"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:44050_22_13_i3.png|left|300px]]
'''മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2021-22-ലെ_പ്രവർത്തനങ്ങൾ|
'''2021-22'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2020-21-ലെ_പ്രവർത്തനങ്ങൾ|
'''2020-21'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2019-20-ലെ_പ്രവർത്തനങ്ങൾ|
'''2019-20'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2018-19-ലെ_പ്രവർത്തനങ്ങൾ|
'''2018-19'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2017-18-ലെ_പ്രവർത്തനങ്ങൾ|
'''2017-18'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2016-17-ലെ_പ്രവർത്തനങ്ങൾ|
'''2016-17'''
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2015-16-ലെ_പ്രവർത്തനങ്ങൾ|
'''2015-16'''
===ജൂൺ 1 -പ്രവേശനോത്സവം===
===ജൂൺ 1 -പ്രവേശനോത്സവം===
വരി 51: വരി 43:
2020 നവംബർ 1 മുതൽ 7 വരെ  ഭാഷാ വാരാചരണം നടത്തി. ഭാഷാ വാരാചരണോദ്ഘാടനം, ഡോ.ബിജു ബാലകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു. കവിതയുടെ വഴിയും, എഴുതേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഭാഷാ വാരാചരണത്തിൽ ധാരാളം പേർ പങ്കെടുത്തു.
2020 നവംബർ 1 മുതൽ 7 വരെ  ഭാഷാ വാരാചരണം നടത്തി. ഭാഷാ വാരാചരണോദ്ഘാടനം, ഡോ.ബിജു ബാലകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു. കവിതയുടെ വഴിയും, എഴുതേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഭാഷാ വാരാചരണത്തിൽ ധാരാളം പേർ പങ്കെടുത്തു.
===ഓൺലൈൻ പഠന  സഹായം===
[[പ്രമാണം:44050_22_20_i1.jpeg|thumb|350px||ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻ കുട്ടി  സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിക്കുന്നു... [https://online.fliphtml5.com/oaoqk/dxqh/ ചിത്രങ്ങൾ] ]]
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" |പഠന  സഹായം വിശദമായി
* സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ രാജലക്ഷ്മി ടീച്ചറുടെ പൂർവ വിദ്യാർഥികളായ ആര്യാ സെൻട്രൽ സ്കൂൾ 2003 ബാച്ചുകാർ 33 മൊബൈൽ ഫോണുകൾ നമ്മുടെ  സ്കൂളിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.
* എസ്എസ്എൽസി 1998 ബാച്ച് പൂർവ വിദ്യാർത്ഥിസംഘടന 16 സ്മാർട്ട്ഫോണുകൾ  കുട്ടികൾക്ക് നൽകി.
* രാജലക്ഷ്മി ടീച്ചറുടെ ഇടപെടൽ കൊണ്ട് '''ഐ എസ് ആർ ഒ''' ജീവനക്കാർ 13 ടാബ്‍ലറ്റുകൾ വിതരണം ചെയ്തു.
* പി ടി എ സഹകരണത്തോടെ, വിവിധ സംഘടനകൾ മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ എന്നിവ നല്കുകയുണ്ടായി.
* സ്കൂൾ അധ്യാപിക സുജിത ടീച്ചർ, നിർധനയായ വിദ്യാർത്ഥിക്ക്  ഒരു ടി വി വാങ്ങി നല്കി.
* മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ ഒത്തു ചേർന്ന്, കുടുക്ക സമ്പാദ്യത്തിൽ  നിന്നുള്ള പണമുപയോഗിച്ച് സഹപാഠിക്കായി ഫോൺ വാങ്ങി നല്കിയത് ,മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു.
* സ്വന്തം ക്ലാസ്സിലെ മിടുക്കിക്ക്, 10 എ ക്ലാസ്സധ്യാപികയായ കവിത ടീച്ചർ ഫോൺ സമ്മാനിച്ചു.
* 8 ലെ അധ്യാപിക ഷീല ടീച്ചറും കുട്ടികളും ചേർന്ന് അവരുടെ സഹപാഠിക്ക് ഫോൺ വാങ്ങി നല്കി
* ക്ലാസ്സധ്യാപിക വഹീദ ടീച്ചർ വഴി, 8ഡി ക്ലാസ്സിലെ കുട്ടിക്ക്  മൊബൈൽ ഫോൺ സ്പോൺസർ ചെയ്ത് കിട്ടി
* പൂർവ വിദ്യാർഥിയും നർത്തകിയുമായ ആര്യ നിർധനയായ കുട്ടിക്ക് ഫോൺ സമ്മാനിച്ചു.
===സഹായഹസ്തവുമായി മോഡൽ കുടുംബം===
[[പ്രമാണം:44050_22_14_i54.jpeg|thumb|350px||അധ്യാപകർ ഭക്ഷ്യ സാമഗ്രികൾ ശേഖരിച്ച് വിതരണം ചെയ്യുന്നു]]
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല#ചിത്രശാല 2020-21|ചിത്രശാല]]=
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല#ചിത്രശാല 2020-21|ചിത്രശാല]]=
20:40, 10 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജൂൺ 1 -പ്രവേശനോത്സവം
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ,പ്രവേശനോത്സവം online ആയി സംഘടിപ്പിച്ചു. ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തേ തന്നെ രൂപീകരിച്ചു കഴിഞ്ഞു. അതിലൂടെ പ്രിൻസിപ്പൽ, ബീന എസ് ആർ ഹെഡ്മിസ്ട്രസ് ബി കെ കല ,പി റ്റി എ പ്രസിഡൻ്റ് ഗിരി വി ജി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. അതത് ക്ലാസ്സ ധ്യാപകർ, പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു വിളിച്ച് പരിചയപ്പെടുകയും ഗ്രൂപ്പിലൂടെ കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു. ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. online പഠനത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു.
ജൂൺ 5 - പരിസ്ഥിതി ദിനം
പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട് "നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ " എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ നടുന്നതിന്റെയും കൃഷികൾ നടത്തുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും അയച്ചു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, കുടുംബാംഗങ്ങളെല്ലാം ഇതിൽ പങ്കാളികളായി എന്നതാണ് ഈ പരിസ്ഥിതി ദിനത്തിന്റെ സവിശേഷത. പോസ്റ്റർ, ചിത്രരചന, ഉപന്യാസം, എന്നിവ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ പ്രത്യേകം വീഡിയോകൾ തയാറാക്കി.
യു പി വിഭാഗം പരിസ്ഥിതി ദിന പരിപാടികൾ‍‍‍
അക്ഷരവൃക്ഷം 2020
വര:ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകുന്നു. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
ജൂൺ 19 വായനദിനം
വായനദിനം ഉദ്ഘാടനം ചെയ്തത്, പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാനും പണിക്കർ സാറിൻ്റെ മകനുമായ ബാലഗോപാൽ സർ ആയിരുന്നു.' സ്കൂൾ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂളിൽ പി എൻ പണിക്കർ കോർണർ സ്ഥാപിക്കാനായി പുസ്തകങ്ങളും നലകിയിരുന്നു. പുസ്തകാസ്വാദന ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടന്നു. അതിൽ വിജയികളായവർക്ക് സമ്മാനങ്ങളും നല്കി. എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ തയാറാക്കിയ ഓരോ വീഡിയേയും ഒന്നിനൊന്ന് മികവു നേടി.
ഓണാഘോഷം 2020
തിരുവാതിര 2020
മാവേലിയും, മഹാബലിയും ഓണപ്പാട്ടും ഊഞ്ഞാൽപ്പാട്ടും മഹാമാരിക്കാലത്ത് മലയാളികൾക്ക് ഓർമ്മകൾ തന്നെയാണ്. അതിജീവനത്തിന്റെ ഈ കാലഘട്ടത്തിലും ഓൺലൈനിലൂടെ ഓണാഘോഷം മോഡൽ സ്ക്കൂൾ സ്വന്തമാക്കി. ചിങ്ങമാസവും ചിങ്ങനിലാവും ഏത് മഹാമാരിക്കാലത്തും പ്രകൃതിക്ക് സ്വന്തമാണ്. കലയും സാഹിത്യവും മനസ്സിനും ശരീരത്തിനും ഒരേ പോലെ ഉണർവ്വേകുന്നതാണ്. മോഡൽ സ്കൂളിലെ ഓണാഘോഷ വേളകളിലൂടെ ഒരെത്തി നോട്ടം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓണപരിപാടികളിൽ മറ്റു കൂട്ടുകാരെ ഒത്തുചേർത്ത് ഡിജിറ്റലായി സംഘടിപ്പിച്ചു. ഓണാശംസകളും ഓണപരിപാടികളും നടത്തി ദൃശ്യങ്ങൾ കോർത്ത് വിഡിയോ തയാറാക്കി.
വിഡിയോ
സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം
ദൃശ്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പൂർണമായും ഡിജിറ്റലായി മാറി. സംസ്ഥാനം സമ്പൂർണ ഡിജിറ്റലായി മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 12 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ പഞ്ചായത്ത്തല സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് വെങ്ങാനൂർ ഗവൺമെൻറ് മോഡൽ എച്ച് എസ് എസ്സിൽ നിർവ്വഹിച്ചു.
ഭാഷാ വാരാചരണം
2020 നവംബർ 1 മുതൽ 7 വരെ ഭാഷാ വാരാചരണം നടത്തി. ഭാഷാ വാരാചരണോദ്ഘാടനം, ഡോ.ബിജു ബാലകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു. കവിതയുടെ വഴിയും, എഴുതേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഭാഷാ വാരാചരണത്തിൽ ധാരാളം പേർ പങ്കെടുത്തു.
ഓൺലൈൻ പഠന സഹായം
ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻ കുട്ടി സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിക്കുന്നു... ചിത്രങ്ങൾ
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ മുപ്പത്തഞ്ചോളം ടെലിവിഷനുകൾ വിതരണം ചെയ്തു. വൈദ്യുതീകരിച്ചിട്ടില്ലാത്ത ഒരു വീട് പൂർവ്വ വിദ്യാർത്ഥി സംഘടന വൈദ്യുതീകരിച്ചു നൽകുകയുണ്ടായി. കുട്ടികൾക്ക് വീട്ടിലിരുന്ന് സ്കൂൾ തല ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും രക്ഷകർത്താക്കളുടെയും സഹായത്താൽ എഴുപത്തഞ്ചോളം സ്മാർട്ട് ഫോണുകളും 13 ടാബ്‍ലറ്റുകളും വിതരണം ചെയ്യാൻ ഈ അധ്യയന വർഷം സാധിച്ചു. കോവിഡ് വ്യാപന കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് ട്രാക്കു മാറ്റേണ്ട സ്ഥിതിയിലായി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക നിലവാരത്തിലുള്ള ഞങ്ങളുടെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി, മൊബൈൽ ഫോൺ, ടാബുകൾ, ടെലിവിഷൻ എന്നിവ നല്കി ഒട്ടനവധി സുമനസ്സുകൾ പഠന സൗകര്യമൊരുക്കി കൈത്താങ്ങേകി.
സഹായഹസ്തവുമായി മോഡൽ കുടുംബം
അധ്യാപകർ ഭക്ഷ്യ സാമഗ്രികൾ ശേഖരിച്ച് വിതരണം ചെയ്യുന്നു
കോവിഡ് മഹാമാരി സാധാരണ ജീവിതത്തിന് പ്രഹരമേൽപ്പിച്ച കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ സഹായം നൽകാൻ സാധിച്ചു. ഭക്ഷ്യ സാമഗ്രികൾ മറ്റ് അവശ്യവസ്തുക്കൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചത് സമൂഹത്തിന് തന്നെ മാതൃകയായി..
ചിത്രശാല