"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
== അന്താരാഷ്ട്ര യോഗാദിനം ==
== അന്താരാഷ്ട്ര യോഗാദിനം ==
ജൂൺ 21-അന്താരാഷ്ട്ര യോഗാ ദിനം ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ കുട്ടികൾ സമുചിതമായി ആഘോഷിച്ചു.'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്<gallery widths="225" heights="225">
ജൂൺ 21-അന്താരാഷ്ട്ര യോഗാ ദിനം ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ കുട്ടികൾ സമുചിതമായി ആഘോഷിച്ചു.'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്<gallery widths="225" heights="225">
പ്രമാണം:WhatsApp Image 2022-08-05 at 3.38.29 PM.jpeg
പ്രമാണം:36013....yoga456.jpeg
പ്രമാണം:WhatsApp Image 2022-08-05 at 3.37.38 PM.jpeg
പ്രമാണം:36013....yoga2323.jpeg
പ്രമാണം:WhatsApp Image 2022-08-05 at 3.37.04 PM.jpeg
പ്രമാണം:36013..yoga.jpeg
പ്രമാണം:WhatsApp Image 2022-08-05 at 3.37.21 PM.jpeg
പ്രമാണം:36013..yoga222.jpeg
</gallery>
</gallery>


== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗിന്റെ ഭാഗമായി  എക്സൈസ് പ്രിവന്റീവ്  ഓഫീസർ ശ്രീ സജി കുമാർ സാർ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ഹൈസ്കൂൾ കുട്ടികൾക്ക് നൽകുകയുണ്ടായി .<gallery widths="250" heights="250">
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗിന്റെ ഭാഗമായി  എക്സൈസ് പ്രിവന്റീവ്  ഓഫീസർ ശ്രീ സജി കുമാർ സാർ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ഹൈസ്കൂൾ കുട്ടികൾക്ക് നൽകുകയുണ്ടായി .<gallery widths="250" heights="250">
പ്രമാണം:WhatsApp Image 2022-08-04 at 12.19.27 AM.jpeg
പ്രമാണം:36013lahari2.jpeg
പ്രമാണം:WhatsApp Image 2022-08-04 at 12.20.32 AM.jpeg
പ്രമാണം:36013lahari3.jpeg
പ്രമാണം:WhatsApp Image 2022-08-04 at 12.20.17 AM.jpeg
പ്രമാണം:36013.lahari1.jpeg
</gallery>
</gallery>


== വായനക്കളരി ഉദ്ഘാടനം ==
== വായനക്കളരി ഉദ്ഘാടനം ==
ജൂൺ 28 ന് മലയാള മനോരമയും, ചാരുംമൂട് കരുവേലിൽ ജ്യൂവലേഴ്‌സും ചേർന്ന് വായന വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന 'വായനക്കളരി' പദ്ധതി ചുനക്കര ഗവ. VHSS ൽ 10 ദിനപത്രങ്ങൾ നൽകികൊണ്ട് ജ്വല്ലറി മാനേജർ ശ്രീ ഷിബു ഡാനിയേൽ, മനോരമ സർക്കുലേഷൻ റെപ്രസന്റേറ്റീവ് ശ്രീ ബിജു  റ്റി എന്നിവർ ചേർന്ന് ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ടീച്ചറിന് നൽകി ഉദ്ഘാടനം ചെയ്തു.<gallery widths="350" heights="350">
ജൂൺ 28 ന് മലയാള മനോരമയും, ചാരുംമൂട് കരുവേലിൽ ജ്യൂവലേഴ്‌സും ചേർന്ന് വായന വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന 'വായനക്കളരി' പദ്ധതി ചുനക്കര ഗവ. VHSS ൽ 10 ദിനപത്രങ്ങൾ നൽകികൊണ്ട് ജ്വല്ലറി മാനേജർ ശ്രീ ഷിബു ഡാനിയേൽ, മനോരമ സർക്കുലേഷൻ റെപ്രസന്റേറ്റീവ് ശ്രീ ബിജു  റ്റി എന്നിവർ ചേർന്ന് ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ടീച്ചറിന് നൽകി ഉദ്ഘാടനം ചെയ്തു.<gallery widths="350" heights="350">
പ്രമാണം:WhatsApp Image 2022-08-05 at 3.49.29 PM.jpg
പ്രമാണം:36013.vayana246.jpeg
</gallery>
</gallery>


