"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('Say No To Drugs <nowiki>*</nowiki>കേരള വിദ്യാഭ്യാസ വകുപ്പ് സമഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
Say No To Drugs | Say No To Drugs | ||
<nowiki>*</nowiki>കേരള വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ 28.09.2022 , 29.09.2022 ദിവസങ്ങളിലായി ചിറ്റൂർ BRC യിൽ UP, HS വിഭാഗത്തിലെ അദ്ധ്യാപകർക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ | <nowiki>*</nowiki>കേരള വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ 28.09.2022 , 29.09.2022 ദിവസങ്ങളിലായി ചിറ്റൂർ BRC യിൽ UP, HS വിഭാഗത്തിലെ അദ്ധ്യാപകർക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പെയ്നിന്റെ ഏകദിന പരിശീലനക്ലാസിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തു. | ||
<nowiki>*</nowiki>ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ട് പ്രദർശിപ്പിച്ചു.തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ | <nowiki>*</nowiki>ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ട് പ്രദർശിപ്പിച്ചു.തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ സംശയനിവാരണസെഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്തു<gallery> | ||
പ്രമാണം:SNTD22-PKD-21043-1.jpeg | പ്രമാണം:SNTD22-PKD-21043-1.jpeg | ||
</gallery><nowiki>*</nowiki>തുടർന്ന് അദ്ധ്യാപകർക്ക് ലഭിച്ച ഏകദിന പരിശീലനത്തിലെ ബോധവൽക്കരണ ക്ലാസ് ശ്രീമതി .അജിത ടീച്ചർ കുട്ടികൾക്കായി നൽകി. അദ്ധ്യാപകർക്കു ലഭിച്ച ക്ലാസിന്റെ എല്ലാസത്തയും ചോരാതെ തന്നെ കുട്ടികളിലേയ്ക്ക് നൽകുവാൻ സാധിച്ചു. കുട്ടികളും നല്ല രീതിയിൽ തറന്ന ഊർജസ്വലരായി പങ്കെടുത്തു. | പ്രമാണം:SNTD22-PKD-21043-3.jpeg | ||
</gallery><nowiki>*</nowiki>തുടർന്ന് അദ്ധ്യാപകർക്ക് ലഭിച്ച ഏകദിന പരിശീലനത്തിലെ ബോധവൽക്കരണ ക്ലാസ് ശ്രീമതി .അജിത ടീച്ചർ കുട്ടികൾക്കായി നൽകി. അദ്ധ്യാപകർക്കു ലഭിച്ച ക്ലാസിന്റെ എല്ലാസത്തയും ചോരാതെ തന്നെ കുട്ടികളിലേയ്ക്ക് നൽകുവാൻ സാധിച്ചു. കുട്ടികളും നല്ല രീതിയിൽ തറന്ന ഊർജസ്വലരായി പങ്കെടുത്തു.ഏക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിൽ ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനുമായി സ്കൂളിൽ ഡിബേറ്റ് സംഘടിപ്പിക്കണമെന്ന നിർദേശത്തിന്റെ ഭാഗമായി 17 .10. 2022 നു ഉച്ചയ്ക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജയശീലൻ മാഷിന്റെ നേതൃത്വത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു .കുട്ടികൾക്കിടയിൽ നല്ലരീതിയിൽ തന്നെ ഒരു അവബോധം സൃഷ്ടിക്കാൻ ഡിബേറ്റിലൂടെ കഴിഞ്ഞു. കുട്ടികളുടെ സജീവമായ പങ്കാളിത്തം പരിപാടിയെ നല്ലരീതിയിൽ അർത്ഥവത്താക്കി .<gallery> | |||
പ്രമാണം:SNTD22-PKD-21043-4.jpeg | |||
പ്രമാണം:SNTD22-PKD-21043-5.jpeg | |||
</gallery>1.നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ബഹുമാനപ്പെട്ട എസ് ഐ .ശ്രീ ദിനേശ് സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അംഗണത്തിൽ നിന്നും ആരംഭിച്ച് അണിക്കോട് ജംഗ്ഷൻ വരെ ലഹരിവിരുദ്ധ റാലി നടന്നു . | |||
