ജൂൺ

ജനറൽ ബോഡി യോഗം

2019 അധ്യയന വർഷത്തെ കെ കെ എം എൽ പി സ്കൂൾ അധ്യാപക രക്ഷകർത്താസമിതി

ഈ വിദ്യാലയത്തിലെ 2018 - 19 അധ്യായന വർഷത്തെ വാർഷിക പൊതുയോഗം 27 - 7 -2019 നടന്നു.പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജയശ്രീ സെൽവൻ ഉദ്ഘാടനം ചെയ്തു.ശ്രീ ഫെമിൽ (അധ്യാപകൻ)സ്വാഗതം ശ്രീ യാക്കോബ് അധ്യക്ഷനുമായി വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഹെഡ്മാസ്റ്റർ ശ്രീ :മുസാപ്പ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി : ജയന്തി പി ഇസി അംഗങ്ങളായ ശ്രീ ശിവരാമൻ വിജയശേഖരൻ മാസ്റ്റർ (വിരമിച്ച് മുൻ പ്രധാന അധ്യാപകൻ കെ കെ എം എച്ച് എസ് എസ് ) ശ്രീമതി ജ്യോതി ആശംസകൾ അറിയിച്ചു ചടങ്ങിൽ ബി ആർ സി ട്രൈനെർ ശ്രീമതി രാധിക ടീച്ചറും ഉണ്ടായിരുന്നു.

ഹെഡ്മിസ്ട്രസ് ശ്രീമതി ചന്ദ്രക്കല ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.റിപ്പോർട്ട് അംഗീകാരത്തിനുശേഷം പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. രക്ഷകർത്താ പ്രതിനിധികളായി.സർവ്വ ,ശ്രീ പി ഭാസ്കരൻ ,ഹനീഫ,എ.സി വാസു,ജെറീന, ജയപ്രകാശൻ ,സുജിത , പ്രതിഭ ,സൗമ്യ എന്നിവരും മാതൃ സംഗമം പ്രതിനിധികളായി ശ്രീമതി : ജ്യോതി ,ഷക്കീല , വനജ, പുഷ്പലത , പങ്കജം , സഫിയ, സുമി , സുധ എന്നിവരെയും  തിരഞ്ഞെടുത്തു.

പിടിയിൽ അധ്യാപക പ്രതിനിധികളായി ശ്രീമതി : ഡി ചന്ദ്രകല, പി.ഫെമിൽ ,ആർ. രഘുപതി ,വി. ആർ സ്മിത,ടി.വി ഫിലോമിന ,കെ .റഹ്മത്തിൻ നിസാ ,എസ് .ഷക്കീന,എന്നിവരെയും എം പി ടി എ പ്രതിനിധികളായി. എ. കൃഷ്ണകുമാരി ,കെ . സുഗുണാ ,സുമതി,സമീന ,ഫൗസിയ, ഷിജിനി, നിവേദിത എന്നിവരെയും തിരഞ്ഞെടുത്തു.

ശ്രീ ഭാസ്കരൻ പിടിഎ പ്രസിഡണ്ടായും ജെറീനയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

എം പി ടി എ പ്രസിഡണ്ടായി ശ്രീ ജ്യോതിയെയും വൈസ് പ്രസിഡണ്ടായി ഷക്കീലയെയും തിരഞ്ഞെടുത്തു.ഇതിനുപുറമേ ഉച്ചഭക്ഷണ കമ്മിറ്റിയും നിലവിൽ വന്നു മേൽപ്പറഞ്ഞ ഇരുകമിറ്റികളും ഒരുമിച്ചാണ് പ്രവർത്തിച്ചു വരുന്നത്.

