"എ.എം.എച്ച്.എസ്. തിരൂർക്കാട്/കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''കൊളത്തൂർ അറബി മാഷ്''' 1946 ഫെബ്രുവരി 4ന് മലബാർ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''കൊളത്തൂർ അറബി മാഷ്''' | '''കൊളത്തൂർ അറബി മാഷ്''' | ||
1946 ഫെബ്രുവരി 4ന് മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിലെ കൊളത്തൂരിൽ അബ്ദുൾഖാദറിന്റെയും ഉണ്ണിപ്പാത്തുവിന്റെയും മകനായി ജനിച്ച മുഹമ്മദ് ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു .1964ൽ ആണ് തിരൂർക്കാട് ഹൈസ്‌കൂൾ അദ്ധ്യാപകനായി കൊളത്തൂർ മൗലവി എത്തുന്നത് .കൃത്യനിഷ്ഠ ,ലാളിത്യം ,സമർപ്പണബോധം ,സത്യസന്ധത ...തുടങ്ങിയ കുലീന ഗുണങ്ങളോട് കൂടിയ ഒരു അധ്യാപകനും നേതാവുമായിരുന്നു അദ്ദേഹം .അദ്ദേഹത്തെ കുറിച്ച് വിവരിക്കാൻ വാക്കുകൾ മതിയാവാതെ വരും ..സ്കൂളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്ങ്ങൾക്കും അദ്ദേഹത്തിന്റെ കയ്യിൽ പരിഹാരമുണ്ടായിരുന്നു .സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു .1994 ൽ അധ്യാപകനായിരിക്കെ കേരള പബ്ലിക് സർവീസ് അംഗമായി സേവനമാരംഭിച്ചു .2019 മാർച്ച് 21 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു .അദ്ദേഹത്തെ അറിയാവുന്നവരുടെ മനസ്സിൽ നല്ല കുട്ടുകാരനായും അധ്യാപകനായും സാമൂഹ്യ -സാംസ്‌കാരിക -വിദ്യാഭ്യാസ നേതാവായും എക്കാലവും നിലനിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല | 1946 ഫെബ്രുവരി 4ന് മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിലെ കൊളത്തൂരിൽ അബ്ദുൾഖാദറിന്റെയും ഉണ്ണിപ്പാത്തുവിന്റെയും മകനായി ജനിച്ച മുഹമ്മദ് ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു .1964ൽ ആണ് തിരൂർക്കാട് ഹൈസ്‌കൂൾ അദ്ധ്യാപകനായി കൊളത്തൂർ മൗലവി എത്തുന്നത് .കൃത്യനിഷ്ഠ ,ലാളിത്യം ,സമർപ്പണബോധം ,സത്യസന്ധത ...തുടങ്ങിയ കുലീന ഗുണങ്ങളോട് കൂടിയ ഒരു അധ്യാപകനും നേതാവുമായിരുന്നു അദ്ദേഹം .അദ്ദേഹത്തെ കുറിച്ച് വിവരിക്കാൻ വാക്കുകൾ മതിയാവാതെ വരും ..സ്കൂളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്ങ്ങൾക്കും അദ്ദേഹത്തിന്റെ കയ്യിൽ പരിഹാരമുണ്ടായിരുന്നു .സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു .1994 ൽ അധ്യാപകനായിരിക്കെ കേരള പബ്ലിക് സർവീസ് അംഗമായി സേവനമാരംഭിച്ചു .2019 മാർച്ച് 21 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു .അദ്ദേഹത്തെ അറിയാവുന്നവരുടെ മനസ്സിൽ നല്ല കുട്ടുകാരനായും അധ്യാപകനായും സാമൂഹ്യ -സാംസ്‌കാരിക -വിദ്യാഭ്യാസ നേതാവായും എക്കാലവും നിലനിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല. | ||
[[പ്രമാണം:18067 kulathur 1.jpeg|പകരം=കൊളത്തൂർ അറബി മാഷ് |ഇടത്ത്|ലഘുചിത്രം|കൊളത്തൂർ അറബി മാഷ് ]] |
22:53, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കൊളത്തൂർ അറബി മാഷ്
1946 ഫെബ്രുവരി 4ന് മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിലെ കൊളത്തൂരിൽ അബ്ദുൾഖാദറിന്റെയും ഉണ്ണിപ്പാത്തുവിന്റെയും മകനായി ജനിച്ച മുഹമ്മദ് ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു .1964ൽ ആണ് തിരൂർക്കാട് ഹൈസ്‌കൂൾ അദ്ധ്യാപകനായി കൊളത്തൂർ മൗലവി എത്തുന്നത് .കൃത്യനിഷ്ഠ ,ലാളിത്യം ,സമർപ്പണബോധം ,സത്യസന്ധത ...തുടങ്ങിയ കുലീന ഗുണങ്ങളോട് കൂടിയ ഒരു അധ്യാപകനും നേതാവുമായിരുന്നു അദ്ദേഹം .അദ്ദേഹത്തെ കുറിച്ച് വിവരിക്കാൻ വാക്കുകൾ മതിയാവാതെ വരും ..സ്കൂളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്ങ്ങൾക്കും അദ്ദേഹത്തിന്റെ കയ്യിൽ പരിഹാരമുണ്ടായിരുന്നു .സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു .1994 ൽ അധ്യാപകനായിരിക്കെ കേരള പബ്ലിക് സർവീസ് അംഗമായി സേവനമാരംഭിച്ചു .2019 മാർച്ച് 21 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു .അദ്ദേഹത്തെ അറിയാവുന്നവരുടെ മനസ്സിൽ നല്ല കുട്ടുകാരനായും അധ്യാപകനായും സാമൂഹ്യ -സാംസ്‌കാരിക -വിദ്യാഭ്യാസ നേതാവായും എക്കാലവും നിലനിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല.