"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ജൂൺ == | |||
=== ജനറൽ ബോഡി യോഗം === | === ജനറൽ ബോഡി യോഗം === | ||
2019 അധ്യയന വർഷത്തെ കെ കെ എം എൽ പി സ്കൂൾ അധ്യാപക രക്ഷകർത്താസമിതി | 2019 അധ്യയന വർഷത്തെ കെ കെ എം എൽ പി സ്കൂൾ അധ്യാപക രക്ഷകർത്താസമിതി | ||
| വരി 12: | വരി 14: | ||
എം പി ടി എ പ്രസിഡണ്ടായി ശ്രീ ജ്യോതിയെയും വൈസ് പ്രസിഡണ്ടായി ഷക്കീലയെയും തിരഞ്ഞെടുത്തു.ഇതിനുപുറമേ ഉച്ചഭക്ഷണ കമ്മിറ്റിയും നിലവിൽ വന്നു മേൽപ്പറഞ്ഞ ഇരുകമിറ്റികളും ഒരുമിച്ചാണ് പ്രവർത്തിച്ചു വരുന്നത്. | എം പി ടി എ പ്രസിഡണ്ടായി ശ്രീ ജ്യോതിയെയും വൈസ് പ്രസിഡണ്ടായി ഷക്കീലയെയും തിരഞ്ഞെടുത്തു.ഇതിനുപുറമേ ഉച്ചഭക്ഷണ കമ്മിറ്റിയും നിലവിൽ വന്നു മേൽപ്പറഞ്ഞ ഇരുകമിറ്റികളും ഒരുമിച്ചാണ് പ്രവർത്തിച്ചു വരുന്നത്. | ||
=== ജനറൽ ബോഡി യോഗതീരുമാനങ്ങൾ/പ്രവർത്തനങ്ങൾ === | ==== ജനറൽ ബോഡി യോഗതീരുമാനങ്ങൾ/പ്രവർത്തനങ്ങൾ ==== | ||
മാസംതോറും ആദ്യത്തെ വെള്ളിയാഴ്ച 2 30ന് കൂടുന്ന പിടിഎ എം പി ടി എ യോഗങ്ങളിൽ ക്ലാസ് പ്രവർത്തനങ്ങളും പാഠേന്ദ്ര പ്രവർത്തനങ്ങളും വരവ് ചെലവ് കണക്കുകളും മറ്റു വിദ്യാഭ്യാസപരമായ ചർച്ചകളും എന്നിവ നടക്കാറുണ്ട്.പോരായ്മകൾ മറികടക്കാനുള്ള നിർദ്ദേശങ്ങളും മുന്നേറാനുള്ള പ്രചോദനവും നൽകാറുണ്ട്.2018- 19 ജൂലൈ വരെ 14 യോഗങ്ങൾ കൂടി യോഗങ്ങളിൽ ചിലർക്കെങ്കിലും വല്ലപ്പോഴും പങ്കെടുക്കാൻ പറ്റാതെ പോയിട്ടുണ്ട് കാര്യങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും എല്ലാം ഒത്തൊരുമിച്ച് സ്കൂളിൻറെ യക്ഷസ് ഉയർത്തിപ്പിടിക്കാൻ ഒപ്പം നിന്ന് പിടിഎ ആയിരുന്നു നമ്മുടേത്. | മാസംതോറും ആദ്യത്തെ വെള്ളിയാഴ്ച 2 30ന് കൂടുന്ന പിടിഎ എം പി ടി എ യോഗങ്ങളിൽ ക്ലാസ് പ്രവർത്തനങ്ങളും പാഠേന്ദ്ര പ്രവർത്തനങ്ങളും വരവ് ചെലവ് കണക്കുകളും മറ്റു വിദ്യാഭ്യാസപരമായ ചർച്ചകളും എന്നിവ നടക്കാറുണ്ട്.പോരായ്മകൾ മറികടക്കാനുള്ള നിർദ്ദേശങ്ങളും മുന്നേറാനുള്ള പ്രചോദനവും നൽകാറുണ്ട്.2018- 19 ജൂലൈ വരെ 14 യോഗങ്ങൾ കൂടി യോഗങ്ങളിൽ ചിലർക്കെങ്കിലും വല്ലപ്പോഴും പങ്കെടുക്കാൻ പറ്റാതെ പോയിട്ടുണ്ട് കാര്യങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും എല്ലാം ഒത്തൊരുമിച്ച് സ്കൂളിൻറെ യക്ഷസ് ഉയർത്തിപ്പിടിക്കാൻ ഒപ്പം നിന്ന് പിടിഎ ആയിരുന്നു നമ്മുടേത്. | ||
