"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:35006 guides.jpg|ലഘുചിത്രം]] | == '''സ്കൗട്ട് -ഗൈഡ് പ്രസ്ഥാനം ഒരവലോകനം''' == | ||
'''നിസ്തുലമായ സ്നേഹത്തിൻ്റെയും നിസ്വാർത്ഥമായ സേവനത്തിനും സ്മരണകളുണർത്തുന്ന ഒരു മഹാപ്രസ്ഥാനം ആണ് സ്കൗട്ട്ഗൈഡ് സംഘടന. ആഹ്ലാദത്താൽ തുടികൊട്ടുന്ന ഹൃദയവും അതിരുകളിൽ ഒതുങ്ങാത്ത മതവുമായി ലോകമെമ്പാടും 350 ലക്ഷം സ്കൗട്ടുഗൈഡുകൾ ഒരു കുടുംബമായി കണക്കാക്കപ്പെടുന്നു. അതാണ് ആഗോള വ്യാപകമായ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം. സ്വഭാവരൂപീകരണം, ബുദ്ധിവികാസം, ആരോഗ്യം, കരകൗശലവിദ്യ, സേവനം എന്നീ അടിസ്ഥാനതത്വങ്ങൾ നിലനിർത്തി നാടിനും സമൂഹത്തിനും ഉതകുന്ന പൗരന്മാരെ വാർത്തെടുക്കുകയാണ് ഇതിനെ പരമ പ്രധാന ലക്ഷ്യം. സ്വന്തം കാര്യം, രാഷ്ട്രീയം, വിഭാഗീയ ചിന്ത, എന്നീ സങ്കുചിതമായ ഭാവങ്ങൾ മാറ്റി പകരം വിശാല മനസ്ഥിതി, ത്യാഗ മനോഭാവം സേവനസന്നദ്ധത എന്നീ സദ്ഗുണങ്ങൾ അവരിൽ അംങ്കുരിപ്പിക്കുന്നു. ഗൈഡ് നിയമം, പ്രതിജ്ഞ അവർക്ക് പ്രചോദനവും ഉറപ്പും നൽകുന്നു. അങ്ങനെ രാഷ്ട്രങ്ങൾ തമ്മിലുള്ള സദ്മനോഭാവവും സഹകരണവും വളർത്തുന്ന സംഘടനയുടെ ലക്ഷ്യവും സഞ്ചാരപഥവുമെല്ലാം ഈ വാക്കുകളിൽ വ്യക്തമാണ്.''' | |||
''' ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയാന്തർഭാഗത്തേക്കാഴ്ന്നിറങ്ങുമ്പോൾ മാത്രമേ ഇതിൻ്റെ മഹത്വവും ശ്രേഷ്ഠതയും അറിയുവാൻ സാധിക്കൂ. ജീവിതത്തിനാവശ്യം വേണ്ട നാനാവിധമായ അറിവുകൾ നേടാനുള്ള ഇതിൻ്റെ പരിശീലന രീതി ഹൃദ്യവും, സന്തോഷവും, ആസ്വാദ്യജനകവുമാണ്.'''[[പ്രമാണം:35006 guides.jpg|ലഘുചിത്രം]] | |||
[[പ്രമാണം:35006 guide2.jpg|ലഘുചിത്രം]] |
10:58, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൗട്ട് -ഗൈഡ് പ്രസ്ഥാനം ഒരവലോകനം
നിസ്തുലമായ സ്നേഹത്തിൻ്റെയും നിസ്വാർത്ഥമായ സേവനത്തിനും സ്മരണകളുണർത്തുന്ന ഒരു മഹാപ്രസ്ഥാനം ആണ് സ്കൗട്ട്ഗൈഡ് സംഘടന. ആഹ്ലാദത്താൽ തുടികൊട്ടുന്ന ഹൃദയവും അതിരുകളിൽ ഒതുങ്ങാത്ത മതവുമായി ലോകമെമ്പാടും 350 ലക്ഷം സ്കൗട്ടുഗൈഡുകൾ ഒരു കുടുംബമായി കണക്കാക്കപ്പെടുന്നു. അതാണ് ആഗോള വ്യാപകമായ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം. സ്വഭാവരൂപീകരണം, ബുദ്ധിവികാസം, ആരോഗ്യം, കരകൗശലവിദ്യ, സേവനം എന്നീ അടിസ്ഥാനതത്വങ്ങൾ നിലനിർത്തി നാടിനും സമൂഹത്തിനും ഉതകുന്ന പൗരന്മാരെ വാർത്തെടുക്കുകയാണ് ഇതിനെ പരമ പ്രധാന ലക്ഷ്യം. സ്വന്തം കാര്യം, രാഷ്ട്രീയം, വിഭാഗീയ ചിന്ത, എന്നീ സങ്കുചിതമായ ഭാവങ്ങൾ മാറ്റി പകരം വിശാല മനസ്ഥിതി, ത്യാഗ മനോഭാവം സേവനസന്നദ്ധത എന്നീ സദ്ഗുണങ്ങൾ അവരിൽ അംങ്കുരിപ്പിക്കുന്നു. ഗൈഡ് നിയമം, പ്രതിജ്ഞ അവർക്ക് പ്രചോദനവും ഉറപ്പും നൽകുന്നു. അങ്ങനെ രാഷ്ട്രങ്ങൾ തമ്മിലുള്ള സദ്മനോഭാവവും സഹകരണവും വളർത്തുന്ന സംഘടനയുടെ ലക്ഷ്യവും സഞ്ചാരപഥവുമെല്ലാം ഈ വാക്കുകളിൽ വ്യക്തമാണ്.
ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയാന്തർഭാഗത്തേക്കാഴ്ന്നിറങ്ങുമ്പോൾ മാത്രമേ ഇതിൻ്റെ മഹത്വവും ശ്രേഷ്ഠതയും അറിയുവാൻ സാധിക്കൂ. ജീവിതത്തിനാവശ്യം വേണ്ട നാനാവിധമായ അറിവുകൾ നേടാനുള്ള ഇതിൻ്റെ പരിശീലന രീതി ഹൃദ്യവും, സന്തോഷവും, ആസ്വാദ്യജനകവുമാണ്.