ജനറൽ ബോഡി യോഗതീരുമാനങ്ങൾ/പ്രവർത്തനങ്ങൾ

മാസംതോറും ആദ്യത്തെ വെള്ളിയാഴ്ച 2 30ന് കൂടുന്ന പിടിഎ എം പി ടി എ യോഗങ്ങളിൽ ക്ലാസ് പ്രവർത്തനങ്ങളും പാഠേന്ദ്ര പ്രവർത്തനങ്ങളും വരവ് ചെലവ് കണക്കുകളും മറ്റു വിദ്യാഭ്യാസപരമായ ചർച്ചകളും എന്നിവ നടക്കാറുണ്ട്.പോരായ്മകൾ മറികടക്കാനുള്ള നിർദ്ദേശങ്ങളും മുന്നേറാനുള്ള പ്രചോദനവും നൽകാറുണ്ട്.2018- 19 ജൂലൈ വരെ 14 യോഗങ്ങൾ കൂടി യോഗങ്ങളിൽ ചിലർക്കെങ്കിലും വല്ലപ്പോഴും പങ്കെടുക്കാൻ പറ്റാതെ പോയിട്ടുണ്ട് കാര്യങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും എല്ലാം ഒത്തൊരുമിച്ച് സ്കൂളിൻറെ യക്ഷസ് ഉയർത്തിപ്പിടിക്കാൻ ഒപ്പം നിന്ന് പിടിഎ ആയിരുന്നു നമ്മുടേത്.

ലം സം ഗ്രാൻഡ് എസ് ഗ്രാൻഡ് എസ് ഗ്രാൻഡ് വിഭാഗം വിദ്യാർഥികളുടെ ഗ്രാൻഡ് കുട്ടികളുടെ ഗ്രാൻഡ് ടെക്സ്റ്റ് ബുക്ക് യൂണിഫോം എന്നിവ യഥാസമയം വിതരണം നടത്തിയിട്ടുണ്ട് കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ വൃക്ഷത്തൈ വിതരണവും സൗജന്യ അരിവിതരണവും എന്നിവ നടത്തി പുതിയതായി ഈ വർഷം ഒന്നാം ക്ലാസിൽ വന്ന് ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരു കിറ്റ് വീതം പിടിഎയുടെ വകയായി നൽകി. ഈ അധ്യായന വർഷത്തിലെ പാഠപുസ്തകങ്ങൾ പ്രവേശനോത്സവ ദിനം തന്നെ വിതരണം നടത്തിയിട്ടുണ്ട് .കൂടാതെ ഒന്ന് രണ്ട് ക്ലാസുകളിൽ വർക്ക് ബുക്ക് വിതരണം നടത്തിയിട്ടുണ്ട് കമ്പ്യൂട്ടർ പഠനത്തിനായി കളിപ്പെട്ടി എന്നിവയും നൽകിയിട്ടുണ്ട്.

ഉച്ചഭക്ഷണ വിഭവങ്ങൾ

കഴിഞ്ഞ വർഷങ്ങളിൽ പോലെ ഈ വർഷവും ഉച്ചഭക്ഷണ വിതരണം നടന്നുവരുന്നു മുട്ടാ പ്പാല് എന്നിവ കൃത്യമായി നൽകിവരുന്നു വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ചകളിൽ മുട്ടയും നൽകാറുണ്ട് തിങ്കൾ മുതൽ വെള്ളിവരെ സാമ്പാർ മസാലക്കറി പരിപ്പ് കറി ഉപ്പേരി തോരൻ എന്നിവയും അനുസരിച്ച് വിഭവസമൃദ്ധമായി ഉച്ചഭക്ഷണം നല്ല രീതിയിൽ നടന്നുവരുന്നു ഇതിനായി ന്യൂമേൽ കമ്മിറ്റി ആഴ്ചതോറും കൂടി വിഭവങ്ങൾ ചിട്ടപ്പെടുത്തി അതിനനുസരിച്ചുള്ള സാധനങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി വരുന്നു.

വിദ്യാലയ വിശേഷം

പഠന പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ , അധ്യായന വർഷത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം നല്ല രീതിയിൽ മുന്നേറുന്നു. 75% വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ പഠിക്കുന്നു ബാക്കിയുള്ള 25% വിദ്യാർത്ഥികളുമായി മലയാളം മീഡിയം മികവാർന്ന നിലവിൽ പ്രവർത്തിച്ചുവരുന്നു.

ദിനാചരണങ്ങളും മത്സരങ്ങളും

ഓരോ ദിനാചരണങ്ങളും അതിൻറെ തായ് പ്രാധാന്യമുൾ കൊണ്ടുള്ള ക്വിസ് മത്സരങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നു 2017 18 അധ്യായനവർഷത്തിൽ എൽ എസ് എസ് ലഭിച്ച വൃദ്ധയിലും പിടിഎയുടെ വകയായും രക്ഷിതാവായ ശ്രീ കുമാരൻ അവർകളുടെ വകയായും ക്യാഷ് അവാർഡ് നൽകി വിജയം കൃഷ്ണൻ സാറ് രക്ഷിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയും ഉണ്ടായി.ഈ വർഷത്തെ സ്റ്റാഫ് സെക്രട്ടറി ഐ ജയിലതീൻ എസ് ആർ ജി കൺവീനർ ഷക്കീന വിദ്യാരംഗം കൺവീനറായി സമീന ഷിജിനി എന്നിവരെയും തിരഞ്ഞെടുത്തു.കൂടാതെ സയൻസ് ക്ലബ് ,മാക്സ് ക്ലബ് ,സോഷ്യൽ ക്ലബ്, ഹെൽത്ത് ക്ലബ്, സോഷ്യൽ ക്ലബ് ,ഐടി, ഐ. ഇ. ഡി.സി,ആർട്ട് ക്ലബ്ബ് അറബിക് എന്നീ ക്ലബ്ബുകൾ നിലവിൽ വന്നു.നല്ല രീതിയിൽ തന്നെ അവരുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ലോക പരിസ്ഥിതിദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി പിടിഎ പ്രസിഡൻ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു ജൂൺ 19 വായനാദിന മത്സര വിജയികളെ കണ്ടെത്തി .ഫലകം:Infobox holiday

ലോക പരിസ്ഥിതി ദിനം 2017- സന്ദേശം

"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ് ആതിഥേയ രാജ്യം.

ലോക പരിസ്ഥിതി ദിനം 2018- സന്ദേശം

'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.

വായനാവാരം

എല്ലാ കുട്ടികളിലും വായനാവാരം നടത്തി.

ജൂലൈ

ബഷീർ ദിന ക്വിസ് ജൂലൈ അഞ്ചാം തീയതി 27 -7 -2018 ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തിൽ ജീവചരിത്ര ഓഡിയോ അസംബ്ലിയിൽ കേൾപ്പിച്ചു പെരുമഴക്കാലമാസത്തിനാൽ സ്വാതന്ത്ര്യ ദിനം നല്ല വിപുലമായി രീതിയിൽ നടത്താൻ തടസ്സം നേരിട്ടു എങ്കിലും നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ ഭാസ്കരൻ അവർകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടന്നു.

1 8 2018 യൂറിക്കാ വിജ്ഞാനോത്സവം സ്കൂൾ സ്ഥലം നടന്നു സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിക്കൽ ധാരണയായി .2 -10 -2018 ന് സ്വാധീഷ് ക്വിസ് ജിബിഎൽപിയിൽ വെച്ച് നടന്നു.

അക്കാദമിക മാസ്റ്റർ പ്ലാൻ നിർവഹന്ന പദ്ധതി അവലോകനം ചെയ്തു അതാത് ക്ലാസുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖയുടെ പ്രവർത്ത വിശകലനം നടന്നു ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നടത്താൻ തീരുമാനിച്ചു.

ഒന്നാം ക്ലാസ്സ് തലത്തിൽ ഭക്ഷ്യവേള നല്ല രീതിയിൽ നടത്തി ഓണസദ്യ കെങ്കേമമായി ആഘോഷിച്ചു പഴങ്ങൾ കൊണ്ട് ഫ്രൂട്ട് സാലഡ് നിർമ്മിച്ചു ഒന്ന് കേരളപ്പിറവി ദിനം നല്ല രീതിയിൽആഘോഷിച്ചു പ്രത്യേക അസംബ്ലി കൂടി പ്രതിജ്ഞ ചൊല്ലി.

നവംബർ 14 ശിശുദിനം .

നവംബർ 14 ശിശുദിനത്തിൽ അസംബ്ലിയിൽ വെള്ള ഡ്രസ്സ് ഇട്ട് വിദ്യാർത്ഥികൾ തൊപ്പിയും ആണെന്ന് ചാച്ചാജിമാരായി അണിനരന്നു ശിശുദിന റാലി നടത്തി മധുര പലഹാരങ്ങളും പായസങ്ങളും വിതരണം നടത്തി.

മലയാളത്തിളക്കം .

