"ജി.യു.പി.എസ് പുള്ളിയിൽ/ സ്വാതന്ത്ര്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആസാദി ക അമൃത മഹോത്സവം നമ്മുടെ രാജ്യം സ്വാതന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(താളിലെ വിവരങ്ങൾ <gallery> പ്രമാണം:48482insvikrant.jpg </gallery> എന്നാക്കിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആസാദി ക അമൃത മഹോത്സവം
<gallery>
 
പ്രമാണം:48482insvikrant.jpg
നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആഘോഷിക്കുന്ന ഈ അസുലഭ നിമിഷത്തിൽ, ഓഗസ്റ്റ് 15ന്  അതിവിപുലമായ ആഘോഷ പരിപാടികൾ ആണ് നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.
</gallery>
 
കുട്ടികളിൽ രാജ്യസ്നേഹം ദേശസ്നേഹവും വളർത്താൻ ഉപകരിക്കുന്ന രീതിയിൽ ഈ ആഘോഷം സംഘടിപ്പിക്കപ്പെട്ടു. കൃത്യം 8 45 ന്  സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. വിവിധ ജനപ്രതിനിധികളും എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ വിശാലമായ ഗ്രൗണ്ടിൽ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകന്റെ നേതൃത്വത്തിൽ  മാസ്സ് ഡ്രിൽ നടത്തുകയുണ്ടായി. ദേശഭക്തിഗാനം മത്സരം, പ്രസംഗ മത്സരം, സ്വാതന്ത്ര്യ ദിന മെഗാ ക്വിസ്, സ്കിറ്റ് എന്നിവ നടത്തുകയുണ്ടായി. അധ്യാപക രക്ഷകർത്താ സമിതിയുടെ നേതൃത്വത്തിൽ മിട്ടായി വിതരണം, പായസ വിതരണം സംഘടിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക അനുബന്ധിച്ച് നടത്തിയ ഹർ ഘർ തിരംഗ് കുട്ടികളിൽ ആവേശമുണർത്തി. കുടുംബശ്രീ മുഖേന ലഭ്യമാക്കിയ ത്രിവർണ്ണ പതാകകൾ ഓരോ കുട്ടിയും വാങ്ങുകയും വീടുകളിൽ അവ ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

16:44, 9 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം