"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
[[പ്രമാണം:33025 PPTA3.jpeg|ലഘുചിത്രം|400x400ബിന്ദു]]

[[പ്രമാണം:33025 PTA2.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]

F
സ്‌കൂളുകളുടെ അനുദിന കാര്യങ്ങളിൽ ഇടപെടുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സ്വയംഭരണാധികാരമുള്ള സംഘമാണ് പി ടി എ .മാതാപിതാക്കളും അദ്ധ്യാപകരും അടങ്ങുന്ന സംഘത്തിന് ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുണ്ട് .മൗണ്ട് കാർമ്മൽ സ്‌കൂളിലെ ദൈനം ദിന കാര്യങ്ങളിൽ സാമ്പത്തികമായും ശാരീരികമായും മാനസികമായും പി ടി എ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു പോരുന്നു .മധ്യ വേനലവധിക്കാലത്തു കുട്ടികളുടെ ബേസിക് പഠനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളാൻ പി ടി എ നിർദ്ദേശിക്കുകയുണ്ടായി .സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്ന അനേകം കുട്ടികളുടെ കുടുംബങ്ങളെ പി ടി എ ഈ വർഷം സഹായിക്കുകയുണ്ടായി .കുട്ടികൾക്ക് പഠനോപകരണങ്ങൾ ,സ്മാർട്ട് ഫോൺ ,ടി വി തുടങ്ങിയവ വിതരണം ചെയ്യുക സ്‌കൂളിന്റെ മെയ്‌ന്റനൻസ് വാർക്കുകൾക്കു നിർലോഭമായ ധനസഹായം ചെയ്യുക ഇവയെല്ലാം പി ടി എ യുടെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ പെടുന്നു .

22:14, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം