"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സംക്ഷിപ്തവിവരണമാണ് ഈ പേജിലുള്ളത്..
=== കെട്ടിടങ്ങൾ ===
= കെട്ടിടങ്ങൾ =
[[പ്രമാണം:18017-newbuild.jpg|300px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]]

[[പ്രമാണം:11122-1.jpg|ലഘുചിത്രം|ഹയർസെക്കണ്ടറി പ്രധാന കെട്ടിടം]]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ ജില്ലയിലെ തന്നെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത അപൂർവ്വം സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.

===കമ്പ്യൂട്ടർ ലാബുകൾ ===
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ ജില്ലയിലെ തന്നെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത അപൂർവ്വം സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.

2023 ൽ ആർ.എം.എസ്.എ യുടെ ഫണ്ടുപയോഗിച്ച് ജില്ലാപഞ്ചായത്ത് സ്കൂളിന് 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം നിർമിച്ചു നൽകിയതോടെ ക്ലാസുറൂമുകളുടെ പ്രശ്നം ഒട്ടൊക്കെ പരിഹരിക്കപ്പെട്ടെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് മറ്റനേകം ആവശ്യങ്ങൾക്കുമുള്ള മുറികളുടെ കുറവ് ഇപ്പോഴും അനുഭവപ്പെടുന്നു. കിഫ്ബിയുടെ നാലു കോടിയുടെ ഹയർസെക്കണ്ടറിക്ക് വേണ്ടിയുള്ള കെട്ടിടം നിലവിൽ വരുന്നതോടെ അത്തരം പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും

=കമ്പ്യൂട്ടർ ലാബുകൾ =

[[പ്രമാണം:18017-C-Lab-23-1.jpg |400px|thumb|left|2023ൽ ജില്ലാപഞ്ചായത്ത് നവീകരിച്ച കമ്പ്യൂട്ടർ ലാബ്]]
[[പ്രമാണം:18017-C-Lab-23-2.jpg|400px|thumb|right| കമ്പ്യൂട്ടർ ലാബിൽ കുട്ടികൾ പരിശീലനത്തിൽ]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കുളിന് രണ്ട് ലാബുകളിലായി 20 വീതം 40 ലാപ് ടോപ്പുകൾ ഉണ്ട്. 2023 ൽ 17 ലക്ഷം രൂപ ചെലവിൽ മലപ്പുറം ജില്ലാപഞ്ചായത്ത് രണ്ട് കമ്പ്യൂട്ടർ ലാബ്  നവീകരിച്ചതോടെ സൗകര്യപൂർണമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് ലഭ്യമായി. ഹയർ സെക്കണ്ടറി സ്കൂളിന്റെ കമ്പ്യൂട്ടർ ലാബും ജില്ലാപഞ്ചായത്തിന് കീഴിൽ നവീകരണം നടന്നുവരുന്നു.    രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഏതാണ്ട് പത്ത് വർഷം മുമ്പ് നവീകരിക്കപ്പെട്ട ലാബാണ് ഇതുവരെ ഉണ്ടായിരുന്നത്. വിദ്യാകിരണം പദ്ധതിയിൽ 15 ലാപ്പ് ടോപ്പുകൾ കൈറ്റിൽനിന്നും ലഭിച്ചതോടെയാണ് ആവശ്യത്തിന് ലാപ്പ്ടോപ്പുകൾ കുട്ടികൾക്ക് ലഭ്യമായത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കുളിന് രണ്ട് ലാബുകളിലായി പതിനഞ്ച് വീതം 30 കമ്പ്യൂട്ടറുകളും, ഹയർ സെക്കണ്ടറിക്ക് ഒരു കമ്പ്യൂട്ടർ ലാബിൽ 15 കമ്പ്യൂട്ടറുകളും ഉണ്ട്രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

= ഓഡിറ്റോറിയം =
[[പ്രമാണം:18017-openaudi2.JPG|300px|thumb|right|ഹൈസ്കൂളിന്റെ പഴയ ഓപ്പൺ ഓഡിറ്റോറിയം]]
[[പ്രമാണം:18017-open-aud-23-1.jpg|300px|thumb|left|2023 ൽ നവീകരിച്ച ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന് മോട്ടിവേഷൻ ക്ലാസ്]]
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം ജില്ലാപഞ്ചായത്ത് 2013ൽ നവീകരിച്ചതോടെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ ഓഡിറ്റോറിയത്തിന് ആയിമോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു.

=== ഓഡിറ്റോറിയം ===
= കളിസ്ഥലം =
[[പ്രമാണം:18017-openaudi2.JPG|300px|thumb|left|ഹൈസ്കൂളിന്റെ ഓപ്പൺ ഓഡിറ്റോറിയം]]
[[പ്രമാണം:18017-newplayG.JPG|500px|thumb|right|കുന്നിൻ മുകളിൽ തയ്യാറാക്കിയ പുതിയ കളിസ്ഥലം]]

സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ചവയാണവ. മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ അവ പര്യാപതമല്ലെങ്കിളും ഈ സൌകര്യം സ്കൂൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. മോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു.

=== കളിസ്ഥലം ===
കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. നിലവിലുള്ള കളിസ്ഥലത്ത് കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് 3 കോടി ചെലവിൽ ഹയർസെക്കണ്ടറി കെട്ടിടം വരുന്നതിനാൽ കുന്നിന് മുകളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന സ്ഥലം നിരപ്പാക്കി കളിസ്ഥലം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്താണ് അതിനാവശ്യമായ ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പ്രവർത്തനം പുതിയ പ്രസിഡണ്ട് എം.കെ. റഫീഖയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഈ വർഷത്തെ എസ്.പി.സി. പാസ്സിംഗ് ഔട്ട് പരേഡ് പുതിയ ഗ്രൗണ്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സല്യൂട്ട് സ്വീകരിച്ച് തുടക്കം കുറിച്ചു. നേരത്തെ ഉമർ അറക്കൽ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചിരുന്നു.
[[പ്രമാണം:18017-newplayG.JPG|300px|thumb|left|കുന്നിൻ മുകളിൽ തയ്യാറാക്കിയ പുതിയ കളിസ്ഥലം]]

കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. നിലവിലുള്ള കളിസ്ഥലത്ത് കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് 3 കോടി ചെലവിൽ ഹയർസെക്കണ്ടറി കെട്ടിടം വരുന്നതിനാൽ കുന്നിന് മുകളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന സ്ഥലം നിരപ്പാക്കി കളിസ്ഥലം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്താണ് അതിനാവശ്യമായ ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പ്രവർത്തനം പുതിയ പ്രസിഡണ്ടിന് നേതൃത്വത്തിൽ നടന്നു വരുന്നു. ഈ വർഷത്തെ എസ്.പി.സി. പാസ്സിംഗ് ഔട്ട് പരേഡ് പുതിയ ഗ്രൗണ്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ സല്യൂട്ട് സ്വീകരിച്ച് തുടക്കം കുറിച്ചു. നേരത്തെ ഉമർ അറക്കൽ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

{| class="wikitable sortable"
{| class="wikitable sortable"
| [[പ്രമാണം:18017-pgr1.jpg|225px]] || [[പ്രമാണം:18017-asb.jpg|225px]] || [[പ്രമാണം:18017-st8.png|225px]]|| [[പ്രമാണം:18017-mbl.jpg|225px]]
| [[പ്രമാണം:18017-pgr1.jpg|270px]] || [[പ്രമാണം:18017-asb.jpg|270px]] || [[പ്രമാണം:18017-st8.png|270px]]|| [[പ്രമാണം:18017-mbl.jpg|270px]]

== ശുദ്ധമായ കുടിവെള്ള സൗകര്യം ==
= ശുദ്ധമായ കുടിവെള്ള സൗകര്യം =
[[പ്രമാണം:18017-dwt.jpg||200px|thumb|left|ശുദ്ധമായ കുടിവെള്ളം]]
[[പ്രമാണം:18017-dwt.jpg||200px|thumb|right|ശുദ്ധമായ കുടിവെള്ളം]]

സ്കൂൾ നി‍ൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണ‍ർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വ‍ർഷം മുതൽ അത് ശാസ്ത്രീയമായി ഫി‍ൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയ​ൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യ‍‍ൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു.

