടുപറമ്പ് എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ഗാന്ധിമേളയിൽ പങ്കെടുത്ത ക്വിസ്, സ്കിറ്റ്, ദേശഭക്തി ഗാനം, ജല ഛായം, പെൻസിൽ ഡ്രോയിംഗ്, ഗാന്ധി പതിപ്പ്, പ്രസംഗം, ഗാന്ധിയൻ ഗാനാലാപനം. എന്നീ മത്സര ഇനങ്ങളിൽ സ്കിറ്റ്, പതിപ്പ്, പ്രസംഗം എന്നിവയ്ക്ക് ഒന്നാം സ്ഥാനം. മറ്റുള്ളവയ്ക്ക് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</p> | <p style="text-align:justify"> മുണ്ടുപറമ്പ് എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ഗാന്ധിമേളയിൽ പങ്കെടുത്ത ക്വിസ്, സ്കിറ്റ്, ദേശഭക്തി ഗാനം, ജല ഛായം, പെൻസിൽ ഡ്രോയിംഗ്, ഗാന്ധി പതിപ്പ്, പ്രസംഗം, ഗാന്ധിയൻ ഗാനാലാപനം. എന്നീ മത്സര ഇനങ്ങളിൽ സ്കിറ്റ്, പതിപ്പ്, പ്രസംഗം എന്നിവയ്ക്ക് ഒന്നാം സ്ഥാനം. മറ്റുള്ളവയ്ക്ക് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</p> | ||
== ലയൺസ് ക്ലബ് == | == ലയൺസ് ക്ലബ് == | ||
ലയൺസ് ക്ലബ്ബ് മഞ്ചേരി ചാപ്റ്റർ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് അൻഷിദ്- ഹസനുൽബന്ന ടീം ഒന്നാം സ്ഥാനം നേടി. മഞ്ചേരി സബ്ജില്ലയിൽ വരുന്ന പ്രമുഖ സ്കൂളുകളെ പിന്നിലാക്കിയാണ് സ്കൂളിലെ മിടുക്കൻമാർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കിയത്. | |||
== ഓയിസ്ക ഇൻ്റർനാഷണൽ == | == ഓയിസ്ക ഇൻ്റർനാഷണൽ == | ||
[[പ്രമാണം:18017-oisca.JPG| | [[പ്രമാണം:18017-oisca.JPG|500px|thumb|right|മികച്ച സ്കൂളിനുള്ള സമ്മാനം H.M. ٍഏറ്റുവാങ്ങുന്നു]] | ||
ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ 5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തു. | ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ 5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തു. | ||
| വരി 145: | വരി 154: | ||
== കേരള സംസ്ഥാന ആരോഗ്യവകുപ്പ്== | == കേരള സംസ്ഥാന ആരോഗ്യവകുപ്പ്== | ||
[[പ്രമാണം:18017-winners.jpg| | [[പ്രമാണം:18017-winners.jpg|400px|thumb|right|ജില്ലാതല ചാമ്പ്യൻമാർ ട്രോഫിയുമായി]] | ||
കേരളാസംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതലത്തിൽ സംഘടിപ്പിച്ച ജീവിതശൈലീരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മിക്ക ഇനങ്ങളിലും സമ്മാനങ്ങൾ സ്കൂൾ ടീം ജില്ലാ ചാമ്പ്യൻമാരായി. | കേരളാസംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതലത്തിൽ സംഘടിപ്പിച്ച ജീവിതശൈലീരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മിക്ക ഇനങ്ങളിലും സമ്മാനങ്ങൾ സ്കൂൾ ടീം ജില്ലാ ചാമ്പ്യൻമാരായി. | ||
| വരി 153: | വരി 162: | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
[[പ്രമാണം:18017-jas1.jpg| | [[പ്രമാണം:18017-jas1.jpg|400px|thumb|left|കഥാരചന]] | ||
[[പ്രമാണം:18017-ansi.jpeg| | [[പ്രമാണം:18017-ansi.jpeg|400px|thumb|right|വിദ്യാരംഗംകലാവേദി നൽകിയ അംഗീകാരം]] | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി. | ||
| വരി 169: | വരി 178: | ||
== യൂറീക്കാ വിജ്ഞാനോത്സവം == | == യൂറീക്കാ വിജ്ഞാനോത്സവം == | ||
[[പ്രമാണം:18017-eureka.jpg| | [[പ്രമാണം:18017-eureka.jpg|400px|thumb|left|യുറീക്കാ, അംഗീകാരം]] | ||
ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ, യുറീക്കാ ജില്ലാ വിജ്ഞാനോത്സവം 2018 ഏപ്രിൽ 3,4 തിയ്യതികളിലായി നിലമ്പൂർ അകമ്പാടത്ത് നടന്നു. നാടകീകരണത്തിൽ മലപ്പുറം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറു പേരിൽ മൂന്നും പേരും ജി.എച്ച് എസ്.എസ് ഇരുമ്പുഴിയിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. റൈഷ, ഗോപിക, ദേവിക . ഇവരിൽ റൈഷയും ഗോപികയും സംസ്ഥാന വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം കുട്ടികളാണ് നാടകീകരണത്തിൽ പങ്കെടുത്തത്. | ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ, യുറീക്കാ ജില്ലാ വിജ്ഞാനോത്സവം 2018 ഏപ്രിൽ 3,4 തിയ്യതികളിലായി നിലമ്പൂർ അകമ്പാടത്ത് നടന്നു. നാടകീകരണത്തിൽ മലപ്പുറം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറു പേരിൽ മൂന്നും പേരും ജി.എച്ച് എസ്.എസ് ഇരുമ്പുഴിയിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു. റൈഷ, ഗോപിക, ദേവിക . ഇവരിൽ റൈഷയും ഗോപികയും സംസ്ഥാന വിജ്ഞാനോത്സവത്തിലേക്ക് യോഗ്യത നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം കുട്ടികളാണ് നാടകീകരണത്തിൽ പങ്കെടുത്തത്. | ||
| വരി 177: | വരി 186: | ||
== അറബി കലാത്സവം == | == അറബി കലാത്സവം == | ||
[[പ്രമാണം:18017-arabic.jpg| | [[പ്രമാണം:18017-arabic.jpg|400px|thumb|left|അറബികലോത്സവം സബ്ജില്ലാ ചാമ്പ്യൻ ട്രോഫി]] | ||
[[പ്രമാണം:18017-arabic2.jpg| | [[പ്രമാണം:18017-arabic2.jpg|400px|thumb|right|സബ്ജില്ലാ അറബികലോത്സവം ചാമ്പ്യൻമാർ ട്രോഫിയുമായി അധ്യാപകരോടൊപ്പം]] | ||
മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി സബ്ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. സ്കൂളിന്റെ അന്തസുയർത്തിയ ജേതാക്കൾക്ക് വിജയാദരം ചടങ്ങിൽ വെച്ച് പി.ടി.എ. വക മെമെന്റോ എം.എൽ.എ. വിതരണം ചെയ്തു. | മലപ്പുറം സബ്ജില്ലാ അറബികലാമേളയിൽ പങ്കെടുത്ത പതിനെട്ട് സ്കൂളുകളെ പിന്നിലാക്കി കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടി സബ്ജില്ലാചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിന് വേണ്ടി കുട്ടികളും അധ്യാപകരും റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. സ്കൂളിന്റെ അന്തസുയർത്തിയ ജേതാക്കൾക്ക് വിജയാദരം ചടങ്ങിൽ വെച്ച് പി.ടി.എ. വക മെമെന്റോ എം.എൽ.എ. വിതരണം ചെയ്തു. | ||
== സോഷ്യൽ സയൻസ് ഫെയർ == | == സോഷ്യൽ സയൻസ് ഫെയർ == | ||
[[പ്രമാണം:18017-ss.jpeg | | [[പ്രമാണം:18017-ss.jpeg |400px|thumb|right|എസ്.എസ്.ഫയർ സബ്ജില്ലാ റണ്ണർഅപ്]] | ||
മലപ്പുറം സബ്ജില്ല എസ്.എസ് ഫയറിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മിക്കകുട്ടികളും മികച്ച വിജയവും സമ്മാനവും നേടി സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. | മലപ്പുറം സബ്ജില്ല എസ്.എസ് ഫയറിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മിക്കകുട്ടികളും മികച്ച വിജയവും സമ്മാനവും നേടി സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. | ||
| വരി 199: | വരി 208: | ||
== NMMS/NTS പരീക്ഷകൾ == | == NMMS/NTS പരീക്ഷകൾ == | ||
[[പ്രമാണം:18017-nmms.jpg | | [[പ്രമാണം:18017-nmms.jpg |400px|thumb|left|N.M.M. സ്കോളർഷിപ്പ് നേടിയവർ]] | ||
നാഷണൽ മീൻസ് കം മെറിറ്റ്, നാഷണൽ ടാലന്റ് സെർച്ച് പരീക്ഷകളിൽ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു. ഈ വർഷം 14 പേർക്ക് സ്കോളർഷിപ്പ് നേടാനായത് സ്കൂളിന്റെ ചരിത്രനേട്ടമായി മാസം തോറും 1000 രൂപ നിരക്കിൽ പ്ലസ്റ്റുവരെയാണ് ഇത് ലഭിക്കുക. ഈ നേട്ടത്തിന് പി.ടി.എയുടെ പ്രത്യേക ഉപഹാരം എച്ച്.എം. ഗിരിജ ടീചർ മലപ്പുറം എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ പേരെ സ്കോളർഷിപ്പിന് അർഹമാക്കിയ സബ് ജില്ലയിലെ സ്കൂളും, ജില്ലയിലെ രണ്ടാമത്തെ ഗവ. സ്കൂളുമാണ് ഇരുമ്പുഴി ഹൈസ്കൂൾ. | നാഷണൽ മീൻസ് കം മെറിറ്റ്, നാഷണൽ ടാലന്റ് സെർച്ച് പരീക്ഷകളിൽ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് വരുന്നു. ഈ വർഷം 14 പേർക്ക് സ്കോളർഷിപ്പ് നേടാനായത് സ്കൂളിന്റെ ചരിത്രനേട്ടമായി മാസം തോറും 1000 രൂപ നിരക്കിൽ പ്ലസ്റ്റുവരെയാണ് ഇത് ലഭിക്കുക. ഈ നേട്ടത്തിന് പി.ടി.എയുടെ പ്രത്യേക ഉപഹാരം എച്ച്.എം. ഗിരിജ ടീചർ മലപ്പുറം എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ പേരെ സ്കോളർഷിപ്പിന് അർഹമാക്കിയ സബ് ജില്ലയിലെ സ്കൂളും, ജില്ലയിലെ രണ്ടാമത്തെ ഗവ. സ്കൂളുമാണ് ഇരുമ്പുഴി ഹൈസ്കൂൾ. | ||
| വരി 205: | വരി 214: | ||
== ഉപജില്ലാ സുബ്രദോ കപ്പ് == | == ഉപജില്ലാ സുബ്രദോ കപ്പ് == | ||
[[പ്രമാണം:18017-fball.JPG | | [[പ്രമാണം:18017-fball.JPG |400px|thumb|right|സ്കൂൾടീം കായികാധ്യാപകനോടൊപ്പം]] | ||
ഉപജില്ലാ എസ്.എം. (സുബ്രദോ മുകർജി) കപ്പ് ഫുട്ബോളിൽ സെമിഫൈനലിലെത്തി. | ഉപജില്ലാ എസ്.എം. (സുബ്രദോ മുകർജി) കപ്പ് ഫുട്ബോളിൽ സെമിഫൈനലിലെത്തി. | ||
== വടംവലി:ജില്ലാ ഓവറോൾ റണ്ണർഅപ്പ് == | == വടംവലി:ജില്ലാ ഓവറോൾ റണ്ണർഅപ്പ് == | ||
[[പ്രമാണം:18017-tug.jpg | | [[പ്രമാണം:18017-tug.jpg |400px|thumb|right|ജില്ലാതലം റണ്ണർഅപ്പ് ചാമ്പ്യൻമാർ]] | ||
മലപ്പുറം ജില്ല ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ പന്തല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വടംവലി മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും റണ്ണർഅപ് ആയി. ഓവറോൾ റണ്ണർ അപ്പ് ആയി, സ്കൂൾ മിക്കച്ച നേട്ടം കൈവരിച്ചു. 17 വയസ്സിന് താഴെയുള്ള 420 കിലോ, 19 വയസ്സിന് താഴെയുള്ള 440 കിലോ പെൺകുട്ടികളുടെ ഇനത്തിലും 440 കിലോ, 500 കിലോ ആൺകുട്ടികളുടെ ഇനങ്ങളിലും രണ്ടാംസ്ഥാനം സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി. | മലപ്പുറം ജില്ല ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ പന്തല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ വടംവലി മത്സരങ്ങളിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും റണ്ണർഅപ് ആയി. ഓവറോൾ റണ്ണർ അപ്പ് ആയി, സ്കൂൾ മിക്കച്ച നേട്ടം കൈവരിച്ചു. 17 വയസ്സിന് താഴെയുള്ള 420 കിലോ, 19 വയസ്സിന് താഴെയുള്ള 440 കിലോ പെൺകുട്ടികളുടെ ഇനത്തിലും 440 കിലോ, 500 കിലോ ആൺകുട്ടികളുടെ ഇനങ്ങളിലും രണ്ടാംസ്ഥാനം സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കി. | ||
== മലപ്പുറം ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ == | == മലപ്പുറം ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ == | ||
| വരി 216: | വരി 225: | ||
== മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ == | == മലപ്പുറം ഉപജില്ലാ നീന്തൽ മത്സരങ്ങൾ == | ||
[[പ്രമാണം:18017-aqua.JPG | | [[പ്രമാണം:18017-aqua.JPG |350px|thumb|right|നീന്തൽതാരങ്ങൾ സബ്ജില്ലാ ചാമ്പ്യൻസ് ട്രോഫിയുമായി]] | ||
കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്. | കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്. | ||
| വരി 224: | വരി 233: | ||
<center> | <center> | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| [[പ്രമാണം:18017-ans.jpg| | | [[പ്രമാണം:18017-ans.jpg|250px|thumb|മുഹമ്മദ് അൻഷിദ്]] || [[പ്രമാണം:18017-has.jpg|250px|thumb|ഹസനുൽ ബന്ന]] || [[പ്രമാണം:18017-jas.jpg|250px|thumb|ജസീന എ.പി.]] | ||
|- | |- | ||
|} </center> | |} </center> | ||