ലം സം ഗ്രാൻഡ് എസ് ഗ്രാൻഡ് എസ് ഗ്രാൻഡ് വിഭാഗം വിദ്യാർഥികളുടെ ഗ്രാൻഡ് കുട്ടികളുടെ ഗ്രാൻഡ് ടെക്സ്റ്റ് ബുക്ക് യൂണിഫോം എന്നിവ യഥാസമയം വിതരണം നടത്തിയിട്ടുണ്ട് കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ വൃക്ഷത്തൈ വിതരണവും സൗജന്യ അരിവിതരണവും എന്നിവ നടത്തി പുതിയതായി ഈ വർഷം ഒന്നാം ക്ലാസിൽ വന്ന് ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരു കിറ്റ് വീതം പിടിഎയുടെ വകയായി നൽകി. ഈ അധ്യായന വർഷത്തിലെ പാഠപുസ്തകങ്ങൾ പ്രവേശനോത്സവ ദിനം തന്നെ വിതരണം നടത്തിയിട്ടുണ്ട് .കൂടാതെ ഒന്ന് രണ്ട് ക്ലാസുകളിൽ വർക്ക് ബുക്ക് വിതരണം നടത്തിയിട്ടുണ്ട് കമ്പ്യൂട്ടർ പഠനത്തിനായി കളിപ്പെട്ടി എന്നിവയും നൽകിയിട്ടുണ്ട്. | ലം സം ഗ്രാൻഡ് എസ് ഗ്രാൻഡ് എസ് ഗ്രാൻഡ് വിഭാഗം വിദ്യാർഥികളുടെ ഗ്രാൻഡ് കുട്ടികളുടെ ഗ്രാൻഡ് ടെക്സ്റ്റ് ബുക്ക് യൂണിഫോം എന്നിവ യഥാസമയം വിതരണം നടത്തിയിട്ടുണ്ട് കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ വൃക്ഷത്തൈ വിതരണവും സൗജന്യ അരിവിതരണവും എന്നിവ നടത്തി പുതിയതായി ഈ വർഷം ഒന്നാം ക്ലാസിൽ വന്ന് ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരു കിറ്റ് വീതം പിടിഎയുടെ വകയായി നൽകി. ഈ അധ്യായന വർഷത്തിലെ പാഠപുസ്തകങ്ങൾ പ്രവേശനോത്സവ ദിനം തന്നെ വിതരണം നടത്തിയിട്ടുണ്ട് .കൂടാതെ ഒന്ന് രണ്ട് ക്ലാസുകളിൽ വർക്ക് ബുക്ക് വിതരണം നടത്തിയിട്ടുണ്ട് കമ്പ്യൂട്ടർ പഠനത്തിനായി കളിപ്പെട്ടി എന്നിവയും നൽകിയിട്ടുണ്ട്. | ||
=== ഉച്ചഭക്ഷണ വിഭവങ്ങൾ === | ==== ഉച്ചഭക്ഷണ വിഭവങ്ങൾ ==== | ||
കഴിഞ്ഞ വർഷങ്ങളിൽ പോലെ ഈ വർഷവും ഉച്ചഭക്ഷണ വിതരണം നടന്നുവരുന്നു മുട്ടാ പ്പാല് എന്നിവ കൃത്യമായി നൽകിവരുന്നു വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ചകളിൽ മുട്ടയും നൽകാറുണ്ട് തിങ്കൾ മുതൽ വെള്ളിവരെ സാമ്പാർ മസാലക്കറി പരിപ്പ് കറി ഉപ്പേരി തോരൻ എന്നിവയും അനുസരിച്ച് വിഭവസമൃദ്ധമായി ഉച്ചഭക്ഷണം നല്ല രീതിയിൽ നടന്നുവരുന്നു ഇതിനായി ന്യൂമേൽ കമ്മിറ്റി ആഴ്ചതോറും കൂടി വിഭവങ്ങൾ ചിട്ടപ്പെടുത്തി അതിനനുസരിച്ചുള്ള സാധനങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി വരുന്നു. | കഴിഞ്ഞ വർഷങ്ങളിൽ പോലെ ഈ വർഷവും ഉച്ചഭക്ഷണ വിതരണം നടന്നുവരുന്നു മുട്ടാ പ്പാല് എന്നിവ കൃത്യമായി നൽകിവരുന്നു വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ചകളിൽ മുട്ടയും നൽകാറുണ്ട് തിങ്കൾ മുതൽ വെള്ളിവരെ സാമ്പാർ മസാലക്കറി പരിപ്പ് കറി ഉപ്പേരി തോരൻ എന്നിവയും അനുസരിച്ച് വിഭവസമൃദ്ധമായി ഉച്ചഭക്ഷണം നല്ല രീതിയിൽ നടന്നുവരുന്നു ഇതിനായി ന്യൂമേൽ കമ്മിറ്റി ആഴ്ചതോറും കൂടി വിഭവങ്ങൾ ചിട്ടപ്പെടുത്തി അതിനനുസരിച്ചുള്ള സാധനങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി വരുന്നു. | ||
| വരി 23: | വരി 25: | ||
