"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
== ലോവർ - പ്രൈമറി ==
== ലോവർ - പ്രൈമറി ==
[[പ്രമാണം:39014lp.jpg|ലഘുചിത്രം|288x288ബിന്ദു]]
[[പ്രമാണം:39014lp.jpg|ലഘുചിത്രം|288x288ബിന്ദു]]
സദാനന്ദപുരം സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിന്റെ  പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ് . 76    കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു .മികച്ച അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സദാനന്ദപുരം സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിന്റെ  പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ് . 76  കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു .മികച്ച അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


=== കുട്ടികളുടെ എണ്ണം 2022 -23 ===
=== കുട്ടികളുടെ എണ്ണം 2022 -23 ===
വരി 38: വരി 38:


=== മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ===
=== മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ===
മുൻ വർഷങ്ങളിലെ ലോവർ പ്രൈമറി വിഭാഗം കുട്ടികളുടെ എണ്ണം [[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി/ കുട്ടികളുടെ എണ്ണം|ഇവിടെ കാണാം]]  
മുൻ വർഷങ്ങളിലെ ലോവർ പ്രൈമറി വിഭാഗം കുട്ടികളുടെ എണ്ണം '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി/ കുട്ടികളുടെ എണ്ണം|ഇവിടെ കാണാം]]'''


== അപ്പർ -പ്രൈമറി ==
== അപ്പർ -പ്രൈമറി ==
വരി 66: വരി 66:
|32
|32
|}
|}
=== മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ===
മുൻ വർഷങ്ങളിലെ അപ്പർ  പ്രൈമറി വിഭാഗം കുട്ടികളുടെ എണ്ണം '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/അപ്പർ പ്രൈമറി/ കുട്ടികളുടെ എണ്ണം|ഇവിടെ കാണാം]]'''


=== പ്രൈമറി അധ്യാപകർ ===
=== പ്രൈമറി അധ്യാപകർ ===
വരി 77: വരി 80:
|-
|-
|1
|1
|ആർ എം ലക്ഷ്മി ദേവി
|ലിൻസി ജെയിംസ്
|TTC,BA
|TTC,BA
|സ്കൗട്ട് ആൻഡ് ഗൈഡ്
|
|-
|-
|2
|2
വരി 94: വരി 97:
|ആൻസി എ കെ  
|ആൻസി എ കെ  
|MSc,BEd,S ET  
|MSc,BEd,S ET  
|ഗേൾസ് ക്ലബ്
|വിമുക്തി ക്ലബ്  
|-
|-
|5  
|5  
വരി 107: വരി 110:


ഇ.ടി ക്ലബ് ,സ്കൂൾ വിക്കി  
ഇ.ടി ക്ലബ് ,സ്കൂൾ വിക്കി  
|-
|7
|ഷീജ എസ് എസ്
|TTC
|ഗേൾസ് ക്ലബ്
|}     
|}     



20:42, 17 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രീ - പ്രൈമറി

അർഥ പൂർണവും സമഗ്രവുമായ വ്യക്തി രൂപീകരണം സാധ്യമാകണമെങ്കിൽ ഇതിന്റെ ശ്രമങ്ങൾ പ്രീ പ്രൈമറി തലം മുതൽ തുടങ്ങേണ്ടതാണ് നിലവിലെ പശ്ചാത്തല പ്രശ്നങ്ങളെ തിരിച്ചറിയുകയും ബോധപൂർവ്വമായ ഇടപെടലുകളിലൂടെ വിദ്യാലയത്തിലേക്ക് ചുവടുവച്ച് വരുന്ന ഓരോ കുരുന്നിനെ യും ഉൾക്കാഴ്ചയോടെഏറ്റെടുക്കുകയും ചെയ്യാൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കുന്നു.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം സദാനന്ദപുരം സ്കൂളിന് ഉണ്ട് .ഈ കുട്ടികൾക്ക് സ്കൂളിൽ നിന്ന് തന്നെ ഉച്ച ഭക്ഷണം നൽകി വരുന്നു.25 കുട്ടികളാണ് ഈ വിഭാഗത്തിൽ ഉള്ളത്

ലോവർ - പ്രൈമറി

സദാനന്ദപുരം സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിന്റെ  പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ് . 76  കുട്ടികൾ ഈ വിഭാഗത്തിൽ പഠിക്കുന്നു .മികച്ച അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കുട്ടികളുടെ എണ്ണം 2022 -23

ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
1 7 8 15
2 12 7 19
3 10 9 19
4 19 4 23

മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം

മുൻ വർഷങ്ങളിലെ ലോവർ പ്രൈമറി വിഭാഗം കുട്ടികളുടെ എണ്ണം ഇവിടെ കാണാം

അപ്പർ -പ്രൈമറി

നല്ല രീതിയിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിഭാഗമാണ് ഈ സ്കൂളിനുള്ളത് .90 കുട്ടികൾ ഈ വിഭാഗത്തിൽ പഠനം നടത്തുന്നു.സ്കൂളിലെ എല്ലാ വിധ പ്രവർത്തനങ്ങളിലും ഈ വിഭാഗം മികച്ച പങ്കാളിത്തം ഉറപ്പ് വരുത്തുന്നു .പരിചയ സമ്പന്നരായ അധ്യാപകർ ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

കുട്ടികളുടെ എണ്ണം 2022 -23

ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
5 16 12 28
6 9 21 30
7 15 17 32

മുൻ വർഷങ്ങളിലെ കുട്ടികളുടെ എണ്ണം

മുൻ വർഷങ്ങളിലെ അപ്പർ പ്രൈമറി വിഭാഗം കുട്ടികളുടെ എണ്ണം ഇവിടെ കാണാം

പ്രൈമറി അധ്യാപകർ

ക്രമ

നമ്പർ

പേര് യോഗ്യത ചുമതല
1 ലിൻസി ജെയിംസ് TTC,BA
2 അനിൽ കുമാർ ജി TTC,ITI,BSc,DEd,MA,BEd സ്കൂൾ സൊസൈറ്റി
3 ഏലിയാമ്മ ജോൺ BA,TTC എസ് ആർ ജി കൺവീനർ
4 ആൻസി എ കെ MSc,BEd,S ET വിമുക്തി ക്ലബ്
5 ഗിരിജ സി MSc,BEd,SET ഹെൽത്ത് ക്ലബ്
6 ശ്രുതി എസ് ആർ MSc,BEd,SET പി. എസ് .ഐ. ടി. സി ,

ഇ.ടി ക്ലബ് ,സ്കൂൾ വിക്കി

7 ഷീജ എസ് എസ് TTC ഗേൾസ് ക്ലബ്


പ്രവർത്തനങ്ങൾ

പ്രൈമറി വിഭാഗം കുട്ടികളെ അക്കാദമിക മികവിലേക്ക് നയിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.

മലയാളത്തിളക്കം

മലയാള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ssk യുടെ നേതൃത്വത്തിൽ മലയാളിത്തിളക്കം പദ്ധതി  സ്കൂളിൽ വിജയകരമായി നടപ്പാക്കി വരുന്നു.കൊച്ചു കൊച്ചു കഥകളിലൂടെയും പാട്ടുകളിലൂടെയും മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികളിൽ ഉറപ്പിക്കുന്ന ഈ പദ്ധതി കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്..3 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾ ഇതിൽ ഭാഗഭാക്കാവുന്നു.

ഹലോ ഇംഗ്ലീഷ്

പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയും ഇംഗ്ലീഷ് ഭാഷ അനായാസകരമായി കൈ കാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കുന്നു..ലാംഗ്വേജ് ഗെയിമുകളിലൂടെയും ഐസിടി സാധ്യത പ്രയോജനപ്പെടുത്തിയും ഉള്ള ഈ പരിശീലന പരിപാടി 1 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്നു

ശ്രദ്ധ

1 ,3 ,5 ക്ലാസ്സുകളിലെ കുട്ടികൾക്ക് മലയാളം ഇംഗ്ലീഷ് സയൻസ് കണക്ക് വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശ്രദ്ധ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നു.ശനിയാഴ്ചകളിൽ ഇതിനു വേണ്ടി പ്രത്യേകം സമയം കണ്ടെത്തുന്നു..ഈ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടായി.അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ശ്രദ്ധ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

ഉല്ലാസ ഗണിതം / ഗണിതം മധുരം

താരതമ്യേന കുട്ടികൾക്ക് പ്രയാസം നേരിടുന്ന ഗണിതം ലളിതവും അനായാസകരവുമാക്കാൻ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേണ്ടി നടപ്പാക്കുന്ന ഉല്ലാസ ഗണിതം,ഗണിതം മധുരം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കുന്നു.ആത്മ വിശ്വാസത്തോടെ ഗണിത വിഷയം കൈകാര്യം ചെയ്യാൻ ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു.

എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരിശീലനം

എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഓൺലൈൻ ആയും ഓഫ് ലൈൻ ആയും പ്രത്യേക പരിശീലനം നൽകി വരുന്നു.ബി ആർ സി നടത്തിയ പ്രത്യേക പരിശീലന പരിപാടിയിലിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു