"ജി.എച്ച്.എസ്. ബാര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12070 (സംവാദം | സംഭാവനകൾ)
.
874647 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}2022 മാർച്ചിൽ നടന്ന എസ് എസ്‌ എൽ സി പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു 106 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉപരിപഠനത്തിനു അർഹത നേടി. 16 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ നേടി
{{PHSchoolFrame/Pages}}
=='''നേട്ടങ്ങൾ'''==
[[ഗവ. എച്ച്. എസ്. ബാര/നേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക]]<br>
== ഇൻസ്പെയർ അവാർഡുകൾ/അംഗീകാരങ്ങൾ ==
'''ഇൻസ്പെയർ  അവാർഡ് 2021_22
<gallery>
 
</gallery>
 
'''ഇൻസ്പെയർ  അവാർഡ് 2022_23'''
 
2023 ലെ ഇൻസ്പയർ അവാർഡിന് 4 പേർ അർഹത നേടി.അർച്ചന എം, ദേവനന്ദ് വി, അനാമിക എ,അനുപമ കെ വി എന്നിവരാണ് യോഗ്യത നേടിയത്.
==SSLC പരീക്ഷ==
'''2021 -2022  SSLC പരീക്ഷ '''
 
2022 മാർച്ചിൽ നടന്ന എസ് എസ്‌ എൽ സി പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു 106 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉപരിപഠനത്തിനു അർഹത നേടി. 16 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ നേടി
 
'''2022 -2023  SSLC പരീക്ഷ '''
 
2023 എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ച വിജയമാണ് സ്കൂളിന് ലഭിച്ചത്. പരീക്ഷ എഴുതിയ 142 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.
22 പേർ A + നു അർഹരായി
 
''' 2023 -2024  SSLC പരീക്ഷ '''
 
147 പേർ പരീക്ഷ എഴുതി. മുഴുവൻ കുട്ടികളും തുടർ പഠനത്തിന് അർഹത നേടി.ഇത്തവണ 39 എ -പ്ലസ്സുകൾ നേടാൻ സാധിച്ചു .
 
'''2024 -2025  SSLC പരീക്ഷ '''
[[പ്രമാണം:12070 sslc 2025.png|ലഘുചിത്രം]]
ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ148 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.30 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
 
== എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ ==
'''2020-21 NATIONAL MEANS CUM MERIT SCHOLARSHIP
 
എട്ടാം തരത്തിൽ പഠിക്കുന്ന ശിവകൃഷ്ണൻ എ, സിവിൻ എസ് ബി,
സർഗ എ വി എന്നീ കുട്ടികൾ NMMS ൽമികച്ച വിജയം നേടി.
 
'''2021-22 NATIONAL MEANS CUM MERIT SCHOLARSHIP
<gallery>
പ്രമാണം:SHIVADATH B V.jpg|SHIVADATH B V
</gallery>
 
'''2023-24 NATIONAL MEANS CUM MERIT SCHOLARSHIP
<gallery>
</gallery>
== എൽ.എസ്.എസ് സ്കോളർഷിപ്പുകൾ ==
'''2022-2023 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ
 
അനികേത് വി കണ്ണൻ, അളകനന്ദ അശോക് , ആദ്യ കെ നായർ , ഫാരിയ നവ്റൂസ്  എന്നിവർ എൽ.എൽ.എസ് സ്കോളർഷിപ്പിന് അർഹത നേടി
 
'''2023-2024 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ
<gallery>
പ്രമാണം:SARANG M.jpg|SARANG M
പ്രമാണം:P SREEDEVIKA.jpg|SREEDEVIKA P
പ്രമാണം:PARVANA SURESH.jpg|PARVANA SURESH
പ്രമാണം:M AMITH.jpg|AMITH M
പ്രമാണം:M ABHINA.jpg|ABHINA M
പ്രമാണം:K C ANAY.jpg|ANAY K C
പ്രമാണം:DIVYADARSHAN.jpg|DIVYADARSHAN
പ്രമാണം:B SAFA.jpg|SAFA B
പ്രമാണം:B AARDRA.jpg|ARDHRA B
പ്രമാണം:ANAY ACHU.jpg|ANAY ACHU
പ്രമാണം:AGNEY NARAYANAN SURAJ.jpg|AGNEY NARAYANAN SURAJ
പ്രമാണം:ADYA NAIR.jpg|AADHYA NAIR
പ്രമാണം:ABHINAND M.jpg|ABHINAND M
</gallery>
'''2024-2025 എൽ.എസ്.എസ് സ്കോളർഷിപ്പുകൾ
== യു.എസ്.എസ് സ്കോളർഷിപ്പുകൾ ==
'''2022-2023 യു.എസ്.എസ്  സ്കോളർഷിപ്പുകൾ
 
അനഘ കെ , പ്രാർത്ഥന എൽ പ്രവീൺ, ആധ്യാഞ്ജലി ആർ , ആര്യശ്രീ എം, അർച്ചന പി, ആയിഷ ഫാദിയ എന്നിവർ യു .എസ് .എസ് സ്കോളർഷിപ്പിന് അർഹത നേടി
 
'''2023-2024 യു.എസ്.എസ്  സ്കോളർഷിപ്പുകൾ
<gallery>
പ്രമാണം:T ABHINAV DILEEP.jpg|ABHINAV DILEEP T
പ്രമാണം:K ADHISH.jpg| ADHISH K
പ്രമാണം:ADITH PREM.jpg|ADITH PREM
</gallery>
'''2024-2025 യു.എസ്.എസ്  സ്കോളർഷിപ്പുകൾ
"https://schoolwiki.in/ജി.എച്ച്.എസ്._ബാര/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്