വരി 62: വരി 62:
== ചാന്ദ്രദിനാഘോഷം ==
== ചാന്ദ്രദിനാഘോഷം ==
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചുനക്കര GVHSS ൽ നിന്നും ചില ചാന്ദ്ര ദിന കാഴ്ചകൾ.ചാന്ദ്ര ദിനത്തിന്റെപ്രാധാന്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ,  ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ,  പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, സ്ലൈഡ് പ്രദർശനം എന്നിവ നടത്തി.<gallery widths="225" heights="225">
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചുനക്കര GVHSS ൽ നിന്നും ചില ചാന്ദ്ര ദിന കാഴ്ചകൾ.ചാന്ദ്ര ദിനത്തിന്റെപ്രാധാന്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ,  ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ,  പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, സ്ലൈഡ് പ്രദർശനം എന്നിവ നടത്തി.<gallery widths="225" heights="225">
പ്രമാണം:WhatsApp Image 2022-08-05 at 4.32.45 PM.jpeg
പ്രമാണം:36013..moon89.jpeg
പ്രമാണം:WhatsApp Image 2022-08-05 at 4.34.10 PM.jpeg
പ്രമാണം:36013..moon45.jpeg
പ്രമാണം:WhatsApp Image 2022-08-05 at 4.34.42 PM.jpeg
പ്രമാണം:36013..moon23.jpeg
പ്രമാണം:WhatsApp Image 2022-08-05 at 4.34.28 PM.jpeg
പ്രമാണം:36013moon12.jpeg
</gallery>
</gallery>


വരി 79: വരി 79:


== പരിസര ശുചീകരണം ==
== പരിസര ശുചീകരണം ==
ജൂലൈ  30 ന് Gvhss ചുനക്കര  സ്കൂൾ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ NCC,NSS, SPC, JRC, Scouts &Guides തുടങ്ങിയ യുണിറ്റുകളിലെ വിദ്യാർത്ഥികൾ അധ്യാപക-അനധ്യാപകർ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ നടത്തിയ സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങൾ...
ജൂലൈ  30 ന് Gvhss ചുനക്കര  സ്കൂൾ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ NCC,NSS, SPC, JRC, Scouts &Guides തുടങ്ങിയ യുണിറ്റുകളിലെ വിദ്യാർത്ഥികൾ അധ്യാപക-അനധ്യാപകർ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ നടത്തിയ സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങൾ...<gallery widths="250" heights="250">
പ്രമാണം:36013.clean.jpeg
പ്രമാണം:36013clean23.jpeg
പ്രമാണം:36013clean12.jpeg
</gallery>
 
== സത്യമേവ ജയതേ ==
ആഗസ്റ്റ് 2 ന്  ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകർ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.<gallery widths="350" heights="350">
പ്രമാണം:WhatsApp Image 2022-08-05 at 6.08.35 PM.jpg
</gallery>
 
== <big>സ്വാതന്ത്ര്യ ദിനാഘോഷം-'ആസാദി കാ അമൃത് മഹോത്സവ്<nowiki>''</nowiki></big> ==
ചുനക്കര ഗവ.വി. എച്ച്. എസ്. എസ്സിൽ  സ്വാതന്ത്ര്യത്തിന്റെ 76 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും യു പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജയശ്രീ  പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് 9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ടീച്ചറാണ്. തുടർന്ന് പരിപാടികൾ 12.30 ന് അവസാനിച്ചു.
 
