"ജി.എൽ.പി.എസ് തവരാപറമ്പ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48226A (സംവാദം | സംഭാവനകൾ)
'=== <big>'''ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48226A (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== <big>'''ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ച് തവരാപറമ്പ് ജി എൽ പി സ്‌കൂൾ:'''</big> ===
=== <big>ബോധവൽക്കരണ ക്ലാസ്</big> ===
<big>കേരളം സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ,വാർഡ് മെമ്പറുടെ പ്രധിനിധി സി പി സിദ്ധീഖ് ഉദ്ഗാടനം ചെയ്ത പരിപാടി ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി</big>


=== <big>മനുഷ്യ ചങ്ങല</big> ===
<big>നവകുമ്പർ ഒന്നിന് സ്കൂളിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ലബ്ബ്കളുടെയും സഹകരണത്തോടെ മനുഷ്യ ചങ്ങല രൂപീകരിക്കുകയും ലഹരിവിരുദ്ധ മുദ്രവാക്യങ്ങൾ ചൊല്ലുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു .ലഹരിക്കെതിരെ ലക്കാട്ട്‌കൾ ഉയർത്തി കുട്ടികൾ അസ്സംബ്ലിക്ക് അണിനിരക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.</big>


''<big>തവരാപറമ്പ് ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.</big>''
=== <big>ലഹരിക്കെതിരെ കയ്യൊപ്പ്</big> ===
 
<big>സ്കൂളിൽ നടന്ന കെട്ടിടോത്ഘാടന ചടങ്ങിൽ ഈരണ്ട് മണ്ഡലം എം എൽ എ പി കെ പഥേർ സാഹിബിന്റ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടന്നു . ഈ ഒപ്പ് ഷെച്കകരണത്തിൽ ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി .</big><gallery widths="300" heights="300">
''<big>സ്റ്റാഫ് സെക്രട്ടറി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.</big>''
പ്രമാണം:48226 78.jpg
 
പ്രമാണം:48226 77.jpg
''<big>വാർഡ് മെമ്പറുടെ പ്രധിനിധി സിപി സിദ്ധീഖ് ഉൽഘാടനം ചെയ്തു.</big>''
പ്രമാണം:48226 79.jpg
 
</gallery>
''<big>ട്രൈനർ കദീജ മുഫീദ ലഹരി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.</big>''
 
''<big>അധ്യാപകരായ സാദിഖ് അലി.എ കെ, റെജി ടീച്ചർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു .</big>''
"https://schoolwiki.in/ജി.എൽ.പി.എസ്_തവരാപറമ്പ്/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്