ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12008 (സംവാദം | സംഭാവനകൾ)
No edit summary
12008 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
നിലവിൽ 19 ക്‌ളാസ് മുറികളാണുള്ളത്.എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്.  എന്നാൽ പല ക്‌ളാസ് മുറികളും പഴയതും ഇടുങ്ങിയതുമാണ് . പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നു കൊണ്ടിരിക്കുന്നു. അടുത്ത അധ്യയന വർഷത്തോടെ സ്ഥല സൗകര്യം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ ഹിസ്സ്‍കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മതിയായ ഭൗതിക സഹചര്യങ്ങൾ കുറവാണു. മതിയായ കെട്ടിട സൗകര്യം ഇല്ല.
നിലവിൽ 20 ക്‌ളാസ് മുറികളാണുള്ളത്.എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്.  . കുട്ടികൾക്ക് പഠിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങളുണ്ട്.

15:28, 2 മാർച്ച് 2026-നു നിലവിലുള്ള രൂപം

നിലവിൽ 20 ക്‌ളാസ് മുറികളാണുള്ളത്.എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്. . കുട്ടികൾക്ക് പഠിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങളുണ്ട്.