"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/2022 -2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
---- | |||
വരി 24: | വരി 27: | ||
ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി | |||
<nowiki>*</nowiki>സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് വിഭാഗത്തിലെ സീത്താര ടീച്ചർ കുട്ടികൾക്കായി ഒരു അവബോധ ക്ലാസ്സും തുടർന്ന് അവരെ കൊണ്ട് പോസ്റ്റർ മേക്കിങ്ങും നടത്തി .കൂട്ടികൾക്ക് നല്ല രു അനുഭവം തന്നെയാണ് കാഴ്ചവച്ചത് . | |||
<nowiki>*</nowiki>ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ട് പ്രദർശിപ്പിച്ചു തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ സംശയനിവാരണ സെഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്തു |
00:16, 18 ഡിസംബർ 2022-നു നിലവിലുള്ള രൂപം
*ജൂലൈ 21 നു പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു .കുട്ടികൾ വിവിധ പോസ്റ്ററുകൾ ,ക്വിസ് ,പ്രഭാഷണം ,ചലന മാതൃകകൾ ,ഗീതങ്ങൾ എന്നിവ അവതരിപ്പിച്ചു .
"സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം"*എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 സ്വാതന്ത്രദിനം അതിവിപുലമായി തന്നെ പാഠശാലയിൽ ആഘോഷിച്ചു .പി ടി എ പ്രെസിഡന്റിന്റെയും മറ്റു അംഗങ്ങളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി .തുടർന്നു പ്രധാനാധ്യാപിക സ്വാതന്ത്രദിന സന്ദേശം നൽകി .പ്രതിജ്ഞ ചൊല്ലി ,പി ടി എ അംഗങ്ങളും അധ്യാപകരും ആശംസകളർപ്പിച്ചു .ശേഷം കുട്ടികളുടെ കലാപരിപാടികളായിരുന്നു അരങ്ങേറിയത് .1885 മുതൽ 1947 വരെയുള്ള പ്രധാന സംഭവങ്ങൾ വിശദമാക്കുന്ന ഒരു അവതരണം ,കവിത ,പ്രഭാഷണം ,ഗീതം ,പ്രച്ഛന്നവേഷം എന്നിവ അതിൽ മികച്ചവയായിരുന്നു .തുടർന്ന് സ്വാതന്ത്രദിന ക്വിസിന്റെ ഫൈനൽ നടത്തി വിജയികളായി ശ്രീറാം ആർ കെ ഒന്നാം സ്ഥാനവും ,റോഹിൻ ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .ലഘുഭക്ഷണവും മധുരവും നൽകി കുട്ടികളെ അയച്ചു .
ഹർ ഗർ തിരംഗ എന്ന ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ കുട്ടികളും അധ്യാപകരും അവരുടെ വീടുകളിൽ പതാകയുയർത്തി വേണ്ടരീതിയിൽ ആദരിക്കുകയും ചെയ്തു .
*ആഗസ്റ്റ് 6 ,9 - ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സർഗ്ഗവേള പീരിയഡിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി .യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ,പോസ്റ്ററുകൾ,കവിതകൾ, ഗാനങ്ങൾ ,വായനകുറിപ്പുകൾ എന്നിവ സവിശേഷമായിരുന്നു .
*സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് സയൻസ് വിഭാഗത്തിലെ സീത്താര ടീച്ചർ കുട്ടികൾക്കായി ഒരു അവബോധ ക്ലാസ്സും തുടർന്ന് അവരെ കൊണ്ട് പോസ്റ്റർ മേക്കിങ്ങും നടത്തി .കൂട്ടികൾക്ക് നല്ല രു അനുഭവം തന്നെയാണ് കാഴ്ചവച്ചത് .
*ഒക്ടോബർ 2 - ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്ൻ ഒക്ടോബർ 6 നു ബഹുമാനപ്പെട്ട മുഖ്യന്ത്രി ശ്രീ. പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സിലൂടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത് യു പി , എച്ച് എസ് വിഭാഗം കുട്ടികളെ ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ട് പ്രദർശിപ്പിച്ചു തുടർന്ന് ശ്രീമതി ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നടത്തിയ പരിപാടിയിൽ ചിറ്റൂർ എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും ശ്രീ കണ്ണൻ, ശ്രീ സുധീഷ്, ശ്രീ.രാധാകൃഷ്ണൻ എന്നിവർ കുട്ടികൾക്കായി ഒരു അവബോധക്ലാസ് സംഘടിപ്പിച്ചു. കണ്ണൻ സാറിന്റെ നേതൃത്വത്തിലുള്ള ക്ലാസിൽ കുട്ടികൾ വളരെ അധികം ആസ്വാദിക്കുകയും തുടർന്ന് അവരുടെ സംശയനിവാരണ സെഷൻ വളരെ ഭംഗിയായി നടക്കുകയും ചെയ്തു