<gallery mode="nolines" widths="200" heights="300">
പ്രമാണം:36013.indep1.jpg
പ്രമാണം:36013.ind2.jpg
പ്രമാണം:36013.ind3.jpg
പ്രമാണം:36013.ind20.jpg
പ്രമാണം:36013.ind21.jpg
പ്രമാണം:36013.ind9.jpg
പ്രമാണം:36013.ind6.jpg
പ്രമാണം:36013.ind7.jpg
പ്രമാണം:36013.ind18.jpg
പ്രമാണം:36013.ind8.jpg
</gallery>
 
== ചിങ്ങം1-കർഷകദിനം ==
"സ്കൂളിൽ നിന്ന് തുടങ്ങാം കൃഷിയുടെ ആദ്യപാഠങ്ങൾ "
 
കർഷക ദിനത്തോടനുബന്ധിച്ച് ചുനക്കര ഗവ. വി എച്ച് എസ്സ് എസ്സിൽ നടന്ന പച്ചക്കറിതോട്ടം ഒരുക്കലും, മാതൃകാ കർഷകരെ ആദരിക്കലും പരിപാടികൾ സംഘടിപ്പിച്ചു<gallery mode="nolines" widths="300" heights="350">
പ്രമാണം:36013.chingam.jpg
പ്രമാണം:36013.ching1.jpg
പ്രമാണം:36013.ching3.jpg
പ്രമാണം:36013.ching4.jpg
പ്രമാണം:36013.ching5.jpg
പ്രമാണം:36013.ching6.jpg
</gallery>
 
== സെപ്റ്റംബർ 2-ഓണാഘോഷം ==
ഓണാഘോഷ ലഹരിയിൽ ചുനക്കര ഗവ വി എച്ച് എസ് എസിലെ കുഞ്ഞുങ്ങളും പങ്കെടുത്തു.അത്തപ്പൂക്കള മത്സരം,വടംവലി,നാടൻ പാട്ട് തുടങ്ങിയ വിവിധ പരിപാടികളോടൊപ്പം ഓണ സദ്യ,പായസം എന്നിവയും കുട്ടികൾക്ക് നൽകി.<gallery mode="nolines" widths="250" heights="350">
പ്രമാണം:36013.onam2.jpg
പ്രമാണം:36013.onam.jpg
പ്രമാണം:36013.onam1.jpg
പ്രമാണം:36013.onam3.jpg
പ്രമാണം:36013.onam5.jpg
പ്രമാണം:36013.onam6.jpg
പ്രമാണം:36013.onam7.jpg
പ്രമാണം:36013.onam4.jpg
</gallery>
 
== സെപ്റ്റംബർ 16-ഓസോൺ ദിനാചരണം ==
സെപ്റ്റംബർ 16,ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ചുനക്കര GVHSS ലെ വിദ്യാർത്ഥിനികൾ  തിരുവാതിര, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ക്വിസ്,പോസ്റ്റർ,രചന തു‍ടങ്ങിയ മത്സരങ്ങളും സംഘ‍ടിപ്പിച്ചു.
 
വീഡിയോ ലിങ്ക്  :
 
https://youtu.be/wFIIW1G45_g
 
https://youtu.be/fwQd0mysy6s
 
== VHSE കെട്ടിടത്തിന്റെ ഉദ്ഘാടനവും അനുമോദന ചടങ്ങും ==
ചുനക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച VHSE കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു: മാവേലിക്കര MLA  എം.എസ്. അരുൺ കുമാർ നിർവ്വഹിച്ചു.2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾ, NMMS, LSS, USS സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ എന്നിവരെ ബഹുമാനപ്പെട്ട മാവേലിക്കര MLA ശ്രീ M S അരുൺ കുമാർ അനുമോദിച്ചു.<gallery mode="nolines" widths="300" heights="200">
പ്രമാണം:36013.vhs3.jpg
പ്രമാണം:36013.vhs2.jpg
പ്രമാണം:36013.vhs1.jpg
പ്രമാണം:36013.vhs4.jpg
പ്രമാണം:36013.vhs5.jpg
പ്രമാണം:36013.vhs6.jpg
</gallery>
 
== 'ലഹരി വിമുക്ത കേരളം' ==
ലഹരി വിമുക്ത കേരളം കാമ്പയിൻ്റെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ 6 ന് നടന്നു.സംസ്ഥാനതല ഉദ്ഘാടന പ്രദർശനം,സ്പെഷ്യൽ അസ്സംബ്ലി,ലഹരിവിരുദ്ധ പ്രതിജ്‍ഞ എന്നിവ സംഘ‍ടിപ്പിച്ചു.
 
