ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19677 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}ബഷീർ ചരമദിനം
{{PSchoolFrame/Pages}}
{{Yearframe/Header}}

ബഷീർ ചരമ ദിനം സമുചിതമായി ജ്ഞാന പ്രഭ എ എം യു പി സ്കൂളിൽ ആഘോഷിച്ചു.  പ്രശസ്ത വിളിച്ചോതുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ് ഗ്രൂപ്പിലും അയച്ചുകൊടുത്തു. ബഷീർ കഥാപാത്രങ്ങളെ അഭിനയിച്ച് വീഡിയോ എടുത്ത് ക്ലാസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുവാൻ ആവശ്യപ്പെട്ടു .കുട്ടികൾ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും അതിൽ പങ്കെടുത്തു .വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു.
'''''ബഷീർ ചരമദിനം'''''
[[പ്രമാണം:Bas3.jpeg|ഇടത്ത്‌|ലഘുചിത്രം]]
'''ബഷീർ ചരമ ദിനം സമുചിതമായി ജ്ഞാന പ്രഭ എ എം യു പി സ്കൂളിൽ ആഘോഷിച്ചു.  പ്രശസ്ത വിളിച്ചോതുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ് ഗ്രൂപ്പിലും അയച്ചുകൊടുത്തു. ബഷീർ കഥാപാത്രങ്ങളെ അഭിനയിച്ച് വീഡിയോ എടുത്ത് ക്ലാസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുവാൻ ആവശ്യപ്പെട്ടു .കുട്ടികൾ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും അതിൽ പങ്കെടുത്തു .വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു.'''

21:15, 26 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ബഷീർ ചരമദിനം