സ്കൂൾ നി‍ൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണ‍ർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വ‍ർഷം മുതൽ അത് ശാസ്ത്രീയമായി ഫി‍ൽട്ടർ ചെയ്യുന്ന 4 യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയ​ൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യ‍‍ൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിനും പുറമെ കിച്ചണിലും പുതിയ കെട്ടിടത്തിലും ഓരോന്ന് സ്ഥാപിച്ചിട്ടുണ്ട്.  ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു.

= ലൈബ്രറി =
[[പ്രമാണം:18017-RMSA-22.jpg|500px|thumb|left|RMSA സഹായത്തോടെ ജില്ലാപഞ്ചയത്ത് നിർമിച്ചുനൽകിയ പുതിയ കെട്ടിടം]]
അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ലൈബ്രറിയുടെ സ്ഥലപരിമിതി ലൈബ്രറിയെ ഉപയോഗപ്പെടുത്തിനെ ബാധിക്കാതിരിക്കാനുള്ള ചില പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം മുതൽ വിജയകരമായി തുടർന്ന് വരുന്നു. പുസ്തകങ്ങൾ ക്ലാസുമുറികളിലെത്തിച്ചും ഒരോ ക്ലാസിനും ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനുള്ള സൌകര്യം ചെയ്തുകൊടുത്തുമാണ് സ്കൂൾ കുട്ടികളെ സഹായിക്കുന്നത്. വിദ്യാരംഗത്തിന് കീഴിലാണ് ലൈബ്രറി പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്.

= സയൻസ് ലാബുകൾ =

=== ലൈബ്രറി ===
നിലവിലുള്ള സയൻസ് ലാബുകൾ ഈ രംഗത്തെ വളരെ പരിമിതമായ സൌകര്യങ്ങളിലാണിപ്പോൾ പ്രവർത്തിക്കുന്നത്. സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
[[പ്രമാണം:18017-dpbunder.JPG|200px|thumb|left|ജില്ലാപഞ്ചയത്ത് നിർമിക്കുന്ന പുതിയ കെട്ടിടം]]

അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ലൈബ്രറിയുടെ സ്ഥലപരിമിതി ലൈബ്രറിയെ ഉപയോഗപ്പെടുത്തിനെ ബാധിക്കാതിരിക്കാനുള്ള ചില പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം മുതൽ വിജയകരമായി തുടർന്ന് വരുന്നു. പുസ്തകങ്ങൾ ക്ലാസുമുറികളിലെത്തിച്ചും ഒരോ ക്ലാസിനും ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനുള്ള സൌകര്യം ചെയ്തുകൊടുത്തുമാണ് സ്കൂൾ കുട്ടികളെ സഹായിക്കുന്നത്. വിദ്യാരംഗത്തിന് കീഴിലാണ് ലൈബ്രറി പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്. ഡിവിഷനുകൾ കൂടിയതോടെ നിലവിൽ ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകിയ ലൈബ്രറി റൂം ക്ലാസാക്കി മാറ്റിയിരിക്കുന്നു. പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ.

=== സയൻസ് ലാബുകൾ ===
= കൌൺസിലിംഗ് റൂം =

നിലവിലുള്ള സയൻസ് ലാബുകൾ ഈ രംഗത്തെ വളരെ പരിമിതമായ സൌകര്യങ്ങളിലാണിപ്പോൾ പ്രവർത്തിക്കുന്നത്. സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ.