പി ടി എ പ്രസിഡന്റ് ശ്രീ മനോജ് കമ്പനിവിള ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ഡോമിനിക്,  വാർഡ് മെമ്പർ ശ്രീമതി അനു തുടങ്ങിയവർ നേതൃത്വം നൽകി<gallery mode="nolines" widths="200" heights="250">
പ്രമാണം:36013.laha.jpg
പ്രമാണം:36013.lah1.jpg
പ്രമാണം:36013.lah2.jpg
പ്രമാണം:36013.lah3.jpg
പ്രമാണം:36013.lah4.jpg
</gallery>
 
== സ്കൂൾ സ്പോർട്സ് മീറ്റ് ==
https://youtu.be/qoelGzZLIuE
 
 
ചുനക്കര ജിവിഎച്ച്എസ്എസ് ലെ സ്പോർട്സ് മീറ്റ് 2022 ഒക്ടോബർ പതിനൊന്നാം തീയതി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു . ലോങ് ജമ്പ്, ഹൈ ജമ്പ്, റിലേ, റണ്ണിങ് റേസ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ തുടങ്ങി വിവിധ ഇനം മത്സരയിനങ്ങളിൽ വിദ്യാർത്ഥി-വിദ്യാർഥിനികൾ പങ്കെടുത്തു.<gallery mode="nolines" widths="250" heights="350">
പ്രമാണം:36013.SPTS4.jpg
പ്രമാണം:36013.SPTS3.jpg
പ്രമാണം:36013.SPTS2.jpg
പ്രമാണം:36013.SPTS3.jpg
</gallery>
 
== സ്കൂൾതല ശാസ്ത്രോത്സവം ==
https://youtu.be/pDk6O-llVkg
 
ചുനക്കര ജീവി എച്ച്എസ്എസിലെ സ്കൂൾതല ശാസ്ത്രോത്സവം ഒക്ടോബർ 12 ആം തീയതി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു .ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം,  ഐടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു<gallery mode="nolines" widths="250" heights="300">
പ്രമാണം:36013.SASTRA1.jpg
പ്രമാണം:36013.SASTRA2.jpg
പ്രമാണം:36013.SASTRA3.jpg
പ്രമാണം:36013.SASTRA5.jpg
പ്രമാണം:36013.SASTRA6.jpg
പ്രമാണം:36013.SASTRA8.jpg
പ്രമാണം:36013.SASTRA7.jpg
പ്രമാണം:36013.SASTRA4.jpg
</gallery>
 
== സ്കൂൾ കലോത്സവം ==
https://youtu.be/wPp-pZZVCO0
 
https://youtu.be/6Y5KPrHr3ng
 
2022 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 14 ആം തീയതി മൂന്ന് വേദികളിലായി  നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട  എച്ച് എം ശ്രീമതി അനിത ഡൊമിനിക്  അധ്യക്ഷയായ വേദിയിൽ
 
പ്രശസ്ത എഴുത്തുകാരൻ ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സർ വിശിഷ്ടാതിഥിയായി കലോത്സവം ഉദ്ഘാടനം ചെയ്തു.എച്ച് എസ് എസ് പ്രിൻസിപ്പൽ , വി എച്ച് എസ് ഇ  പ്രിൻസിപ്പൽ , പി  ടി എ പ്രസിഡണ്ട് ശ്രീ മനോജ് കമ്പനി വിള,വാർഡ് മെമ്പർ  അനു,  മറ്റു ജന പ്രതിനിധികൾ  തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.പ്രതിഭാശാലിയായ കുട്ടികൾ വിവിധ  രചനാ മത്സരങ്ങൾ ,
 
നാടൻ പാട്ട്, തിരുവാതിര, നൃത്ത-നൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളിൽ പങ്കെടുത്തു.<gallery mode="nolines" widths="350" heights="350">
പ്രമാണം:36013.KALA1.jpg
പ്രമാണം:36013.KALA2.jpg
പ്രമാണം:36013.KALA3.jpg
പ്രമാണം:36013.KALA4.jpg
പ്രമാണം:36013.KALA5.jpg
പ്രമാണം:36013.KALA6.jpg
</gallery>
 
