"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}'''ലിറ്റിൽ കൈറ്റ്സ്'''
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
{{prettyurl|GOVT VHSS ERAVIPURAM}}
{{prettyurl|GOVT VHSS ERAVIPURAM}}
വരി 15: വരി 17:
https://youtu.be/npGd10juGZc
https://youtu.be/npGd10juGZc

==സ്മാർട്ടമ്മ==

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/സ്മാർട്ടമ്മ|സ്മാർട്ടമ്മ]]'''

== പരിശീലനം ==
== പരിശീലനം ==
വരി 26: വരി 25:
==ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ==
==ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ==

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2020-23 Batch|ലിറ്റിൽ കൈറ്റ്സ് 2021-23 Batch]]'''

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2023-25 Batch|ലിറ്റിൽ കൈറ്റ്സ് 2021-23 Batch]]'''

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2022-24 Batch|ലിറ്റിൽ കൈറ്റ്സ് 2021-23 Batch]]'''

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2021-23 Batch|ലിറ്റിൽ കൈറ്റ്സ് 2021-23 Batch]]'''

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2020-22 Batch|ലിറ്റിൽ കൈറ്റ്സ് 2020-22 Batch]]'''

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2020-22 Batch|ലിറ്റിൽ കൈറ്റ്സ് 2020-22 Batch]]'''

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-21 Batch|ലിറ്റിൽ കൈറ്റ്സ് 2019-21 Batch]]'''

[[പ്രമാണം:Little kites logo.png|60px]]'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-21 Batch|ലിറ്റിൽ കൈറ്റ്സ് 2019-21 Batch]]'''

12:22, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം ലിറ്റിൽകൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

https://youtu.be/npGd10juGZc

പരിശീലനം

എല്ലാ ബുധനാഴ്ച്ചകളിലും 3.30 മുതൽ 4.30 വരെ അംഗങ്ങൾക്കുള്ള പരിശീലനം നടന്നു വരുന്നു. കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി ധന്യാ ,ശ്രീമതി അമ്പിളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

ലിറ്റിൽ കൈറ്റ്സ് 2021-23 Batch
ലിറ്റിൽ കൈറ്റ്സ് 2021-23 Batch
ലിറ്റിൽ കൈറ്റ്സ് 2021-23 Batch
ലിറ്റിൽ കൈറ്റ്സ് 2020-22 Batch
ലിറ്റിൽ കൈറ്റ്സ് 2019-21 Batch
ലിറ്റിൽ കൈറ്റ്സ് 2018-20 Batch