"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തുടർച്ചയായി പത്തു വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ + നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ .എസ് എസ് എൽ സി യ്ക്ക് പുറമെ എൽ. എസ്. എസ് ,  എൻ .എം. എസ് ,  എൻ. ടി. എസ് .ഈ ,എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു .മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു ,600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു .
= '''എസ്. എസ്. എൽ. സി റിസൾട്ട്''' =

=='''എസ് എസ് എൽ സി റിസൾട്ട്'''==
=== എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് ===
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു. തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്. എസ്. എൽ. സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ എസ്. എസ്. എൽ. സി യ്ക്ക് പുറമെ എൽ. എസ്. എസ്, എൻ .എം. എസ്, എൻ. ടി. എസ്. ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു.

=== എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്          ===
== '''അവാർഡ് ജേതാക്കൾ''' ==
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്  നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .[[പ്രമാണം:33025 179.jpeg|വലത്ത് |600x600px|2020 -2021 അധ്യയന വർഷം  179  പൂർണ്ണ എ +|പകരം=|ലഘുചിത്രം]]
 
=== സിസ്റ്റർ വെർജീനിയ ===
1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു . 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു.
 
=== സിസ്റ്റർ റെയ്‌ച്ചൽ ===
1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് ദേശിയ അവാർഡ് കരസ്ഥമാക്കി.
 
=== സിസ്റ്റർ സ്റ്റെല്ല ===
സിസ്റ്റർ സ്റ്റെല്ല 1962-81 വരെ ഹൈസ്കൂൾ അധ്യാപികയായും 1981 മുതൽ 1987 വരെ ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ഠിച്ചു. 1978ൽ    മികച്ച അധ്യാപനത്തിന് സെക്കന്ററി തലത്തിൽ സ്റ്റേറ്റ് അവാർഡും 1983 ൽ ദേശിയ അവാർഡും ലഭിച്ചു.
 
=== സിസ്റ്റർ റെനീറ്റ ===
1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള  ദേശിയ അവാർഡ് ലഭിച്ചു.
 
== '''കാർമ്മൽ പ്രതിഭകൾ''' ==
 
=== അഞ്ചു കൃഷ്‌ണ അശോക് ===
<nowiki>*</nowiki> മിസ്സ് ഫേസ് ഓഫ് ഇന്ത്യ
 
<nowiki>*</nowiki> ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള 2019 ടൈറ്റിൽ വിന്നർ
 
<nowiki>*</nowiki> മിസ്സ് എക്സ്പ്രസ്സിവ് ആയിസ് സബ്‌ടൈറ്റിൽ
 
<nowiki>*</nowiki> മിസ്സ് മില്ലെന്നിൽ ടോപ് മോഡൽ ഇന്ത്യ 2020 ഫസ്റ്റ് റണ്ണർ അപ്പ്
 
<nowiki>*</nowiki> മിസ്സ് പോപ്പുലർ സബ്ടൈറ്റില്
 
<nowiki>*</nowiki> മിസ്സ് ഫേസ് ഓഫ് ഇന്ത്യ 2021 ടൈറ്റിൽ വിന്നർ
 
അഞ്ചു കൃഷ്‌ണ അശോക്‌ അഭിനയിച്ച പ്രധാന ചിത്രങ്ങൾ : പ്രതി പൂവൻ കോഴി , കുഞ്ഞെൽദോ , ആദ്യരാത്രി , സുമേഷ് & രമേഷ് , കായിപോള മറ്റു ഭാഷാ ചിത്രങ്ങളും അഭിനയിച്ചു വരുന്നു . കലാഭവൻ മണി മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചു.      
 
=== മീര കൃഷ്‌ണ ജി ===
പ്രശസ്‌ത ശാസ്‌ത്രീയ നർത്തകി ,സീരിയൽ സിനിമ ആർട്ടിസ്‌റ്റ്  ( മികച്ച സീരിയൽ താരം അവാർഡ് ). കലോത്സവ കലാതിലകം .
 
[[പ്രമാണം:33025 179.jpeg|600x600px|2020 -2021 അധ്യയന വർഷം  179  പൂർണ്ണ എ+|പകരം=|ലഘുചിത്രം]]

{| class="wikitable"
{| class="wikitable"
വരി 38: വരി 72:
|-
|-
|2021-2022
|2021-2022
|60
|75
|}
|}
'''എസ് എസ് എൽ സി  വിജയ ശതമാനം'''
'''എസ്. എസ്. എൽ. സി  വിജയ ശതമാനം'''

പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .

വരി 51: വരി 85:
!വർഷം
!വർഷം
!ശതമാനം
!ശതമാനം
!യൂ എസ് എസ് റിസൾട്ട്  2021-22
!യൂ എസ് എസ് റിസൾട്ട്   
!എൻ എൻ എം എസ് 21
!എൻ എൻ എം എസ്  
!ഇൻസ്പയർ അവാർഡ് 21
!ഇൻസ്പയർ അവാർഡ്  
|-
|-
|2005-2006
|2005-2006
|99%
|99%
|അലീന ഷാജി (ഗിഫ്റ്റഡ് ചിൽഡ്രൻ )
|അലീന ഷാജി (ഗിഫ്റ്റഡ് ചിൽഡ്രൻ ) (2021-22)
|ആര്യ ദേവി കെ എസ്  
|ആര്യ ദേവി കെ എസ് (20-21)
|ആതിര പ്രദീപ്  
|ആതിര പ്രദീപ് (21-22)
|-
|-
|2006-2007
|2006-2007
|99%
|99%
| അതുല്യലക്ഷ്മി എസ്  (ഗിഫ്റ്റഡ് ചിൽഡ്രൻ)
| അതുല്യലക്ഷ്മി എസ്  (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22)
|
|സൂര്യമോൾ കെ എസ് (2021  -22)
|പവിത്ര ആർ
|പവിത്ര ആർ (21-22)
|-
|-
|2007-2008
|2007-2008
|99%
|99%
|പവിത്ര ആർ (ഗിഫ്റ്റഡ് ചിൽഡ്രൻ)
|പവിത്ര ആർ (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22)
|
|എയ്ഞ്ചൽ ജോജി (2021-22)
|
|
|-
|-
|2008-2009
|2008-2009
|100%
|100%
|ആൻ എൽസ എം തോമസ്
|ആൻ എൽസ എം തോമസ് (2021-22)
|
|
|
|
വരി 81: വരി 115:
|2009-2010
|2009-2010
|100%
|100%
|നിവേദിത കെ രാജ്
|നിവേദിത കെ രാജ് (2021-22)
|
|
|
|
വരി 87: വരി 121:
|2010-2011
|2010-2011
|99%
|99%
|എയ്ഞ്ചൽ ജോജി
|എയ്ഞ്ചൽ ജോജി (2021-22)
|
|
|
|
വരി 93: വരി 127:
|2011-2012
|2011-2012
|100%
|100%
|സുഹാന എസ്
|സുഹാന എസ് (2021-22)
|
|
|
|

10:33, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

എസ്. എസ്. എൽ. സി റിസൾട്ട്

എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ്

എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു. തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്. എസ്. എൽ. സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ എസ്. എസ്. എൽ. സി യ്ക്ക് പുറമെ എൽ. എസ്. എസ്, എൻ .എം. എസ്, എൻ. ടി. എസ്. ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു.

അവാർഡ് ജേതാക്കൾ

സിസ്റ്റർ വെർജീനിയ

1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു . 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു.

സിസ്റ്റർ റെയ്‌ച്ചൽ

1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് ദേശിയ അവാർഡ് കരസ്ഥമാക്കി.

സിസ്റ്റർ സ്റ്റെല്ല

സിസ്റ്റർ സ്റ്റെല്ല 1962-81 വരെ ഹൈസ്കൂൾ അധ്യാപികയായും 1981 മുതൽ 1987 വരെ ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ഠിച്ചു. 1978ൽ മികച്ച അധ്യാപനത്തിന് സെക്കന്ററി തലത്തിൽ സ്റ്റേറ്റ് അവാർഡും 1983 ൽ ദേശിയ അവാർഡും ലഭിച്ചു.

സിസ്റ്റർ റെനീറ്റ

1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു.

കാർമ്മൽ പ്രതിഭകൾ

അഞ്ചു കൃഷ്‌ണ അശോക്

* മിസ്സ് ഫേസ് ഓഫ് ഇന്ത്യ

* ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള 2019 ടൈറ്റിൽ വിന്നർ

* മിസ്സ് എക്സ്പ്രസ്സിവ് ആയിസ് സബ്‌ടൈറ്റിൽ

* മിസ്സ് മില്ലെന്നിൽ ടോപ് മോഡൽ ഇന്ത്യ 2020 ഫസ്റ്റ് റണ്ണർ അപ്പ്

* മിസ്സ് പോപ്പുലർ സബ്ടൈറ്റില്

* മിസ്സ് ഫേസ് ഓഫ് ഇന്ത്യ 2021 ടൈറ്റിൽ വിന്നർ

അഞ്ചു കൃഷ്‌ണ അശോക്‌ അഭിനയിച്ച പ്രധാന ചിത്രങ്ങൾ : പ്രതി പൂവൻ കോഴി , കുഞ്ഞെൽദോ , ആദ്യരാത്രി , സുമേഷ് & രമേഷ് , കായിപോള മറ്റു ഭാഷാ ചിത്രങ്ങളും അഭിനയിച്ചു വരുന്നു . കലാഭവൻ മണി മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചു. 

മീര കൃഷ്‌ണ ജി

പ്രശസ്‌ത ശാസ്‌ത്രീയ നർത്തകി ,സീരിയൽ സിനിമ ആർട്ടിസ്‌റ്റ്  ( മികച്ച സീരിയൽ താരം അവാർഡ് ). കലോത്സവ കലാതിലകം .

2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ+
വർഷം എണ്ണം
2012-2013 22
2013-2014 28
2014-2015 29
2015-2016 33
2016-2017 51
2017-2018 58
2018-2019 68
2019-2020 70
2020-2021 179
2021-2022 75

എസ്. എസ്. എൽ. സി വിജയ ശതമാനം

പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .

എസ് .എസ് .എൽ .സി യൂ എസ് എസ് എൻ എൻ എം എസ് ഇൻസ്പയർ അവാർഡ്
വർഷം ശതമാനം യൂ എസ് എസ് റിസൾട്ട്  എൻ എൻ എം എസ് ഇൻസ്പയർ അവാർഡ്
2005-2006 99% അലീന ഷാജി (ഗിഫ്റ്റഡ് ചിൽഡ്രൻ ) (2021-22) ആര്യ ദേവി കെ എസ് (20-21) ആതിര പ്രദീപ് (21-22)
2006-2007 99%  അതുല്യലക്ഷ്മി എസ്  (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) സൂര്യമോൾ കെ എസ് (2021  -22) പവിത്ര ആർ (21-22)
2007-2008 99% പവിത്ര ആർ (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) എയ്ഞ്ചൽ ജോജി (2021-22)
2008-2009 100% ആൻ എൽസ എം തോമസ് (2021-22)
2009-2010 100% നിവേദിത കെ രാജ് (2021-22)
2010-2011 99% എയ്ഞ്ചൽ ജോജി (2021-22)
2011-2012 100% സുഹാന എസ് (2021-22)
2012-2013 100%   ആർദ്ര അജിത്
2013-2014 100% ഗൗരികൃഷ്ണ എം
2014-2015 100%
2015-2016 100%
2016-2017 100%
2017-2018 100%
2018-2019 100%
2019-2020 100%
2020-2021 100%
2021-2022 100%
 
2020 -2021 അധ്യയന വർഷം  179  പൂർണ്ണ എ +
 
2019 -2020 അധ്യയന വർഷം 70  പൂർണ്ണ എ +

അംഗീകാരങ്ങൾ

ബെസ്റ്റ് സ്‌കൂൾ അവാർഡ്
 
എസ് എസ് എൽ സി ഫുൾ എ പ്ലസ്
 
സീഡ് ഹരിതവിദ്യാലയ പുരസ്കാരം
 
നെറ്റ് ബോൾ ചാമ്പ്യൻ
 
സ്‌കേറ്റിങ് ചാമ്പ്യൻ
 
സൈക്ലിംഗ് ചാമ്പ്യൻ
 
സീഡ് ഹരിത ഓഫീസ് പുരസ്കാരം
 
ശാസ്ത്രരംഗം പുരസ്കാരം
 
സേവ് എനർജി പുരസ്കാരം
 
വിവിധ സ്കോളർഷിപ്പുകൾ
 
ക്വിസ് പുരസ്കാരം
 
യുവജനോത്സവ പുരസ്കാരം