"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) ('== പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ == | == പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ == | ||
[[പ്രമാണം:15051 shency teacher.jpg|ലഘുചിത്രം|306x306px|ശ്രീമതി.ഷെൻസി കുര്യൻ]] | |||
=== ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം.. === | |||
ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം - ആ പ്രവാഹം ഇന്ന് അതിഥിയായി എന്നെ ഈ തിരുമുറ്റത്ത് എത്തിച്ചിരിക്കുന്നു.ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ചിരിച്ചും ചേർത്തു പിടിച്ചും അകറ്റിനിർത്തിയും .... എത്രയെത്ര ഓർമകൾ:വർഷങ്ങൾക്കപ്പുറം' അല്പം പേടിയോടെ അതിലേറെ ആഹ്ലാദത്തോടെ പെൺപള്ളിക്കൂടത്തിലേക്ക് വന്നത് ഓർക്കാതെ വയ്യ.പിന്നീട് ആൺകുട്ടികൾക്കും കുടി പ്രവേശനം നല്കി.പള്ളിക്കൂടം എന്ന പേര് അന്വർഥമാക്കും വിധം: പള്ളിയോടു ചേർന്നുള്ള സ്കൂൾ ഇരു കൈയും നീട്ടി ചേർത്ത് പിടിച്ച് എന്നെ സ്വന്തമാക്കി.ആകുംവിധം - പ്രതിസ്നേഹത്താൽ നന്ദി പ്രകടിപ്പിച്ചു.അന്തസ്സോടെ അഭിമാനത്തോടെ തല ഉയർത്തി നിലക്കുന്ന അസംപ്ഷൻ സ്കൂളിന്റെ ഭാഗ | |||
മാകാൻ സാധിച്ചത് ദൈവാനുഗ്രഹം..... | |||
. ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക) | |||
. മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി) |
09:00, 30 മാർച്ച് 2024-നു നിലവിലുള്ള രൂപം
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം..
ആതിഥേയരെ അതിഥിയാക്കുന്ന അത്ഭുതമാണല്ലോ കാലം - ആ പ്രവാഹം ഇന്ന് അതിഥിയായി എന്നെ ഈ തിരുമുറ്റത്ത് എത്തിച്ചിരിക്കുന്നു.ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ചിരിച്ചും ചേർത്തു പിടിച്ചും അകറ്റിനിർത്തിയും .... എത്രയെത്ര ഓർമകൾ:വർഷങ്ങൾക്കപ്പുറം' അല്പം പേടിയോടെ അതിലേറെ ആഹ്ലാദത്തോടെ പെൺപള്ളിക്കൂടത്തിലേക്ക് വന്നത് ഓർക്കാതെ വയ്യ.പിന്നീട് ആൺകുട്ടികൾക്കും കുടി പ്രവേശനം നല്കി.പള്ളിക്കൂടം എന്ന പേര് അന്വർഥമാക്കും വിധം: പള്ളിയോടു ചേർന്നുള്ള സ്കൂൾ ഇരു കൈയും നീട്ടി ചേർത്ത് പിടിച്ച് എന്നെ സ്വന്തമാക്കി.ആകുംവിധം - പ്രതിസ്നേഹത്താൽ നന്ദി പ്രകടിപ്പിച്ചു.അന്തസ്സോടെ അഭിമാനത്തോടെ തല ഉയർത്തി നിലക്കുന്ന അസംപ്ഷൻ സ്കൂളിന്റെ ഭാഗ
മാകാൻ സാധിച്ചത് ദൈവാനുഗ്രഹം.....
. ശ്രീമതി.ഷെൻസി കുര്യൻ (കഥാകൃത്ത് ,ഡോക്യുമെന്ററി സംവിധായിക)
. മുൻ അധ്യാപിക (അസംപ്ഷൻ എച്ച് എസ് ബത്തേരി)