|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ==വൈദ്യുതോർജ സംരക്ഷണ ക്ലാസ് ==
| | {{Yearframe/Header}} |
| | '''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2022|പ്രവർത്തനങ്ങൾ 2022]]''' |
|
| |
|
| വട്ടേനാട് ഹൈസ്കൂളിൽ വൈദ്യുതോർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ജൂലൈ 6നു നടത്തി .
| | '''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2021|പ്രവർത്തനങ്ങൾ 2021]]''' |
| പെരിങ്ങോട് സബ് എഞ്ചിനീയർ ആയ ശ്രീ ദിജീഷ് സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത് .ശാസ്ത്ര ക്ലബ്ബിലെയും ഊർജ സംരക്ഷണ ക്ലബ്ബിലെയും അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു . എൽഇഡി ബൾബിന്റെ മേന്മകൾ .,വിവിധ വൈദ്യുതോ പകരണങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ ഉപകരണങ്ങളിലെ വൈദ്യുത ചോർച്ച , വൈദ്യുത സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.. സയൻസ് ക്ലബ്ബ് സെക്രട്ടറി തൻവീർ സ്വാഗതവും നന്ദനാമുരളി നന്ദിയും പറഞ്ഞു<gallery widths="200" heights="200">
| |
| പ്രമാണം:20002 energy1.jpg|ശ്രീ ദിജീഷ് സാർ ക്ലാസ് എടുക്കുന്നു
| |
| പ്രമാണം:20002 energy2.jpg
| |
| പ്രമാണം:20002 energy3.jpg
| |
| </gallery><nowiki>*</nowiki>ജൂൺ സയൻസ് ക്ലബ് ഉദ്ഘാടനം പരീക്ഷണങ്ങൾ നടത്തി ഉദ്ഘാടനം ചെയ്തു
| |
| | |
| <nowiki>*</nowiki>ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാദിനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര പുസ്തകപരിചയം
| |
| | |
| <nowiki>*</nowiki>ജൂലൈ ഐ 17 മുതൽ 10 ദിവസം ദശപുഷ്പ പരിചയം വിവരണം വീഡിയോ
| |
| | |
| <nowiki>*</nowiki>എല്ലാ ശനിയാഴ്ചകളിലും അവതരിപ്പിക്കുന്ന ശാസ്ത്ര വാർത്ത
| |
| | |
| <nowiki>*</nowiki>ഊർജ്ജ സംരക്ഷണം എങ്ങനെ നടപ്പാക്കാം കെഎസ്ഇബി എൻജിനീയർ നയിക്കുന്ന വീഡിയോ ക്ലാസ്സ്
| |
| | |
| <nowiki>*</nowiki>ശാസ്ത്രരംഗം വിവിധ പ്രവർത്തനങ്ങൾ
| |
| | |
| <nowiki>*</nowiki>Sep16 ഓസോൺ ദിനത്തോടനുബന്ധിച്ച് നടന്ന ഓസോൺ സംരക്ഷണ പോസ്റ്റർ
| |
| | |
| <nowiki>*</nowiki>Oct ബഹിരാകാശ വാരം പ്രസംഗം മത്സരം
| |
| | |
| <nowiki>*</nowiki>ബഹിരാകാശ വാരത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതികവിദ്യകളെ കുറിച് ഐഎസ്ആർഒ നടത്തിയ ഓൺലൈൻ ക്ലാസ്സ്
| |
| | |
| <nowiki>*</nowiki>ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രബന്ധമത്സരം സമഗ്ര ശിക്ഷ കേരളം ശാസ്ത്ര ക്വിസ്ആരോഗ്യ കേരളം സാംക്രമിക രോഗങ്ങൾ ക്വിസ് മത്സരം
| |
| | |
| <nowiki>*</nowiki>BEE പെയിൻറിങ് മത്സരം
| |