"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിസ്ഥിതി ക്ലബ്ബ്)
 
(പരിസ്ഥിതിദിനം ജൂൺ-5)
 
വരി 1: വരി 1:
പരിസ്ഥിതി നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ കാലത്ത് ഓരോ പരിസ്ഥിതിദിനവും ഓരോ ഓർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരു ഇടമില്ല എന്ന
'''പരിസ്ഥിതിദിനം  ജൂൺ-5'''

ഓർമ്മപ്പെടുത്തൽ.ജൂൺ 6 തിങ്കളാഴ്ച രാവിലെ 11 30 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം
പരിസ്ഥിതി നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ കാലത്ത് ഓരോ പരിസ്ഥിതിദിനവും ഓരോ ഓർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരു ഇടമില്ല എന്നഓർമ്മപ്പെടുത്തൽ.ജൂൺ 6 തിങ്കളാഴ്ച രാവിലെ 11 30 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം പീച്ചി വൈൽഡ് ലൈഫ് വാർഡൻ ശ്രീ പി എം പ്രഭു ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ അധ്യക്ഷത വഹിച്ചു.യഥാർത്ഥ വിദ്യാഭ്യാസത്തിലൂടെ സംസ്കാര ചിത്തനാ കുന്ന ഓരോ വിദ്യാർത്ഥിയും പ്രകൃതിയെ ആരാധനയോടെ മാത്രമേ    നോക്കി കാണു . ദൈവത്തിൻറെ കയ്യൊപ്പ്പതിഞ്ഞുകിടക്കുന്ന പ്രകൃതിയെ തൊഴുകൈയോടെ പ്രണമിക്കാനും സംരക്ഷിക്കുവാനും ഓരോ മനുഷ്യനും എന്നും കടപ്പെട്ടിരി ക്കുന്നു എന്ന ചിന്ത വിദ്യാർത്ഥി മനസ്സുകളിൽ രൂഢമൂലമാകുംവിധം ജൂൺ 5 പരിസ്ഥിതി ദിനം ആയി ആഘോഷിച്ചു. വൃക്ഷത്തൈകൾ നട്ടുo ഫോട്ടോ,വീഡിയോ ഇവ ടീച്ചേഴ്സിന് അയച്ചു        തന്നുo പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിയും തങ്ങളുടെ പരിസ്ഥിതി സ്നേഹം വിദ്യാർത്ഥികൾ പ്രകടമാക്കി.ഒൻപതാം ക്ലാസിലെ കുമാരി അളകനന്ദ കെ പ്രമോദിൻെറ കവിത ആലാപനവും കുമാരി അനോര ഷിബുവിൻെറ പരിസ്ഥിതി ദിന പ്രസംഗവും ശ്രദ്ധേയമായിരുന്നു.പരിസ്ഥിതിദിനം സന്ദേശം ഉൾകൊള്ളുന്ന നൃത്താവിഷ്ക്കരവും ഉണ്ടായിരുന്നു.കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മൽസരവും സംഘടിപ്പിക്കപ്പെട്ടു .ഹൈസ്കൂൾ  വിഭാഗത്തിൽ പത്ത് ഡി യും UP വിഭാഗത്തിൽ എട്ട് എ ഒന്നാം സ്ഥാനം നേടി.
 
പീച്ചി വൈൽഡ് ലൈഫ് വാർഡൻ ശ്രീ പി എം പ്രഭു ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ അധ്യക്ഷത വഹിച്ചു.ഒൻപതാം ക്ലാസിലെ കുമാരി
 
അളകനന്ദ കെ പ്രമോദിൻെറ കവിത ആലാപനവും കുമാരി അനോര ഷിബുവിൻെറ പരിസ്ഥിതി ദിന പ്രസംഗവും ശ്രദ്ധേയമായിരുന്നു.പരിസ്ഥിതിദിനം സന്ദേശം ഉൾകൊള്ളുന്ന
 
നൃത്താവിഷ്ക്കരവും ഉണ്ടായിരുന്നു.കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മൽസരവും സംഘടിപ്പിക്കപ്പെട്ടു .ഹൈസ്കൂൾ  വിഭാഗത്തിൽ പത്ത് ഡി യും UP വിഭാഗത്തിൽ എട്ട് എ ഒന്നാം സ്ഥാനം നേടി

15:04, 30 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിദിനം ജൂൺ-5