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2022 ==
<gallery mode="nolines" widths="300" heights="300">
പ്രമാണം:36013@SP3.jpg
പ്രമാണം:36013@SP6.jpg
പ്രമാണം:36013@SP5.jpg
പ്രമാണം:36013@SP4.jpg
പ്രമാണം:36013@SP7.jpg
പ്രമാണം:36013@SP1.jpg
പ്രമാണം:36013@SP2.jpg
</gallery>
 
== ലഹരിവിരുദ്ധ റാലി ==
https://youtu.be/U-C_tgFdce4
 
'ലഹരിവിമുക്ത കേരളം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് GVHSS ചുനക്കരയിൽ നടന്ന ലഹരിവിരുദ്ധ റാലി, സൈക്കിൾ റാലി, മനുഷ്യ ചങ്ങല, ബോധവത്കരണ ക്ലാസ്സ്‌ എന്നിവയിൽ നിന്നും ചില കാഴ്ചകൾ<gallery widths="250" heights="250">
പ്രമാണം:36013@L1.jpg
പ്രമാണം:36013@L2.jpg
പ്രമാണം:36013@L3.jpg
പ്രമാണം:36013@L4.jpg
പ്രമാണം:36013@L5.jpg
പ്രമാണം:36013@L6.jpg
പ്രമാണം:36013@L7.jpg
പ്രമാണം:36013@L8.jpg
പ്രമാണം:36013@L9.jpg
</gallery>
 
== ജനകീയചർച്ച-പാഠ്യപദ്ധതി പരിഷ്കരണം ==
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട സ്കൂൾ തല ജനകീയ ചർച്ച  നവംബർ 13 സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.<gallery mode="nolines" widths="350" heights="350">
പ്രമാണം:36013@P1.jpg
പ്രമാണം:36013@P2.jpeg
</gallery>
 
== അനുമോദന ചടങ്ങ് ==
<gallery widths="250" heights="250">
പ്രമാണം:36013.win1.jpg
പ്രമാണം:36013.win2.jpg
പ്രമാണം:36013.win3.jpg
പ്രമാണം:36013.win4.jpg
പ്രമാണം:36013.win5.jpg
പ്രമാണം:36013.win6.jpg
പ്രമാണം:36013.win7.jpg
പ്രമാണം:36013.win8.jpg
പ്രമാണം:36013.win9.jpg
</gallery>സംസ്ഥാന സ്കൂൾ കലോത്സവം (2022-23)ഇംഗ്ലീഷ് കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിജിത്ത് എസ് പിള്ള, സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ പങ്കെടുത്ത സിദ്ധാർഥ് ബി, സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ് എന്നീ കുട്ടികൾ ചുനക്കര ഗവ. വി എച്ച് എസ് എസിന്റെ അഭിമാന താരങ്ങളായി. ഉജ്വലവിജയം കൈവരിച്ച പ്രതിഭകളെ പി. ടി. എ യുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സംയുക്താഭിമുഖ്യത്തിൽ വാദ്യാഘോഷങ്ങളോടെ ആനയിച്ച് സ്കൂൾ അങ്കണത്തിൽ അനുമോദിച്ചു

07:36, 26 ജനുവരി 2023-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ സ്കൂൾതല പ്രവേശനോത്സവം ജൂൺ 1 ന് ബഹുമാനപ്പെട്ട MLA ശ്രീ എം എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.