26 11 18 മുതൽ രണ്ടാംഘട്ട മലയാളത്തിളക്കം ഓരോ ക്ലാസ്സിലും ക്ലാസ് തലത്തിൽ നടന്നു നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കാൻ ഈ പരിപാടി പ്രയോജനമായി.

ഭിന്നശേഷി ദിനാചരണ വാരം.

നവംബർ 27 മുതൽ ഡിസംബർ മൂന്ന് വരെ ഭിന്നശേഷി ദിനാചരണ ഭാരം ആരംഭിച്ചു ഒന്ന് എയിൽ പ്രത്യേക പരിഗണനാർഹിക്കുന്ന കുട്ടിയായ അഖിലേഷിന്റെ ഗൃഹ സന്ദർശനം നടത്തി മൂന്നാം തീയതി അസംബ്ലി കൂടി പ്രതിജ്ഞ ചൊല്ലി അവർക്കായി ചിത്രരചനാ മത്സരം നടത്തി.

പുതുവത്സര ദിനം .

1 1 2019 പുതുവത്സര ദിനത്തിൽ പുതുനഗരം പോലീസ് ഇൻസ്പെക്ടർ കുട്ടികൾക്കായി പുതുവത്സരാശംസകൾ നേരുന്നു. റോഡ് നിയമങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ക്ലാസ് പിടിഎപി.

16 1 2019 ക്ലാസ്സ് നടന്നു പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ രക്ഷിതാക്കളുമായി അഭിപ്രായങ്ങൾ കുട്ടികളുടെ നിലവാരത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുകയും ചെയ്തു.

പഠനോത്സവം .

ഫെബ്രുവരി പന്ത്രണ്ടാം തീയതി സ്കൂൾതലത്തിൽ വളരെ ഗംഭീരമായി തന്നെ പഠനോത്സവ പരിപാടി നടന്നു അതിൽ ഓരോ ക്ലാസുകാരും അവരവരുടെ പ്രവർത്തനങ്ങൾ ചാർട്ട് ചെയ്ത് അവതരിപ്പിച്ചു ഈ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ സെൽവൻ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം സ്ത്രീ ഉണ്ണികൃഷ്ണൻ ലൈബ്രറിയാൻ ജിയുപിഎസ് എലപ്പുള്ളി സാർ നിർവഹിച്ചു കുട്ടികളുടെ പഠനമികവുകൾ തെളിയിച്ച ഈ പരിപാടി എല്ലാവരും പ്രശംസിക്കപ്പെട്ട ഒരു പരിപാടിയായി മാറി.

ഗണിത മേള /ഹലോ ഇംഗ്ലീഷ് /ശ്രദ്ധ /മലയാളത്തിളക്കം .

1 ,2 ,3, 4,ക്ലാസ്സ് തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗണിതത്തിൽ താൽപര്യം വളർത്താനായി ഗണിതവേളയും ഭാഷയിൽ പിന്നോക്കം നിൽക്കുന്നവരെ മുൻഗണനയിൽ എത്തിക്കാനായി ശ്രദ്ധ മലയാളത്തിളക്കം എന്നിവയും ഇംഗ്ലീഷ് പഠനം ലളിത വൽക്കരിക്കാനായി ഹലോ ഇംഗ്ലീഷ് പദ്ധതിയും  ഏറ്റെടുത്ത് നടത്തുകയുണ്ടായി.അതിലൂടെ പിന്നോക്കക്കാരെ ഒരു ഒരു പടി മുന്നിലെത്തിക്കാൻ കഴിഞ്ഞതിൽ സംതൃപ്തതിയുണ്ട്. ഫീൽഡ് ട്രിപ്പ്.

23 1 2018 എന്ന തീയതികളിൽ മലമ്പുഴ തസ്രാക്ക് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി വിജയൻ സ്മാരകം ഡോക്യുമെൻററി പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട് എന്നിവ പുസ്തകങ്ങളിൽ നിന്നും അനുഭവത്തിന്റെ വെളിച്ചത്തിലേക്ക് വഴി തുറന്നുകാട്ടി മലമ്പുഴ ഉദ്യാനത്തിലെ യക്ഷി പ്രതിമയുടെ ശില്പിയായ കാനായി കുഞ്ഞിരാമൻ കുട്ടികളുടെ കലാവാസനയ്ക്ക് മിഴിവേകി.

ആൻവൽ ഡേ .

ആനുവൽ ഡേ വിപുലമായി നടന്നു രക്ഷിതാക്കളുടെയും പിടിഎയുടെയും സാന്നിധ്യത്തിൽ പരിപാടികൾ നല്ല ഉണർവ് നൽകി വർഷാവസാനത്തിൽ നടന്ന പ്രീ പ്രൈമറി ജനറൽബോഡി യോഗത്തിൽ പിടിഎ എം പി ടി എ രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.

പ്രവേശനോത്സവം .

2019 20ലെ പ്രവേശനോത്സവം 6 6 2018 ന് നടന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീജയശ്രീ സേവന ഉദ്ഘാടനം നടത്തി പഠന പുസ്തക വിതരണം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീയും നവാഗതർക്കുള്ള പഠന കിറ്റ് വിതരണം വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മിയും നിർവഹിക്കുകയുണ്ടായി. ഈ പരിപാടി ഹെഡ്മിസ്ട്രസ് ഡി ചന്ദ്രകല സ്വാഗതവും, പി.ഫെമിൽ, രാധിക ടീച്ചർ,പിടിഎ പ്രസിഡൻറ് എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി.ആർ രഘുപതി സാർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.എല്ലാ ക്ലാസ്സുകളിലും ഈ വർഷം കറണ്ട് കണക്ഷൻ വലിച്ചിട്ടുണ്ട് പുതിയ രീതിയിലുള്ള അധ്യാപനത്തിൽ സഹായമാകാനും വിധമാണ് ക്ലാസ് മുറികളിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത് ഒന്നാം തീയതി തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു റെമഡികൾ ടീച്ചിംഗ് കുട്ടികളെ കണ്ടെത്തി എല്ലാ ക്ലാസിലും പ്രീ ടെസ്റ്റ് നടത്തിയ നടന്നു 19 6 2019 വായനാദിനത്തിന്റെ ഭാഗമായി വായനാദിന ക്വിസ് നടത്തി ഒന്നും രണ്ടും സ്ഥാനങ്ങളിൽ വാങ്ങിയവർക്ക് സമ്മാനങ്ങൾ വിതരണം നടത്തി എല്ലാ മാസവും മത്തി ടെസ്റ്റ് നടത്തുന്നവരുന്നു ഈ വർഷം എൽഎസ്എസ് നേടിയ കാവ്യയെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദനങ്ങൾ അർപ്പിച്ചു മുൻ വർഷങ്ങളിലെ പോലെ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു. വിദ്യാലയങ്ങൾക്ക് നൽകാൻ മിട്ടായികൾ തെറ്റുകൾ സഹായിച്ച പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടഞ്ചേരി സഹകരണ ബാങ്ക് പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് എന്നിവർക്കെല്ലാം പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

ഒരു വർഷക്കാലം നമ്മുടെ വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത ഡിപ്പാർട്ട്മെൻറ് അധികാരികൾ പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ സെൽവൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയന്തി,വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി അംഗങ്ങൾ പിടിഎ പ്രസിഡണ്ട് പി ഭാസ്കരൻ വൈസ് പ്രസിഡണ്ട് എം പി ടി എ പ്രസിഡൻസ് ശ്രീമതി ജ്യോതി വൈസ് പ്രസിഡൻറ് ഷക്കീല മറ്റു പിടിഎ എം പി ടി അംഗങ്ങൾ രക്ഷിതാക്കൾ സഹായധർ നോൺ ടീച്ചിങ് സ്റ്റാഫ് മാനേജ്മെൻറ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ശശി മാസ്റ്റർ അബുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ഈ വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങൾ ആയ പദം ഒരു ദിനം പ്ലാസ്റ്റിക് രഹിത വിദ്യാലയം ഹരിത വിദ്യാലയം പൂന്തോട്ടം നിർമ്മാണം ഹലോ ഇംഗ്ലീഷ് ഗണിത മധുരം ശ്രദ്ധ എന്നീ പുരോഗതി വരുന്നു. എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്തം പിന്തുണയും ഇക്കാര്യത്തിൽ തുണയായി മാറി. 2019 20 21 21 22 അധ്യായന വർഷത്തെ കെ കെ എം എൽ പി എസ് സി അധ്യാപകരും രക്ഷകർത്താസമിതിയുടെ വാർഷികം ആഘോഷിച്ചു.

ഈ വിദ്യാലയത്തിലെ 2019 20 അധ്യായന വർഷത്തെ വാർഷിക പൊതുയോഗം 12 7 2019 ലെ നടന്നു പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജയശ്രീ സെൽവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമൽ സർ സ്വാഗതവും പിടിഎ പ്രസിഡണ്ട് ശ്രീ ഭാസ്കരൻ അധ്യക്ഷനുമായി .

21 7 2019 സയൻസ് ക്ലബ്ബിൻറെ അഭിമുഖീകരിക്കുന്ന ചാന്ദ്രദിന ക്വിസ് നടത്തി.

22 7 2019 ജൂലൈ 29ന് എപിജെ അബ്ദുൽ കലാം അനുസ്മരണ അർത്ഥം വചനങ്ങൾ രേഖ ശേഖരിച്ച് പതിപ്പാക്കാനും ക്വിസ് മത്സരം നടത്താനും തീരുമാനിച്ചു.29 7 2019 പാലക്കാട് നൽകുന്ന 10 ലാപ്ടോപ്പ് നാല് പ്രോജക്റ്റർ 10 സ്പീക്കർ എന്നിവ വിനിയോഗിക്കുന്നതിനുള്ള ചർച്ചകൾ നടത്തി 5 8 2019 ഓഗസ്റ്റ് 6 ഹിമരാശി മദീനത്തിൽ യുദ്ധത്തിനായി ധീരതയ്ക്കുമെതിരെ എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ സ്വാതന്ത്ര്യ സമരങ്ങൾ നേതാക്കൾ പോരാട്ടങ്ങൾ എന്നിവയെ കുറിച്ച് പതിപ്പ് ശേഖരണവും ദേശഭക്തിഗാനം മത്സരം സംഘടിപ്പിക്കുവാനും തീരുമാനിച്ചു ഓഗസ്റ്റ് എട്ടിന് കെ പി എസ് ടി യുടെ സ്വദേശി ക്വിസ് സ്കൂൾ തലം നടത്താൻ തീരുമാനിച്ചു 19 8 2019 കയറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പ് അധ്യാപകർക്ക് വാർഡ് മെമ്പർ പി ടി എ എം പി ടി എയുടെ സാന്നിധ്യത്തിൽ വിതരണം നടത്തി ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനത്തിൽ സ്വാതന്ത്ര്യദിന പതിപ്പ് തയ്യാറാക്കി സ്വാതന്ത്ര്യ ദിനത്തിൽ നടത്താൻ തീരുമാനിച്ചു.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 26 8 2019 ഗണിതത്തിൽ അഭിരുചിയുള്ളവരുടെ കണ്ടെത്താനായി ഗണിത ക്വിസ് നടത്തി രണ്ടാം 9 2019 ഓണസദ്യ നൽകാൻ തീരുമാനിച്ചു 19 8 19ന് സ്കൂൾതല വിജ്ഞാനോത്സവം നടത്തി തിരഞ്ഞെടുത്തു 20 കുട്ടികളുടെ കുട്ടികളെ സമ്മാനങ്ങൾ നൽകി 28 9 2019 നടക്കുന്ന പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു 2 9 2019 ഓണസദ്യയും പായസവിതരണവും നടന്നു ഒരുമയുടെ പെരുമയായി പിടിഎ എം പി ടി എ രക്ഷിതാക്കൾ അധ്യാപകർ കൂട്ടായി പ്രവർത്തിച്ചു 39 2019 ഓണം സ്പെഷ്യൽ അരി വിതരണം നടത്തി ഓണം പാദവാർഷിക പരീക്ഷ നടത്തി ചെയ്തു ഓണ അവധിക്ക് ശേഷം സ്കൂൾ തുറന്നു പാദവാർഷിക പരീക്ഷയുടെ ഗ്രേഡ് വിവരങ്ങൾ അറിയിക്കുകയുണ്ടായി വിളിക്കാനും തീരുമാനിച്ചു പഞ്ചായത്ത് തല ഉല്ലാസ ഗണിത പദ്ധതി 25 9 2019 നടന്നു പാടത്തേക്ക് എന്ന പരിപാടി 26 9 2019 നടത്തി.