"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:18677 JULY 2.jpg|ലഘുചിത്രം|STANDING COMMITTEEE AWARD]] | [[പ്രമാണം:18677 JULY 2.jpg|ലഘുചിത്രം|STANDING COMMITTEEE AWARD]] | ||
[[പ്രമാണം:18677 TALENT EXAM.jpg|ലഘുചിത്രം|ARABIC TALENT EXAM FIRST]] | [[പ്രമാണം:18677 TALENT EXAM.jpg|ലഘുചിത്രം|ARABIC TALENT EXAM FIRST]] | ||
[[പ്രമാണം:18677 jpg2.jpg|ലഘുചിത്രം|uss winners 2021]] | [[പ്രമാണം:18677 jpg2.jpg|ലഘുചിത്രം|uss winners 2021]] | ||
[[പ്രമാണം:18677 team.jpg|ലഘുചിത്രം|team]] | [[പ്രമാണം:18677 team.jpg|ലഘുചിത്രം|team]] | ||
[[പ്രമാണം:18677 SEP11.jpg|ലഘുചിത്രം|2022 ഇൽ USS വിജയികൾക്കുള്ള ഉപഹാരം പഞ്ചായത് പ്രസിഡന്റ് നൽകുന്നു |പകരം=]] | |||
[[പ്രമാണം:18677 SEP12.jpg|ലഘുചിത്രം|USS വിജയികൾ 2022|പകരം=]] | |||
[[പ്രമാണം:18677 SEP13.jpg|ലഘുചിത്രം|ഓവറോൾ ]] | |||
[[പ്രമാണം:18677 SEP14.jpg|ലഘുചിത്രം|ഉറുദു ടാലെന്റ്റ് സെർച്ച് എക്സാംനു സബ്‌ജില്ലയിൽ സെക്കന്റ്]] | |||
[[പ്രമാണം:18677 SEP15.jpg|ലഘുചിത്രം|സബ്ജില്ലാ ക്വിസ് വിജയികൾ ]] | |||
[[പ്രമാണം:18677 SEP18.jpg|ലഘുചിത്രം|ഹിന്ദി ക്വിസ് വിജയി ]] | |||
[[പ്രമാണം:18677 SEP19.jpg|ലഘുചിത്രം|ഓവറോൾ CHAMPIONS ;SPORTS TEAM SUB JUNIOR]] | |||
[[പ്രമാണം:18677 SEP20.jpg|ലഘുചിത്രം|INDIVIDUAL CHAMPION]] | |||
[[പ്രമാണം:18677 SEP21.jpg|ലഘുചിത്രം|സബ്ജില്ലാ കലാ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം]] | |||
[[പ്രമാണം:18677 SEP22.jpg|ലഘുചിത്രം|സബ്ജില്ലാ കലാമേളയിൽ നിന്ന്]] | |||
[[പ്രമാണം:18677 feb 4.jpg|ലഘുചിത്രം|ജന്മഭൂമി വിജ്ഞാനോത്സവത്തിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി മെഹ്‌സീൻ ഹാരിസ് സ്കൂളിന്റെ അഭിമാനമായി ]] | |||
2021 ഇൽ സ്കൂളിൽ 15 കുട്ടികൾക്ക് uss ലഭിച്ചിരുന്നു . അവര്ക് കൊറോണ കാരണം ആ സമയത്തു അവാർഡ് നല്കാൻ സാധിച്ചിരുന്നില്ല . അതിനാൽ uss നേടിയ കുട്ടികളെ ആദരിച്ചു | 2021 ഇൽ സ്കൂളിൽ 15 കുട്ടികൾക്ക് uss ലഭിച്ചിരുന്നു . അവര്ക് കൊറോണ കാരണം ആ സമയത്തു അവാർഡ് നല്കാൻ സാധിച്ചിരുന്നില്ല . അതിനാൽ uss നേടിയ കുട്ടികളെ ആദരിച്ചു | ||
| വരി 11: | വരി 23: | ||
7 E യിൽ പഠിക്കുന്ന " സഹൽ ബിൻ മുഹമ്മദ് " ആണ് സ്കൂളിലേക്ക് ഇ നേട്ടം എത്തിച്ചത് | 7 E യിൽ പഠിക്കുന്ന " സഹൽ ബിൻ മുഹമ്മദ് " ആണ് സ്കൂളിലേക്ക് ഇ നേട്ടം എത്തിച്ചത് | ||
