"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കരാട്ടെ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

കുട്ടികളെ സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കുന്ന രീതിയിൽ നടത്തിവരുന്ന കരാട്ടെ പരിശീലനം ജൂൺ മാസം മുതൽ തന്നെ സ്കൂളിൽ ആരംഭിച്ചു.
കുട്ടികളെ സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കുന്ന രീതിയിൽ നടത്തിവരുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%86 കരാട്ടെ] പരിശീലനം ജൂൺ മാസം മുതൽ തന്നെ സ്കൂളിൽ ആരംഭിച്ചു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യതയോടെ ഈ പരിശീലനം നൽകുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യതയോടെ ഈ പരിശീലനം നൽകുന്നു.
വരി 9: വരി 9:
തുച്ഛമായ മാസ ഫീസ് കുട്ടികളിൽ നിന്ന് ഈടാക്കുന്നു.
തുച്ഛമായ മാസ ഫീസ് കുട്ടികളിൽ നിന്ന് ഈടാക്കുന്നു.

കരാട്ടെ പരിശീലകർ തന്നെ കുട്ടികളെ രജിസ്റ്റർ ചെയ്യുകയും വളരെ നല്ല രീതിയിൽ പരിശീലനം നൽകുകയും ചെയ്തുവരുന്നു
കരാട്ടെ പരിശീലകർ തന്നെ കുട്ടികളെ രജിസ്റ്റർ ചെയ്യുകയും വളരെ നല്ല രീതിയിൽ പരിശീലനം നൽകുകയും ചെയ്തുവരുന്നു.
കരാട്ടെ പരിശീലനത്തിന്റെ ചുമതല ശ്രീമതി സൗമ്യ ടീച്ചർ നിർവഹിക്കുന്നു .

.ആഴ്ചയിൽ ഒരു ദിവസം ഒന്നര മണിക്കൂർ നൽകുന്ന ഈ പരിശീലനം കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്.
.ആഴ്ചയിൽ ഒരു ദിവസം ഒന്നര മണിക്കൂർ നൽകുന്ന ഈ പരിശീലനം കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്...<gallery>
പ്രമാണം:44354karate1.jpeg
പ്രമാണം:44354k1.jpeg
പ്രമാണം:44354k2.jpeg
പ്രമാണം:44354k3.jpeg
പ്രമാണം:44354k4.jpeg
പ്രമാണം:44354k5.jpeg
പ്രമാണം:44354k6.jpeg
</gallery>

00:39, 22 ജൂലൈ 2022-നു നിലവിലുള്ള രൂപം

കരാട്ടെ പരിശീലനം

കുട്ടികളെ സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കുന്ന രീതിയിൽ നടത്തിവരുന്ന കരാട്ടെ പരിശീലനം ജൂൺ മാസം മുതൽ തന്നെ സ്കൂളിൽ ആരംഭിച്ചു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യതയോടെ ഈ പരിശീലനം നൽകുന്നു.

തുച്ഛമായ മാസ ഫീസ് കുട്ടികളിൽ നിന്ന് ഈടാക്കുന്നു.

കരാട്ടെ പരിശീലകർ തന്നെ കുട്ടികളെ രജിസ്റ്റർ ചെയ്യുകയും വളരെ നല്ല രീതിയിൽ പരിശീലനം നൽകുകയും ചെയ്തുവരുന്നു. കരാട്ടെ പരിശീലനത്തിന്റെ ചുമതല ശ്രീമതി സൗമ്യ ടീച്ചർ നിർവഹിക്കുന്നു .

.ആഴ്ചയിൽ ഒരു ദിവസം ഒന്നര മണിക്കൂർ നൽകുന്ന ഈ പരിശീലനം കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്...