"ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}  
  {{PSchoolFrame/Pages}}  

== ചരിത്രം ==
== '''ചരിത്രം''' ==
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വെള്ളാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡി ഓഫ് ഫാത്തിമ എൽ. പി. സ്‌കൂൾ. വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ മേൽ നോട്ടത്തിലാണ്  സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1950 ജൂൺ മാസം അവസാനത്തോടുകൂടി സ്കൂളിനായി ഷെഡ് പണി ആരംഭിച്ചു .1951 ജൂൺ 4ന് ഈ ഷെഡ്ഡിൽ ഒന്നും രണ്ടും ക്ലാസുകൾ നടത്തിത്തുടങ്ങി. 14.5.1952 ൽ ഔവർ ലേഡി ഓഫ് ഫാത്തിമ സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചതിനെ തുടർന്ന് 100x18 എന്ന  ബലിഷ്ഠമായ കെട്ടിടത്തിന് സ്ഥാനമിടുകയും 1.3.1952 ൽ  അഭിവന്ദ്യ മെത്രാൻ തിരുമേനിയാൽ  ആശീർവദിക്കുകയും  ചെയ്തു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ  റവ . ഫാ .പീറ്റർ എം ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിന്റെ  തൊട്ടു  തെക്കുവശത്തുള്ള സ്ഥലം വാങ്ങുകയും മഠം വകയുണ്ടായിരുന്ന സ്ഥലത്തുനിന്നും കുടികളെ  അവകാശം  കൊടുത്ത്  ഒഴിപ്പിച്ചു കൊണ്ട് ഒരു പുതിയ കെട്ടിടത്തിനുള്ള  സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് മാനേജരായി നിയമിതനായ റവ. ഫാ.ഡൊമിനിക് കോയിൽപ്പറമ്പിൽ 7. 5.1965 ൽ പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം നിർവഹിക്കുകയും പണികൾ അചിരേണ  പൂർത്തിയാവുകയും ചെയ്തു.റവ.ഫാ.സേവ്യർ അരേശ്ശേരിയിൽ മാനേജറായിരുന്ന കാലത്ത് സ്കൂളിന്റെ കിഴക്കേ മതിൽ പുതിയ കെട്ടിടം ഇരിക്കുന്ന സ്ഥലത്തേക്ക് നീട്ടി കെട്ടുകയും  രണ്ടു കെട്ടിടങ്ങളുടെയും ഇടയ്ക്കുണ്ടായിരുന്ന നടപ്പുവഴി നിർത്തി സ്കൂൾ വളപ്പു  ഭദ്രമാക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ ഇവിടെ അഞ്ചാം ക്ലാസ്സുവരെ നടന്നിരുന്നു .നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു. പ്രഥമാധ്യാപകൻ.ശ്രീ.ജാക്സൺ വി.എസ് ,സ്കൂൾ മാനേജർ  റവ .ഫാ.  ആന്റണി തട്ടകത്തുമാണ്..നൃത്ത പരിശീലനം, കരാട്ടെ പരിശീലനം ,വാദ്യോപകരണ പരിശീലനം ,സൈക്കിൾ പരിശീലനം ,തയ്യൽ പരിശീലനം എന്നിവയും നൽകിവരുന്നു. 2014  ജൂൺ മുതൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം  നിർത്തലാക്കാനും സാധിച്ചു.
'''ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വെള്ളാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡി ഓഫ് ഫാത്തിമ എൽ. പി. സ്‌കൂൾ. വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ മേൽ നോട്ടത്തിലാണ്  സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1950 ജൂൺ മാസം അവസാനത്തോടുകൂടി സ്കൂളിനായി ഷെഡ് പണി ആരംഭിച്ചു .1951 ജൂൺ 4ന് ഈ ഷെഡ്ഡിൽ ഒന്നും രണ്ടും ക്ലാസുകൾ നടത്തിത്തുടങ്ങി. 14.5.1952 ൽ ഔവർ ലേഡി ഓഫ് ഫാത്തിമ സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചതിനെ തുടർന്ന് 100x18 എന്ന  ബലിഷ്ഠമായ കെട്ടിടത്തിന് സ്ഥാനമിടുകയും 1.3.1952 ൽ  അഭിവന്ദ്യ മെത്രാൻ തിരുമേനിയാൽ  ആശീർവദിക്കുകയും  ചെയ്തു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ  റവ . ഫാ .പീറ്റർ എം ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിന്റെ  തൊട്ടു  തെക്കുവശത്തുള്ള സ്ഥലം വാങ്ങുകയും മഠം വകയുണ്ടായിരുന്ന സ്ഥലത്തുനിന്നും കുടികളെ  അവകാശം  കൊടുത്ത്  ഒഴിപ്പിച്ചു കൊണ്ട് ഒരു പുതിയ കെട്ടിടത്തിനുള്ള  സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് മാനേജരായി നിയമിതനായ റവ. ഫാ.ഡൊമിനിക് കോയിൽപ്പറമ്പിൽ 7. 5.1965 ൽ പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം നിർവഹിക്കുകയും പണികൾ അചിരേണ  പൂർത്തിയാവുകയും ചെയ്തു.റവ.ഫാ.സേവ്യർ അരേശ്ശേരിയിൽ മാനേജറായിരുന്ന കാലത്ത് സ്കൂളിന്റെ കിഴക്കേ മതിൽ പുതിയ കെട്ടിടം ഇരിക്കുന്ന സ്ഥലത്തേക്ക് നീട്ടി കെട്ടുകയും  രണ്ടു കെട്ടിടങ്ങളുടെയും ഇടയ്ക്കുണ്ടായിരുന്ന നടപ്പുവഴി നിർത്തി സ്കൂൾ വളപ്പു  ഭദ്രമാക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ ഇവിടെ അഞ്ചാം ക്ലാസ്സുവരെ നടന്നിരുന്നു .നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു. പ്രഥമാധ്യാപകൻ.ശ്രീ.ജാക്സൺ വി.എസ് ,സ്കൂൾ മാനേജർ  റവ .ഫാ.  ആന്റണി തട്ടകത്തുമാണ്..നൃത്ത പരിശീലനം, കരാട്ടെ പരിശീലനം ,വാദ്യോപകരണ പരിശീലനം ,സൈക്കിൾ പരിശീലനം ,തയ്യൽ പരിശീലനം എന്നിവയും നൽകിവരുന്നു. 2014  ജൂൺ മുതൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം  നിർത്തലാക്കാനും സാധിച്ചു.'''
[[പ്രമാണം:WhatsApp Image 2022-03-15 at 6.09.39 PM.jpg|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-15 at 6.09.39 PM.jpg|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-15 at 7.38.23 PM.jpg|ലഘുചിത്രം|150x150ബിന്ദു|പകരം=|ഇടത്ത്‌]]                                                                                                                                                                                                                                                                                     
[[പ്രമാണം:WhatsApp Image 2022-03-15 at 7.38.23 PM.jpg|ലഘുചിത്രം|150x150ബിന്ദു|പകരം=|ഇടത്ത്‌]]                                                                                                                                                                                                                                                                                     

ശ്രീ .ജാക്‌സൺ  വി . എസ്.                                                                     
'''ശ്രീ .ജാക്‌സൺ  വി . എസ്.'''                                                                      

(ഹെഡ് മാസ്റ്റർ )                                                                                                           
'''(ഹെഡ് മാസ്റ്റർ )'''                                                                                                            

'''<br />'''

'''<br />'''
 
'''<br />'''
 
'''<br />'''

വരി 20: വരി 23:

'''റവ .ഫാ. ആന്റണി  തട്ടകത്തിൽ'''

റവ .ഫാ. ആന്റണി  തട്ടകത്തിൽ
'''(സ്കൂൾ മാനേജർ )'''

(സ്കൂൾ മാനേജർ )

വരി 29: വരി 32:

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

* സ്മാർട്ട് ക്ലാസ് റൂം
* '''സ്മാർട്ട് ക്ലാസ് റൂം'''
* ശിശുസൗഹൃദ ചിത്രവർണ്ണ ക്ലാസ് മുറികൾ
* '''ശിശുസൗഹൃദ ചിത്രവർണ്ണ ക്ലാസ് മുറികൾ'''
* ക്ലാസ് ലൈബ്രറികൾ
* '''ക്ലാസ് ലൈബ്രറികൾ'''
* ആകർഷകമായ സ്കൂൾ അങ്കണം
* '''ആകർഷകമായ സ്കൂൾ അങ്കണം'''
* അസംബ്ലി ഹാൾ
* '''അസംബ്ലി ഹാൾ'''
* അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
* '''അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള'''
* ശിശു സൗഹൃദ ടോയ്‌ലറ്റുകൾ
* '''ശിശു സൗഹൃദ ടോയ്‌ലറ്റുകൾ'''
* എയറോബിക് കമ്പോസ്റ്റ്  യൂണിറ്റ്
* '''എയറോബിക് കമ്പോസ്റ്റ്  യൂണിറ്റ്'''
* മഴവെള്ളസംഭരണി
* '''മഴവെള്ളസംഭരണി'''
* R O   പ്ലാന്റ്
* '''R O   പ്ലാന്റ്'''
* സുരക്ഷിത ചുറ്റുമതിൽ
* '''സുരക്ഷിത ചുറ്റുമതിൽ'''

