"സെന്റ് മേരീസ് .എൽ.പി.എസ്. എഴിപ്പുറം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
[[പ്രമാണം:SNTD22-EKM-28513-5.jpg|ലഘുചിത്രം|നടുവിൽ|ലഹരിക്കെതിരെ ഞങ്ങളും ]]
[[പ്രമാണം:SNTD22-EKM-28513-4.jpg|ലഘുചിത്രം|നടുവിൽ|ലഹരിക്കെതിരെ ദീപം]]
[[പ്രമാണം:SNTD22-EKM-28513-3.jpg|ലഘുചിത്രം|മനുഷ്യ ചങ്ങല ]]
[[പ്രമാണം:SNTD22-EKM-28513-2.jpg|ലഘുചിത്രം|നടുവിൽ|ലഹരി വിരുദ്ധ ദിന റാലി ]]
<big>ലഹരി വിരുദ്ധദിന ഉദ്ഘാടനം</big>
<big>ലഹരി വിരുദ്ധദിന ഉദ്ഘാടനം</big>
[[പ്രമാണം:SNTD22-EKM-28513-1.jpg.jpg|പകരം=|നടുവിൽ|ലഘുചിത്രം]]സെന്റ് മേരീസ്‌ എൽ പി സ്കൂൾ എഴുപ്പുറം

ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബർ 3 തിങ്കളാഴ്ച പിടിഎ പ്രസിഡന്റ്  ശ്രീമതി ലിബി ഉമ്മാന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ആശിഷ് എം നിർവഹിച്ചു. എറണാകുളം സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ ബെൻസൺ കോശി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അധ്യാപകരും ലഹരിക്കെതിരെ ദീപം തെളിയിച്ചു. ലഹരി വിരുദ്ധ ദിന പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് മനുഷ്യചങ്ങല തീർക്കുകയും റാലി നടത്തുകയും ചെയ്തു.തുടർന്ന് പോസ്റ്റർ രചനയും മൈമും നടത്തി..

13:30, 7 നവംബർ 2022-നു നിലവിലുള്ള രൂപം

ലഹരിക്കെതിരെ ഞങ്ങളും
ലഹരിക്കെതിരെ ദീപം
മനുഷ്യ ചങ്ങല
ലഹരി വിരുദ്ധ ദിന റാലി

ലഹരി വിരുദ്ധദിന ഉദ്ഘാടനം

സെന്റ് മേരീസ്‌ എൽ പി സ്കൂൾ എഴുപ്പുറം