"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർട്സ് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്പോർട്സ് ക്ലബ്ബ്) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
== ക്ലാസ് തല ഫുട്ബാൾ ടൂർണ്ണമെന്റ് മൽസരം == | == ക്ലാസ് തല ഫുട്ബാൾ ടൂർണ്ണമെന്റ് മൽസരം == | ||
കമ്പിൽ മാപ്പിള ഹൈസ്കൂൾ | കമ്പിൽ മാപ്പിള ഹൈസ്കൂൾ സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി പാടിക്കുന്ന് ടി.എൻ.എം ഫുട്ബോൾ ടര്ഫിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 8, 9 ക്ലാസ്സുകളിലെ 13 ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ 8 ബി യെ പരാജയപ്പെടുത്തി 8 എഫും 9 ഇ യെ പരാജയപ്പെടുത്തി 9 ബി യും ചാമ്പ്യൻമാരായി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു. വിവിധ ക്ലാസുകൾ തമ്മിൽ നടന്ന വാശിയേറിയ ഫുട്ബോൾ ടൂർണ്ണമെന്റ് കുട്ടികളിൽ കൂടുതൽ ആവേശവും സന്തോഷവുമുണ്ടാക്കി. സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ കോച്ചിങ് നൽകിവരുന്നു. | ||
== സ്കൂൾ കായികമേള == | |||
സപ്തംബർ 29,30 തീയ്യതികളിൽ സ്കൂൾ തല കായികമേള നടത്തി. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അബ്ദുൽ സലാം ഹാജി കായികമേള ഉദ്‌ഘാടനം ചെയ്തു. തുടർന്ന് മാർച്ച് പാസ്ററ്, പതാക ഉയർത്തൽ, ദീപശിഖ തെളിയിക്കൽ തുടങ്ങിയവ നടന്നു. ശ്രീജ ടീച്ചർ ആശംസകൾ നേർന്നു. പ്രമോദ് മാസ്റ്റർ നന്ദി പറഞ്ഞു. | |||
'''കൂടുതൽ ചിത്രങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർട്സ് ക്ലബ്ബ്23|ഇവിടെ അമർത്തുക]]''' | '''കൂടുതൽ ചിത്രങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർട്സ് ക്ലബ്ബ്23|ഇവിടെ അമർത്തുക]]''' |
07:16, 1 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
സ്പോർട്സ് ക്ലബ്ബ്
കായിക അധ്യാപകൻ ശ്രീ ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെ 8 മണിമുതൽ ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. കുട്ടികൾക്ക് വ്യായാമം ചെയ്യുവാനുള്ള പരിശീലനവും സ്കൂളിൽനിന്ന് നൽകാറുണ്ട്.
ക്ലാസ് തല ഫുട്ബാൾ ടൂർണ്ണമെന്റ് മൽസരം
കമ്പിൽ മാപ്പിള ഹൈസ്കൂൾ സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി പാടിക്കുന്ന് ടി.എൻ.എം ഫുട്ബോൾ ടര്ഫിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 8, 9 ക്ലാസ്സുകളിലെ 13 ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ 8 ബി യെ പരാജയപ്പെടുത്തി 8 എഫും 9 ഇ യെ പരാജയപ്പെടുത്തി 9 ബി യും ചാമ്പ്യൻമാരായി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു. വിവിധ ക്ലാസുകൾ തമ്മിൽ നടന്ന വാശിയേറിയ ഫുട്ബോൾ ടൂർണ്ണമെന്റ് കുട്ടികളിൽ കൂടുതൽ ആവേശവും സന്തോഷവുമുണ്ടാക്കി. സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ കോച്ചിങ് നൽകിവരുന്നു.
സ്കൂൾ കായികമേള
സപ്തംബർ 29,30 തീയ്യതികളിൽ സ്കൂൾ തല കായികമേള നടത്തി. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അബ്ദുൽ സലാം ഹാജി കായികമേള ഉദ്‌ഘാടനം ചെയ്തു. തുടർന്ന് മാർച്ച് പാസ്ററ്, പതാക ഉയർത്തൽ, ദീപശിഖ തെളിയിക്കൽ തുടങ്ങിയവ നടന്നു. ശ്രീജ ടീച്ചർ ആശംസകൾ നേർന്നു. പ്രമോദ് മാസ്റ്റർ നന്ദി പറഞ്ഞു.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ അമർത്തുക