ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


യുവജന ക്ഷേമ ബോർഡ് പാലക്കാട് സയൻസ് ക്വിസ് മത്സരം

ജൂൺ 20ന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പാലക്കാട് ജില്ലാ യുവജന കേന്ദ്രം തൃത്താല നിയോജകമണ്ഡല ത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരത്തിൽ 10 ജെയിലെ ഫാദിൽ വി കെ 9 ഒയിലെ പുണ്യ ആർ എന്നിവർ പങ്കെടുത്തു

സയൻസ് ക്ലബ് ഉദ്ഘാടനം

ജൂൺ 20 വ്യാഴാഴ്ച ബയോളജി ലാബിൽ വച്ച് സയൻസ് ക്ലബ് ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും 2024 ഇൻസ്പെയർ അവാർഡ് സംസ്ഥാനതല മത്സരാർത്ഥിയുമായ തൻവീർ ഉമ്മർ നിർവഹിച്ചു