"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


'''2020-2021'''
'''2021-2022'''


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു .
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു .
'''2022-2023'''
June-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌  അസംബ്ലിക്ക് ശേഷം '''"പച്ച"''' എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി. 'ഒരേ ഒരു ഭൂമി' എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ് , തൈവിതരണം എന്നിവ നടന്നു. ഉച്ചയ്ക്ക് '''"നോട്ടം"''' എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി.
[[പ്രമാണം:21043-environment day.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:21043-poster envrmnt day.jpeg|ലഘുചിത്രം|പകരം=|243x243ബിന്ദു]]

15:41, 23 ജൂലൈ 2022-നു നിലവിലുള്ള രൂപം

2021-2022

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു .

2022-2023

June-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ അസംബ്ലിക്ക് ശേഷം "പച്ച" എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി. 'ഒരേ ഒരു ഭൂമി' എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ് , തൈവിതരണം എന്നിവ നടന്നു. ഉച്ചയ്ക്ക് "നോട്ടം" എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി.