"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തി പഠന ക്ലബ്ബ്-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
. | [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:13055Badge.png]] സ്കൂൾ വിക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ഫലമായി നേതൃപരമായ പങ്കു വഹിച്ച നസീർ മാസ്റ്ററെ ആദരിക്കൽ ചടങ്ങിൽ വിശിഷ്ട വ്യക്തികൾക്ക് നൽകിയ ബൊക്കെ തയ്യാറാക്കിയതും സ്റ്റേജ് അലങ്കരിച്ചതും പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങളായിരുന്നു.. '''ചിത്രശാല [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തി പഠന ക്ലബ്ബ്-223|ഇവിടെ അമർത്തുക]]''' | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:13055Badge.png]] സ്കൂൾ ശാസ്ത്രോത്സവം | |||
22 -09 -2022, 23 -09 -2022, വ്യാഴം വെള്ളി ദിവസങ്ങളിൽ സ്കൂൾ തല ശാസ്ത്രോത്സവം നടത്തി. കുട്ടികൾ വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. കുട, ചോക്ക്, അഗർബത്തി, ക്ലേ മോഡലിംഗ്, ടോയ് മേക്കിങ്, ഇലെക്ട്രിക്കൽ വയറിങ്, വെജിറ്റബിൾ പ്രിന്റിങ് തുടങ്ങി ധാരാളം ഇനങ്ങളിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.<gallery mode="packed-hover"> | |||
പ്രമാണം:13055 work27.jpg | |||
പ്രമാണം:13055 work26.jpg | |||
പ്രമാണം:13055 work 25.jpg | |||
</gallery>'''സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി''' | |||
പ്രവർത്തിപഠനത്തിന്റെ ഭാഗമായി ഇലൿട്രോണിക്സിൽ ഹൈസ്കൂൾ തലത്തിൽ മത്സരിച്ച് മുഹമ്മദ് നാഫിഹ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഹയർസെക്കണ്ടറി തലത്തിൽ അഭിനന്യൂ ഇ പി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. ഹയർസെക്കണ്ടറി തലത്തിൽ റിഫ സി, പ്രോഡക്റ്റ് യൂസിങ് റെക്സിൻ & ക്യാൻവാസ് ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. മൂന്നു വിദ്യാർത്ഥികളും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. പ്രവർത്തി പരിചയ ക്ലബ്ബിന് ഇത് അഭിമാനാർഹമായ നേട്ടം തന്നെയാണ് . സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിൽ ചാമ്പിയൻഷിപ്പ് പട്ടവും നേടിയിരുന്നു. |
06:09, 4 നവംബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ വിക്കി ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ഫലമായി നേതൃപരമായ പങ്കു വഹിച്ച നസീർ മാസ്റ്ററെ ആദരിക്കൽ ചടങ്ങിൽ വിശിഷ്ട വ്യക്തികൾക്ക് നൽകിയ ബൊക്കെ തയ്യാറാക്കിയതും സ്റ്റേജ് അലങ്കരിച്ചതും പ്രവർത്തി പരിചയ ക്ലബ്ബ് അംഗങ്ങളായിരുന്നു.. ചിത്രശാല ഇവിടെ അമർത്തുക
22 -09 -2022, 23 -09 -2022, വ്യാഴം വെള്ളി ദിവസങ്ങളിൽ സ്കൂൾ തല ശാസ്ത്രോത്സവം നടത്തി. കുട്ടികൾ വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. കുട, ചോക്ക്, അഗർബത്തി, ക്ലേ മോഡലിംഗ്, ടോയ് മേക്കിങ്, ഇലെക്ട്രിക്കൽ വയറിങ്, വെജിറ്റബിൾ പ്രിന്റിങ് തുടങ്ങി ധാരാളം ഇനങ്ങളിൽ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി
പ്രവർത്തിപഠനത്തിന്റെ ഭാഗമായി ഇലൿട്രോണിക്സിൽ ഹൈസ്കൂൾ തലത്തിൽ മത്സരിച്ച് മുഹമ്മദ് നാഫിഹ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഹയർസെക്കണ്ടറി തലത്തിൽ അഭിനന്യൂ ഇ പി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. ഹയർസെക്കണ്ടറി തലത്തിൽ റിഫ സി, പ്രോഡക്റ്റ് യൂസിങ് റെക്സിൻ & ക്യാൻവാസ് ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. മൂന്നു വിദ്യാർത്ഥികളും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. പ്രവർത്തി പരിചയ ക്ലബ്ബിന് ഇത് അഭിമാനാർഹമായ നേട്ടം തന്നെയാണ് . സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിൽ ചാമ്പിയൻഷിപ്പ് പട്ടവും നേടിയിരുന്നു.