വരി 77: വരി 80:
'''9. ടി. ടി. മാത്യു  -1993-1996'''
'''9. ടി. ടി. മാത്യു  -1993-1996'''

10.കനകമ്മാൾ എസ്. പി  -1996-1997
'''10.കനകമ്മാൾ എസ്. പി  -1996-1997'''

11.പുഷ്പം ജോസ് -1997-2000
'''11.പുഷ്പം ജോസ് -1997-2000'''

12.സാറാമ്മ സി. പി   -2000-2002
'''12.സാറാമ്മ സി. പി   -2000-2002'''

13. പി. വി. തോമസ് - 2002-2004
'''13. പി. വി. തോമസ് - 2002-2004'''

14. വി. ഡി. ജോർജ്  -2004-2005
'''14. വി. ഡി. ജോർജ്  -2004-2005'''

15. തങ്കച്ചൻ പി. സി -2005-2008
'''15. തങ്കച്ചൻ പി. സി -2005-2008'''
[[പ്രമാണം:WhatsApp Image 2022-02-03 at 3.46.09 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|140x140ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-03 at 3.46.09 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|140x140ബിന്ദു]]

'''<br />'''

'''16. മേരി പി. ജെ - 2008-2010'''

16. മേരി പി. ജെ - 2008-2010

[[പ്രമാണം:WhatsApp Image 2022-02-03 at 3.46.09 PM(2).jpg|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു|പകരം=]]

[[പ്രമാണം:WhatsApp Image 2022-02-03 at 3.46.09 PM(2).jpg|ഇടത്ത്‌|ലഘുചിത്രം|133x133ബിന്ദു|പകരം=]]

'''17. നെൽസൺ  - 2010-2012'''

17. നെൽസൺ  - 2010-2012

വരി 120: വരി 125:

18. മാർഗ്രറ്റ്  ഷീമോൾ  - 2012-2019
'''18. മാർഗ്രറ്റ്  ഷീമോൾ  - 2012-2019'''
 
വരി 193: വരി 199:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
1.പ്രൊഫ. മേരിക്കുട്ടി ബാബു ( റിട്ട.പ്രിൻസിപ്പൽ, സെന്റ്. മൈക്കിൾസ് കോളേജ്, ചേർത്തല )
'''1.പ്രൊഫ. മേരിക്കുട്ടി ബാബു ( റിട്ട.പ്രിൻസിപ്പൽ, സെന്റ്. മൈക്കിൾസ് കോളേജ്, ചേർത്തല )'''

2.ഡോ. വി. ജെ മനോജ്(ഗവ.  എൻജിനീയറിങ് കോളേജ് പുളിങ്കുന്ന്)
'''2.ഡോ. വി. ജെ മനോജ്(ഗവ.  എൻജിനീയറിങ് കോളേജ് പുളിങ്കുന്ന്)'''

3. കെ. കെ  ഷിജി ( റിട്ട. ഡെപ്യൂട്ടി കമ്മീഷണർGST )
'''3. കെ. കെ  ഷിജി ( റിട്ട. ഡെപ്യൂട്ടി കമ്മീഷണർGST )'''

4. ജേക്കബ് തോമസ് (റിട്ട.തഹസിൽദാർ)
'''4. ജേക്കബ് തോമസ് (റിട്ട.തഹസിൽദാർ)'''

5.ടി. വി. സാംബശിവൻ( അധ്യാപകൻ,  നാടക സംവിധായകൻ)
'''5.ടി. വി. സാംബശിവൻ( അധ്യാപകൻ,  നാടക സംവിധായകൻ)'''

6.ശ്രീമതി. അന്നമ്മ പി.ഡി (ഗവ. എച്ച്.എസ് പൊള്ളേത്തൈ)
'''6.ശ്രീമതി. അന്നമ്മ പി.ഡി (ഗവ. എച്ച്.എസ് പൊള്ളേത്തൈ)'''

7.  ആലപ്പി പൊന്നപ്പൻ (നാടക കലാകാരൻ)
'''7.  ആലപ്പി പൊന്നപ്പൻ (നാടക കലാകാരൻ)'''

8. പ്രദീപ് കെ. സി  (എഞ്ചിനീയർ,
'''8. പ്രദീപ് കെ. സി  (എഞ്ചിനീയർ,'''

ഇന്റൽ യുഎസ്)
'''ഇന്റൽ യുഎസ്)'''

9. ജസ്റ്റിൻ പോൾ (തഹസിൽദാർ)
'''9. ജസ്റ്റിൻ പോൾ (തഹസിൽദാർ)'''

10.ടി.ജെ നെൽസൺ( റിട്ട. ഹെഡ്മാസ്റ്റർ)
'''10.ടി.ജെ നെൽസൺ( റിട്ട. ഹെഡ്മാസ്റ്റർ)'''

11.  അഗസ്റ്റിൻ.ജി. കുന്നേൽ( നാടക നോവൽ രചയിതാവ്, SPC സ്റ്റേറ്റ് ബെസ്റ്റ് ഇൻസ്ട്രക്ടർ,റിട്ട എസ്. ഐ )
'''11.  അഗസ്റ്റിൻ.ജി. കുന്നേൽ( നാടക നോവൽ രചയിതാവ്, SPC സ്റ്റേറ്റ് ബെസ്റ്റ് ഇൻസ്ട്രക്ടർ,റിട്ട എസ്. ഐ )'''

12.ജെയിംസ് കെ.പി( റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ)
'''12.ജെയിംസ് കെ.പി( റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ)'''

13.  ലോറൻസ് കെ.പി(വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ)
'''13.  ലോറൻസ് കെ.പി(വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ)'''

14.  ജാക്സി  കെ.പി(H.M തൈക്കൽ)
'''14.  ജാക്സി  കെ.പി(H.M തൈക്കൽ)'''

15.ചെറുപുഷ്പം ടി . എം ( സീനിയർ ക്ലാർക്ക് പഞ്ചായത്ത് )
'''15.ചെറുപുഷ്പം ടി . എം ( സീനിയർ ക്ലാർക്ക് പഞ്ചായത്ത് )'''

16.ഹർഷൻ കുഞ്ഞ് എ.ബി( ട്രഷറി വകുപ്പ്)
'''16.ഹർഷൻ കുഞ്ഞ് എ.ബി( ട്രഷറി വകുപ്പ്)'''

#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.502206,76.320330 |zoom=13}}
<!--visbot  verified-chils->-->

10:20, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വെള്ളാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡി ഓഫ് ഫാത്തിമ എൽ. പി. സ്‌കൂൾ. വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1950 ജൂൺ മാസം അവസാനത്തോടുകൂടി സ്കൂളിനായി ഷെഡ് പണി ആരംഭിച്ചു .1951 ജൂൺ 4ന് ഈ ഷെഡ്ഡിൽ ഒന്നും രണ്ടും ക്ലാസുകൾ നടത്തിത്തുടങ്ങി. 14.5.1952 ൽ ഔവർ ലേഡി ഓഫ് ഫാത്തിമ സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചതിനെ തുടർന്ന് 100x18 എന്ന  ബലിഷ്ഠമായ കെട്ടിടത്തിന് സ്ഥാനമിടുകയും 1.3.1952 ൽ  അഭിവന്ദ്യ മെത്രാൻ തിരുമേനിയാൽ  ആശീർവദിക്കുകയും  ചെയ്തു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റവ . ഫാ .പീറ്റർ എം ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിന്റെ  തൊട്ടു  തെക്കുവശത്തുള്ള സ്ഥലം വാങ്ങുകയും മഠം വകയുണ്ടായിരുന്ന സ്ഥലത്തുനിന്നും കുടികളെ  അവകാശം  കൊടുത്ത്  ഒഴിപ്പിച്ചു കൊണ്ട് ഒരു പുതിയ കെട്ടിടത്തിനുള്ള  സൗകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് മാനേജരായി നിയമിതനായ റവ. ഫാ.ഡൊമിനിക് കോയിൽപ്പറമ്പിൽ 7. 5.1965 ൽ പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം നിർവഹിക്കുകയും പണികൾ അചിരേണ  പൂർത്തിയാവുകയും ചെയ്തു.റവ.ഫാ.സേവ്യർ അരേശ്ശേരിയിൽ മാനേജറായിരുന്ന കാലത്ത് സ്കൂളിന്റെ കിഴക്കേ മതിൽ പുതിയ കെട്ടിടം ഇരിക്കുന്ന സ്ഥലത്തേക്ക് നീട്ടി കെട്ടുകയും  രണ്ടു കെട്ടിടങ്ങളുടെയും ഇടയ്ക്കുണ്ടായിരുന്ന നടപ്പുവഴി നിർത്തി സ്കൂൾ വളപ്പു  ഭദ്രമാക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ ഇവിടെ അഞ്ചാം ക്ലാസ്സുവരെ നടന്നിരുന്നു .നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു. പ്രഥമാധ്യാപകൻ.ശ്രീ.ജാക്സൺ വി.എസ് ,സ്കൂൾ മാനേജർ റവ .ഫാ. ആന്റണി തട്ടകത്തുമാണ്..നൃത്ത പരിശീലനം, കരാട്ടെ പരിശീലനം ,വാദ്യോപകരണ പരിശീലനം ,സൈക്കിൾ പരിശീലനം ,തയ്യൽ പരിശീലനം എന്നിവയും നൽകിവരുന്നു. 2014 ജൂൺ മുതൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കാനും സാധിച്ചു.

