"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===കുരുന്നുകളിൽ | {{PHSSchoolFrame/Pages}} | ||
===കുരുന്നുകളിൽ കൗതുകത്തിന്റെ നിറച്ചാർത്തായി ചങ്ങാതിക്കൂട്ടം=== | |||
<p style="text-align:justify">   | <p style="text-align:justify">   | ||
വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ | വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ സെക്കന്ററി വിദ്യാലയത്തിലാണ് വേനലവധിക്കാലത്ത് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ടും രുചിഭേദങ്ങൾ കൊണ്ടും ഗൃഹാതുരത്വ അനുഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയ അനുഭവമായി മാറിയ ക്യാമ്പ് ഏപ്രിൽ 4 , 5 തിയതികളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. | ||
ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു , പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ , പി.ടി.എ പ്രസിഡൻ്റ് ശ്രീ | ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു. | ||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||
|- | |||
!style="background-color:#CEE0F2;" |കൂടുതൽ അറിയാൻ ... | |||
|- | |||
|<p align=justify> | |||
ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു. | |||
ഉദ്ഘാടനത്തിനു ശേഷം ഗതകാല രുചികൾ നാവിലുണർത്തുന്ന പാനക വെള്ളവും ശർക്കരയും അവൽ കുഴച്ചതും കുട്ടികൾക്ക് ലഘുഭക്ഷണമായി നൽകി. | ഉദ്ഘാടനത്തിനു ശേഷം ഗതകാല രുചികൾ നാവിലുണർത്തുന്ന പാനക വെള്ളവും ശർക്കരയും അവൽ കുഴച്ചതും കുട്ടികൾക്ക് ലഘുഭക്ഷണമായി നൽകി. | ||
വരി 29: | വരി 39: | ||
ക്യാമ്പ് ഇനിയും വേണം എന്ന കുട്ടികളുടെ ആവശ്യത്തിനു മുമ്പിൽ സ്നേഹവന്ദനം നടത്തി പിരിയുമ്പോൾ എല്ലാവരും കപ്പയും ചമ്മന്തിയും ചായയും ആസ്വദിക്കുകയായിരുന്നു. | ക്യാമ്പ് ഇനിയും വേണം എന്ന കുട്ടികളുടെ ആവശ്യത്തിനു മുമ്പിൽ സ്നേഹവന്ദനം നടത്തി പിരിയുമ്പോൾ എല്ലാവരും കപ്പയും ചമ്മന്തിയും ചായയും ആസ്വദിക്കുകയായിരുന്നു. | ||
വിദ്യാലയ അധികാരികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ കുട്ടികൾക്ക് നൽകാനായത് അവിസ്മരണീയതയുടെ രണ്ടു സുന്ദര ദിനങ്ങളായിരുന്നു. | വിദ്യാലയ അധികാരികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ കുട്ടികൾക്ക് നൽകാനായത് അവിസ്മരണീയതയുടെ രണ്ടു സുന്ദര ദിനങ്ങളായിരുന്നു. | ||
|| | |||
|- | |||
|} | |||
===ക്ലാസ് പിടിഎ മീറ്റിംഗ്=== | |||
[[പ്രമാണം:44050_9_26_2.jpeg|thumb|350px||ക്ലാസ് പിടിഎ യോഗം]] | |||
<p style="text-align:justify">   | |||
2022 23 അധ്യായന വർഷത്തിലെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ഫലം രക്ഷാകർത്താക്കളുമായി ചർച്ചചെയ്യുന്ന ഒന്നു മുതൽ 10 വരെ ക്ലാസുകളുടെ ക്ലാസ് പിടിഎ 2022 സെപ്റ്റംബർ മാസം 20 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അതത് ക്ലാസുകളിൽ വച്ച് നടത്തി. എൽ പി, യുപി വിഭാഗങ്ങളിൽ 90% ത്തോളവും ഹൈസ്കൂൾ വിഭാഗത്തിൽ 70 ശതമാനത്തോളവും രക്ഷാകർത്താക്കൾ പങ്കെടുത്തു.കുട്ടികളുടെ അച്ചടക്കം, | |||
പഠനപുരോഗതി ഇവയ്ക്ക് വേണ്ടുന്ന രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും അവർ ഉറപ്പ് നൽകി. ശാസ്ത്രോത്സവം കലാമേള കായികമേള തുടങ്ങിയവയെ പറ്റി രക്ഷിതാക്കളെ അറിയിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 22.9.2022 മുതൽ വൈകുന്നേരം 3.30 മുതൽ 4.15 വരെ പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു. | |||
===എൻ എസ് എസ് ദിനം=== | |||
[[പ്രമാണം:44050_9_26_3.jpeg|thumb|350px||]] | |||
സെപ്റ്റംബർ 24 | |||
<p style="text-align:justify">   | |||
എൻ എസ് എസ് | |||
ദിനാചരണം നമ്മുടെ യൂണിറ്റും സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യാമൃതം 2022' | |||
സപ്തദിന ക്യാമ്പിൽ വോളണ്ടിയേഴ്സ് ഒരുക്കിയ 'ഫ്രീഡം വാൾ ' ബഹു.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു. | |||
തുടർന്ന്, ചേർന്ന യോഗത്തിൽ സ്കൂൾ പി.ടി.എ ശ്രീ.പ്രവീൺ അധ്യക്ഷത വഹിച്ചു.ശ്രീ. ഭഗത് റൂഫസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ശ്രീമതി. ടി.എസ്.ബീന, ഹെഡ്മിസ്ട്രസ് ശ്രീ.ഡി. സുഖി എന്നിവർ സന്നിഹിതരായിരുന്നു. | |||
ഉപജീവനാർത്ഥം ഹരിതഗ്രാമത്തിലെ ഒരു വീട്ടമ്മക്ക് യൂണിറ്റായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി. | |||
ഭിന്നശേഷിക്കാരി ഉൾപ്പെടുന്ന ഒരു നിർധന കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഫാൻ വാങ്ങി നൽകി. | |||
' We Care ' പദ്ധതിയ്ക്കായി കൈകോർക്കുന്നതിനായുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചു. | |||
ഫ്രീഡം വാൾ നിർമ്മാണത്തിന് നേതൃത്വം നൽകിയ നമ്മുടെ സ്കൂളിലെ തന്നെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ധനേഷ്.യു വിനെ... മെമന്റോ നൽകി ആദരിച്ചു. | |||
മികവ് പുലർത്തിയ വോളണ്ടിയേഴ്സിനുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു. | |||
===പ്രഭാത ഭക്ഷണ പദ്ധതി=== | |||
<p style="text-align:justify">  നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ഡോ.ജി. വേലായുധൻ എം.ഡി കണ്ടെത്തി ജി.ജി ചാരിറ്റബിൾ ട്രസ്റ്റ് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം 11 /11/22 വെള്ളിയാഴ്ച രാവിലെ 9.30ന് ബഹു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് ശ്രീ. വി.ശിവൻകുട്ടി നിർവഹിച്ചു.ബഹു. കോവളം നിയോജകമണ്ഡലം എം.എൽ.എ.ശ്രീ.എം. വിൻസെന്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അടുത്തവർഷം സംസ്ഥാന മൊട്ടാകെ പ്രഭാത ഭക്ഷണം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറയുകയുണ്ടായി. | |||
===പിടിഎ പൊതുയോഗം=== | |||
<p style="text-align:justify">   | |||
2022 നവംബർ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പിടിഎ പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും ചർച്ചയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാം വർഷവും ശ്രീ പ്രവീൺ പിടിഎ പ്രസിഡണ്ടായി സ്ഥാനമേറ്റു. | |||
===വിദ്യാജ്യോതി ക്ലാസ്സ്=== | |||
<p style="text-align:justify">   | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് പിന്തുണ നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന വിദ്യാജ്യോതിയുടെ സ്കൂൾ തലഉദ്ഘാടനം 8-12-2022 ന് സ്കൂൾഓഡിറ്റോറിയത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സനുജ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ്, പ്രിൻസിപ്പൽ ശ്രീമതി ബീന ടി.എ , ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
പത്താം തരത്തിലെ അഞ്ച് ഡിവിഷൻകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 47 കുട്ടികൾക്ക് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം ഒരു മണികൂർ അധിക പരിശീലനം നൽകുന്നു. പഠനത്തിനുപിന്തുണയേകി കുട്ടികൾക്കു ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതിനായി രണ്ടു കുട്ടികൾക്ക് ഒരു അധ്യപകൻ/ അധ്യാപികയെ മെന്റെറായി നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാജ്യോതി പ്രവർത്തനങ്ങളോട് വിദ്യാർത്ഥികളും അധ്യാപകരും പൂർണ്ണമായും സഹകരിക്കുന്നു. |
13:45, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുരുന്നുകളിൽ കൗതുകത്തിന്റെ നിറച്ചാർത്തായി ചങ്ങാതിക്കൂട്ടം
വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ സെക്കന്ററി വിദ്യാലയത്തിലാണ് വേനലവധിക്കാലത്ത് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ടും രുചിഭേദങ്ങൾ കൊണ്ടും ഗൃഹാതുരത്വ അനുഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയ അനുഭവമായി മാറിയ ക്യാമ്പ് ഏപ്രിൽ 4 , 5 തിയതികളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു.