[[പ്രമാണം:18017-dpb.JPG|500px|thumb|right|ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകിയ ലൈബ്രറി, ലാബ്, കൗൺസിലിംഗ് റൂം]]
സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ്  മുറിയും സ്കൂളിലുണ്ട്.

=== കൌൺസിലിംഗ് റൂം ===
= ഹൈടെക്ക് ക്ലാസുമുറികൾ =
[[പ്രമാണം:18017-dpb.JPG|200px|thumb|left|ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകിയ ലൈബ്രറി, ലാബ്, കൗൺസിലിംഗ് റൂം]]

സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു.  ഇതിനായി ഒരു കൌൺസിലിംഗ്  മുറിയും സ്കൂളിലുണ്ട്.

== ഹൈടെക്ക് ക്ലാസുമുറികൾ ==
അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45000 ക്ലാസുമുറികൾ ഹൈടെക് ആക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ അതിനാവശ്യമായ ഭൌതിക സംവിധാനമൊരുക്കാൻ ആദ്യഘട്ടത്തിൽ തന്നെ മുന്നോട്ട് വന്ന് അത് വിജയകരമായി പൂർത്തീകരിച്ച ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ.

നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളി‍ർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ ക‍ർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. കോവിഡ് 19 നെ തുടർന്ന് സ്കൂളുകൾ അടക്കുകയും പിന്നീട് തുറക്കുകയും ചെയ്തപ്പോൾ വീണ്ടും ഹൈടെക്ക് ക്ലാസുറൂമുകൾ പ്രവർത്തന സജ്ജമായി. 2021-22 വർഷത്തിൽ ഡിവിഷനുകൾ വീണ്ടും കൂടിയപ്പോൾ ക്ലാസുകൾ പുനക്രമീകരിക്കേണ്ടി വന്നു. എങ്കിലും ജില്ലാ പഞ്ചായത്തിന്റെ 6 ക്ലാസുമുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമായെങ്കിലും പഠനാനുബന്ധപ്രവർത്തനങ്ങൾക്ക് ഇപ്പോഴും സൗകര്യപ്രദമായ മുറികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. കിഫ്ബിയുടെ നിർദ്ധിഷ്ട കെട്ടിടം ഉടനെ തന്നെ യാഥാർഥ്യമാകുന്നതോടെ ആ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും.
{| class="wikitable sortable"
| [[പ്രമാണം:18017-ht1.jpg|300px]]|| [[പ്രമാണം:18017-ht3.jpg|300px]]

{| class="wikitable sortable"
{| class="wikitable sortable"
| [[പ്രമാണം:18017-ht1.jpg|225px]] || [[പ്രമാണം:18017-ht2.jpg|225px]] || [[പ്രമാണം:18017-ht3.jpg|225px]]|| [[പ്രമാണം:18017-ht4.jpg|225px]]
| [[പ്രമാണം:18017-htc3.jpg|300px]]|| [[പ്രമാണം:18017-htc4.jpg|300px]]

നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളി‍ർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ ക‍ർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. കോവിഡ് 19 നെ തുടർന്ന് സ്കൂളുകൾ അടക്കുകയും പിന്നീട് തുറക്കുകയും ചെയ്തപ്പോൾ വീണ്ടും ഹൈടെക്ക് ക്ലാസുറൂമുകൾ പ്രവർത്തന സജ്ജമായി. 2021-22 വർഷത്തിൽ ഡിവിഷനുകൾ വീണ്ടും കൂടിയപ്പോൾ ക്ലാസുകൾ പുനക്രമീകരിക്കേണ്ടി വന്നു. എങ്കിലും ജില്ലാ പഞ്ചായത്തിന്റെ 6 ക്ലാസുമുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ ഇപ്പോഴുള്ള പ്രശ്നങ്ങൾ കുറെയൊക്കെ പരിഹരിക്കപ്പെടും.

