"ജി. യു.പി.എസ്. പടിഞ്ഞാറ്റുമുറി / വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ഉള്ളടക്കം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത് | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത് | ||
കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് ഓൺലൈനായി സർഗ വേള സംഘടിപ്പിച്ചു. ശ്രീ. ബിജു കാവിൽ ഉദ്ഘാടനം ചെയ്ത ചടങ്ങ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മികച്ച നിലവാരം പുലർത്തി. | |||
[[പ്രമാണം:17451 sargarvela.jpg|ലഘുചിത്രം|'''ശലഭോത്സവം''' | |||
ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ കലാമേള നടത്തി. നവംബർ 14 മുതൽ 17 വരെ നടന്ന പരിപാടി ശ്രീ. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു | |||
കലാമേള വിജയികളെ കുട്ടികൾക്ക് തന്നെ ഗൂഗിൾ ഫോം വഴി വോട്ട് ചെയ്ത് തെരഞ്ഞെടുത്തു. ]] | |||
[[പ്രമാണം:17451 vidya 3.jpg|ലഘുചിത്രം|'''അക്ഷര സദ്യ''' | |||
വായനാവാരത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈനായി അക്ഷരസദ്യ സംഘടിപ്പിച്ചു.]] | |||
[[പ്രമാണം:17451 vidya 2.jpg|ലഘുചിത്രം|'''കാവ്യാലാപനം''' | |||
പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ജൻമദിനത്തിൽ സുഗതകുമാരി കവിതകൾ ഉൾപ്പെടുത്തി കാവ്യാലാപനം സംഘടിപ്പിച്ചു.]] | |||
[[പ്രമാണം:17451 vidya.jpg|ലഘുചിത്രം]] |
15:49, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്
കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് ഓൺലൈനായി സർഗ വേള സംഘടിപ്പിച്ചു. ശ്രീ. ബിജു കാവിൽ ഉദ്ഘാടനം ചെയ്ത ചടങ്ങ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മികച്ച നിലവാരം പുലർത്തി.