"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
https://schoolwiki.in/G.H.S._KARUNAGAPPALLY
== എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാവാം ==
സംസ്ഥാനത്തെ 2000-ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് 8-ാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 10-ാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.  വിശദാംശങ്ങൾ kite.kerala.gov.in (http://kite.kerala.gov.in/<nowiki/>)-ൽ.

[[ചിത്രം:Girls_voice.jpg|100px|left]]
== ക്ലാസ്സ‍ുകൾ ഇവിടെ ==
ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം

'''ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം''' '''ഗ്രൗണ്ട് ഫ്ലോർ :''' '''8A'''

<noinclude>

{| align="center" style="background: transparent; text-align: left; table-layout: auto; border-collapse: collapse; padding: 0; font-size: 100%;" cellspacing="0" cellpadding="0"

ഉപതാള‌ുകൾ

| style="border-top: solid 1px #ccd2d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|മിഴി (ചിത്രജാലകം)]]

| style="border-top: solid 1px #ccd2d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അധ്യാപകർ|അധ്യാപകർ]]'''

| style="border-top: solid 1px #ccd2d9;font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| '''[[പ‌ൂർവ്വ വിദ്യാർത്ഥനികൾ]]'''

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| ''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ലിങ്ക‌ുകൾ]]'''

| style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2020|'''2020''']]

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2019|2019]]

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2018|2018]]

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2017|2017]]'''

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;" | '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ് 2016| 2016]]'''

| style="border-top: solid 1px #ccd3d9; font-size: 100%; padding: 0.4em 1em 0.4em 0; vertical-align: top;"| '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2015|2015]]'''

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2014|2014]]'''

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| '''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2013|2013]]'''

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/1962|'''1962''']]

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/1938|'''1938''']]

| style="border-top: solid 1px #ccd3d9; font-size: 100%;  padding: 0.4em 1em 0.4em 0; vertical-align: top;"| [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/1916|1916]]

== മ‍ുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ച‍ു. ==
'''ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഒന്നാം നില : 5A,5B,5C,6A'''
കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍ക‍ൂള‍ുകള‍ുടെ മ‍ുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവ‍ർകൾ (79) അന്തരിച്ച‍ു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, മത്സ്യഫെഡ് ചെയർമാൻ, മത്സ്യ ബോർഡ് ചെയർമാൻ, മത്സ്യതൊഴിലാളി കടാശ്വാസ കമീഷൻ അംഗം എന്നീ ചുമതലകൾ നിർവഹിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. നവോത്ഥാന നായകനും കമ്യൂണിസ്റ്റുമായിരുന്ന വേലുക്കുട്ടി അരയന്റെ മകനാണ് അഡ്വക്കേറ്റ് വിവി ശശീന്ദ്രൻ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ.

[[പ്രമാണം:Adv V V Saseendran.jpg|പകരം=ആദരാഞ്ജലികൾ|ലഘുചിത്രം]]
'''ശതാബ്ദി മന്ദിരം ഗ്രൗണ്ട് ഫ്ലോർ 10 A, 10B, 8G, 10 D,10 E, 10 J, 10C'''

'''ശതാബ്ദി മന്ദിരം ഒന്നാം നില : 10 F, 10G, 10 H, 10 I, 10 K, 9 A, 9 B, 9 C, 9 D, 9 E, 9 F.'''

'''ശതാബ്ദി മന്ദിരം ഒന്നാം നില : 9 G, 9 H, 9 I, 9 J , 9 K.'''

'''ന്യൂ ബിൽഡിംഗ് ഗ്രൗണ്ട് ഫ്ലോർ : 6 B, 6 C, 6 D, 6 E, 7 A, 7 B, 7 C, 7 D'''

'''ന്യൂ ബിൽഡിംഗ് ഒന്നാം നില : 7 E, 7 F, 8 B, 8 C, 8 D, 8 E, 8 F, 8 H, 8 I, 8 J, 8 K, 8 L, 8 M.'''

== അഡ്‍മിഷൻ ആരംഭിച്ച‍ു ==

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.

[[പ്രമാണം:41032 admission 2023.jpg|ചട്ടരഹിതം|ഇടത്ത്‌|497x497px]]
[[പ്രമാണം:41032 Admission poster 2023.jpg|നടുവിൽ|ലഘുചിത്രം]]

06:32, 4 ജൂൺ 2023-നു നിലവിലുള്ള രൂപം

എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാവാം

സംസ്ഥാനത്തെ 2000-ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് 8-ാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 10-ാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.  വിശദാംശങ്ങൾ kite.kerala.gov.in (http://kite.kerala.gov.in/)-ൽ.

ക്ലാസ്സ‍ുകൾ ഇവിടെ

ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഗ്രൗണ്ട് ഫ്ലോർ : 8A

ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഒന്നാം നില : 5A,5B,5C,6A

ശതാബ്ദി മന്ദിരം ഗ്രൗണ്ട് ഫ്ലോർ 10 A, 10B, 8G, 10 D,10 E, 10 J, 10C

ശതാബ്ദി മന്ദിരം ഒന്നാം നില : 10 F, 10G, 10 H, 10 I, 10 K, 9 A, 9 B, 9 C, 9 D, 9 E, 9 F.

ശതാബ്ദി മന്ദിരം ഒന്നാം നില : 9 G, 9 H, 9 I, 9 J , 9 K.

ന്യൂ ബിൽഡിംഗ് ഗ്രൗണ്ട് ഫ്ലോർ : 6 B, 6 C, 6 D, 6 E, 7 A, 7 B, 7 C, 7 D

ന്യൂ ബിൽഡിംഗ് ഒന്നാം നില : 7 E, 7 F, 8 B, 8 C, 8 D, 8 E, 8 F, 8 H, 8 I, 8 J, 8 K, 8 L, 8 M.

അഡ്‍മിഷൻ ആരംഭിച്ച‍ു

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.