[[പ്രമാണം:18677 ind1.jpg|ലഘുചിത്രം|മക്കരപ്പറമ്ബ് വായനശാല വിവിധ സ്കൂളുകൾക്കായി സംഘടിപ്പിച്ച സ്വാതന്ത്രദിന ക്വിസ് മത്സരത്തിൽ ഒന്ന് രണ്ട സ്ഥാനങ്ങൾ സ്കൂളിന് ലഭിച്ചു]] | [[പ്രമാണം:18677 ind1.jpg|ലഘുചിത്രം|മക്കരപ്പറമ്ബ് വായനശാല വിവിധ സ്കൂളുകൾക്കായി സംഘടിപ്പിച്ച സ്വാതന്ത്രദിന ക്വിസ് മത്സരത്തിൽ ഒന്ന് രണ്ട സ്ഥാനങ്ങൾ സ്കൂളിന് ലഭിച്ചു]] | ||
[[പ്രമാണം:18677 feb5.jpg|ലഘുചിത്രം|ന്യൂമാത്‌സ് സബ്ജില്ലാ ലെവൽ മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ]] | |||
ന്യൂമാത്‌സ് സബ്ജില്ലാ ലെവൽ മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിച്ചു. അസ്മ അർജുൻ എന്നിവർ സ്കൂളിന്റെ അഭിമാനമായി . | |||
സ്കൂൾ ഫുട്ബോൾ ടീം സുബ്രതോ കപ്പ് നു മികച്ച പ്രകടനം കാഴ്ച വെച്ചു. | |||
മക്കരപ്പറമ്ബ് വായനശാല വിവിധ സ്കൂളുകൾക്കായി സംഘടിപ്പിച്ച സ്വാതന്ത്രദിന ക്വിസ് മത്സരത്തിൽ ഒന്ന് രണ്ട സ്ഥാനങ്ങൾ സ്കൂളിന് ലഭിച്ചു | |||
2022 ഏപ്രിലിൽ നടന്ന USS സ്കോളർഷിപ്പിൽ 9 കുട്ടികൾക്ക് USS ലഭിച്ചു. അവരെ ഈ വർഷത്തെ സ്കൂൾ കലോത്സവ വേദിയിൽ വെച്ച് മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി ആദരിച്ചു | 2022 ഏപ്രിലിൽ നടന്ന USS സ്കോളർഷിപ്പിൽ 9 കുട്ടികൾക്ക് USS ലഭിച്ചു. അവരെ ഈ വർഷത്തെ സ്കൂൾ കലോത്സവ വേദിയിൽ വെച്ച് മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി ആദരിച്ചു | ||
സബ്‌ജില്ല ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്രം ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ശാസ്തം, ഗണിതം, പ്രവൃത്തിപരിചയം എന്നിവയ്ക്കും കുട്ടികൾ സമ്മാനാർഹരായി | സബ്‌ജില്ല ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്രം ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ശാസ്തം, ഗണിതം, പ്രവൃത്തിപരിചയം എന്നിവയ്ക്കും കുട്ടികൾ സമ്മാനാർഹരായി | ||
ഉറുദു ടാലൻറ് സെർച്ച് എക്സാം മിൽ സബ്ബ് ജീല്ലയിൽ രണ്ടാം സ്ഥാനം നേടി 7A ക്ലാസിലെ കദീജ ഫർഹാന സ്കൂളിന്റെ അഭിമാനമായി. | ഉറുദു ടാലൻറ് സെർച്ച് എക്സാം മിൽ സബ്ബ് ജീല്ലയിൽ രണ്ടാം സ്ഥാനം നേടി 7A ക്ലാസിലെ കദീജ ഫർഹാന സ്കൂളിന്റെ അഭിമാനമായി. | ||