ശ്രീ .ജാക്‌സൺ  വി . എസ്.

(ഹെഡ് മാസ്റ്റർ )

റവ .ഫാ. ആന്റണി  തട്ടകത്തിൽ

(സ്കൂൾ മാനേജർ )

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • ശിശുസൗഹൃദ ചിത്രവർണ്ണ ക്ലാസ് മുറികൾ
  • ക്ലാസ് ലൈബ്രറികൾ
  • ആകർഷകമായ സ്കൂൾ അങ്കണം
  • അസംബ്ലി ഹാൾ
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
  • ശിശു സൗഹൃദ ടോയ്‌ലറ്റുകൾ
  • എയറോബിക് കമ്പോസ്റ്റ് യൂണിറ്റ്
  • മഴവെള്ളസംഭരണി
  • R O   പ്ലാന്റ്
  • സുരക്ഷിത ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :

1.സിസ്റ്റർ.ലോതി (sr.  അപ്ലോനിയ ) - 1951-1956

2. സിസ്റ്റർ. മേരി ജൂലിയാന - 1956-1974

3. കെ. ജെ ബേബി -1974-1981

4. കെ. പി. സെലിൻ  - 1981-1983

5. എ. പി. ആന്റണി  -1983-1987

6. ലീലാമ്മ കെ. എസ് -1987-1988

7.പി. വി. ആൽബിൻ -1988-1990

8. പി. ഫ്രാൻസീസ് - 1990-1993

9. ടി. ടി. മാത്യു -1993-1996

10.കനകമ്മാൾ എസ്. പി  -1996-1997

11.പുഷ്പം ജോസ് -1997-2000

12.സാറാമ്മ സി. പി   -2000-2002

13. പി. വി. തോമസ് - 2002-2004

14. വി. ഡി. ജോർജ് -2004-2005

15. തങ്കച്ചൻ പി. സി -2005-2008

16. മേരി പി. ജെ - 2008-2010

17. നെൽസൺ - 2010-2012

18. മാർഗ്രറ്റ്  ഷീമോൾ - 2012-2019

നേട്ടങ്ങൾ

2016-2017 വർഷത്തിലെ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2017-2018 വർഷത്തിലെ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

2017-2018 ലെ സാമൂഹ്യ ശാസ്ത്ര  പ്രവൃത്തിപരിചയ മേളയിൽ സോഷ്യൽസയൻസ് ചാർട്ടിന് ഒന്നാംസ്ഥാനവും എ ഗ്രേഡും,ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും  നേടി. ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2016-2017 പ്രവൃത്തിപരിചയമേള

അഡ്വിൻ ജോർജ്  -( ത്രെഡ് പാറ്റേൺ)- ഒന്നാം സ്ഥാനം A ഗ്രേഡ്

ശ്രുതി. എസ് (ഓർണമെന്റ്   മേക്കിങ് )ഒന്നാം സ്ഥാനം  എ ഗ്രേഡ്

2017-2018പ്രവൃത്തിപരിചയമേള

മിഥുൻ ജേക്കബ് - ഒന്നാം സ്ഥാനം എ ഗ്രേഡ് (മുള കൊണ്ടുള്ള ഉത്പന്നങ്ങൾ)

റിസ്വാൻ - ഒന്നാം സ്ഥാനം Aഗ്രേഡ്( ഇലക്ട്രിക് വയറിങ്)

2019 -2020 പ്രവൃത്തിപരിചയമേള

ഷിഫാന ഒന്നാം സ്ഥാനം എ ഗ്രേഡ്(ചോക്ക് നിർമ്മാണം)

2019-2020 അധ്യായന  വർഷം ആലപ്പുഴ ഉപജില്ലാ കലോത്സവം,  ഗണിതശാസ്ത്രമേള എന്നിവയിൽ ഓവറോൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

എൽ.എസ്. എസ്

2019-2020

1.ആലിഫ് അഹമ്മദ്

2020-2021

1.അഭിനവ് ടി.എം

2.സാം വേദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