"എം എസ് സി എൽ പി എസ് പൊന്നുമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''<big>സ്കൂൾ ശാസ്ത്രോത്സവം തത്സമയ പ്രവൃത്തി പരിചയ മത്സരം(2022_2023)</big>'''
{{PSchoolFrame/Pages}}'''<big>സ്കൂൾ ശാസ്ത്രോത്സവം തത്സമയ പ്രവൃത്തി പരിചയ മത്സരം(2022_2023)</big>'''
'''" പനയോലകൊണ്ടുള്ള ഉല്പന്നം  - ഫസ്റ്റ്  എ ഗ്രേഡ്'''
'''"  പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം-ഫസ്റ്റ്  എ ഗ്രേഡ്'''
'''"  തടികൊണ്ടുള്ള ഉല്പന്നം -ഫസ്റ്റ്  എ  ഗ്രേഡ്'''
'''"  അഗർബത്തി നിർമ്മാണം  - രണ്ടാം സ്ഥാനം  എ  ഗ്രേഡ്'''
'''"  തുണിയിൽ ചിത്രത്തുന്നൽ  -മൂന്നാം സ്ഥാനം  എ  ഗ്രേഡ്'''
'''" ചിരട്ടകൊണ്ടുള്ള ഉല്പന്നം  - മൂന്നാം സ്ഥാനം'''
'''" ഫാബറിക് കളറിംഗ്    -നാലാം സ്ഥാനം'''
'''" കാർഡ് ബോർഡ്ഉല്പ്ലന്നങ്ങൾ  - 1 പോയി൯്'''
'''" വെജിവറ്റബിൾ പ്രി൯്റിംഗ്  - 2 പോയി൯്'''
'''@ സാമൂഹ്യശാസ്ത്രശേഖരണം (പുരാവസ്തുക്കൾ)    -ഒന്നാം സ്ഥാനം    എ  ഗ്രേഡ്'''
'''<big>ഓവർആൾ  -  63  പോയി൯്റ</big>'''
* '''ഓരോ വർഷവും നടത്തി വരുന്ന യൂറീക്കാ വിജ്ഞാനോത്സവം,എൽ.എസ്.എസ് എന്നീ പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നു.സമൂഹ്യശാസ്ത്രഗണിത പ്രവൃത്തി പരിചയ മേളയിൽ സബ്ജില്ലാതലത്തിലും റവന്യൂജില്ലയിലും കുട്ടികളെ പങ്കെടുപ്പിച്ച് എ ഗ്രയ്ഡ് നേടുവാ൯ സാധിച്ചു.'''
* '''സബ്ജില്ലാതല ബാലകലോത്സവത്തിൽ വിവധ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് പോയി൯്റുകൾ കരസ്ഥമാക്കാ൯ കഴിഞ്ഞു.'''
* '''ദിനാചരണത്തി൯െ്റ ഭാഗമായി പതിപ്പുകളും മാഗസിനുകളും തയ്യാറാക്കുന്നു.'''
'''കുട്ടികളിൽ അന്തർലീനനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതിനുതകുന്ന ബാലസഭ എല്ലാ മാസവും നടത്തുന്നു.ഈ സഭയിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ഇടപഴകുന്നതിന് അവസരം ഒരുക്കുന്നു.'''
* '''വളരെ ശക്തമായ ഒരു അധ്യാപകരക്ഷകർത്തൃ സമിതിയാണ് ഇവിടെയയുളളത്.'''
* '''സ്കുളി൯െറ വിവിധ പ്രവർത്തനങ്ങളിൽ വികസന സമിതിയുടെ സഹായം ലഭിക്കുന്നു.'''
* '''2022-2023 ലെഗാന്ധിദ൪ശ൯ റിപ്പോ൪ട്ടിന് സമ്മാനാ൪ഹമായി.'''
* '''2023_2024 നടന്ന പ്രവ൪ത്തി-പരിചയ മേളയിൽ വ൯വിജയം നേടി.'''
* '''2023-2024-ൽ നടന്ന യുണിക്സ് അക്കാദമി സംഘടിപ്പിച്ച മത്സരപരീക്ഷയിൽ ടോപ്പ൪ സ്കൂൂൾ അവാ൪ഡ് ലഭിച്ചു.'''