JRC സംഘടിപ്പിച്ച സബ്‌ജില്ല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. ഇഷജബിൻ, റന എന്നീ കുട്ടികൾ ആണ് ഒന്നാം സ്ഥാനം നേടി തന്നത്. | JRC സംഘടിപ്പിച്ച സബ്‌ജില്ല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. ഇഷജബിൻ, റന എന്നീ കുട്ടികൾ ആണ് ഒന്നാം സ്ഥാനം നേടി തന്നത്. | ||
സബ് ജില്ലാ സ്പോട്സ് മീറ്റിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പെൺകുട്ടികളുടെ സബ്‌ജൂനിയർ 400 m , ലോംഗ് ജമ്പ് എന്നിവയിൽ ഒക്കെ MPGups ന്റെ ആധിപത്യം ആയിരുന്നു. 200 m,600 m , റിലേ എന്നിവയിലും സ്കൂൾ നേട്ടങ്ങൾ കൊയ്തു. | സബ് ജില്ലാ സ്പോട്സ് മീറ്റിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പെൺകുട്ടികളുടെ സബ്‌ജൂനിയർ 400 m , ലോംഗ് ജമ്പ് എന്നിവയിൽ ഒക്കെ MPGups ന്റെ ആധിപത്യം ആയിരുന്നു. 200 m,600 m , റിലേ എന്നിവയിലും സ്കൂൾ നേട്ടങ്ങൾ കൊയ്തു. | ||
ഫാത്തിമ സഫ (7B) വ്യക്തിഗത ചാമ്പ്യൻ ആയി. | |||
സബ്ജില്ലാതല ഹിന്ദി ക്വിസ് മത്സരത്തിൽ 7D ക്ലാസിലെ ഫിസ ഫാത്തിം മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാ ക്വിസ് മത്സരത്തിൽ 5A ക്ലാസിലെ മെഹസിൻ ഹാരിസ് ഒന്നാം സ്ഥാനം നേടി താലൂക്ക് തല മത്സരത്തിന് യോഗ്യത നേടിയത് സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നായി. | |||
[[പ്രമാണം:18677 SEP17.jpg|ലഘുചിത്രം|വായന ക്വിസ് പഞ്ചായത്ത്തലത്തിൽ ഫസ്റ്റ് . ]] | |||
കടുങ്ങപുരം ഹൈസ്കൂളിൽ വച്ച് നടന്ന മങ്കട സബ്ജില്ല കലാമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി സ്കൂൾ നേട്ടം കൊയ്തു. മത്സരിച്ച 16 ഇനങ്ങളിലും കുട്ടികൾ സ്കൂളിന് വേണ്ടി വിവിധ സ്ഥാനങ്ങൾ/പോയന്റ് എന്നിവ നേടിയാണ് സ്കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്നത്. പല കുട്ടികളും ജില്ലാ കലോത്സവത്തിന് യോഗ്യത നേടി.. | |||
[[പ്രമാണം:18677 dec5.jpeg|ലഘുചിത്രം|തീരൂർ ൽ വച്ചു നടന്ന റവന്യു ജില്ലാ കലാമേളയിൽ 7A യിൽ പഠിക്കുന്ന കദീജ ഫർഹാന ഉറുദു ക്വിസ് ൽ എ ഗ്രേഡ് കൂടി മൂന്നാം സ്ഥാനം നേടി ]] | |||
[[പ്രമാണം:18677 dec1.jpeg|ലഘുചിത്രം|uss 2022]] | |||
തീരൂർ ൽ വച്ചു നടന്ന റവന്യു ജില്ലാ കലാമേളയിൽ 7A യിൽ പഠിക്കുന്ന കദീജ ഫർഹാന ഉറുദു ക്വിസ് ൽ എ ഗ്രേഡ് കൂടി മൂന്നാം സ്ഥാനം നേടി | |||
ടാലെന്റ്റ് പബ്ലിക് സ്കൂളിൽ വെച്ച നടന്ന മലർവാടി പഞ്ചായത്ത് തല ചിത്രരചനാ മത്സരത്തിൽ 7A ക്ലാസ് ലെ dhanwa ഫാത്തിമ 5D ക്ലാസ് ലെ ആയിഷ നസ്‌ലി imthiyas എന്നിവർ ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