2 . ലഹരി വിരുദ്ധ റാലി നഗരസഭാ വൈസ് ചെയർമാൻ ശിവകുമാർ മാഷ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ എസ് ഐ ദിനേഷ് , എക്സൈസ് ഓഫീസർ കണ്ണൻ, പിടിഎ പ്രസിഡന്റ് രവീന്ദ്രൻ . പ്രധാനാധ്യാപിക ഗീത എന്നിവർ സംസാരിച്ചു . | |||
3, തുടർന്ന് പൊതുജനങ്ങൾക്കൊരു അവബോധം സൃഷ്ടിക്കാനായി ഹൈസ്കൂളിലെ നമ്മുടെ കൊച്ചുമിടുക്കികളുടെ ഫ്ലാഷ് മോബും ദീപം തെളിയിക്കലും ഉണ്ടായിരുന്നു . | |||
4. മൂന്നുമണിയോടുകൂടിതന്നെ സ്കൂൾ പരിസരത്തായി എല്ലാ കുട്ടികളും ,രക്ഷിതാക്കളും പരിസരവാസികളും അധ്യാപകരും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ചു .കൂടാതെ കൃത്യം മൂന്നു മണിക്ക് ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊണ്ട് ലഹരിക്കെതിരെയുള്ള മനുഷ്യച്ചങ്ങലയുടെ പ്രസക്തി എല്ലാവരില്ലെക്കും എത്തിക്കാൻ കഴിഞ്ഞു . | |||
<gallery> | |||
പ്രമാണം:SNTD22-PKD-21043-6.jpeg|1 | |||
പ്രമാണം:SNTD22-PKD-21043-10.jpeg|1.1 | |||
പ്രമാണം:SNTD22-PKD-21043-13.jpeg|2 | |||
പ്രമാണം:SNTD22-PKD-21043-12.jpeg| 3 | |||
പ്രമാണം:SNTD22-PKD-21043-19.jpeg| 4 | |||
</gallery>'''Say No To Drugs [2023-2024]''' | |||
ലോക ലഹരിവിരുദ്ധ ദിനം ജൂൺ 26 .06 .2023 . ഈ ദിനത്തിൽ ലഹരി എന്ന വിപത്തിനെ കുറിച്ചും നാം അറിയേണ്ട മുൻകരുതലിനെ കുറിച്ചും സമൂഹത്തോടുള്ള നമ്മുടെ കർത്തവ്യത്തെ കുറിച്ചും ഉത്ബോധിപ്പിക്കുന്ന രീതിയിൽ അസംബ്ലിയിൽ പ്രധാനാധ്യാപിക അജിത ടീച്ചർ കുട്ടികളോട് പറഞ്ഞു കൊടുത്തു. തുടർന്ന് സ്മൃതി ടീച്ചർ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. ശേഷം കുട്ടികളുടെ പ്രസംഗം, സ്ഫോരകപത്രപ്രദർശനം എന്നിവയും സുരേഷ് മാഷിന്റെ ലഹരിവിരുദ്ധ സന്ദേശവും ഉണ്ടായിരുന്നു.<gallery> | |||
പ്രമാണം:SNTD23-PKD-21043.jpeg|സ്ഫോരകപ്രദർശനം | |||
പ്രമാണം:SNTD23-PKD-21043-1.jpeg|പ്രതിജ്ഞ | |||
പ്രമാണം:SNTD23-PKD-21043-2.jpeg|സന്ദേശo | |||
പ്രമാണം:SNTD23-PKD-21043-3.jpeg | |||
</gallery>'''Say No To Drug 2024-25''' ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ ശ്രീ അനീഷ്മോഹൻ,എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ശിവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീ സെൽവകുമാർ ,ശ്രീ അഖിൽ എന്നിവർ കുട്ടികളുമായി ഒത്തുചേർന്നു .അനീഷ് സർ പ്രതിജ്ഞയും ശിവകുമാർ സർ വരും തലമുറയുടെ വാഗ്ദാനമായ കുട്ടികൾ എല്ലാവരും നല്ലൊരു മാറ്റത്തിനായി മുന്നേറണമെന്നും അതിനായി ലഹരി തുടങ്ങിയ ത്യാജ്യ വസ്തുക്കളുടെ അവബോധനത്തെ കുറിച്ചും ലളിതമായരീതിയിൽ കുട്ടികളിലേക്കു എത്തിച്ചു . | |||
[[പ്രമാണം:21043-SNTD-PKD-2024.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] |
23:29, 29 ജൂൺ 2024-നു നിലവിലുള്ള രൂപം
Say No To Drugs
*കേരള വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ 28.09.2022 , 29.09.2022 ദിവസങ്ങളിലായി ചിറ്റൂർ BRC യിൽ UP, HS വിഭാഗത്തിലെ അദ്ധ്യാപകർക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പെയ്നിന്റെ ഏകദിന പരിശീലനക്ലാസിൽ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തു.
*ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ട് പ്രദർശിപ്പിച്ചു.തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ സംശയനിവാരണസെഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്തു
*തുടർന്ന് അദ്ധ്യാപകർക്ക് ലഭിച്ച ഏകദിന പരിശീലനത്തിലെ ബോധവൽക്കരണ ക്ലാസ് ശ്രീമതി .അജിത ടീച്ചർ കുട്ടികൾക്കായി നൽകി. അദ്ധ്യാപകർക്കു ലഭിച്ച ക്ലാസിന്റെ എല്ലാസത്തയും ചോരാതെ തന്നെ കുട്ടികളിലേയ്ക്ക് നൽകുവാൻ സാധിച്ചു. കുട്ടികളും നല്ല രീതിയിൽ തറന്ന ഊർജസ്വലരായി പങ്കെടുത്തു.ഏക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിൽ ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനുമായി സ്കൂളിൽ ഡിബേറ്റ് സംഘടിപ്പിക്കണമെന്ന നിർദേശത്തിന്റെ ഭാഗമായി 17 .10. 2022 നു ഉച്ചയ്ക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജയശീലൻ മാഷിന്റെ നേതൃത്വത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു .കുട്ടികൾക്കിടയിൽ നല്ലരീതിയിൽ തന്നെ ഒരു അവബോധം സൃഷ്ടിക്കാൻ ഡിബേറ്റിലൂടെ കഴിഞ്ഞു. കുട്ടികളുടെ സജീവമായ പങ്കാളിത്തം പരിപാടിയെ നല്ലരീതിയിൽ അർത്ഥവത്താക്കി .
1.നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ബഹുമാനപ്പെട്ട എസ് ഐ .ശ്രീ ദിനേശ് സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അംഗണത്തിൽ നിന്നും ആരംഭിച്ച് അണിക്കോട് ജംഗ്ഷൻ വരെ ലഹരിവിരുദ്ധ റാലി നടന്നു .
2 . ലഹരി വിരുദ്ധ റാലി നഗരസഭാ വൈസ് ചെയർമാൻ ശിവകുമാർ മാഷ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ എസ് ഐ ദിനേഷ് , എക്സൈസ് ഓഫീസർ കണ്ണൻ, പിടിഎ പ്രസിഡന്റ് രവീന്ദ്രൻ . പ്രധാനാധ്യാപിക ഗീത എന്നിവർ സംസാരിച്ചു .
3, തുടർന്ന് പൊതുജനങ്ങൾക്കൊരു അവബോധം സൃഷ്ടിക്കാനായി ഹൈസ്കൂളിലെ നമ്മുടെ കൊച്ചുമിടുക്കികളുടെ ഫ്ലാഷ് മോബും ദീപം തെളിയിക്കലും ഉണ്ടായിരുന്നു .
4. മൂന്നുമണിയോടുകൂടിതന്നെ സ്കൂൾ പരിസരത്തായി എല്ലാ കുട്ടികളും ,രക്ഷിതാക്കളും പരിസരവാസികളും അധ്യാപകരും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ചു .കൂടാതെ കൃത്യം മൂന്നു മണിക്ക് ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊണ്ട് ലഹരിക്കെതിരെയുള്ള മനുഷ്യച്ചങ്ങലയുടെ പ്രസക്തി എല്ലാവരില്ലെക്കും എത്തിക്കാൻ കഴിഞ്ഞു .
-
1
-
1.1
-
2
-
3
-
4
Say No To Drugs [2023-2024] ലോക ലഹരിവിരുദ്ധ ദിനം ജൂൺ 26 .06 .2023 . ഈ ദിനത്തിൽ ലഹരി എന്ന വിപത്തിനെ കുറിച്ചും നാം അറിയേണ്ട മുൻകരുതലിനെ കുറിച്ചും സമൂഹത്തോടുള്ള നമ്മുടെ കർത്തവ്യത്തെ കുറിച്ചും ഉത്ബോധിപ്പിക്കുന്ന രീതിയിൽ അസംബ്ലിയിൽ പ്രധാനാധ്യാപിക അജിത ടീച്ചർ കുട്ടികളോട് പറഞ്ഞു കൊടുത്തു. തുടർന്ന് സ്മൃതി ടീച്ചർ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. ശേഷം കുട്ടികളുടെ പ്രസംഗം, സ്ഫോരകപത്രപ്രദർശനം എന്നിവയും സുരേഷ് മാഷിന്റെ ലഹരിവിരുദ്ധ സന്ദേശവും ഉണ്ടായിരുന്നു.
-
സ്ഫോരകപ്രദർശനം
-
പ്രതിജ്ഞ
-
സന്ദേശo
-
Say No To Drug 2024-25 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ ശ്രീ അനീഷ്മോഹൻ,എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ശിവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീ സെൽവകുമാർ ,ശ്രീ അഖിൽ എന്നിവർ കുട്ടികളുമായി ഒത്തുചേർന്നു .അനീഷ് സർ പ്രതിജ്ഞയും ശിവകുമാർ സർ വരും തലമുറയുടെ വാഗ്ദാനമായ കുട്ടികൾ എല്ലാവരും നല്ലൊരു മാറ്റത്തിനായി മുന്നേറണമെന്നും അതിനായി ലഹരി തുടങ്ങിയ ത്യാജ്യ വസ്തുക്കളുടെ അവബോധനത്തെ കുറിച്ചും ലളിതമായരീതിയിൽ കുട്ടികളിലേക്കു എത്തിച്ചു .