വീഡീയോ ലിങ്ക് https://youtu.be/ONEGeOPrjfA

വായന ദിനാഘോഷം

ജൂൺ 19-വായന ദിനത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ  ബഹു. ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സാർ,അധ്യാപക പരിശീലകനും, വാഗ്മിയുമായ ബഹു. ശ്രീ അനിൽ പ്രസാദ് സാർ എന്നിവർ വായന ദിന  ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് സംവദിച്ചു. ശ്രീ അനിൽ പ്രസാദ് സാർ കുട്ടികളുമായി പങ്കുവെച്ച നാടൻ പാട്ടുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി

വീഡീയോ ലിങ്ക് https://youtu.be/1VHtjIknvr8

അന്താരാഷ്ട്ര യോഗാദിനം

ജൂൺ 21-അന്താരാഷ്ട്ര യോഗാ ദിനം ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ കുട്ടികൾ സമുചിതമായി ആഘോഷിച്ചു.'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗിന്റെ ഭാഗമായി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ സജി കുമാർ സാർ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ഹൈസ്കൂൾ കുട്ടികൾക്ക് നൽകുകയുണ്ടായി .

വായനക്കളരി ഉദ്ഘാടനം

ജൂൺ 28 ന് മലയാള മനോരമയും, ചാരുംമൂട് കരുവേലിൽ ജ്യൂവലേഴ്‌സും ചേർന്ന് വായന വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന 'വായനക്കളരി' പദ്ധതി ചുനക്കര ഗവ. VHSS ൽ 10 ദിനപത്രങ്ങൾ നൽകികൊണ്ട് ജ്വല്ലറി മാനേജർ ശ്രീ ഷിബു ഡാനിയേൽ, മനോരമ സർക്കുലേഷൻ റെപ്രസന്റേറ്റീവ് ശ്രീ ബിജു  റ്റി എന്നിവർ ചേർന്ന് ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ടീച്ചറിന് നൽകി ഉദ്ഘാടനം ചെയ്തു.

ബഷീർ ദിനാചരണം

ജൂലൈ 5 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. അനിത ഡൊമിനിക് സംസാരിച്ചു. ശ്രീമതി സുധാമണിയമ്മ ടീച്ചർ ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു

വീഡീയോ ലിങ്ക് https://youtu.be/bTT_CqHZs-U

ചാന്ദ്രദിനാഘോഷം

ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചുനക്കര GVHSS ൽ നിന്നും ചില ചാന്ദ്ര ദിന കാഴ്ചകൾ.ചാന്ദ്ര ദിനത്തിന്റെപ്രാധാന്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ , ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, സ്ലൈഡ് പ്രദർശനം എന്നിവ നടത്തി.

മക്കളെയറിയാൻ- അമ്മമാർക്കു വേണ്ടി

ജൂലൈ 25ചുനക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടിയായ  'മക്കളെയറിയാൻ' കാലടി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷക ശ്രീമതി. ദിവ്യ ദേവകി നയിക്കുകയുണ്ടായി. മാറിയ സാഹചര്യത്തിൽ നമ്മുടെ കുട്ടികളെ എങ്ങനെ നേർവഴി നടത്താം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് 'മക്കളെയറിയാൻ '  എന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടി.മാറിയ കാലത്തിലെ സോഷ്യൽ മീഡിയ / ഇന്റർനെറ്റ് അതിപ്രസരം, മദ്യം / മയക്കുമരുന്നുകളുടെ അടിമത്തം, മൊബൈൽഗയിമിംഗ്, മറ്റ് അനാശാസ്യ പ്രവണതകൾ എന്നിവയിൽ അടിമപ്പെടാതെ നമ്മുടെ കുരുന്നുകൾക്ക് എങ്ങനെ  കരുതലൊരുക്കാം എന്നത് നാമോരോരുത്തരും ഇന്നു നേരിടുന്ന വലിയ വെല്ലുവിളിയാണ്.രക്ഷകർത്താക്കളെ ഇതിനു പ്രാപ്തരാക്കുമാറ് സംഘടിപ്പിക്കപ്പെടുന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടിയായ  'മക്കളെയറിയാൻ' എന്ന പ്രോഗ്രാമിന്റെ കാലികപ്രസക്തി തിരിച്ചറിഞ്ഞ് 'കരുത്തും കരുതലുമായി കുഞ്ഞുങ്ങൾക്കൊപ്പം' നിൽക്കാൻ ഇത് അവസരമൊരുക്കി.