11:43, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ശാസ്ത്രോത്സവം തത്സമയ പ്രവൃത്തി പരിചയ മത്സരം(2022_2023)

" പനയോലകൊണ്ടുള്ള ഉല്പന്നം - ഫസ്റ്റ് എ ഗ്രേഡ്

" പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം-ഫസ്റ്റ് എ ഗ്രേഡ്

" തടികൊണ്ടുള്ള ഉല്പന്നം -ഫസ്റ്റ് എ ഗ്രേഡ്

" അഗർബത്തി നിർമ്മാണം - രണ്ടാം സ്ഥാനം എ ഗ്രേഡ്

" തുണിയിൽ ചിത്രത്തുന്നൽ -മൂന്നാം സ്ഥാനം എ ഗ്രേഡ്

" ചിരട്ടകൊണ്ടുള്ള ഉല്പന്നം - മൂന്നാം സ്ഥാനം

" ഫാബറിക് കളറിംഗ് -നാലാം സ്ഥാനം

" കാർഡ് ബോർഡ്ഉല്പ്ലന്നങ്ങൾ - 1 പോയി൯്

" വെജിവറ്റബിൾ പ്രി൯്റിംഗ് - 2 പോയി൯്

@ സാമൂഹ്യശാസ്ത്രശേഖരണം (പുരാവസ്തുക്കൾ) -ഒന്നാം സ്ഥാനം എ ഗ്രേഡ്

ഓവർആൾ - 63 പോയി൯്റ

  • ഓരോ വർഷവും നടത്തി വരുന്ന യൂറീക്കാ വിജ്ഞാനോത്സവം,എൽ.എസ്.എസ് എന്നീ പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നു.സമൂഹ്യശാസ്ത്രഗണിത പ്രവൃത്തി പരിചയ മേളയിൽ സബ്ജില്ലാതലത്തിലും റവന്യൂജില്ലയിലും കുട്ടികളെ പങ്കെടുപ്പിച്ച് എ ഗ്രയ്ഡ് നേടുവാ൯ സാധിച്ചു.
  • സബ്ജില്ലാതല ബാലകലോത്സവത്തിൽ വിവധ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് പോയി൯്റുകൾ കരസ്ഥമാക്കാ൯ കഴിഞ്ഞു.
  • ദിനാചരണത്തി൯െ്റ ഭാഗമായി പതിപ്പുകളും മാഗസിനുകളും തയ്യാറാക്കുന്നു.

കുട്ടികളിൽ അന്തർലീനനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതിനുതകുന്ന ബാലസഭ എല്ലാ മാസവും നടത്തുന്നു.ഈ സഭയിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ഇടപഴകുന്നതിന് അവസരം ഒരുക്കുന്നു.

  • വളരെ ശക്തമായ ഒരു അധ്യാപകരക്ഷകർത്തൃ സമിതിയാണ് ഇവിടെയയുളളത്.
  • സ്കുളി൯െറ വിവിധ പ്രവർത്തനങ്ങളിൽ വികസന സമിതിയുടെ സഹായം ലഭിക്കുന്നു.
  • 2022-2023 ലെഗാന്ധിദ൪ശ൯ റിപ്പോ൪ട്ടിന് സമ്മാനാ൪ഹമായി.
  • 2023_2024 നടന്ന പ്രവ൪ത്തി-പരിചയ മേളയിൽ വ൯വിജയം നേടി.
  • 2023-2024-ൽ നടന്ന യുണിക്സ് അക്കാദമി സംഘടിപ്പിച്ച മത്സരപരീക്ഷയിൽ ടോപ്പ൪ സ്കൂൂൾ അവാ൪ഡ് ലഭിച്ചു.