{| class="wikitable sortable"
{| class="wikitable sortable"
| [[പ്രമാണം:18017-htc1.jpg|225px]] || [[പ്രമാണം:18017-htc2.jpg|225px]] || [[പ്രമാണം:18017-htc3.jpg|225px]]|| [[പ്രമാണം:18017-htc4.jpg|225px]]
| [[പ്രമാണം:18017-htc1.jpg|300px]] ||
[[പ്രമാണം:18017-ht2.jpg|300px]]

15:38, 14 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സംക്ഷിപ്തവിവരണമാണ് ഈ പേജിലുള്ളത്..

കെട്ടിടങ്ങൾ

ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം
ഹയർസെക്കണ്ടറി പ്രധാന കെട്ടിടം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.പ്രവർത്തനക്ഷമമായ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് വൽക്കരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും നിസ്സീമമായ സഹകരണത്താൽ ഹൈടെക് വൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ ആവശ്യമായ മുഴുവൻ സൌകര്യങ്ങളും ഒരുക്കുകയും അങ്ങനെ ജില്ലയിലെ തന്നെ സമ്പൂർണമായ ഹൈടെക് വൽക്കരണത്തിന് കളമൊരുക്കുകയും ചെയ്ത അപൂർവ്വം സ്കൂളുകളിലൊന്നാണ് ഈ സ്കൂൾ.

2023 ൽ ആർ.എം.എസ്.എ യുടെ ഫണ്ടുപയോഗിച്ച് ജില്ലാപഞ്ചായത്ത് സ്കൂളിന് 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം നിർമിച്ചു നൽകിയതോടെ ക്ലാസുറൂമുകളുടെ പ്രശ്നം ഒട്ടൊക്കെ പരിഹരിക്കപ്പെട്ടെങ്കിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് മറ്റനേകം ആവശ്യങ്ങൾക്കുമുള്ള മുറികളുടെ കുറവ് ഇപ്പോഴും അനുഭവപ്പെടുന്നു. കിഫ്ബിയുടെ നാലു കോടിയുടെ ഹയർസെക്കണ്ടറിക്ക് വേണ്ടിയുള്ള കെട്ടിടം നിലവിൽ വരുന്നതോടെ അത്തരം പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും

കമ്പ്യൂട്ടർ ലാബുകൾ

2023ൽ ജില്ലാപഞ്ചായത്ത് നവീകരിച്ച കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബിൽ കുട്ടികൾ പരിശീലനത്തിൽ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കുളിന് രണ്ട് ലാബുകളിലായി 20 വീതം 40 ലാപ് ടോപ്പുകൾ ഉണ്ട്. 2023 ൽ 17 ലക്ഷം രൂപ ചെലവിൽ മലപ്പുറം ജില്ലാപഞ്ചായത്ത് രണ്ട് കമ്പ്യൂട്ടർ ലാബ് നവീകരിച്ചതോടെ സൗകര്യപൂർണമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് ലഭ്യമായി. ഹയർ സെക്കണ്ടറി സ്കൂളിന്റെ കമ്പ്യൂട്ടർ ലാബും ജില്ലാപഞ്ചായത്തിന് കീഴിൽ നവീകരണം നടന്നുവരുന്നു. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഏതാണ്ട് പത്ത് വർഷം മുമ്പ് നവീകരിക്കപ്പെട്ട ലാബാണ് ഇതുവരെ ഉണ്ടായിരുന്നത്. വിദ്യാകിരണം പദ്ധതിയിൽ 15 ലാപ്പ് ടോപ്പുകൾ കൈറ്റിൽനിന്നും ലഭിച്ചതോടെയാണ് ആവശ്യത്തിന് ലാപ്പ്ടോപ്പുകൾ കുട്ടികൾക്ക് ലഭ്യമായത്.

ഓഡിറ്റോറിയം

ഹൈസ്കൂളിന്റെ പഴയ ഓപ്പൺ ഓഡിറ്റോറിയം
2023 ൽ നവീകരിച്ച ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന് മോട്ടിവേഷൻ ക്ലാസ്

സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. മലപ്പുറം എം.എൽ.എ മാരായിരുന്ന ശ്രീ ഉമ്മർ, ശ്രീ പി. ഉബൈദുല്ല എന്നിവരുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം ജില്ലാപഞ്ചായത്ത് 2013ൽ നവീകരിച്ചതോടെ മുഴുവൻ കുട്ടികളെയും ഉൾകൊള്ളാൻ ഓഡിറ്റോറിയത്തിന് ആയി. മോട്ടിവേഷൻ ക്ലാസുകൾ, പി.ടി.എ ജനറൽബോഡി യോഗങ്ങൾ, ഹൈസ്കൂൾ അസംബ്ലി എന്നിയെല്ലാം ഇതിൽ വെച്ച് നടക്കുന്നു.

കളിസ്ഥലം

കുന്നിൻ മുകളിൽ തയ്യാറാക്കിയ പുതിയ കളിസ്ഥലം

കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. നിലവിലുള്ള കളിസ്ഥലത്ത് കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് 3 കോടി ചെലവിൽ ഹയർസെക്കണ്ടറി കെട്ടിടം വരുന്നതിനാൽ കുന്നിന് മുകളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന സ്ഥലം നിരപ്പാക്കി കളിസ്ഥലം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്താണ് അതിനാവശ്യമായ ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പ്രവർത്തനം പുതിയ പ്രസിഡണ്ട് എം.കെ. റഫീഖയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഈ വർഷത്തെ എസ്.പി.സി. പാസ്സിംഗ് ഔട്ട് പരേഡ് പുതിയ ഗ്രൗണ്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സല്യൂട്ട് സ്വീകരിച്ച് തുടക്കം കുറിച്ചു. നേരത്തെ ഉമർ അറക്കൽ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചിരുന്നു.

ശുദ്ധമായ കുടിവെള്ള സൗകര്യം

ശുദ്ധമായ കുടിവെള്ളം

സ്കൂൾ നി‍ൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണ‍ർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വ‍ർഷം മുതൽ അത് ശാസ്ത്രീയമായി ഫി‍ൽട്ടർ ചെയ്യുന്ന 4 യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയ​ൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യ‍‍ൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിനും പുറമെ കിച്ചണിലും പുതിയ കെട്ടിടത്തിലും ഓരോന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു.

ലൈബ്രറി

RMSA സഹായത്തോടെ ജില്ലാപഞ്ചയത്ത് നിർമിച്ചുനൽകിയ പുതിയ കെട്ടിടം

അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ലൈബ്രറിയുടെ സ്ഥലപരിമിതി ലൈബ്രറിയെ ഉപയോഗപ്പെടുത്തിനെ ബാധിക്കാതിരിക്കാനുള്ള ചില പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം മുതൽ വിജയകരമായി തുടർന്ന് വരുന്നു. പുസ്തകങ്ങൾ ക്ലാസുമുറികളിലെത്തിച്ചും ഒരോ ക്ലാസിനും ലൈബ്രറിയിൽനിന്ന് പുസ്തകമെടുക്കാനുള്ള സൌകര്യം ചെയ്തുകൊടുത്തുമാണ് സ്കൂൾ കുട്ടികളെ സഹായിക്കുന്നത്. വിദ്യാരംഗത്തിന് കീഴിലാണ് ലൈബ്രറി പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്.

സയൻസ് ലാബുകൾ

നിലവിലുള്ള സയൻസ് ലാബുകൾ ഈ രംഗത്തെ വളരെ പരിമിതമായ സൌകര്യങ്ങളിലാണിപ്പോൾ പ്രവർത്തിക്കുന്നത്. സ്കൂളിന് കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ.

കൌൺസിലിംഗ് റൂം

ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകിയ ലൈബ്രറി, ലാബ്, കൗൺസിലിംഗ് റൂം

സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്.

ഹൈടെക്ക് ക്ലാസുമുറികൾ