എം എസ് സി എൽ പി എസ് പൊന്നുമംഗലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ശാസ്ത്രോത്സവം തത്സമയ പ്രവൃത്തി പരിചയ മത്സരം(2022_2023)

" പനയോലകൊണ്ടുള്ള ഉല്പന്നം - ഫസ്റ്റ് എ ഗ്രേഡ്

" പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം-ഫസ്റ്റ് എ ഗ്രേഡ്

" തടികൊണ്ടുള്ള ഉല്പന്നം -ഫസ്റ്റ് എ ഗ്രേഡ്

" അഗർബത്തി നിർമ്മാണം - രണ്ടാം സ്ഥാനം എ ഗ്രേഡ്

" തുണിയിൽ ചിത്രത്തുന്നൽ -മൂന്നാം സ്ഥാനം എ ഗ്രേഡ്

" ചിരട്ടകൊണ്ടുള്ള ഉല്പന്നം - മൂന്നാം സ്ഥാനം

" ഫാബറിക് കളറിംഗ് -നാലാം സ്ഥാനം

" കാർഡ് ബോർഡ്ഉല്പ്ലന്നങ്ങൾ - 1 പോയി൯്

" വെജിവറ്റബിൾ പ്രി൯്റിംഗ് - 2 പോയി൯്

@ സാമൂഹ്യശാസ്ത്രശേഖരണം (പുരാവസ്തുക്കൾ) -ഒന്നാം സ്ഥാനം എ ഗ്രേഡ്

ഓവർആൾ - 63 പോയി൯്റ

  • ഓരോ വർഷവും നടത്തി വരുന്ന യൂറീക്കാ വിജ്ഞാനോത്സവം,എൽ.എസ്.എസ് എന്നീ പരീക്ഷകളിൽ ഇവിടുത്തെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നു.സമൂഹ്യശാസ്ത്രഗണിത പ്രവൃത്തി പരിചയ മേളയിൽ സബ്ജില്ലാതലത്തിലും റവന്യൂജില്ലയിലും കുട്ടികളെ പങ്കെടുപ്പിച്ച് എ ഗ്രയ്ഡ് നേടുവാ൯ സാധിച്ചു.
  • സബ്ജില്ലാതല ബാലകലോത്സവത്തിൽ വിവധ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് പോയി൯്റുകൾ കരസ്ഥമാക്കാ൯ കഴിഞ്ഞു.
  • ദിനാചരണത്തി൯െ്റ ഭാഗമായി പതിപ്പുകളും മാഗസിനുകളും തയ്യാറാക്കുന്നു.

കുട്ടികളിൽ അന്തർലീനനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കുന്നതിനുതകുന്ന ബാലസഭ എല്ലാ മാസവും നടത്തുന്നു.ഈ സഭയിൽ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ഇടപഴകുന്നതിന് അവസരം ഒരുക്കുന്നു.

  • വളരെ ശക്തമായ ഒരു അധ്യാപകരക്ഷകർത്തൃ സമിതിയാണ് ഇവിടെയയുളളത്.
  • സ്കുളി൯െറ വിവിധ പ്രവർത്തനങ്ങളിൽ വികസന സമിതിയുടെ സഹായം ലഭിക്കുന്നു.
  • 2022-2023 ലെഗാന്ധിദ൪ശ൯ റിപ്പോ൪ട്ടിന് സമ്മാനാ൪ഹമായി.
  • 2023_2024 നടന്ന പ്രവ൪ത്തി-പരിചയ മേളയിൽ വ൯വിജയം നേടി.
  • 2023-2024-ൽ നടന്ന യുണിക്സ് അക്കാദമി സംഘടിപ്പിച്ച മത്സരപരീക്ഷയിൽ ടോപ്പ൪ സ്കൂൂൾ അവാ൪ഡ് ലഭിച്ചു.