കൂടുതൽ അറിയാൻ ... |
---|
ക്ലാസ് പിടിഎ മീറ്റിംഗ്
2022 23 അധ്യായന വർഷത്തിലെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ഫലം രക്ഷാകർത്താക്കളുമായി ചർച്ചചെയ്യുന്ന ഒന്നു മുതൽ 10 വരെ ക്ലാസുകളുടെ ക്ലാസ് പിടിഎ 2022 സെപ്റ്റംബർ മാസം 20 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അതത് ക്ലാസുകളിൽ വച്ച് നടത്തി. എൽ പി, യുപി വിഭാഗങ്ങളിൽ 90% ത്തോളവും ഹൈസ്കൂൾ വിഭാഗത്തിൽ 70 ശതമാനത്തോളവും രക്ഷാകർത്താക്കൾ പങ്കെടുത്തു.കുട്ടികളുടെ അച്ചടക്കം, പഠനപുരോഗതി ഇവയ്ക്ക് വേണ്ടുന്ന രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും അവർ ഉറപ്പ് നൽകി. ശാസ്ത്രോത്സവം കലാമേള കായികമേള തുടങ്ങിയവയെ പറ്റി രക്ഷിതാക്കളെ അറിയിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് 22.9.2022 മുതൽ വൈകുന്നേരം 3.30 മുതൽ 4.15 വരെ പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു.
എൻ എസ് എസ് ദിനം
സെപ്റ്റംബർ 24
എൻ എസ് എസ് ദിനാചരണം നമ്മുടെ യൂണിറ്റും സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യാമൃതം 2022' സപ്തദിന ക്യാമ്പിൽ വോളണ്ടിയേഴ്സ് ഒരുക്കിയ 'ഫ്രീഡം വാൾ ' ബഹു.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു. തുടർന്ന്, ചേർന്ന യോഗത്തിൽ സ്കൂൾ പി.ടി.എ ശ്രീ.പ്രവീൺ അധ്യക്ഷത വഹിച്ചു.ശ്രീ. ഭഗത് റൂഫസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ശ്രീമതി. ടി.എസ്.ബീന, ഹെഡ്മിസ്ട്രസ് ശ്രീ.ഡി. സുഖി എന്നിവർ സന്നിഹിതരായിരുന്നു. ഉപജീവനാർത്ഥം ഹരിതഗ്രാമത്തിലെ ഒരു വീട്ടമ്മക്ക് യൂണിറ്റായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി. ഭിന്നശേഷിക്കാരി ഉൾപ്പെടുന്ന ഒരു നിർധന കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഫാൻ വാങ്ങി നൽകി. ' We Care ' പദ്ധതിയ്ക്കായി കൈകോർക്കുന്നതിനായുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചു. ഫ്രീഡം വാൾ നിർമ്മാണത്തിന് നേതൃത്വം നൽകിയ നമ്മുടെ സ്കൂളിലെ തന്നെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ധനേഷ്.യു വിനെ... മെമന്റോ നൽകി ആദരിച്ചു. മികവ് പുലർത്തിയ വോളണ്ടിയേഴ്സിനുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു.
പ്രഭാത ഭക്ഷണ പദ്ധതി
നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ഡോ.ജി. വേലായുധൻ എം.ഡി കണ്ടെത്തി ജി.ജി ചാരിറ്റബിൾ ട്രസ്റ്റ് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം 11 /11/22 വെള്ളിയാഴ്ച രാവിലെ 9.30ന് ബഹു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് ശ്രീ. വി.ശിവൻകുട്ടി നിർവഹിച്ചു.ബഹു. കോവളം നിയോജകമണ്ഡലം എം.എൽ.എ.ശ്രീ.എം. വിൻസെന്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അടുത്തവർഷം സംസ്ഥാന മൊട്ടാകെ പ്രഭാത ഭക്ഷണം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറയുകയുണ്ടായി.
പിടിഎ പൊതുയോഗം
2022 നവംബർ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പിടിഎ പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും ചർച്ചയ്ക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂന്നാം വർഷവും ശ്രീ പ്രവീൺ പിടിഎ പ്രസിഡണ്ടായി സ്ഥാനമേറ്റു.
വിദ്യാജ്യോതി ക്ലാസ്സ്
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് പിന്തുണ നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന വിദ്യാജ്യോതിയുടെ സ്കൂൾ തലഉദ്ഘാടനം 8-12-2022 ന് സ്കൂൾഓഡിറ്റോറിയത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സനുജ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ്, പ്രിൻസിപ്പൽ ശ്രീമതി ബീന ടി.എ , ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം തരത്തിലെ അഞ്ച് ഡിവിഷൻകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 47 കുട്ടികൾക്ക് പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം ഒരു മണികൂർ അധിക പരിശീലനം നൽകുന്നു. പഠനത്തിനുപിന്തുണയേകി കുട്ടികൾക്കു ആത്മവിശ്വാസവും പ്രോത്സാഹനവും നൽകുന്നതിനായി രണ്ടു കുട്ടികൾക്ക് ഒരു അധ്യപകൻ/ അധ്യാപികയെ മെന്റെറായി നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാജ്യോതി പ്രവർത്തനങ്ങളോട് വിദ്യാർത്ഥികളും അധ്യാപകരും പൂർണ്ണമായും സഹകരിക്കുന്നു.