സബ് ജില്ല ഗാന്ധി ദർശൻ മത്സരത്തിൽ ക്വിസ് മത്സരം, ഉപന്യാസ മത്സരം എന്നിവയിൽ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു. ക്വിസ് മത്സരത്തിൽ മെഹസിൻ ഹരി സ് , ഫിത്തിമ ജസ എന്നീ കുട്ടികൾ അടങ്ങിയ ടീം രണ്ടാം സ്ഥാനം നേടിയപ്പോൾ ഉപന്യാസ മത്സരത്തിൽ ധൻവ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
[[പ്രമാണം:18677 jan1.jpg|ലഘുചിത്രം|അല്ലാമാ ഇക്ബാൽ ഉറുദു ടാലെന്റ്റ് സെർച്ച്എക്സാം ജില്ലയിൽ സെക്കന്റ് കദീജ ഫർഹാന]] | |||
ഉറുദു ടാലൻറ് സെർച്ച് എക്സാം ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി 7A ക്ലാസിലെ കദീജ ഫർഹാന സ്കൂളിന്റെ അഭിമാനമായി. ഇ മിടുക്കി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. | |||
[[പ്രമാണം:18677 feb6.jpg|ലഘുചിത്രം|kadeeja farhana]] | |||
സംസ്ഥാന തല മത്സരത്തിൽ A ഗ്രേഡ് നേടി കൊണ്ട് ഫർഹാന സ്കൂളിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടിത്തന്നു. | |||
മൃഗസംരക്ഷണ വകുപ്പ് യു.പി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ 7A ക്ലാസിലെ ശിഖ ആർ നാഥ് മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന് മികച്ച വിജയം സമ്മാനിച്ചു. | |||
ജന്മഭൂമി വിജ്ഞാനോത്സവത്തിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി മെഹ്‌സീൻ ഹാരിസ് സ്കൂളിന്റെ അഭിമാനമായി | |||
[[പ്രമാണം:18677 feb 3.jpg|ലഘുചിത്രം|മൃഗസംരക്ഷണ വകുപ്പ് ന്റെ ഉപന്യാസ മത്സരത്തിൽ ശിഖ 7A മൂന്നാം സ്ഥാനം നേടി ]] | |||
[[പ്രമാണം:18677 dec2.jpeg|ലഘുചിത്രം|ടാലെന്റ്റ് പബ്ലിക് സ്കൂളിൽ വെച്ച നടന്ന മലർവാടി പഞ്ചായത്ത് തല ചിത്രരചനാ മത്സരത്തിൽ 7A ക്ലാസ് ലെ dhanwa ഫാത്തിമ 5D ക്ലാസ് ലെ ആയിഷ നസ്‌ലി imthiyas എന്നിവർ ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ]] | |||
[[പ്രമാണം:18677 APR8.jpg|ലഘുചിത്രം|ജലജീവൻ മിഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾ സമ്മാനം ഏറ്റുവാങ്ങുന്നു ]] | |||
മക്കരപറമ്പ് പഞ്ചായത്ത് ജല ജീവൻ മിഷന്റെ ഭാഗമായി യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ 2 കുട്ടികൾക്ക് രണ്ടാം സ്ഥാനവും ഉപന്യാസത്തിന് ഒന്നും മൂന്നും സ്ഥാനവും കാർട്ടൂണിന് ഒന്നും രണ്ടും സ്ഥാനവും കഥാ രചനയ്ക്ക് ഒന്നും രണ്ടും സ്ഥാനവും ചിത്രരചനയ്ക്ക് രണ്ടാം സ്ഥാനവും കവിതാ രചനയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. | |||