വീഡീയോ ലിങ്ക് https://youtu.be/e5yjw-hb0hA

പരിസര ശുചീകരണം

ജൂലൈ 30 ന് Gvhss ചുനക്കര  സ്കൂൾ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ NCC,NSS, SPC, JRC, Scouts &Guides തുടങ്ങിയ യുണിറ്റുകളിലെ വിദ്യാർത്ഥികൾ അധ്യാപക-അനധ്യാപകർ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ നടത്തിയ സ്കൂൾ പരിസര ശുചീകരണ പ്രവർത്തനങ്ങൾ...

സത്യമേവ ജയതേ

ആഗസ്റ്റ് 2 ന് ഡിജിറ്റൽ മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകർ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.

സ്വാതന്ത്ര്യ ദിനാഘോഷം-'ആസാദി കാ അമൃത് മഹോത്സവ്''

ചുനക്കര ഗവ.വി. എച്ച്. എസ്. എസ്സിൽ  സ്വാതന്ത്ര്യത്തിന്റെ 76 മത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ 9 മണിക്ക് എൻ സി സി, എസ് .പി. സി, ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ് എന്നീ സ്കൂൾ യൂണിറ്റുകളും യു പി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെയുള്ള വിദ്യാർഥികളും ടീച്ചേഴ്സും രക്ഷിതാക്കളും അണിനിരന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജയശ്രീ പതാക ഉയർത്തി രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യ ദിന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് 9.15 ന് സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയത് ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ടീച്ചറാണ്. തുടർന്ന് പരിപാടികൾ 12.30 ന് അവസാനിച്ചു.

ചിങ്ങം1-കർഷകദിനം

"സ്കൂളിൽ നിന്ന് തുടങ്ങാം കൃഷിയുടെ ആദ്യപാഠങ്ങൾ "

കർഷക ദിനത്തോടനുബന്ധിച്ച് ചുനക്കര ഗവ. വി എച്ച് എസ്സ് എസ്സിൽ നടന്ന പച്ചക്കറിതോട്ടം ഒരുക്കലും, മാതൃകാ കർഷകരെ ആദരിക്കലും പരിപാടികൾ സംഘടിപ്പിച്ചു

സെപ്റ്റംബർ 2-ഓണാഘോഷം

ഓണാഘോഷ ലഹരിയിൽ ചുനക്കര ഗവ വി എച്ച് എസ് എസിലെ കുഞ്ഞുങ്ങളും പങ്കെടുത്തു.അത്തപ്പൂക്കള മത്സരം,വടംവലി,നാടൻ പാട്ട് തുടങ്ങിയ വിവിധ പരിപാടികളോടൊപ്പം ഓണ സദ്യ,പായസം എന്നിവയും കുട്ടികൾക്ക് നൽകി.

സെപ്റ്റംബർ 16-ഓസോൺ ദിനാചരണം

സെപ്റ്റംബർ 16,ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ചുനക്കര GVHSS ലെ വിദ്യാർത്ഥിനികൾ തിരുവാതിര, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ക്വിസ്,പോസ്റ്റർ,രചന തു‍ടങ്ങിയ മത്സരങ്ങളും സംഘ‍ടിപ്പിച്ചു.

വീഡിയോ ലിങ്ക്  :

https://youtu.be/wFIIW1G45_g

https://youtu.be/fwQd0mysy6s

VHSE കെട്ടിടത്തിന്റെ ഉദ്ഘാടനവും അനുമോദന ചടങ്ങും

ചുനക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച VHSE കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു: മാവേലിക്കര MLA എം.എസ്. അരുൺ കുമാർ നിർവ്വഹിച്ചു.2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾ, NMMS, LSS, USS സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ എന്നിവരെ ബഹുമാനപ്പെട്ട മാവേലിക്കര MLA ശ്രീ M S അരുൺ കുമാർ അനുമോദിച്ചു.

'ലഹരി വിമുക്ത കേരളം'

ലഹരി വിമുക്ത കേരളം കാമ്പയിൻ്റെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ 6 ന് നടന്നു.സംസ്ഥാനതല ഉദ്ഘാടന പ്രദർശനം,സ്പെഷ്യൽ അസ്സംബ്ലി,ലഹരിവിരുദ്ധ പ്രതിജ്‍ഞ എന്നിവ സംഘ‍ടിപ്പിച്ചു.

പി ടി എ പ്രസിഡന്റ് ശ്രീ മനോജ് കമ്പനിവിള ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ഡോമിനിക്, വാർഡ് മെമ്പർ ശ്രീമതി അനു തുടങ്ങിയവർ നേതൃത്വം നൽകി

സ്കൂൾ സ്പോർട്സ് മീറ്റ്

https://youtu.be/qoelGzZLIuE


ചുനക്കര ജിവിഎച്ച്എസ്എസ് ലെ സ്പോർട്സ് മീറ്റ് 2022 ഒക്ടോബർ പതിനൊന്നാം തീയതി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു . ലോങ് ജമ്പ്, ഹൈ ജമ്പ്, റിലേ, റണ്ണിങ് റേസ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ തുടങ്ങി വിവിധ ഇനം മത്സരയിനങ്ങളിൽ വിദ്യാർത്ഥി-വിദ്യാർഥിനികൾ പങ്കെടുത്തു.

സ്കൂൾതല ശാസ്ത്രോത്സവം

https://youtu.be/pDk6O-llVkg

ചുനക്കര ജീവി എച്ച്എസ്എസിലെ സ്കൂൾതല ശാസ്ത്രോത്സവം ഒക്ടോബർ 12 ആം തീയതി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനിത ഡൊമിനിക് ഉദ്ഘാടനം ചെയ്തു .ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു

സ്കൂൾ കലോത്സവം

https://youtu.be/wPp-pZZVCO0

https://youtu.be/6Y5KPrHr3ng

2022 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 14 ആം തീയതി മൂന്ന് വേദികളിലായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനിത ഡൊമിനിക് അധ്യക്ഷയായ വേദിയിൽ

പ്രശസ്ത എഴുത്തുകാരൻ ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സർ വിശിഷ്ടാതിഥിയായി കലോത്സവം ഉദ്ഘാടനം ചെയ്തു.എച്ച് എസ് എസ് പ്രിൻസിപ്പൽ , വി എച്ച് എസ് ഇ പ്രിൻസിപ്പൽ , പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് കമ്പനി വിള,വാർഡ് മെമ്പർ അനു, മറ്റു ജന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.പ്രതിഭാശാലിയായ കുട്ടികൾ വിവിധ രചനാ മത്സരങ്ങൾ ,

നാടൻ പാട്ട്, തിരുവാതിര, നൃത്ത-നൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികളിൽ പങ്കെടുത്തു.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2022

ലഹരിവിരുദ്ധ റാലി

https://youtu.be/U-C_tgFdce4

'ലഹരിവിമുക്ത കേരളം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് GVHSS ചുനക്കരയിൽ നടന്ന ലഹരിവിരുദ്ധ റാലി, സൈക്കിൾ റാലി, മനുഷ്യ ചങ്ങല, ബോധവത്കരണ ക്ലാസ്സ്‌ എന്നിവയിൽ നിന്നും ചില കാഴ്ചകൾ

ജനകീയചർച്ച-പാഠ്യപദ്ധതി പരിഷ്കരണം

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട സ്കൂൾ തല ജനകീയ ചർച്ച നവംബർ 13 സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.

അനുമോദന ചടങ്ങ്

സംസ്ഥാന സ്കൂൾ കലോത്സവം (2022-23)ഇംഗ്ലീഷ് കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിജിത്ത് എസ് പിള്ള, സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ പങ്കെടുത്ത സിദ്ധാർഥ് ബി, സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ് എന്നീ കുട്ടികൾ ചുനക്കര ഗവ. വി എച്ച് എസ് എസിന്റെ അഭിമാന താരങ്ങളായി. ഉജ്വലവിജയം കൈവരിച്ച പ്രതിഭകളെ പി. ടി. എ യുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സംയുക്താഭിമുഖ്യത്തിൽ വാദ്യാഘോഷങ്ങളോടെ ആനയിച്ച് സ്കൂൾ അങ്കണത്തിൽ അനുമോദിച്ചു