പഠന പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ , അധ്യായന വർഷത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം നല്ല രീതിയിൽ മുന്നേറുന്നു. 75% വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ പഠിക്കുന്നു ബാക്കിയുള്ള 25% വിദ്യാർത്ഥികളുമായി മലയാളം മീഡിയം മികവാർന്ന നിലവിൽ പ്രവർത്തിച്ചുവരുന്നു. | പഠന പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ , അധ്യായന വർഷത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം നല്ല രീതിയിൽ മുന്നേറുന്നു. 75% വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ പഠിക്കുന്നു ബാക്കിയുള്ള 25% വിദ്യാർത്ഥികളുമായി മലയാളം മീഡിയം മികവാർന്ന നിലവിൽ പ്രവർത്തിച്ചുവരുന്നു. | ||
=== ദിനാചരണങ്ങളും മത്സരങ്ങളും === | ==== ദിനാചരണങ്ങളും മത്സരങ്ങളും ==== | ||
ഓരോ ദിനാചരണങ്ങളും അതിൻറെ തായ് പ്രാധാന്യമുൾ കൊണ്ടുള്ള ക്വിസ് മത്സരങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നു 2017 18 അധ്യായനവർഷത്തിൽ എൽ എസ് എസ് ലഭിച്ച വൃദ്ധയിലും പിടിഎയുടെ വകയായും രക്ഷിതാവായ ശ്രീ കുമാരൻ അവർകളുടെ വകയായും ക്യാഷ് അവാർഡ് നൽകി വിജയം കൃഷ്ണൻ സാറ് രക്ഷിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയും ഉണ്ടായി.ഈ വർഷത്തെ സ്റ്റാഫ് സെക്രട്ടറി ഐ ജയിലതീൻ എസ് ആർ ജി കൺവീനർ ഷക്കീന വിദ്യാരംഗം കൺവീനറായി സമീന ഷിജിനി എന്നിവരെയും തിരഞ്ഞെടുത്തു.കൂടാതെ സയൻസ് ക്ലബ് ,മാക്സ് ക്ലബ് ,സോഷ്യൽ ക്ലബ്, ഹെൽത്ത് ക്ലബ്, സോഷ്യൽ ക്ലബ് ,ഐടി, ഐ. ഇ. ഡി.സി,ആർട്ട് ക്ലബ്ബ് അറബിക് എന്നീ ക്ലബ്ബുകൾ നിലവിൽ വന്നു.നല്ല രീതിയിൽ തന്നെ അവരുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ഓരോ ദിനാചരണങ്ങളും അതിൻറെ തായ് പ്രാധാന്യമുൾ കൊണ്ടുള്ള ക്വിസ് മത്സരങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നു 2017 18 അധ്യായനവർഷത്തിൽ എൽ എസ് എസ് ലഭിച്ച വൃദ്ധയിലും പിടിഎയുടെ വകയായും രക്ഷിതാവായ ശ്രീ കുമാരൻ അവർകളുടെ വകയായും ക്യാഷ് അവാർഡ് നൽകി വിജയം കൃഷ്ണൻ സാറ് രക്ഷിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയും ഉണ്ടായി.ഈ വർഷത്തെ സ്റ്റാഫ് സെക്രട്ടറി ഐ ജയിലതീൻ എസ് ആർ ജി കൺവീനർ ഷക്കീന വിദ്യാരംഗം കൺവീനറായി സമീന ഷിജിനി എന്നിവരെയും തിരഞ്ഞെടുത്തു.കൂടാതെ സയൻസ് ക്ലബ് ,മാക്സ് ക്ലബ് ,സോഷ്യൽ ക്ലബ്, ഹെൽത്ത് ക്ലബ്, സോഷ്യൽ ക്ലബ് ,ഐടി, ഐ. ഇ. ഡി.സി,ആർട്ട് ക്ലബ്ബ് അറബിക് എന്നീ ക്ലബ്ബുകൾ നിലവിൽ വന്നു.നല്ല രീതിയിൽ തന്നെ അവരുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
=== ലോക പരിസ്ഥിതിദിനം === | === ലോക പരിസ്ഥിതിദിനം === | ||
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി പിടിഎ പ്രസിഡൻ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു ജൂൺ 19 വായനാദിന മത്സര വിജയികളെ കണ്ടെത്തി എല്ലാ കുട്ടികളിലും വായനാവാരം നടത്തി ബഷീർ ദിന ക്വിസ് ജൂലൈ അഞ്ചാം തീയതി 27 -7 -2018 ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തിൽ ജീവചരിത്ര ഓഡിയോ അസംബ്ലിയിൽ കേൾപ്പിച്ചു പെരുമഴക്കാലമാസത്തിനാൽ സ്വാതന്ത്ര്യ ദിനം നല്ല വിപുലമായി രീതിയിൽ നടത്താൻ തടസ്സം നേരിട്ടു എങ്കിലും നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ ഭാസ്കരൻ അവർകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടന്നു. | എല്ലാ വർഷവും ജൂൺ 5 ആണ് '''ലോക പരിസ്ഥിതി ദിനം''' ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. | ||
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി പിടിഎ പ്രസിഡൻ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു ജൂൺ 19 വായനാദിന മത്സര വിജയികളെ കണ്ടെത്തി .{{Infobox holiday|holiday_name=Environment day|type=International|image=Ecologia.jpg|official_name=UN World Environment Day|nickname=Eco Day, Environment Day, WED|significance=Environmental issues awareness|duration=1 day|date=5 June|firsttime={{start date and age|df=yes|5 June 1973}}|observances=Environment Protection}} | |||
==== ലോക പരിസ്ഥിതി ദിനം 2017- സന്ദേശം ==== | |||
"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ് ആതിഥേയ രാജ്യം. | |||
==== ലോക പരിസ്ഥിതി ദിനം 2018- സന്ദേശം ==== | |||
'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം. | |||
=== വായനാവാരം === | |||
എല്ലാ കുട്ടികളിലും വായനാവാരം നടത്തി. | |||
== ജൂലൈ == | |||
ബഷീർ ദിന ക്വിസ് ജൂലൈ അഞ്ചാം തീയതി 27 -7 -2018 ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തിൽ ജീവചരിത്ര ഓഡിയോ അസംബ്ലിയിൽ കേൾപ്പിച്ചു പെരുമഴക്കാലമാസത്തിനാൽ സ്വാതന്ത്ര്യ ദിനം നല്ല വിപുലമായി രീതിയിൽ നടത്താൻ തടസ്സം നേരിട്ടു എങ്കിലും നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ ഭാസ്കരൻ അവർകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടന്നു. | |||
1 8 2018 യൂറിക്കാ വിജ്ഞാനോത്സവം സ്കൂൾ സ്ഥലം നടന്നു സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിക്കൽ ധാരണയായി .2 -10 -2018 ന് സ്വാധീഷ് ക്വിസ് ജിബിഎൽപിയിൽ വെച്ച് നടന്നു. | 1 8 2018 യൂറിക്കാ വിജ്ഞാനോത്സവം സ്കൂൾ സ്ഥലം നടന്നു സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിക്കൽ ധാരണയായി .2 -10 -2018 ന് സ്വാധീഷ് ക്വിസ് ജിബിഎൽപിയിൽ വെച്ച് നടന്നു. | ||